"എം.ജി.എം.എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 21: | വരി 21: | ||
! colspan="3" |'''അംഗങ്ങൾ''' | ! colspan="3" |'''അംഗങ്ങൾ''' | ||
|- | |- | ||
! ക്രമനമ്പർ !! അഡ്മിഷൻ നമ്പർ !! അംഗത്തിന്റെ പേര് | ! ക്രമനമ്പർ !! അഡ്മിഷൻ നമ്പർ !! അംഗത്തിന്റെ പേര് !! ഫോട്ടോ | ||
|- | |- | ||
| 1 | | 1 || 9189|| ADHITHYAN BINU|| | ||
|- | |- | ||
| | | 2 || 9145|| ADITHYAKRISHNA ANISH T|| | ||
|- | |- | ||
| | | 3 || 9129|| ADWAITH SHANKAR A|| | ||
|- | |- | ||
| | | 4 || 9403|| AHANYA MURALI|| | ||
|- | |- | ||
| | | 5 || 9402|| AJANYA SAJI|| | ||
|- | |- | ||
| | | 6 || 9698|| AKSHATH ARUN M|| | ||
|- | |- | ||
| | | 7 || 9301|| AKSHAY PRADEEP|| | ||
| | |||
| | |||
| | |||
| | |||
|- | |- | ||
| 8 || 9098|| AMEESHA S NAIR|| | |||
|- | |||
| 9 || 9097|| AMRUTHA SURESH|| | |||
|8 | |||
| | |||
| | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
| | |||
| | |||
| | |||
|- | |- | ||
| | | 10 || 9959|| ANAKHA UTHAMAN|| | ||
| | |||
| | |||
| | |||
| | |||
|- | |- | ||
| | | 11 || 9108|| ANJALY BIJU|| | ||
| | |||
| | |||
| | |||
| | |||
|- | |- | ||
| | |12 || 9853 || ANURUTH ARUN|| | ||
| | |||
| | |||
| | |||
| | |||
|- | |- | ||
| | |13 ||9575|| ARJUN SABU|| | ||
| | |||
| | |||
| | |||
| | |||
|- | |- | ||
| | |14|| 9147 || ARSHITHA AJI|| | ||
| | |||
| | |||
| | |||
| | | | ||
|- | |- | ||
| | |15 ||9406|| ASHIMA ANISH|| | ||
| | |||
| | |||
| | |||
| | |||
|- | |- | ||
| | |16 ||9124|| ASHIMA S|| | ||
| | |||
| | |||
| | |||
| | |||
|- | |- | ||
| | |17||9300|| ASHNI VARIKKAMAKKAL|| | ||
| | |||
| | |||
| | |||
| | |||
|- | |- | ||
| | |18 || 9107|| AVANI G NAIR|| | ||
| | |||
| | |||
| | |||
| | |||
|- | |- | ||
| | |19|| 9194 || CHRISTEENA LIJO|| | ||
| | |||
| | |||
| | |||
| | |||
|- | |- | ||
| | |20|| 9581 || DEVANAND A P|| | ||
| | |||
| | |||
| | |||
| | |||
|- | |- | ||
| | |21|| 9487 || DEVI NANDHANA G|| | ||
| | |-| | ||
| | |22|| 9140|| DIYA PRASANTH|| | ||
| | |||
| | |||
|- | |- | ||
| | |23||9692||DONA MARIYAM SUBY|| | ||
| | |||
| | |||
| | |||
| | |||
|- | |- | ||
| | |24|| 9133||GOPALSANKAR M|| | ||
| | |||
| | |||
| | |||
| | |||
|- | |- | ||
