"ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
==ഉപജില്ലാ കായികമേള== | ==ഉപജില്ലാ കായികമേള== | ||
{| class="wikitable" | |||
|- | |||
||[[പ്രമാണം:21302-sports-24.jpg|200px]] | |||
|- | |||
|} | |||
ഒക്ടോബർ 8, 9 തീയതികളിൽ കഞ്ചിക്കോട് അസീസി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഉപജില്ലാ കായി കമേളയിൽ നമ്മുടെ വിദ്യാർത്ഥികൾ എല്ലാ ഇനങ്ങളിലും മത്സരിച്ചു. LP കിഡ്ഡീസ് പെൺകുട്ടികളുടെ 4x100 മീറ്റർ റിലേയിൽ ഹിബ ഫാത്തിമ, അമേയ, ആഷിമ, സ്ട്രെയ്ന എന്നീ കുട്ടികൾ ഒന്നാം സ്ഥാനം നേടി. ഇവർക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു. | ഒക്ടോബർ 8, 9 തീയതികളിൽ കഞ്ചിക്കോട് അസീസി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഉപജില്ലാ കായി കമേളയിൽ നമ്മുടെ വിദ്യാർത്ഥികൾ എല്ലാ ഇനങ്ങളിലും മത്സരിച്ചു. LP കിഡ്ഡീസ് പെൺകുട്ടികളുടെ 4x100 മീറ്റർ റിലേയിൽ ഹിബ ഫാത്തിമ, അമേയ, ആഷിമ, സ്ട്രെയ്ന എന്നീ കുട്ടികൾ ഒന്നാം സ്ഥാനം നേടി. ഇവർക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു. | ||
| വരി 72: | വരി 77: | ||
==സബ്ജില്ലാ കലോത്സവം== | ==സബ്ജില്ലാ കലോത്സവം== | ||
{| class="wikitable" | |||
|- | |||
||[[പ്രമാണം:21302-artswinner24.jpg|200px]] | |||
|- | |||
|} | |||
ചിറ്റൂർ ഉപജില്ലാ കലോത്സവം നവംബർ 5,6,7,8 തീയതികളിലായി കൊഴിഞ്ഞാമ്പാറ SPHSS ൽ വെച്ചു നടക്കുകയുണ്ടായി. നമ്മുടെ വിദ്യാലയത്തിൽ നിന്നും 11 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും കുട്ടികൾ പങ്കെടുത്തു. 59 പോയിന്റ് നേടി സബ്ജില്ലയിൽ ഓവറാൾ രണ്ടാം സ്ഥാനവും, മികച്ച സർക്കാർ എൽ പി സ്കൂളിന്റെ ട്രോഫിയും കരസ്ഥമാക്കി. തുടർച്ചയായി നമ്മുടെ വിദ്യാലയമാണ് ഈ ട്രോഫി കരസ്ഥമാക്കുന്നത്. തമിഴ് കലോത്സവത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കി. അസംബ്ലിയിൽ വെച്ച് കുട്ടികൾക്ക് ട്രോഫിയും, സർട്ടിഫിക്കറ്റും സമ്മാനിച്ചു. ആഹ്ലാദപ്രകടനവും നടത്തി. | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
കലോത്സവം 2024-25 | |||
! ക്രമനമ്പർ !! കുട്ടിയുടെ പേര് !! ഐറ്റവും സ്ഥാനവും | |||
|- | |||
| 1 || എം. ജെ ഇഷ || ഭരതനാട്യം- ഒന്നാം സ്ഥാനം എ ഗ്രേഡ്, | |||
മോണോ ആക്ട് - രണ്ടാം സ്ഥാനം എ ഗ്രേഡ് | |||
|- | |||
| 2 || അമേയ. ജെ || പദ്യംചൊല്ലൽ മലയാളം - എ ഗ്രേഡ്, പദ്യംചൊല്ലൽ കന്നട- രണ്ടാം സ്ഥാനം എ ഗ്രേഡ്, സംഘഗാനം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം- രണ്ടാം സ്ഥാനം എ ഗ്രേഡ് | |||
|- | |||
| 3 || ആഷിമ എച്ച് || നാടോടിനൃത്തം - ഒന്നാം സ്ഥാനം എ ഗ്രേഡ്, സംഘഗാനം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം- രണ്ടാം സ്ഥാനം എ ഗ്രേഡ് | |||
|- | |||
| 4 || ദിയ.എസ് || സംഘഗാനം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം- രണ്ടാം സ്ഥാനം എ ഗ്രേഡ് | |||
|- | |||
| 5 ||ദിയദിനേഷ് || സംഘഗാനം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം- രണ്ടാം സ്ഥാനം എ ഗ്രേഡ് | |||
|- | |||
| 6 || രൂപശ്രീ.എം || സംഘഗാനം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം- രണ്ടാം സ്ഥാനം എ ഗ്രേഡ് | |||
