"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 689: | വരി 689: | ||
== National Energy Conservation Day == | == National Energy Conservation Day(december 14) == | ||
[[പ്രമാണം:38098 sanjay1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:38098 vishnu.jpg|ലഘുചിത്രം]] | |||
'''എനർജി ക്ലബ്ബ്''' - സമൂഹങ്ങളിലും, പ്രത്യേകിച്ചും വിദ്യാർത്ഥികളുടെയും യുവതലമുറയുടെയും ഇടയിൽ ഊർജ്ജവുമായി ബന്ധപ്പെട്ട അവബോധം ഉയർത്താൻ രൂപീകരിക്കുന്ന ഒരു സംഘടനയാണ്. ഇതിന്റെ പ്രധാന ഉദ്ദേശം ഊർജ്ജസംരക്ഷണവും പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളുടെ പ്രചാരണവും പ്രോത്സാഹിപ്പിക്കുക എന്നതാണ്. | |||
എനർജി ക്ലബ്ബ് നടത്തുന്ന പ്രവർത്തനങ്ങൾ: | |||
- ഊർജ്ജത്തെക്കുറിച്ചുള്ള സെമിനാറുകളും ശിൽപ്പശാലകളും സംഘടിപ്പിക്കൽ. | |||
- ഊർജ്ജ സംരക്ഷണ പ്രതിജ്ഞകൾ, പോസ്റ്റർ നിർമാണം, ഉത്ഘോഷങ്ങൾ. | |||
- സ്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിൽ പുനരുപയോഗ പദ്ധതികൾ നടപ്പിലാക്കൽ. | |||
== മനുഷ്യാവകാശ ദിനം(December 10) == | |||
ഡിസംബർ പത്തിന് മനുഷ്യാവകാശ ദിനം ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ മനുഷ്യാവകാശ ദിനം ആചരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി വിശദീകരിച്ചു. മനുഷ്യാവകാശ ദിനവുമായി ബന്ധപ്പെട്ട ലോഗോ പ്രകാശനം ചെയ്തു എട്ടാം ക്ലാസിൽ പഠിക്കുന്ന വിഷ്ണുരാജ് ആണ് ലോഗോ വരച്ചത് ഈ വർഷത്തെ മനുഷ്യാവകാശ ദിനത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രത്യേക അസംബ്ലി ആണ് നടന്നത് കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു | |||
== Millet Day(December 19) == | |||
[[പ്രമാണം:38098 MILLETDAY.jpeg|ലഘുചിത്രം]] | |||
ഡിസംബർ 19 ചെറു ധാന്യങ്ങളുടെ ദിനം ആചരിച്ചു ചെറുധാന്യങ്ങൾ കഴിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി വിശദീകരിച്ചു .millet ദിനവുമായി ബന്ധപ്പെട്ട ഡിജിറ്റൽ പോസ്റ്റർ കുട്ടികൾ തയ്യാറാക്കി അവതരിപ്പിച്ചു. ചെറുധാന്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. | |||
== '''ചെറുധാന്യങ്ങളുടെ പ്രാധാന്യം''' == | |||
1 പ്രധാന ധാന്യങ്ങളെ പോലെ തന്നെ ചെറു ധാന്യങ്ങളും അന്നജ പ്രധാനമാണ് | |||
2 100 ഗ്രാം ചെറു ധാന്യത്തിൽ നിന്നും 328 കലോറി ഊർജ്ജം ലഭ്യമാകുന്നു | |||
