"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19866 (സംവാദം | സംഭാവനകൾ)
No edit summary
19866 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}

<big><u>2024-25 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ</u></big>
= <big><u>2024-25 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ</u></big> =
 
== സ്റ്റാഫ് മീറ്റിങ് ==
== സ്റ്റാഫ് മീറ്റിങ് ==

വരി 213: വരി 213:

== ഹരിത സഭ ==
== ഹരിത സഭ ==
[[പ്രമാണം:19866-MLP-HARITHASABHA1.jpg|നടുവിൽ|ചട്ടരഹിതം|444x444ബിന്ദു]]
[[പ്രമാണം:19866-MLP-HARITHASABHA2.jpg|നടുവിൽ|ചട്ടരഹിതം|444x444ബിന്ദു]]
[[പ്രമാണം:19866-MLP-HARITHASABHA3.jpg|നടുവിൽ|ചട്ടരഹിതം|444x444ബിന്ദു]]
05/12/2024 ന് pkmhss edarikode വച്ച് നടന്ന ഹരിത സഭയിൽ നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് 30 കുട്ടികൾ പങ്കെടുത്തു.
05/12/2024 ന് pkmhss edarikode വച്ച് നടന്ന ഹരിത സഭയിൽ നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് 30 കുട്ടികൾ പങ്കെടുത്തു.
7 F ലെ ദിമ അമീർ കുട്ടികളുടെ പാനലിലെ പ്രതിനിധീകരിച്ച് ജൈവ മാലിന്യങ്ങൾ എന്ന വിഷയയിൽ കുറിപ്പവതരിപ്പിച്ചു.
7 F ലെ ദിമ അമീർ കുട്ടികളുടെ പാനലിലെ പ്രതിനിധീകരിച്ച് ജൈവ മാലിന്യങ്ങൾ എന്ന വിഷയയിൽ കുറിപ്പവതരിപ്പിച്ചു.
വരി 220: വരി 226:

== കാലാവസ്ഥ വ്യതിയാനം, സുസ്ഥിരജീവനം: അവബോധ ക്ലാസ്സ്==
== കാലാവസ്ഥ വ്യതിയാനം, സുസ്ഥിരജീവനം: അവബോധ ക്ലാസ്സ്==
[[പ്രമാണം:19866-MLP-SSSS2.jpg|നടുവിൽ|ചട്ടരഹിതം|444x444ബിന്ദു]][[പ്രമാണം:19866-MLP-SSSS4.jpg|നടുവിൽ|ചട്ടരഹിതം|444x444ബിന്ദു]][[പ്രമാണം:19866-MLP-SSSS5.jpg|നടുവിൽ|ചട്ടരഹിതം|444x444ബിന്ദു]][[പ്രമാണം:19866-MLP-SSSS1.jpg|നടുവിൽ|ചട്ടരഹിതം|444x444ബിന്ദു]]
  ജി യു പി എസ് ക്ലാരിയിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ഭാഗമായി 10/12/2024 ചൊവ്വാഴ്ച ഐടി ലാബിൽ വച്ച്  1:30PM ന് കാലാവസ്ഥ വ്യതിയാനം, സുസ്ഥിരജീവനം എന്ന വിഷയത്തെ ആസ്പദമാക്കി അവബോധ ക്ലാസ് നടത്തി. സ്കൂൾ സോഷ്യൽ സർവീസ് സ്കീം കൺവീനർ ആയ പ്രസാദ് മാഷ് പരിപാടിക്ക് സ്വാഗതം പറഞ്ഞു. സ്കൂളിലെ സീനിയർ അധ്യാപികയായ സുജാത ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.തുടർന്ന് സ്കൂളിലെ സയൻസ് അധ്യാപകനായ നസീർ മണാട്ടിലിന്റെ നേതൃത്വത്തിൽ അവബോധ ക്ലാസ് നടന്നു.  കാലാവസ്ഥ എന്നാൽ എന്താണെന്നും കാലാവസ്ഥ വ്യതിയാനം എങ്ങനെ സംഭവിക്കുന്നു എന്നും ഉള്ള ആശയം സ്ലൈഡുകളുടെ സഹായത്തോടെ അദ്ദേഹം കുട്ടികളിലേക്ക് എത്തിച്ചു.പല കുട്ടികളും മികച്ച രീതിയിൽ അദ്ദേഹത്തോട് പ്രതികരിച്ചു. തുടർന്ന് കാലാവസ്ഥ വ്യതിയാനം എങ്ങനെ മറികടക്കാം എന്നും സുസ്ഥിര ജീവനം എങ്ങനെ സാധ്യമാക്കാം എന്നുമുള്ള നിർദ്ദേശങ്ങളോടെ ക്ലാസ് അവസാനിച്ചു.സോഷ്യൽ സർവീസ് സ്കീം അംഗങ്ങളായ മുഹമ്മദ് ഉവൈസ്, ഫാത്തിമ സന എന്നിവർ തങ്ങളുടെ അനുഭവവും പങ്കുവെച്ചു. ഇതോടെ അവബോധ ക്ലാസിന് സമാപ്തി കുറിച്ചു.

