"സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ ==
== ചുമതലകൾ (2024 - 2025 ) ==
{| class="wikitable"
|+
!ക്രമനമ്പർ
!
!പേര്
|-
|1
|H M
|സജി ജോസഫ്
|-
|2
|സീനിയർ അസിസ്ററൻറ്
|നൈസിൽ ജേക്കബ്
|-
|3
|സ്റ്റാഫ് സെക്രട്ടറി. 
|ശ്രീ ഷി ബി ജോസ്
|-
|4
|എസ് ആർ ജി കൺവീനർ. 
|സിസ്റ്റർ സാലിയമ്മ ജോൺ
|-
|5
|വിജയോത്സവം കൺവീനർ
|ശ്രീമതി ഷൈജ ജോസഫ്
|-
|6
|എസ് ഐ ടീ സി 
| ശ്രീമതി ഷിൽന കെ എ
|-
|7
|ജോയിൻറ് എസ് ഐ ടി സി.
|ശ്രീമതി സിമി തോമസ്
|-
|8
|ലിറ്റിൽ കൈറ്റ്‍സ്
|ശ്രീമതി സിമി ദേവസ്യ, സിസ്റ്റർ റെജി കെ ജോർജ്ജ്
|-
|9
|നല്ല പാഠം ക്ലബ്ബ് 
|ശ്രീമതി  ആയിഷ ഈ നജ്മ
അക്ഷയ്
|-
|10
|ജാഗ്രത സമിതി
|ശ്രീമതി നൈസിൽ
|-
|11
|ഗാന്ധിദർശൻ
|സിസ്റ്റർ മിനി തോമസ്
|-
|12
|എൻ എം എം എസ്
|ശ്രീമതി ദീപ , ശ്രീമതി ഷിൽ ന കെ എ
|-
|13
|കലാമേള
|ശ്രീമതി സാനിയ വർഗീസ്
|-
|14
|സ്പോർട്സ്
|ശ്രീ നോബിൾ കുര്യാക്കോസ്
|-
|15
|സഞ്ചയിക
|ശ്രീമതി പ്രിയ ജെയിംസ്
|-
|16
|ടൂർ
|ശ്രീ ഷനോജ് ആന്റണി ,ശ്രീ ഷിബി ജോസ്
ഫാദർ അമൽ
|-
|17
|പ്രവർത്തി പരിചയം
|സിസ്റ്റർ റെജി കെ ജോർജ്
|-
|18
|സ്കൂൾ ബസ്
|ഫാദർ അമൽ, ശ്രീമതി റ്റാൻസി ,ശ്രീ ഷിബി ജോസ്
|-
|19
|യു എസ് എസ് 
|ശ്രീമതി ബെറ്റ്സിമോൾ കുര്യ ൻ
|-
|20
|നേച്ചർ ക്ലബ്ബ്
|ശ്രീമതി ദീപ സാവൂൾ
|-
|21
|സോഷ്യൽ സയൻസ് 
|ശ്രീമതി ഷൈജ ജോസഫ്
|-
|22
|വിദ്യാരംഗം
|ശ്രീമതി ജിൽറ്റി മാത്യു
|-
|23
|സയൻസ് ക്ലബ്ബ് 
|ശ്രീമതി നൈസിൽ
|-
|24
|ജെ ആർ സി
|ശ്രീമതി സിമി തോമസ് , സിസ്റ്റർ ജോളി  ദേവസ്യ
|-
|25
|എസ് പി സി
|ശ്രീ ഷിബി ജോസ് ആയിഷ ഇ നജ്‍മ
|-
|26
|സ്കൗട്ട്   
|ശ്രീമതി സാനിയ വർഗീസ് ശ്രീ ഷനോജ് ആൻറണി
|-
|27
|ഗൈഡ്സ് 
|ബിൻസി മാത്യു
|-
|28
|ഇംഗ്ലീഷ് ക്ലബ്ബ് 
|ശ്രീമതി പ്രിയ ജെയിംസ് , പ്രഭുൽ വർഗീസ്
|-
|29
|ഉച്ചഭക്ഷണം
|ശ്രീ പ്രഭുൽ വർഗീസ്  സിസ്റ്റർ മിനി തോമസ്
|-
|30
|ലൈബ്രറി
|ശ്രീമതി  ജിൽറ്റി മാത്യു
|}

=== പ്രവേശനോത്സവം ===
=== പ്രവേശനോത്സവം ===
വരി 67: വരി 197:
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് കഥാപാത്ര ആവിഷ്കാരം , ക്വിസ് മത്സരങ്ങൾ  തുടങ്ങിയവ നടത്തി.  
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് കഥാപാത്ര ആവിഷ്കാരം , ക്വിസ് മത്സരങ്ങൾ  തുടങ്ങിയവ നടത്തി.  