| | |25|| 9595|| HARINARAYANAN V|| | ||
|9595 | |||
|HARINARAYANAN V | |||
| | |||
| | | | ||
|- | |- | ||
| | |26|| 9102|| JOASH JOSEPH || | ||
|9102 | |||
|JOASH JOSEPH | |||
| | |||
| | |||
|- | |- | ||
| | |27|| 9139||JYOTHIKA SURESH || | ||
|9139 | |||
|JYOTHIKA SURESH | |||
| | |||
| | |||
|- | |- | ||
|- | |- | ||
| | |28|| 9123||KRISHNENDHU PRAMOD|| | ||
|9123 | |||
|KRISHNENDHU PRAMOD | |||
| | |||
| | |||
|- | |- | ||
| | |29|| 9528|| MEERANANDA M|| | ||
|9528 | |||
|MEERANANDA M | |||
| | |||
| | |||
|- | |- | ||
| | |30|| 9182||NIRANJANA S|| | ||
|9182 | |||
|NIRANJANA S | |||
| | |||
| | |||
|- | |- | ||
| | |31|| 9134||SADHIKAMOL V M|| | ||
|9134 | |||
|SADHIKAMOL V M | |||
| | |||
| | |||
|- | |- | ||
| | |32||9125 ||SIKHADHA REJEESH|| | ||
|9125 | |||
|SIKHADHA REJEESH | |||
| | |||
| | |||
|- | |- | ||
| | |33|| 9295|| SREELAKSHMI SUNIL|| | ||
|9295 | |||
|SREELAKSHMI SUNIL | |||
| | |||
| | |||
|- | |- | ||
| | |34|| 9658|| STEVE K SANTHOSH|| | ||
|9658 | |||
|STEVE K SANTHOSH | |||
| | |||
| | |||
|- | |- | ||
| | |35|| 9481|| V S GOURI PARVATHI|| | ||
|9481 | |||
|V S GOURI PARVATHI | |||
| | |||
| | |||
|- | |- | ||
| | |36|| 9656|| VISHNU MANOJ|| | ||
|9656 | |||
|VISHNU MANOJ | |||
| | |||
| | |||
|- | |- | ||
| | |37|| 9842|| YADHUKRISHNAN V S|| | ||
|9842 | |||
|YADHUKRISHNAN V S | |||
| | |||
|} | |} | ||
വരി 248: | വരി 111: | ||
===3. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി കമ്പ്യൂട്ടർ പരിശീലനം === | ===3. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി കമ്പ്യൂട്ടർ പരിശീലനം === | ||
2023 ഡിസംബർ പതിനെട്ടാം തീയതി സ്കൂളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി കമ്പ്യൂട്ടർ പരിശീലനം നടത്തി.പ്രധാന അദ്ധ്യാപിക സ്വപ്ന ബി നായർ, റിസോഴ്സ് അദ്ധ്യാപകനായ സാജൻ സാമുവൽ,സ്പെഷ്യൽ ടീച്ചർ ആയ പാർവതി,അദ്ധ്യാപകരായ ധന്യ മോൾ എസ് , രാജി റ്റി.എസ് എന്നിവർ നേതൃത്വം നൽകി. | 2023 ഡിസംബർ പതിനെട്ടാം തീയതി സ്കൂളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി കമ്പ്യൂട്ടർ പരിശീലനം നടത്തി.പ്രധാന അദ്ധ്യാപിക സ്വപ്ന ബി നായർ, റിസോഴ്സ് അദ്ധ്യാപകനായ സാജൻ സാമുവൽ,സ്പെഷ്യൽ ടീച്ചർ ആയ പാർവതി,അദ്ധ്യാപകരായ ധന്യ മോൾ എസ് , രാജി റ്റി.എസ് എന്നിവർ നേതൃത്വം നൽകി. | ||
