"ജി. എച്ച്. എസ്. എസ്. മടിക്കൈ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== '''അവധിക്കായി പിരിയുന്നതിനുമുമ്പ് നക്ഷത്ര പഠനവുമായി കുട്ടികൾ''' ==
ക്രിസ്തുമസ് അവധിക്കായി സ്കൂൾ അടക്കുന്ന ദിവസം 20/12/2024 വെള്ളിയാഴ്ച്ച  വൈകീട്ട് 6.30 മുതൽ സ്കൂൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  നക്ഷത്ര നിരീക്ഷണം സംഘടിപ്പിച്ചു. പയ്യന്നൂർ ആസ്ട്രോ വാനനിരീക്ഷണ കേന്ദ്രത്തിലെ രമേശൻ പുതിയറക്കൽ കുട്ടികൾക്ക് ക്ലാസ്സെടുത്തു. തുടർന്ന് സ്കൂൾ ഗ്രൗണ്ടിൽ വച്ച് ആകാശ നിരീക്ഷണം നടത്തി. ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും നിരീക്ഷിച്ച് നക്ഷത്രസമൂഹങ്ങളുടെ പേരുകളും ഗ്രഹങ്ങളുടെ പ്രത്യേകതകളും വിശദമായി തന്നെ കുട്ടികൾ മനസ്സിലാക്കാൻ കഴിഞ്ഞത് നവ്യാനുഭവമായി. ആസ്ട്രോ വാനനിരീക്ഷണകേന്ദ്രത്തിലെ വൈശാഖ് കൂട്ടികളുടെ സംശയങ്ങൾ ദൂരീകരിച്ചു. സ്കൂൾ ഹെഡ്‍മാസ്റ്റർ രവീന്ദ്രൻ, സീനിയർ അധ്യാപിക സി എം മീനാകുമാരി, സയൻസ് അധ്യാപിക ശ്രീജ, പ്രമോദ് പി കെ, സിന്ധുമണി സി എച്ച്, ലീന കെ ആർ, വിദ്യ സി ബി, ഹർഷമി, സീമ പി ഡി, ബിന്ദു വി, പി ടി എ പ്രസിഡണ്ട് പദ്മനാഭൻ, പിടിഎ അംഗം നാരായണൻ തുടങ്ങിയവർ നേതൃത്വം നൽകി. വീഡിയോ കാണാൻ [https://drive.google.com/file/d/1Qq4suyKxSSWlzH7udTyrzfP5mEPYn_lK/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക]<gallery>
പ്രമാണം:12017 star5.jpg|alt=
പ്രമാണം:12017 star4.jpg|alt=
പ്രമാണം:12017 star3.jpg|alt=
പ്രമാണം:12017 star2.jpg|alt=
പ്രമാണം:12017 star1.jpg|alt=
</gallery>
== '''ക്രിസ്തുമസ് ആഘോഷത്തോടെ കുട്ടികൾ അവധിക്കായി പിരിഞ്ഞു''' ==
അർദ്ധവാർഷിക പരീക്ഷ കഴിഞ്ഞ് സ്കൂൾ ക്രിസ്തുമസ് അവധിക്കായി അടയ്ക്കുന്ന ദിവസം വേറിട്ട അനുഭവം പങ്കിട്ടുകൊണ്ടാണ് അവർ സ്കൂളിൽ നിന്നും മടങ്ങിയത്. രാവിലെ നടന്ന വിശേഷാൽ അസംബ്ലിയിൽ പ്രീ പ്രൈമറി മുതലുള്ള കുട്ടികൾ ക്രിസ്തുമസിന്റെ പ്രത്യേക വസ്ത്രധാരണവുമായാണ് അണിനിരന്നത്. സാന്താക്ലോസിന്റെ വേഷങ്ങളും ധരിച്ചിരുന്നു. എൽ പി കുട്ടികളുടെ ക്രിസ്തുമസ് അനുസ്മരണ സ്കിറ്റ് ശ്രദ്ധേയമായി. ക്രിസ്തുമസ് ഗാനങ്ങളും സന്ദേശങ്ങളുമായി അധ്യാപകരും അനധ്യാപകരും കുട്ടികൾക്ക് ആശംസകൾ നേർന്നു.<gallery>
പ്രമാണം:12017 xmas6.jpg|വിശേഷാൽ അസംബ്ലിയിൽ നിന്നും
പ്രമാണം:12017 xmas5.jpg|വിശേഷാൽ അസംബ്ലിയിൽ നിന്നും
പ്രമാണം:12017 xmas4.jpg|എൽ പി കുട്ടികൾ അവതരിപ്പിച്ച സ്കിറ്റ്
പ്രമാണം:12017 xmas3.jpg|പുൽക്കൂടിന് മുന്നിൽ കുട്ടികൾ
പ്രമാണം:12017 xmas2.jpg|പുൽക്കൂടിന് മുന്നിൽ കുട്ടികൾ
പ്രമാണം:12017 xmas1.jpg|പുൽക്കൂടിന് മുന്നിൽ കുട്ടികൾ
</gallery>


== '''നാലാം തരം കുട്ടികളുടെ ഊണിന്റെ മേളം ശ്രദ്ധേയമായി''' ==
== '''നാലാം തരം കുട്ടികളുടെ ഊണിന്റെ മേളം ശ്രദ്ധേയമായി''' ==
993

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2620941" എന്ന താളിൽനിന്ന് ശേഖരിച്ചത്