[[പ്രമാണം:19866-SSSS-SUSTAINABLE LIVING.jpg|ചട്ടരഹിതം]]
[[പ്രമാണം:19866-SSSS-SUSTAINABLE LIVING.jpg|ചട്ടരഹിതം]]
വരി 226: വരി 234:
==ഗണിത ശാസ്ത്ര ക്വിസ് മത്സരം==
==ഗണിത ശാസ്ത്ര ക്വിസ് മത്സരം==
   GUPS  ക്ലാരിയിൽ ദേശീയ ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ച് UP വിഭാഗം കുട്ടികൾക്കായി  ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2024 ഡിസംബർ 30 തിങ്കളാഴ്ച ഒന്നാം പിരീയഡ് ക്ലാസ് തല ഗണിത ക്വിസ് മൽസരം നടത്തി. ക്ലാസ് തല മൽസരത്തിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് അന്നേ ദിവസം അഞ്ചാം പിരീയഡ്  സ്കൂൾതല മത്സരവും നടത്തി.  

സ്കൂൾ തല മത്സരത്തിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. മൽസരത്തിൽ 7B ക്ലാസിലെ *Saketh A* ഒന്നാം സ്ഥാനവും  5E ക്ലാസിലെ *Nishmal NM* രണ്ടാം സ്ഥാനവും 7F ക്ലാസിലെ  *Fathima I* മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തിനു ശേഷം ഗണിത ശാസ്ത്ര ക്ലബ്ബ് വിജയികളെ അഭിനന്ദിച്ചു.
സ്കൂൾ തല മത്സരത്തിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. മൽസരത്തിൽ 7B ക്ലാസിലെ Saketh A  ഒന്നാം സ്ഥാനവും  5E ക്ലാസിലെ Nishmal NM രണ്ടാം സ്ഥാനവും 7F ക്ലാസിലെ  Fathima I മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തിനു ശേഷം ഗണിത ശാസ്ത്ര ക്ലബ്ബ് വിജയികളെ അഭിനന്ദിച്ചു.
 
=ASPIRE=
[[പ്രമാണം:19866-MLP-ASPIRE1.jpg|നടുവിൽ|ചട്ടരഹിതം|444x444ബിന്ദു]]
[[പ്രമാണം:19866-MLP-ASPIRE2.jpg|നടുവിൽ|ചട്ടരഹിതം|444x444ബിന്ദു]]
 
ആസ്പയർ എന്ന പേരിൽ നമ്മുടെ സ്കൂളിൽ വർഷങ്ങളായി യുഎസ്എസ് കോച്ചിംഗ് നൽകിവരുന്നു. വേങ്ങര സബ് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ യുഎസ്എസ് കിട്ടുന്ന സ്കൂളുകളിൽ ഒന്നായി  ക്ലാരിയെ മാറ്റാൻ ASPIRE പ്രോഗ്രാമിന് സാധിച്ചിട്ടുണ്ട്. തുടർച്ചയായ മോഡൽ പരീക്ഷകളും, മികവുറ്റ അധ്യാപകരുടെ കോച്ചിംഗ് ക്ലാസുകളും ആണ് സബ് ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ  കുട്ടികൾക്ക്  യു എസ് എസ് ലഭിക്കുന്ന ഒരു സ്കൂൾ ആയി മാറ്റാൻ സഹായിക്കുന്നത്. OMR വെച്ചുള്ള മോഡൽ പരീക്ഷകൾ കുട്ടികളിൽ ആത്മവിശ്വാസം നന്നായി ഉയർത്തുന്നുണ്ട്. കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസുകളും രക്ഷിതാക്കൾക്കുള്ള ഗൈഡൻസ് ക്ലാസുകളും ഇതിന്റെ ഭാഗമായി നൽകിവരുന്നു. കുട്ടികളെ വെറുമൊരു മത്സര പരീക്ഷയ്ക്ക് തയ്യാറാക്കുന്നു എന്നതിലുപരിയായി ഭാവിയിൽ വരുന്ന എൻ എം എം എസ് സാറ്റ് തുടങ്ങിയ പരീക്ഷകൾക്കും, പിഎസ്‌സി പരീക്ഷകൾക്കും ASPIRE പ്രോഗ്രാം സഹായിക്കുന്നുണ്ട്
യു എസ് എസ് പരീക്ഷയ്ക്ക് തയ്യാറാക്കുക എന്നത് മാത്രമല്ല കുട്ടികൾക്ക് എല്ലാ വിഷയങ്ങളെയും കുറിച്ച് അറിവ് നൽകി ജീവിത വിജയം കൈവരിക്കാൻ സഹായിക്കുക എന്നതാണ് ഈ പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യം.
=ശിശു സൗഹൃദ ക്ലാസ് റൂമുകളുടെ ഉദ്ഘാടനവും ക്ലാസ് ലൈബ്രറിയിലേക്കുള്ള ഫർണിച്ചറുകളുടെ വിതരണവും=
 
എടരിക്കോട് പഞ്ചായത്തിൻ്റെ ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനവും ഫർണിച്ചറുകളുടെ വിതരണവും 2025 ഫെബ്രുവരി മൂന്നിന് തിങ്കളാഴ്ച രാവിലെ 10.30 ന് പഞ്ചായത്ത് പ്രസിഡൻ്റ് ഫസലുദ്ധീൻ തയ്യിൽ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി ആബിദ തയ്ക്കാടൻ അധ്യക്ഷയായ ചടങ്ങിൽ പഞ്ചായത്ത് മെമ്പർമാരും പിടിഎ അംഗങ്ങളും പങ്കെടുത്തു.
 