<gallery> | |||
33064 mgmlktr lk cwsn class 4.resized.JPG| ഗ്രൂപ്പ് ഫോട്ടോ | |||
33064 mgmlktr lk cwsn class 3.resized.JPG| | |||
33064 mgmlktr lk cwsn class 2.resized.JPG| | |||
33064 mgmlktr lk cwsn class 1.resized.JPG| | |||
</gallery> | |||
===4. മുതിർന്ന പൗരന്മാർക്കുള്ള സ്മാർട്ട്ഫോൺ,കമ്പ്യൂട്ടർ പരിശീലനം=== | ===4. മുതിർന്ന പൗരന്മാർക്കുള്ള സ്മാർട്ട്ഫോൺ,കമ്പ്യൂട്ടർ പരിശീലനം=== | ||
വരി 254: | വരി 124: | ||
===6. സ്കൂൾ സ്പോർട്സ് ഡേ === | ===6. സ്കൂൾ സ്പോർട്സ് ഡേ === | ||
2024 ഓഗസ്റ്റ് ഏഴാം തീയതി സ്കൂൾ സ്പോർട്സ് ഡേ ആയിരുന്നു. Little kites കുട്ടികൾ സ്‌പോർട്‌സിൽ പങ്കെടുക്കുകയും,ഡോക്യുമെന്റേഷൻ തയ്യാറാക്കുകയും ചെയ്തു. | 2024 ഓഗസ്റ്റ് ഏഴാം തീയതി സ്കൂൾ സ്പോർട്സ് ഡേ ആയിരുന്നു. Little kites കുട്ടികൾ സ്‌പോർട്‌സിൽ പങ്കെടുക്കുകയും,ഡോക്യുമെന്റേഷൻ തയ്യാറാക്കുകയും ചെയ്തു. | ||
<gallery> | |||
33064 mgmlktr sports pic 4.JPG| | |||
33064 mgmlktr sports pic 3.JPG| | |||
33064 mgmlktr sports pic 2.JPG| | |||
33064 mgmlktr sports pic 1.JPG| | |||
33064 mgmlktr sports pic 6.JPG| | |||
33064 mgmlktr sports pic 7.JPG| | |||
</gallery> | |||
===7. സ്കൂൾ യുവജനോത്സവം === | ===7. സ്കൂൾ യുവജനോത്സവം === | ||
2024 ഓഗസ്റ്റ് 8,9 തീയതികളിൽ സ്കൂൾ യുവജനോത്സവം ചിത്രകലാ അധ്യാപകൻ ശ്രീകാന്ത് പി.ആർ ഉദ്ഘാടനം ചെയ്തു.സ്കൂൾ കുട്ടികളുടെ നേതൃത്വത്തിൽ കുട്ടികളുടെ പരിപാടികൾ വീഡിയോ ഡോക്യുമെന്റേഷൻ ചെയ്തു. അപ്പീലിന് പോയ കുട്ടികൾക്ക് വേണ്ടി എഇഒ തലത്തിൽ കുട്ടികൾ റെക്കോർഡ് ചെയ്ത വീഡിയോ സമർപ്പിക്കാൻ സാധിച്ചു. | 2024 ഓഗസ്റ്റ് 8,9 തീയതികളിൽ സ്കൂൾ യുവജനോത്സവം ചിത്രകലാ അധ്യാപകൻ ശ്രീകാന്ത് പി.ആർ ഉദ്ഘാടനം ചെയ്തു.സ്കൂൾ കുട്ടികളുടെ നേതൃത്വത്തിൽ കുട്ടികളുടെ പരിപാടികൾ വീഡിയോ ഡോക്യുമെന്റേഷൻ ചെയ്തു. അപ്പീലിന് പോയ കുട്ടികൾക്ക് വേണ്ടി എഇഒ തലത്തിൽ കുട്ടികൾ റെക്കോർഡ് ചെയ്ത വീഡിയോ സമർപ്പിക്കാൻ സാധിച്ചു. | ||
<gallery> | |||
33064 mgmlktr arts pic 8.JPG | വിശിഷ്ടാതിഥി ശ്രീകാന്ത് പി.ആർ | |||
33064 mgmlktr arts pic 6.JPG | | |||
33064 mgmlktr arts pic 7.JPG | | |||
33064 mgmlktr arts pic 1.JPG | | |||
33064 mgmlktr arts Sreelakshmi.JPG | | |||
33064 mgmlktr arts pic 3 Akshath M Arun.JPG | | |||
33064 mgmlktr arts pic 2 Vishnu Manoj.JPG | | |||
</gallery> | |||
===8.ജില്ലാ ശാസ്ത്ര സെമിനാറിൽ === | ===8.ജില്ലാ ശാസ്ത്ര സെമിനാറിൽ === | ||