3 നെല്ലുമായി താരതമ്യം ചെയ്യുമ്പോൾ മാംസ്യം ധാതുലവനങ്ങൾ എന്നിവ ചെറുധാന്യങ്ങളിൽ വളരെ കൂടുതലാണെന്ന് കാണാം | |||
4 വളരെ നാൾ കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കാനും ഇതിന് സാധിക്കും | |||
5 കുറഞ്ഞ ചെലവിൽ ഇത് കൃഷി ചെയ്ത് എടുക്കാവുന്നതാണ് | |||
6 കാര്യമായ കീടബാധ ഇതിന് ഉണ്ടാവുകയില്ല | |||
== മാലിന്യ മുക്ത കേരളം (പഞ്ചായത്തു തല ശുചീകരണ കിറ്റ് വിതരണം ) == | |||
[[പ്രമാണം:38098 panchayathu1.jpeg|ലഘുചിത്രം]] | |||
മാലിന്യമുക്ത കേരള ക്യാമ്പയിന്റെ ഭാഗമായിട്ട് പഞ്ചായത്ത് തലത്തിൽ നടന്ന ശുചീകരണ കിറ്റ് വിതരണം എസ് വി എച്ച് എസ് സ്കൂളിൽ വെപൊങ്ങ ലടിച്ച് ഡിസംബർ 20നു നടന്നു. | |||
പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനകർമ്മം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു ഹെഡ്മിസ്ട്രസ് പ്രീതകുമാരി എല്ലാവരെയും സ്വാഗതം ചെയ്തു .പന്തളം തെക്കേക്കര പഞ്ചായത്തിലെ എല്ലാ സ്കൂളുകൾക്കും ശുചീകരണ കിറ്റ് വിതരണം നടത്തി .എല്ലാ സ്കൂളിലും ഹെഡ്മി പ്രസിഡന്റും കുട്ടികളും ഏറ്റുവാങ്ങാൻ എത്തിയിരുന്നു. | |||
[[പ്രമാണം:38098 panchayathu.jpeg|നടുവിൽ|ലഘുചിത്രം|450x450ബിന്ദു]] | |||
== HAPPY X MAS == | |||
[[പ്രമാണം:38098-xmas1.jpeg|ലഘുചിത്രം]] | |||
'''ക്രിസ്തുമസ് ആശംസകൾ.: 'ജ്വലിക്കട്ടെ കനിവിൻ താരങ്ങളും സ്നേഹപ്പുൽക്കൂടും' ; നേരാം ഹൃദ്യമായ ക്രിസ്മസ് ആശംസകൾ · വിശുദ്ധിയുടെ പൊൻനിറവിൽ വീണ്ടുമൊരു ക്രിസ്മസ് വന്നെത്തിയിരിക്കുകയാണ്.''' | |||
ശാന്തിയുടെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും ക്രിസ്മസ് ഞങ്ങൾ ആഘോഷമാക്കി | |||
[[പ്രമാണം:38098 x mas.jpeg|ലഘുചിത്രം]] | |||
കുട്ടികളുടെ വിവിധ കലാപരിപാടികൾ ഇതിനോടനുബന്ധിച്ച് നടത്തി കുട്ടികൾക്ക് ക്രിസ്മസ് കേക്ക് നൽകുകയും ഉച്ചയ്ക്ക് ഫ്രൈഡ് റൈസ് ചിക്കനും കൂട്ടി ഭക്ഷണം നൽകി. | |||
ഹെഡ്മിസ്ട്രസ് പിജി പ്രീ ക്രിസ്മസ് സന്ദേശങ്ങൾ കുട്ടികൾക്ക് കൈമാറി എട്ടാം ക്ലാസിൽ പഠിക്കുന്ന അഞ്ചിനെയാണ് ക്രിസ്മസ് അപ്പൂപ്പൻ ആയിട്ട് വേഷമിട്ടത് | |||
== കൊച്ചി രാജാക്കന്മാരുടെ നാട്ടിലേക്കു ഒരു യാത്ര == | |||
[[പ്രമാണം:38098 TOUR3.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:38098 TOUR4.jpeg|ലഘുചിത്രം]] | |||