|- | |||
| 7 || അനുശ്രീബാബു .എസ് || സംഘഗാനം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം- രണ്ടാം സ്ഥാനം എ ഗ്രേഡ് | |||
|- | |||
| 8 || ഹെലൻ ഷൈൻ ||നാടോടിനൃത്തം - എ ഗ്രേഡ്, സംഘഗാനം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം- രണ്ടാം സ്ഥാനം എ ഗ്രേഡ് | |||
|- | |||
| 9 || അലീന. എൻ || മാപ്പിളപ്പാട്ട് - എ ഗ്രേഡ്, അറബിപദ്യം - എ ഗ്രേഡ് | |||
|- | |||
| 10 || വർഷ. എ || കഥാകഥനം - എ ഗ്രേഡ്, അഭിനയഗാനം ഇംഗ്ലീഷ് - ബി ഗ്രേഡ് | |||
|- | |||
| 11 || നിവേദ്യ.പി || അഭിനയഗാനം മലയാളം - എ ഗ്രേഡ് | |||
|- | |||
|12|| ശിവന്യ || ലളിതഗാനം- സി ഗ്രേഡ് | |||
|} | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
തമിഴ് കലോത്സവം 2024-25 | |||
! ക്രമനമ്പർ !! കുട്ടിയുടെ പേര് !! ഐറ്റവും സ്ഥാനവും | |||
|- | |||
| 1 || ജസ്രീന എം|| പദ്യം ചൊല്ലൽ - ഒന്നാം സ്ഥാനം എ ഗ്രേഡ്, പ്രസംഗം - രണ്ടാം സ്ഥാനം എ ഗ്രേഡ്, മോണോ ആക്ട് - രണ്ടാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ് | |||
|- | |||
| 2 || ദേവിക ഡി || കൈയ്യെഴുത്ത് മത്സരം -എ ഗ്രേഡ്, ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ് | |||
|- | |||
| 3 || എച്ച് അഫ്സ ഫാത്തിമ || ലളിതഗാനം- ബി ഗ്രേഡ്, ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ് | |||
|- | |||
| 4 || യശ്വന്ത് എസ് || ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ് | |||
|- | |||
| 5 || സഞ്ജനാശ്രീ ഡി || ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ് | |||
|- | |||
| 6 || കൃത്തിക് എം || ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ് | |||
|- | |||
| 7 || അശ്വിൻ ആർ.എം || ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ് | |||
|- | |||
| 8 || ഗൗഷിത എം || തിരുക്കുറൽ പാരായണം - രണ്ടാം സ്ഥാനം എ ഗ്രേഡ് | |||
|- | |||
| 9 || മുഹമ്മദ് ആകിൽ എം || കഥാകഥനം തമിഴ് - രണ്ടാം സ്ഥാനം എ ഗ്രേഡ് | |||
|} | |||
==എൽ.എസ്.എസ് വിജയം== | |||
2024 - 25 അധ്യയന വർഷത്തിലെ എൽ.എസ്.എസ് പരീക്ഷയിൽ നമ്മുടെ വിദ്യാലയത്തിൽ നിന്നും 12 വിദ്യാർത്ഥികൾ വിജയം കൈവരിച്ചു. പാദ വാർഷിക മൂല്യനിർണയത്തിന് ശേഷം നാലാം ക്ലാസിൽ നിന്നും LSS പരീക്ഷയെഴുതാൻ അർഹരായ കുട്ടികളെ കണ്ടെത്തി. ആഗസ്റ്റ് മാസം മുതൽ തന്നെ LSS പരീക്ഷ പരിശീലന ക്ലാസ് ആരംഭിക്കുകയും ചെയ്തിരുന്നു. വിദ്യാലയത്തിലെ നാലാം ക്ലാസ് അധ്യാപകരായ ഹേമാംബിക, പവിൽദാസ് , രമ്യ എന്നിവരുടെ നേതൃത്വത്തിൽ LSS മാതൃക പരീക്ഷകൾ, മുൻകാല ചോദ്യപേപ്പറുകൾ, അധിക പ്രവർത്തനങ്ങൾ തുടങ്ങിയ രീതിയിൽ കുട്ടികൾക്ക് മികച്ച പരിശീലന ക്ലാസ് വിദ്യാലയത്തിൽ സംഘടിപ്പിച്ചു. എം ജെ ഇഷ , ആഷിമ എച്ച്, അരിജിത്ത് എം, ആനന്ദ് എം, ഹിബ ഫാത്തിമ എ , നീരജ് എം , മാനസി ആർ, ദിയ എസ്, ഹസ്മിത എം, ഹാഷ്മി എസ്, ദീക്ഷിത് യു , ഹെലൻ ഷൈൻ എന്നിവരാണ് LSS നേടിയത്. വിജയം കൈവരിച്ച കുട്ടികൾക്ക് PTA, SMC, MPTA അംഗങ്ങളും അധ്യാപകരും അഭിനന്ദനങ്ങൾ അറിയിച്ചു. വാർഷികാഘോഷത്തിന് ഇവർക്ക് ട്രോഫി വിതരണവും ഉണ്ടായിരിക്കും | |||