2024 ഓഗസ്റ്റ് ഇരുപത്തിമൂന്നാം തീയതി നടന്ന ജില്ലാ ശാസ്ത്ര സെമിനാറിൽ ലിറ്റിൽ കൈറ്റ്സ് അംഗമായ ഹരിനാരായണൻ വി പങ്കെടുത്തു. | 2024 ഓഗസ്റ്റ് ഇരുപത്തിമൂന്നാം തീയതി നടന്ന ജില്ലാ ശാസ്ത്ര സെമിനാറിൽ ലിറ്റിൽ കൈറ്റ്സ് അംഗമായ ഹരിനാരായണൻ വി പങ്കെടുത്തു. | ||
വരി 313: | വരി 198: | ||
===13. ജില്ലാ ശാത്രമേള === | ===13. ജില്ലാ ശാത്രമേള === | ||
നവംബർ 1,2 തീയതികളിൽ സെൻറ്. ജോസഫ് യുപിഎസ് ചമ്പക്കര സ്കൂളിൽ വെച്ച് നടന്ന ജില്ലാ ഐടി മേളയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അദ്വൈത് ശങ്കർ എ - വെബ്‌ഡിസൈനിങ് (എ ഗ്രേഡ്),ഹരിനാരായണൻ വി - അനിമേഷൻ (ബി ഗ്രേഡ്) കരസ്ഥമാക്കി. | നവംബർ 1,2 തീയതികളിൽ സെൻറ്. ജോസഫ് യുപിഎസ് ചമ്പക്കര സ്കൂളിൽ വെച്ച് നടന്ന ജില്ലാ ഐടി മേളയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അദ്വൈത് ശങ്കർ എ - വെബ്‌ഡിസൈനിങ് (എ ഗ്രേഡ്),ഹരിനാരായണൻ വി - അനിമേഷൻ (ബി ഗ്രേഡ്) കരസ്ഥമാക്കി. | ||
===14. സബ്ജില്ലാ ക്യാമ്പ് === | |||
20024 നവംബർ 30,1 തീയതികളിൽ മൗണ്ട് കാർമൽ സ്കൂൾ കഞ്ഞിക്കുഴിയിൽ വച്ച് നടന്ന സബ്ജില്ലാ ക്യാമ്പിൽ പ്രോഗ്രാമിംഗ് വിഭാഗത്തിൽ അദ്വൈത് ശങ്കർ എ ,ഗോപാൽ ശങ്കർ എം,വിഷ്ണു മനോജ്, ഹരിനാരായണൻ വി ( 7,8 ഈരാറ്റുപേട്ട) | |||
ആനിമേഷൻ വിഭാഗത്തിൽ ആഷിമ അനീഷ്,കൃഷ്ണേന്ദു പ്രമോദ്,നിരഞ്ജന എസ്, ക്രിസ്റ്റീനാ ലിജോ എന്നിവർ പങ്കെടുത്തു. | |||
ജില്ലാതലത്തിലേക്ക് അദ്വൈത് ശങ്കർ എ തിരഞ്ഞെടുക്കപ്പെട്ടു. | |||
===15. ക്രിസ്തുമസ് ആഘോഷം === | |||
2024 ഡിസംബർ ഇരുപതാം തീയതി സ്കൂൾ മാനേജർ ശ്രീ കെ.ബി ദിവാകരൻ നായർ അധ്യക്ഷനായ പരിപാടിയിൽ ശ്രീ വി.പി ജോർജുകുട്ടി സാർ(റിട്ട. അദ്ധ്യാപകൻ) ക്രിസ്മസ് സന്ദേശം കുട്ടികൾക്ക് നൽകി.പിടിഎ പ്രസിഡൻറ് ശ്രീമതി സന്ധ്യ ജി നായർ , കൂരോപ്പട മൂന്നാം വാർഡ് മെമ്പർ ശ്രീമതി. മഞ്ജു കൃഷ്ണകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികൾ,കുട്ടികൾ വീട്ടിൽ നിന്ന് ഉണ്ടാക്കി കൊണ്ടുവന്ന വിഭവങ്ങളുമായുള്ള ഫുഡ് ഫെസ്റ്റ് എന്നിവ വളരെ ഭംഗിയായി നടന്നു.സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചിത്രങ്ങൾ എടുക്കുകയും ഡോക്യുമെന്റേഷൻ തയ്യാറാക്കുകയും ചെയ്തു. | |||
===ക്രിസ്തുമസ് ആഘോഷം === | |||
<gallery> | |||
</gallery> | |||
===ഫുഡ് ഫെസ്റ്റ് === | |||
<gallery> | |||
</gallery> |
18:37, 20 ഡിസംബർ 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
33064-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 33064 |
യൂണിറ്റ് നമ്പർ | LK/2018/33064 |
അംഗങ്ങളുടെ എണ്ണം | 41 |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | പാമ്പാടി |