=ODYSSEY SCIENCE QUIZ=
ജനുവരി മാസത്തിലെ സയൻസ് ക്വിസ് മത്സരത്തിലെ വിജയികൾക്ക് 05.02.2025 ന് സമ്മാന വിതരണം സ്കൂൾ അസംബ്ലിയിൽ വച്ചു കൊടുത്തു.
FIRST : NISHMAL NM(5f)
SECOND: MINHA FATHIMA E(6f)
THIRD : MUHAMMED RAJWAN P(7G)
 
=മധുര നാരങ്ങ 3.0=
2025 ഫെബ്രുവരി ഒന്ന് ശനിയാഴ്ച രാവിലെ എടരിക്കോട് നിന്ന് എറണാകുളത്തേക്ക് ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പഠനയാത്ര സംഘടിപ്പിച്ചു. മൂന്ന് ബസുകളിൽ ആയാണ് കുട്ടികൾ യാത്ര തിരിച്ചത്. അറബിക്കടലിന്റെ ഭംഗി ആസ്വദിച്ച് സാഗർറാണിയിൽ യാത്ര, സുഭാഷ് പാർക്കിൽ അൽപം സമയം, മറൈൻഡ്രൈവിൽ കാഴ്ചകൾ, തൃപ്പൂണിത്തുറ ഹിൽ പാലസ് മ്യൂസിയം ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും അവശേഷിപ്പുകൾ കണ്ടും അവർ വൈകിട്ട് സ്കൂളിലേക്ക് തിരിച്ചു.
 
==സ്കൗട്ട് & ഗൈഡ്സ് ക്ലാരി 2024-25==
 
[[പ്രമാണം:19866-MLP-SCOUT&GUIDES.jpg|നടുവിൽ|ചട്ടരഹിതം|444x444ബിന്ദു]]
 
2024-25 വർഷത്തെ ക്ലാരിസ്കൗട്ട് & ഗൈഡ്സിൽ അറുപത്തിനാല് കുട്ടികളാണുള്ളത്.സ്കൗട്ട് വിഭാഗത്തിൽ മുപ്പത്തിരണ്ടും, ഗൈഡ്സ് വിഭാഗത്തിൽ മുപ്പത്തിരണ്ടും കുട്ടികളടങ്ങുന്ന ടീം ഈ അധ്യയനവർഷം ഒരുപാട് സേവന പ്രവർത്തനങ്ങൾ ചെയ്തു. പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ കുട്ടികൾ കൊണ്ടുവന്ന് സ്കൂൾ കോമ്പൗണ്ടിൽ വച്ചുപിടിപ്പിച്ച് പരിപാലിച്ചു വരുന്നു. ഓണാഘോഷത്തിൻ്റെ ഭാഗമായി "ഓണക്കോടി സ്നേഹക്കോടി " പദ്ധതി നടപ്പാക്കി. വയോജനങ്ങൾക്കായുള്ള ഓണക്കോടി വിതരണം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ സലാം മാഷ് ഉദ്ഘാടനം ചെയ്തു.
ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൂളും പരിസരവും ശുചീകരിച്ച് മാതൃകയായി.കൂടാതെ സർവമത പ്രാർത്ഥനയും നടത്തി.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മാർച്ച് പാസ്റ്റും മറ്റ് കലാപരിപാടികളും സംഘടിപ്പിച്ചു.നവംബർ 7 സ്കാർഫ് ഡേ ആചരിച്ചു. ലഹരി വിരുദ്ധ ദിനത്തിൽ ലഹരി വരുദ്ധ പ്രതിജ്ഞ നടത്തുകയും, ലഹരിക്കെതിരെ ഒരു ബോധവൽക്കരണ ക്ലാസ് നSത്തുകയും, ഒപ്പം ലഹരിവിരുദ്ധ ഷോർട് ഫിലിം കുട്ടികൾക്ക് കാണിക്കുകയും ചെയ്തു.
റിപ്പബ്ലിക് ദിനത്തിൽ മനോഹരമായി പരേഡ് സംഘടിപ്പിച്ചു. വാർഷികാഘോഷ പരിപാടികളിൽ സ്കൗട്ട് & ഗൈഡ്സ് കുട്ടികളുടെ സേവനം വളരെ പ്രശംസനീയമായിരുന്നു.
"https://schoolwiki.in/ജി.യു.പി.എസ്_ക്ലാരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്