ആരെയും മയക്കുന്ന വശ്യ ഭംഗിയോടെ ചുവടുകൾ വെച്ച് നാഗവല്ലി എന്ന തമിഴത്തി നിറഞ്ഞാടിയ അകത്തളം രാമനാഥനെ ഒരു നോക്കു കാണാനായി പതിവായി അവളെത്തിയ തെക്കിനി ഒടുവിൽ കാരണവരെ കൊല്ലാൻ കണ്ണിൽ പറക്കുന്ന ദൈവമായി അവരുടെ ആത്മാവ് അലഞ്ഞ ഇടനാഴികൾ മണിച്ചിത്രത്താഴ് എന്ന സിനിമയ്ക്കൊപ്പം മലയാളികൾ മനസ്സിലേറ്റിയ ആ തറവാട്ട് വീട് നട്ടുച്ചയുടെ ചൂടിലും കുളിർമഴയിലും കോച്ചിനെ തണുപ്പിലും ഒന്നും ഒരു നിറവ്യത്യാസം പോലും ഇല്ലാതെ കൂടുതൽ മനോഹരമായി ഇന്നും നിൽക്കുകയാണ്. ഇവിടെ നമ്മുടെ കൊച്ചിയിൽ | |||
കൊച്ചി രാജാക്കന്മാരുടെ ഭരണസിരാകേന്ദ്രം ആയിരുന്നു തൃപ്പൂണിത്തറ ഹിൽപാലസിലേക്ക് കുട്ടികളെയും കൊണ്ട് ഒരു യാത്ര നടത്തി ഡിസംബർ 21നായിരുന്നു ഈ യാത്ര. കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയം ആയിരുന്നു ഇത് 45 ഓളം കുട്ടികൾ ഈ യാത്രയിൽ പങ്കെടുത്തു മ്യൂസിയ സന്ദർശനം സന്ദർശനത്തിനുശേഷം മറൈൻഡ്രൈവിലെ ബോട്ടി യാത്രയും വളരെ രസകരമായിരുന്നു കുട്ടികൾ ഏറെ ആസ്വദിച്ച ഒരു വിനോദ യാത്രയായിരുന്നു ഇത്<gallery> | |||
പ്രമാണം:38098 metro.jpeg|alt= | |||
പ്രമാണം:38098 tour2.jpeg|alt= | |||
പ്രമാണം:38098 tour1.jpeg|alt= | |||
പ്രമാണം:38098 tour.jpeg|alt= | |||
</gallery> | |||
== വലിച്ചെറിയൽ വിരുദ്ധ ദിനം == | |||
[[പ്രമാണം:38098 valicheriyal virudha dhinam-2.jpeg|ലഘുചിത്രം]] | |||
'''സിഗ്നേച്ചർ ക്യാമ്പയിൻ''' | |||
[[പ്രമാണം:38098 valicheriyal virudha dhinam.jpeg|ലഘുചിത്രം]] | |||
മാലിന്യ മുക്ത കേരള ക്യാമ്പയിന്റെ ഭാഗമായിട്ട് സ്കൂൾതലത്തിൽ വലിച്ചെറിയൽ വിരുദ്ധ ദിനാചരണം നടത്തി ഏഴാം തീയതി ചൊവ്വാഴ്ചയാണ് ഈ പരിപാടി സംഘടിപ്പിച്ചത് സ്പെഷ്യൽ അസംബ്ലി കൂടി ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി കുട്ടികൾക്ക് മാലിന്യം വലിച്ചെറിയാൻ പാടില്ല എന്നും അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും വിശദീകരിച്ചു കൊടുത്തു കുട്ടികൾ അസംബ്ലിയിൽ പ്രതിജ്ഞ ചൊല്ലുകയും ഇതുമായി ബന്ധപ്പെട്ട ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ പ്രദർശനവും നടത്തി തുടർന്ന് ഉച്ചയ്ക്ക് ഇനി മാലിന്യങ്ങൾ വലിച്ചെറിയില്ല എന്ന ഉറപ്പുവരുത്തി കൊണ്ട് സിഗ്നേച്ചർ ക്യാമ്പയിൻ എന്ന പരിപാടി സംഘടിപ്പിച്ചു എല്ലാ ക്ലാസിലെ കുട്ടികൾ നിരനിരയായി വന്ന ഒപ്പിട്ടുകൊണ്ട് അവരും ഈ പദ്ധതിയുടെ ഭാഗമായി. | |||
ഇനി മാലിന്യങ്ങൾ വലിച്ചെറിയില്ല എന്ന പ്രതിജ്ഞ എടുത്തുകൊണ്ട് മനുഷ്യ ചങ്ങല തീർത്തു | |||
== എം ടി അനുസ്മരണം == | |||
[[പ്രമാണം:38098 mt2.jpeg|ലഘുചിത്രം]] | |||