ലീഡർ | അദ്വൈത് ശങ്കർ എ |
ഡെപ്യൂട്ടി ലീഡർ | കൃഷ്ണേന്ദു പ്രമോദ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ധന്യാമോൾ എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രാജി റ്റി.എസ് |
അവസാനം തിരുത്തിയത് | |
20-12-2024 | Athiraprakash |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
അംഗങ്ങൾ | ||||
---|---|---|---|---|
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ഫോട്ടോ | |
1 | 9189 | ADHITHYAN BINU | ||
2 | 9145 | ADITHYAKRISHNA ANISH T | ||
3 | 9129 | ADWAITH SHANKAR A | ||
4 | 9403 | AHANYA MURALI | ||
5 | 9402 | AJANYA SAJI | ||
6 | 9698 | AKSHATH ARUN M | ||
7 | 9301 | AKSHAY PRADEEP | ||
8 | 9098 | AMEESHA S NAIR | ||
9 | 9097 | AMRUTHA SURESH | ||
10 | 9959 | ANAKHA UTHAMAN | ||
11 | 9108 | ANJALY BIJU | ||
12 | 9853 | ANURUTH ARUN | ||
13 | 9575 | ARJUN SABU | ||
14 | 9147 | ARSHITHA AJI | ||
15 | 9406 | ASHIMA ANISH | ||
16 | 9124 | ASHIMA S | ||
17 | 9300 | ASHNI VARIKKAMAKKAL | ||
18 | 9107 | AVANI G NAIR | ||
19 | 9194 | CHRISTEENA LIJO | ||
20 | 9581 | DEVANAND A P | ||
21 | 9487 | DEVI NANDHANA G | ||
22 | 9140 | DIYA PRASANTH | ||
23 | 9692 | DONA MARIYAM SUBY | ||
24 | 9133 | GOPALSANKAR M | ||
25 | 9595 | HARINARAYANAN V | ||
26 | 9102 | JOASH JOSEPH | ||
27 | 9139 | JYOTHIKA SURESH | ||
28 | 9123 | KRISHNENDHU PRAMOD | ||
29 | 9528 | MEERANANDA M | ||
30 | 9182 | NIRANJANA S | ||
31 | 9134 | SADHIKAMOL V M | ||
32 | 9125 | SIKHADHA REJEESH | ||
33 | 9295 | SREELAKSHMI SUNIL | ||
34 | 9658 | STEVE K SANTHOSH | ||
35 | 9481 | V S GOURI PARVATHI | ||
36 | 9656 | VISHNU MANOJ | ||
37 | 9842 | YADHUKRISHNAN V S |
1.ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ്സ് അഭിരുചി പരീക്ഷ
ജൂൺ പതിമൂന്നാം തീയതി സ്കൂൾ കമ്പ്യൂട്ടർ ലാബിൽ ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി.മൊത്തം 47 കുട്ടികൾ പരീക്ഷക്ക് രജിസ്റ്റർ ചെയ്യുകയും 46 കുട്ടികൾ പരീക്ഷ എഴുതുകയും ചെയ്തു. കൈറ്റ് ആർ.പി ആയ തോമസ് വർഗീസ് സർ ന്റെ മേൽനോട്ടത്തിൽ കൈറ്റ് മിസ്ട്രെസ്സ് മാരായ ധന്യ മോൾ എസ് , രാജി റ്റി.എസ് എന്നിവർ നേതൃത്യം നൽകി. 41 കുട്ടികൾക്കു അംഗത്വം ലഭിച്ചു.നിലവിൽ 37 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഒണ്ട്.