ജൂലൈ 12 എറണാകുളത്ത് വെച്ച് നടന്നമദർ തെരേസ സേവന അവാർഡ് ദാന ചടങ്ങിൽ ഹെഡ്മാസ്റ്റർ സജി ജോസഫ്,  സിസ്റ്റർ റെജിൻമരിയ സിസ്റ്റർ വീനയ,അവാർഡ് ജേതാക്കളായ അഭിനവ് സി എം ,ശ്രീഹരി എ ബി, ആഗ്നൽ ജോർജ് ,അൻവിത അജി ,ജിൻസൺ ജോൺസൺ  
ജൂലൈ 12 എറണാകുളത്ത് വെച്ച് നടന്ന മദർ തെരേസ സേവന അവാർഡ് ദാന ചടങ്ങിൽ ഹെഡ്‍മാസ്റ്റർ സജി ജോസഫ്,  സിസ്റ്റർ റെജിൻമരിയ സിസ്റ്റർ വീനയ,അവാർഡ് ജേതാക്കളായ അഭിനവ് സി എം ,ശ്രീഹരി എ ബി, ആഗ്നൽ ജോർജ് ,അൻവിത അജി ,ജിൻസൺ ജോൺസൺ  

വേദ സോണി,ആൻലിയസിജു ,ഡിയോന തെരേസാമനു ,നേഹ റോസ് ,ആൻ മരിയ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
വേദ സോണി,ആൻലിയസിജു ,ഡിയോണ തെരേസാ മനു ,നേഹ റോസ് ,ആൻ മരിയ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.

ജൂലൈ 21 ചാന്ദ്രദിനം  
ജൂലൈ 21 ചാന്ദ്രദിനം  
വരി 117: വരി 247:
ഒക്ടോബർ 18     
ഒക്ടോബർ 18     

മെഡിക്കൽ കോളേജിലെ രോഗികൾക്ക് പൊതിച്ചോറുമായി സെൻമേരിസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ  
മെഡിക്കൽ കോളേജിലെ രോഗികൾക്ക് പൊതിച്ചോറുമായി സെൻമേരിസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ

വിദ്യാർത്ഥികളിൽ സ്നേഹത്തിന്റെയും കരുതലിന്റെയും കാരുണ്യത്തിന്റെയും സന്ദേശം ഉയർത്തി കല്ലാനോട് സെൻമേരിസ് ഹൈസ്കൂൾ നല്ല പാഠം, മദർ തെരേസ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളും മാതാപിതാക്കളും അധ്യാപകരും ചേർന്നാണ് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകുന്നതിനായി 225 പൊതിച്ചോറ് തയ്യാറാക്കി നൽകി.

നവംബർ 16   
നവംബർ 16   
 
[[പ്രമാണം:47017 Nallapadam Chikilsa Sahayam.jpg|ലഘുചിത്രം|Nallapadam Chikilsa Sahayam]]
ചികിത്സ സഹായത്തിന് പേപ്പർ ചലഞ്ചുമായി കല്ലാനോട് സെൻമേരിസ് ഹൈസ്കൂൾ  
ചികിത്സ സഹായത്തിന് പേപ്പർ ചലഞ്ചുമായി കല്ലാനോട് സെൻമേരിസ് ഹൈസ്കൂൾ

കല്ലാനോട് സെൻമേരിസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥിയുടെ ചികിത്സയ്ക്കായി പേപ്പർ ചലഞ്ച് നടത്തി വിദ്യാർത്ഥികൾ നല്ല പാഠം ക്ലബ്ബിന്റെയും മത ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് വീടുകളിൽ നിന്ന് പത്രം ശേഖരിച്ച് പണം കണ്ടെത്തിയത് വിദ്യാർത്ഥികളെ മൂല്യബോധം വളർത്തി പരസ്പര സ്നേഹത്തിന്റെയും കരുതലിന്റെയും പാഠങ്ങൾ പകർന്നു നൽകാനാണ് സത്യത്തിൽ രക്ഷപ്പെടുന്നത് പേപ്പർ ചലഞ്ചിന് 50,000 രൂപ സ്വരൂപിച്ചു. 2024ലെ ശിശുദിനത്തിൽ രക്ഷിതാക്കൾക്ക് കൈമാറി.