എം.ടി.യെന്ന രണ്ടക്ഷരത്തിലായിരുന്നു എല്ലാമനസ്സും. മഹായുഗമായിത്തീർന്ന ആ രണ്ടക്ഷരം, ഓർമ്മയുടെ നിറവിൽ എല്ലാവരും ഒരുകാര്യം ഉറപ്പിച്ചു പറഞ്ഞു: ‘‘മലയാളഭാഷ ഉള്ളിടത്തോളം എം.ടി. ഓർമിക്കപ്പെടും’’. ..പ്രിയ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർക്ക് പ്രണാമമർപ്പിച്ചു..... | |||
[[പ്രമാണം:38098 mt1.jpeg|ലഘുചിത്രം]] | |||
എം ടി യുടെ ജീവചരിത്രക്കുറിപ്പുകൾ കുട്ടികൾ അവതരിപ്പിച്ചു. എംടിയുടെ തിരക്കഥയെ ആസ്പദമാക്കിയുള്ള നൃത്ത ആവിഷ്കാരം എംടിയുടെ കൃതികളുടെ ആസ്വാദനക്കുറിപ്പ് ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയവയും സംഘടിപ്പിച്ചു. | |||
മലയാള അധ്യാപിയായ പ്രീത റാണി ഹേമ എന്നിവർ ഈ പരിപാടികൾക്ക് നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി ഈ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. | |||
== കുട്ടി ഗ്രാമസഭ == | |||
പന്തളം തെക്കേക്കര പഞ്ചായത്തിന്റെ ആഭിമുഘ്യത്തിൽ സ്കൂൾ തലത്തിൽ കുട്ടികളുടെ ഗ്രാമസഭ നടന്നു. | |||
കുട്ടികളുടെ ഗ്രാമസഭ ഒരു നവീന ആശയമാണ്, പ്രധാനമായും ഗ്രാമ തലത്തിൽ കുട്ടികളെ സജീവപങ്കാളികളാക്കാനും അവരുടെ ശബ്ദം സമൂഹത്തിന്റെ തീരുമാനമെടുക്കൽ പ്രക്രിയയിലേക്ക് ഉൾപ്പെടുത്താനുമുള്ള സംരംഭമാണ്. കുട്ടികൾക്ക് അവരുടെ ആശയങ്ങൾ, പ്രശ്നങ്ങൾ, ആവശ്യങ്ങൾ തുടങ്ങിയവ തുറന്നുപറയാനുള്ള ഒരു വേദിയായി ഇത് പ്രവർത്തിക്കുന്നു. | |||
== ശ്രീഹരിക്കോട്ട @100 == | |||
[[പ്രമാണം:38098.sreeharikotta1.Jpeg|ലഘുചിത്രം]] | |||
'''രാജ്യത്തിന്റെ അഭിമാനമായ ശ്രീഹരിക്കോട്ട''' | |||
2025, ജനു 29 — ഐഎസ്ആർഒ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൻറെ ചരിത്രത്തിലെ 100-ാം ബഹിരാകാശ വിക്ഷേപണം നടത്തി. | |||
[[പ്രമാണം:38098.ശ്രീഹറിക്കോട്ട.Jpeg|ലഘുചിത്രം]] | |||
ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേയ്‌സ് സെന്റർ... ഇന്ത്യയുടെ ബഹിരാകാശ കവാടമെന്ന് അറിയപ്പെടുന്ന ഇവിടെനിന്നാണ് ചന്ദ്രനെയും ചൊവ്വയെയും സൂര്യനെയും പഠിക്കാനുള്ള യാത്രകൾ ഐഎസ്‌ആർഒ ആരംഭിച്ചത്. ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങളെ ലക്ഷ്യത്തിലെത്തിച്ച റെക്കോഡ് കുതിപ്പും ഇവിടെനിന്നായിരുന്നു. വിദേശ ഉപഗ്രഹങ്ങളടക്കം വിജയകരമായി വിക്ഷേപിച്ച ശ്രീഹരിക്കോട്ട റേഞ്ച് (ഷാർ) എൻജിനിയറിങ് മികവിന്റെ സാക്ഷ്യപത്രമാണ്. ഇവിടെനിന്നുള്ള നൂറാമത്തെ വിക്ഷേപണം ആഘോഷമാക്കി ഐഎസ്‌ആർഒ. വിക്ഷേപണം 29ന് നടന്നു '''.''' | |||