2. ലിറ്റിൽ കൈറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ്
2023 ജൂലൈ പതിമൂന്നാം തീയതി കൈറ്റ് ആർ.പി ആയ സാജൻ സാമുവൽ സർ കുട്ടികൾക്ക് സ്കൂൾ ലെവൽ ക്യാമ്പ് എടുത്തു.39 കുട്ടികൾ പങ്കെടുത്തു .കുട്ടികളെ റോബോട്ടിക്‌സ്,ഇ- കൊമേഴ്‌സ്,ജി.പി.എസ്,വി.ആർ,എ.ഐ എന്നീ അഞ്ചു ഗ്രൂപ്പുകൾ ആയി തരംതിരിച്ച് ലിറ്റിൽ കൈറ്റ്സ് ന്റെ പ്രാധാന്യം,ഒരു കൈറ്റിൻറെ ചുമതലകൾ എന്നിവയെ പറ്റി ബോധവൽകരിച്ചു. അനിമേഷൻ,റോബോട്ടിക്സ് എന്നീ വിഷയങ്ങളിൽ സർ കുട്ടികൾക്ക് ക്ലാസുകൾ നൽകി. അർഡിനോ കിറ്റ് കൊണ്ടുള്ള അരി കൊത്തുന്ന കോഴി കുട്ടികളിൽ കൗതുകം ഉണർത്തി. ഊർജ്വസലമായ ക്ലാസ് വൈകിട്ട് നാലുമണിക്ക് അവസാനിച്ചു.
3. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി കമ്പ്യൂട്ടർ പരിശീലനം
2023 ഡിസംബർ പതിനെട്ടാം തീയതി സ്കൂളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി കമ്പ്യൂട്ടർ പരിശീലനം നടത്തി.പ്രധാന അദ്ധ്യാപിക സ്വപ്ന ബി നായർ, റിസോഴ്സ് അദ്ധ്യാപകനായ സാജൻ സാമുവൽ,സ്പെഷ്യൽ ടീച്ചർ ആയ പാർവതി,അദ്ധ്യാപകരായ ധന്യ മോൾ എസ് , രാജി റ്റി.എസ് എന്നിവർ നേതൃത്വം നൽകി.
-
ഗ്രൂപ്പ് ഫോട്ടോ
-
-
-
4. മുതിർന്ന പൗരന്മാർക്കുള്ള സ്മാർട്ട്ഫോൺ,കമ്പ്യൂട്ടർ പരിശീലനം
2024 ഫെബ്രുവരി പന്ത്രണ്ടാം തീയതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാർക്കുള്ള സ്മാർട്ട്ഫോൺ,കമ്പ്യൂട്ടർ ഉപയോഗം എന്നിവയിൽ പരിശീലനം നടത്തി.കമലമ്മ,ശ്യാമളാദേവി,ഇ.പി ലീലാ ഭായി എന്നീ മുതിർന്ന പൗരന്മാർക്കാണ് ക്ലാസുകൾ എടുത്തത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് വേറിട്ട ഒരു അനുഭവമായിരുന്നു.
6. സ്കൂൾ സ്പോർട്സ് ഡേ
2024 ഓഗസ്റ്റ് ഏഴാം തീയതി സ്കൂൾ സ്പോർട്സ് ഡേ ആയിരുന്നു. Little kites കുട്ടികൾ സ്‌പോർട്‌സിൽ പങ്കെടുക്കുകയും,ഡോക്യുമെന്റേഷൻ തയ്യാറാക്കുകയും ചെയ്തു.
7. സ്കൂൾ യുവജനോത്സവം
2024 ഓഗസ്റ്റ് 8,9 തീയതികളിൽ സ്കൂൾ യുവജനോത്സവം ചിത്രകലാ അധ്യാപകൻ ശ്രീകാന്ത് പി.ആർ ഉദ്ഘാടനം ചെയ്തു.സ്കൂൾ കുട്ടികളുടെ നേതൃത്വത്തിൽ കുട്ടികളുടെ പരിപാടികൾ വീഡിയോ ഡോക്യുമെന്റേഷൻ ചെയ്തു. അപ്പീലിന് പോയ കുട്ടികൾക്ക് വേണ്ടി എഇഒ തലത്തിൽ കുട്ടികൾ റെക്കോർഡ് ചെയ്ത വീഡിയോ സമർപ്പിക്കാൻ സാധിച്ചു.