നവംബർ 23   
നവംബർ 23   
 
[[പ്രമാണം:47017 Nallapadam Health.jpg|ലഘുചിത്രം|Nallapadam Health]]
ആരോഗ്യ സംരക്ഷണ സന്ദേശവുമായി സെൻമേരിസ് ഹൈസ്കൂൾ
ആരോഗ്യ സംരക്ഷണ സന്ദേശവുമായി സെൻമേരിസ് ഹൈസ്കൂൾ  

മായം ചേർന്ന് ഭക്ഷ്യവസ്തുക്കൾ കഴിച്ച വിവിധ ജീവിതശൈലി രോഗങ്ങളുടെ പിടിയിലാകുന്ന ആധുനിക തലമുറയ്ക്ക് ആരോഗ്യ സംരക്ഷണ സന്ദേശം നൽകി കല്ലാനോട് സെൻമേരിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ മുൻകാലത്ത് പ്രചാരത്തിൽ ഉണ്ടായിരുന്ന ഭക്ഷണശീലങ്ങളും കാർഷിക ഉപകരണങ്ങളും കൃഷി രീതികളും തേടി യാത്ര നടത്തിയത് ബാലുശ്ശേരിയിലെ സ്വയം സംരംഭകേന്ദ്രം സന്ദർശിച്ച് കാളയെ ഉപയോഗപ്പെടുത്തി ഭക്ഷ്യ എണ്ണ നിർമ്മിക്കുന്നത് വിദ്യാർത്ഥികൾ നേരിൽ കണ്ടു പണ്ടുകാലത്ത് ധാന്യങ്ങൾ ശേഖരിക്കാൻ ഉപയോഗിച്ചിരുന്ന പത്തായവും സഞ്ചരിക്കാനും ചരക്ക് നീക്കത്തിനുമായി ഉപയോഗിച്ചിരുന്ന കാളവണ്ടിയും കുട്ടികളെ അതിശയത്തോടെയാണ് നോക്കി കണ്ടത് .ഫീൽഡ് ഭാഗമായി ഭക്ഷണത്തിൽ ചെറു ധാന്യങ്ങൾ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ക്ലാസ് എടുത്തു ധാന്യങ്ങളുടെ പ്രദർശനവും നടത്തി .

09:22, 26 ഡിസംബർ 2024-നു നിലവിലുള്ള രൂപം

പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ

ചുമതലകൾ (2024 - 2025 )

ക്രമനമ്പർ പേര്
1 H M സജി ജോസഫ്
2 സീനിയർ അസിസ്ററൻറ് നൈസിൽ ജേക്കബ്
3 സ്റ്റാഫ് സെക്രട്ടറി.  ശ്രീ ഷി ബി ജോസ്
4 എസ് ആർ ജി കൺവീനർ. സിസ്റ്റർ സാലിയമ്മ ജോൺ
5 വിജയോത്സവം കൺവീനർ ശ്രീമതി ഷൈജ ജോസഫ്
6 എസ് ഐ ടീ സി   ശ്രീമതി ഷിൽന കെ എ
7 ജോയിൻറ് എസ് ഐ ടി സി. ശ്രീമതി സിമി തോമസ്
8 ലിറ്റിൽ കൈറ്റ്‍സ് ശ്രീമതി സിമി ദേവസ്യ, സിസ്റ്റർ റെജി കെ ജോർജ്ജ്
9 നല്ല പാഠം ക്ലബ്ബ്  ശ്രീമതി  ആയിഷ ഈ നജ്മ

അക്ഷയ്

10 ജാഗ്രത സമിതി ശ്രീമതി നൈസിൽ
11 ഗാന്ധിദർശൻ സിസ്റ്റർ മിനി തോമസ്
12 എൻ എം എം എസ് ശ്രീമതി ദീപ , ശ്രീമതി ഷിൽ ന കെ എ
13 കലാമേള ശ്രീമതി സാനിയ വർഗീസ്
14 സ്പോർട്സ് ശ്രീ നോബിൾ കുര്യാക്കോസ്
15 സഞ്ചയിക ശ്രീമതി പ്രിയ ജെയിംസ്
16 ടൂർ ശ്രീ ഷനോജ് ആന്റണി ,ശ്രീ ഷിബി ജോസ്