== വൈദ്യുതി അമൂല്യമാണ് == | |||
ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് കെഎസ്ഇബി പന്തളം തെക്കേക്കര സെക്ഷനിലെ അസിസ്റ്റൻറ് എൻജിനീയറായ ശ്യാം സാർ കുട്ടികൾക്ക് ക്ലാസ് എടുത്തു.[[പ്രമാണം:38098.എലെക്ട്രിസിറ്റി.jpeg|ലഘുചിത്രം]]'''വൈദ്യുതി അമൂല്യമാണ്, അത് ജാഗ്രതയോടെ ഉപയോഗിക്കാം''' | |||
ഇസ്തിരിപ്പെട്ടി, വാട്ടർ പമ്പ് സെറ്റ്, വാഷിംഗ് മെഷീൻ, ഇൻഡക്ഷൻ സ്റ്റൗ തുടങ്ങിയ വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ വൈകുന്നേരം 6 മുതൽ 11 വരെ ഉപയോഗിക്കാതിരിക്കുന്നതു വഴി ഈ പ്രതിസന്ധി നേരിടാൻ നമുക്ക് കഴിയും. വസ്ത്രങ്ങൾ അലക്കുന്നതും ഇസ്തിരിയിടുന്നതും വൈദ്യുതി ഉപയോഗിച്ചുള്ള പാചകവും മറ്റും പകൽ സമയത്തോ രാത്രി 11 നു ശേഷമോ ആക്കി ക്രമീകരിക്കുന്നത് നല്ലതായിരിക്കും. | |||
== നമുക്ക് നൽകാം ഒരു തുള്ളി ദാഹജലം == | |||
കടുത്ത വേനലിൽ പറവകൾക്കും ചെറുജീവികൾക്കും എല്ലാം ദാഹജലം ഒഴുകുകയാണ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കൂട്ടുകാർ. | |||
[[പ്രമാണം:38098-birds1.jpeg|ലഘുചിത്രം]] | |||
തങ്ങളുടെ വീടുകളിലും സമീപപ്രദേശങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും എല്ലാം പാത്രങ്ങളിൽ വെള്ളം നിറക്കുകയാണിവർ ചെയ്യുന്നത് | |||
തോടുകളും തണ്ണീർ തടങ്ങളും എല്ലാം വറ്റിവരട്ടകളുടെ പക്ഷികൾക്കും മറ്റു ആശ്വാസമാവുകയാണ് ഇത് കഴിഞ്ഞ കുറെ വർഷമായി വേനൽക്കാലത്ത് പക്ഷികൾക്ക് ദാഹജലം നൽകാറുണ്ട് | |||
[[പ്രമാണം:38098-birds.jpg|നടുവിൽ|ലഘുചിത്രം]] | |||
== പഠന പിന്തുണ നൽകൽ == | |||
എസ് വി എച്ച് എസ് പൊങ്ങലടി സ്കൂളിൽ 2024-25 അധ്യയന വർഷത്തിൽ അർദ്ധ വാർഷിക മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചു മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി പഠന പിന്തുണ പ്രവർത്തനങ്ങൾ നടത്തി, അർദ്ധ വാർഷിക പരീക്ഷ കഴിഞ്ഞതിനുശേഷം പരീക്ഷ പേപ്പറുകൾ കുട്ടികൾക്ക് വിതരണം നൽകിയയും പിടിഎ മീറ്റിങ്ങുകൾ നടത്തുകയും ചെയ്തു, മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ വിശകലനയോഗം എസ് ആർ ജിയിൽ നടത്തി, | |||
ഈ ഗ്രേഡ് നേടിയ കുട്ടികൾക്കാണ് പഠന പിന്തുണ സംവിധാനം ഒരുക്കിയത് അവരെ ഡിഗ്രേഡിലോട്ട് അതിനു മുകളിലേക്കും ഉയർത്തുക എന്നതായിരുന്നു ലക്ഷ്യം വിശകലനം നടത്തുകയും കുട്ടികളുടെ പഠനശേഷി വിലയിരുത്തി വ്യക്തികതമായി പഠന പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു മലയാളം കണക്ക് ശാസ്ത്രം സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങൾക്ക് കൂടുതൽ മുൻഗണന നൽകി രക്ഷിതാക്കളുടെയും കൂട്ടായ പ്രവർത്തനം ഇതിൽ ഉണ്ടായിരുന്നു പഠന പുരോഗതി ഇടയ്ക്കിടെ വിലയിരുത്തുകയും അവർക്ക് പ്രോത്സാഹനം നൽകുകയും ചെയ്തു | |||