-
വിശിഷ്ടാതിഥി ശ്രീകാന്ത് പി.ആർ
-
-
-
-
-
-
8.ജില്ലാ ശാസ്ത്ര സെമിനാറിൽ
2024 ഓഗസ്റ്റ് ഇരുപത്തിമൂന്നാം തീയതി നടന്ന ജില്ലാ ശാസ്ത്ര സെമിനാറിൽ ലിറ്റിൽ കൈറ്റ്സ് അംഗമായ ഹരിനാരായണൻ വി പങ്കെടുത്തു.
9. വൈഐപി ശാസ്ത്രപഥം ജില്ലാ ക്യാമ്പ്
2024 ഓഗസ്റ്റ് 29 ആം തീയതി നടന്ന വൈഐപി ശാസ്ത്രപഥം ജില്ലാ ക്യാമ്പിൽ ലിറ്റിൽ കൈറ്റ്സ് അംഗമായ അദ്വൈത് ശങ്കർ എ പങ്കെടുത്തു.
10. ഓണാഘോഷം
2024 സെപ്റ്റംബർ പതിമൂന്നാം തീയതി നടന്ന ഓണാഘോഷവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ ഓണപ്പൂക്കള മത്സരം, ഓണക്കളികൾ എന്നിവ നടത്തി.
11. യൂണിറ്റ് ക്യാമ്പ്
2024 ഒക്ടോബർ ഏഴാം തീയതി 2023-26 ബാച്ചിലെ കുട്ടികൾക്ക് കോത്തല എൻഎസ്എസ് സ്കൂളിലെ കൈറ്റ് മിസ്ട്രസ് ദിവ്യ ബി നായർ,സ്കൂളിലെ ടീച്ചർമാരായ ധന്യാ മോൾ എസ്സ്,രാജി റ്റി.എസ് എന്നിവരുടെ നേതൃത്വത്തിൽ യൂണിറ്റ് ക്യാമ്പ് നടത്തുകയുണ്ടായി 34 കുട്ടികൾ പങ്കെടുത്തു.
എട്ട് കുട്ടികൾ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
12. സബ്ജില്ലാ ശാത്രമേള
ഒക്ടോബർ പതിനേഴാം തീയതി മണർകാട് ഐ.ജെ.ബി.സി സ്കൂളിൽ വെച്ച് നടന്ന പാമ്പാടി സബ് ജില്ലാ ഐ.റ്റി മേളയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആയ അദ്വൈത് ശങ്കർ എ (വെബ്‌പേജ് ഡിസൈനിങ്),ഹരിനാരായണൻ വി (അനിമേഷൻ),സ്റ്റീവ് കെ സന്തോഷ്(ഡിജിറ്റൽ പെയിന്റിംഗ്) എന്നിവർ പങ്കെടുത്തു.മേളയിൽ സ്കൂൾ ഹൈസ്‌കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും,യു.പി വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സ്‌കൂൾ അസ്സെംബ്ലിയിൽ പ്രധാനാധ്യാപിക ശ്രീമതി.സ്വപ്ന ബി നായർ കുട്ടികളെ ട്രോഫി നൽകി അനുമോദിച്ചു.