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി അവർക്ക് അനുയോജ്യമായ രീതിയിലുള്ള പഠന പിന്തുണയാണ് നൽകിയത് അധ്യാപകർ വിവിധ പരിപാടികൾ ഇതിനായി തയ്യാറാക്കിയിരുന്നു ഓരോ വിഷയത്തിലും പിന്നോക്കം നിൽക്കുന്ന കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്തുകയും അവർക്ക് ആവശ്യമുള്ള പഠന പിന്തുണ നൽകുകയും ചെയ്തു രക്ഷിതാക്കളുമായി നിരന്തരം ആശയവിനിമയം നടത്തുകയും കുട്ടികളുടെ പഠനനിലവാരം അവരെ അറിയിക്കുകയും ചെയ്തു | |||
വിവിധ പരീക്ഷയിലൂടെ പഠന പിന്തുണ പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി വിലയിരുത്തുകയും കൂടുതൽ ആത്മവിശ്വാസം കുട്ടികളിലേക്ക് എത്തിക്കുന്നതിന് സാധിച്ചു | |||
== പരീക്ഷയെ പേടി വേണ്ട ,Mitivation Class and Carrer Guidance == | |||
[[പ്രമാണം:38098-motivation.jpeg|ലഘുചിത്രം]] | |||
പത്താം ക്ലാസിലെ കുട്ടികൾക്ക് പരീക്ഷ വരുന്നതിന്റെ അടിസ്ഥാനത്തിൽ ആത്മവിശ്വാസവും ധൈര്യവും വർദ്ധിപ്പിക്കുന്നതിനായി വിവിധ മേഖലകളിൽ നിന്നുള്ള വ്യക്തികളെ ഉൾപ്പെടുത്തിക്കൊണ്ട് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു എങ്ങനെ പരീക്ഷയെ നേരിടണമെന്നും ആത്മവിശ്വാസത്തോടെ എങ്ങനെ പരീക്ഷ എഴുതണമെന്നും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനു വേണ്ടിയിട്ടാണ് ഇങ്ങനെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത് പത്താം ക്ലാസിനു ശേഷം അവർ ഏതു കോഴ്സ് തിരഞ്ഞെടുക്കണമെന്നുള്ള ക്ലാസുകളും സംഘടിപ്പിച്ചു | |||
== SCHOOL ANNIVERSARY March 29 == | |||
[[പ്രമാണം:38098-varshikam1.jpeg|ലഘുചിത്രം]] | |||
'''അരങ്ങ്''' | |||
വാർഷികാഘോഷവും പ്രീത ടീച്ചറിന്റെ യാത്രയയപ്പ് സമ്മേളനവും പന്തളം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രാജേന്ദ്ര പ്രസാദ് അവർകൾ ഉത് ഘാടന കർമ്മം നിർവഹിക്കുന്നു. | |||
Rtd DGP Dr Alexander Jacob sir മുഖ്യ പ്രഭാഷണം നടത്തി. | |||
വാർഡ് മെമ്പർ ശ്രീ രഞ്ജിത് അധ്യക്ഷത വഹിച്ചു സിന്ധു ടീച്ചർ സ്വാഗതം പറഞ്ഞു ജയശ്രീ ടീച്ചർ നന്ദി രേഖപ്പെടുത്തി | |||
[[പ്രമാണം:38098-varshikam.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
== സമഗ്ര ഗുണമേന്മ പദ്ധതി == | |||
[[പ്രമാണം:38098-samagra gunamenma1.jpeg|ലഘുചിത്രം]] | |||
ലക്ഷ്യം | |||
1 അക്കാദമിക പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിച്ച് ഗുണമേന്മ ഉറപ്പുവരുത്തുക, | |||
2ക്ലാസ് റൂം പഠനത്തിന് അക്കാദമിക കലണ്ടറിന് അനുസൃതമായി നിശ്ചിത സമയം ഉറപ്പുവരുത്തുക, | |||
3 സ്‌കൂൾ എസ്.ആർ.ജി.കൾ വഴി സമയബന്ധിതമായ അക്കാദമിക പ്രവർത്തനം പ്ലാൻ ചെയ്യുക, | |||
[[പ്രമാണം:38098-samagra.jpg|ലഘുചിത്രം]] | |||
4 ഓരോ ക്ലാസിലും വിഷയത്തിലും പാഠ്യപദ്ധതി നിശ്ചയിച്ച ശേഷികൾ കുട്ടികൾ നേടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, | |||
വാർഡ് മെമ്പർ ശ്രീ രഞ്ജിത് ഉൽഘടനം ചെഹെഡ്മിസ്ട്രസ് പ്രീതകുമാറി പി ജി അധ്യക്ഷത വഹിച്ചു srg കൺവീനർ ജയശ്രീ ടീച്ചർ പദ്ധതി വിശദീകരിച്ചു സിന്ധു ടീച്ചർ സ്വാഗതം പറഞ്ഞു പ്രീതരാനി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു | |||
== പഠനോത്സവം == | |||
[[പ്രമാണം:38098-padanolsavam3.jpg|ലഘുചിത്രം]] | |||
പഠനോത്സവം സ്കൂൾ ലീഡർ ആഴ്ച്ച രാജ് ഉത്ഘാടനം ചെയ്തു .ഹെഡ്മിസ്ട്രസ് പ്രീതകുമാരി ആശംസ അറിയിച്ചു | |||
ലക്ഷ്യം | |||
പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കി വളർത്തുക എന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കാഴ്ചപ്പാട് എത്രമാത്രം ഫലപ്രദമായി നടക്കുന്നു എന്ന് വിലയിരുത്തുക. | |||
കുട്ടികളുടെ പഠന മികവുകളെ പൊതുസമൂഹവുമായി പങ്കുവെക്കുക. | |||
കുട്ടികൾ സ്വാംശീകരിച്ച അറിവും ആർജ്ജിച്ച കഴിവുകളും പഠനത്തെളിവുകളായി അവതരിപ്പിക്കാനുള്ള അവസരം ഒരുക്കുക. | |||
ആർജിച്ച അറിവിനേയും കഴിവിനേയും സമൂഹവുമായി പങ്കുവെക്കാൻ അവസരം നൽകുക വഴി കുട്ടികൾക്ക് നന്നായി പഠിക്കുവാനും വളരുവാനുമുള്ള പ്രചോദനം നൽകുക. | |||
കുട്ടികളുടെ ആർജ്ജിത ജ്ഞാനത്തെക്കുറിച്ചും വൈവിധ്യമാർന്ന കഴിവുകളെക്കുറിച്ചും സാമൂഹികമായ വിലയിരുത്തലിനുമുള്ള പുത്തൻ രീതിശാസ്ത്രം വികസിപ്പിക്കുക. | |||
കുട്ടികളുടെ മികവാർന്ന പഠനത്തിനായി സമൂഹവും രക്ഷിതാക്കളും വഹിക്കേണ്ട പങ്കിനെക്കുറിച്ച് ധാരണ വികസിപ്പിക്കുക. | |||
മതിയായ എണ്ണം കുട്ടികളില്ലാത്ത സ്കൂൾ എന്ന പരിമിതി മുറിച്ചു കടക്കാൻ സ്കൂളുകളെ പ്രാപ്തമാക്കുക. | |||
[[പ്രമാണം:38098-padanolsavam4.jpeg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]] | |||