വിജയികൾ
നം | വിദ്യാർത്ഥിയുടെ പേര് | മത്സരയിനം | സ്ഥാനം |
---|---|---|---|
1 | അദ്വൈത് ശങ്കർ എ | വെബ്‌ഡിസൈനിങ് | ഫസ്റ്റ് എ ഗ്രേഡ് |
2 | ഹരിനാരായണൻ വി | അനിമേഷൻ | ഫസ്റ്റ് എ ഗ്രേഡ് |
3 | ശിവനന്ദന അഭിലാഷ് | മലയാളം രചനയും അവതരണവും | ഫസ്റ്റ് എ ഗ്രേഡ് |
4 | ഗൗരി നന്ദൻ നായർ വി.എ | കളത്തിലെ എഴുത്ത് | സെക്കന്റ് എ ഗ്രേഡ് |
5 | ആര്യനാഥ് ബിനു | പ്രസന്റേഷൻ | ഫോർത്ത് ബി ഗ്രേഡ് |
6 | സ്റ്റീവ് കെ സന്തോഷ് | ഡിജിറ്റൽ പെയിന്റിംഗ് | സിക്സ്ത് ബി ഗ്രേഡ് |
7 | ആരതി കെ കൃഷ്ണൻ(ടീച്ചർ) | ഐ.സി.റ്റി ടീച്ചിങ് എയിഡ് | ഫസ്റ്റ് പ്രൈസ് |
നം | വിദ്യാർത്ഥിയുടെ പേര് | മലയാളം രചന | സ്ഥാനം |
---|---|---|---|
1 | വൈഗ ലക്ഷ്മി എ | വെബ്‌ഡിസൈനിങ് | ഫസ്റ്റ് എ ഗ്രേഡ് |
2 | സായി കൃഷ്ണ എസ്സ് | ഡിജിറ്റൽ പെയിന്റിംഗ് | സെക്കന്റ് എ ഗ്രേഡ് |
3 | അഞ്ജലി വിശ്വനാഥ് (ടീച്ചർ) | ഐ.സി.റ്റി ടീച്ചിങ് എയിഡ് | ഫസ്റ്റ് പ്രൈസ് |
13. ജില്ലാ ശാത്രമേള
നവംബർ 1,2 തീയതികളിൽ സെൻറ്. ജോസഫ് യുപിഎസ് ചമ്പക്കര സ്കൂളിൽ വെച്ച് നടന്ന ജില്ലാ ഐടി മേളയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അദ്വൈത് ശങ്കർ എ - വെബ്‌ഡിസൈനിങ് (എ ഗ്രേഡ്),ഹരിനാരായണൻ വി - അനിമേഷൻ (ബി ഗ്രേഡ്) കരസ്ഥമാക്കി.
14. സബ്ജില്ലാ ക്യാമ്പ്
20024 നവംബർ 30,1 തീയതികളിൽ മൗണ്ട് കാർമൽ സ്കൂൾ കഞ്ഞിക്കുഴിയിൽ വച്ച് നടന്ന സബ്ജില്ലാ ക്യാമ്പിൽ പ്രോഗ്രാമിംഗ് വിഭാഗത്തിൽ അദ്വൈത് ശങ്കർ എ ,ഗോപാൽ ശങ്കർ എം,വിഷ്ണു മനോജ്, ഹരിനാരായണൻ വി ( 7,8 ഈരാറ്റുപേട്ട) ആനിമേഷൻ വിഭാഗത്തിൽ ആഷിമ അനീഷ്,കൃഷ്ണേന്ദു പ്രമോദ്,നിരഞ്ജന എസ്, ക്രിസ്റ്റീനാ ലിജോ എന്നിവർ പങ്കെടുത്തു.
ജില്ലാതലത്തിലേക്ക് അദ്വൈത് ശങ്കർ എ തിരഞ്ഞെടുക്കപ്പെട്ടു.
15. ക്രിസ്തുമസ് ആഘോഷം
2024 ഡിസംബർ ഇരുപതാം തീയതി സ്കൂൾ മാനേജർ ശ്രീ കെ.ബി ദിവാകരൻ നായർ അധ്യക്ഷനായ പരിപാടിയിൽ ശ്രീ വി.പി ജോർജുകുട്ടി സാർ(റിട്ട. അദ്ധ്യാപകൻ) ക്രിസ്മസ് സന്ദേശം കുട്ടികൾക്ക് നൽകി.പിടിഎ പ്രസിഡൻറ് ശ്രീമതി സന്ധ്യ ജി നായർ , കൂരോപ്പട മൂന്നാം വാർഡ് മെമ്പർ ശ്രീമതി. മഞ്ജു കൃഷ്ണകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികൾ,കുട്ടികൾ വീട്ടിൽ നിന്ന് ഉണ്ടാക്കി കൊണ്ടുവന്ന വിഭവങ്ങളുമായുള്ള ഫുഡ് ഫെസ്റ്റ് എന്നിവ വളരെ ഭംഗിയായി നടന്നു.സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചിത്രങ്ങൾ എടുക്കുകയും ഡോക്യുമെന്റേഷൻ തയ്യാറാക്കുകയും ചെയ്തു.