ഫാദർ അമൽ

17 പ്രവർത്തി പരിചയം സിസ്റ്റർ റെജി കെ ജോർജ്
18 സ്കൂൾ ബസ് ഫാദർ അമൽ, ശ്രീമതി റ്റാൻസി ,ശ്രീ ഷിബി ജോസ്
19 യു എസ് എസ്  ശ്രീമതി ബെറ്റ്സിമോൾ കുര്യ ൻ
20 നേച്ചർ ക്ലബ്ബ് ശ്രീമതി ദീപ സാവൂൾ
21 സോഷ്യൽ സയൻസ്  ശ്രീമതി ഷൈജ ജോസഫ്
22 വിദ്യാരംഗം ശ്രീമതി ജിൽറ്റി മാത്യു
23 സയൻസ് ക്ലബ്ബ്  ശ്രീമതി നൈസിൽ
24 ജെ ആർ സി ശ്രീമതി സിമി തോമസ് , സിസ്റ്റർ ജോളി  ദേവസ്യ
25 എസ് പി സി ശ്രീ ഷിബി ജോസ് ആയിഷ ഇ നജ്‍മ
26 സ്കൗട്ട്    ശ്രീമതി സാനിയ വർഗീസ് ശ്രീ ഷനോജ് ആൻറണി
27 ഗൈഡ്സ്  ബിൻസി മാത്യു
28 ഇംഗ്ലീഷ് ക്ലബ്ബ്  ശ്രീമതി പ്രിയ ജെയിംസ് , പ്രഭുൽ വർഗീസ്
29 ഉച്ചഭക്ഷണം ശ്രീ പ്രഭുൽ വർഗീസ്  സിസ്റ്റർ മിനി തോമസ്
30 ലൈബ്രറി ശ്രീമതി  ജിൽറ്റി മാത്യു

പ്രവേശനോത്സവം

കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂളിൽ പ്രവേശനോത്സവം നടത്തി. അഞ്ചാം ക്ലാസിലേക്ക് പുതുതായി വന്ന കുരുന്നുകളെ വർണബലൂണുകളും പൂവും നൽകി അധ്യാപകർ ആദരിച്ചു. സ്കൂൾ മനേജർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ ജോൺസൻ പി വി. എം പി ടി എ ചെയർ പേഴ്സൺ ശ്രീമതി അനിത ജോൺസൻ , പ്രധാന അധ്യാപകൻ ശ്രീ സജി ജോസഫ് , അധ്യാപകരായ ഷനോജ് ആന്റണി, ഷിബി ജോസ് , സ്കൂൾ ലീഡർ കുമാരി എമിൽ റോസ് , ഹിന റസിൻ, തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾക്ക് മധുരം നൽകി.

ജൂൺ 5

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങൾ -വൃക്ഷത്തൈ നടൽ , ചതുരപ്പുളിയുടെ നാലാം പിറന്നാൾ ആഘോഷിക്കൽ

പരിസ്ഥിതി ദിന ക്വിസ് , കവിതാലാപനം ,ശുചീകരണം

സ്കൂൾ അങ്കണത്തിൽ സ്കൗട്ട് ഗൈഡ് അംഗങ്ങൾ അനാർ നട്ടു.

ജൂൺ  

പെരുന്നാളിനോടനുബന്ധിച്ച് വിദ്യാലയത്തിൽ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു.

ജൂൺ 20

ക്ലാസ് പിടിഎയുംജനറൽബോഡി യോഗവും സംഘടിപ്പിച്ചു.

പിടിഎ ഭാരവാഹികൾ

പ്രസിഡണ്ട് - ശ്രീ ഷാജു നരിപ്പാറ

വൈസ് പ്രസിഡണ്ട്. -ശ്രീ ജിമ്മി ജോർജ് വല്ലയിൽ

എം പി ടി എ ചെയർപേഴ്സൺ -ശ്രീമതി ടിന്റു കണിച്ചേരി

ഡെപ്യൂട്ടി ചെയർപേഴ്സൺ - ശ്രീമതി സിമി കണിച്ചേരി

വായന വാരാഘോഷം

സാഹിത്യ ക്വിസ് ക്ലാസ് തലം സ്കൂൾ തലം

വ്യക്തിത്വം വികസന ക്ലബ്ബ് രൂപതാതല ശില്പശാല നടത്തി

കെസിബിസി ലഹരി വിരുദ്ധ സമിതിയുടെയും രൂപത വിദ്യാഭ്യാസ ഏജൻസിയുടെയും ആഭിമുഖ്യത്തിൽ രൂപതയിലെ സ്കൂളുകളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വ വികസന ലഹരി വിരുദ്ധ ക്ലബ്ബ് രൂപതാതല ശിൽപ്പശാല ഡയറക്ടർ മീറ്റും നടത്തി. ഉത്തമ വ്യക്തിത്വമുള്ള ലഹരി രഹിത സമൂഹം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്.

ജൂൺ 26 ലഹരിവിരുദ്ധ ദിനം

പ്രത്യേക അസംബ്ലി. സന്ദേശം, ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ റാലി, പ്ലക്കാർഡ് നിർമ്മാണം പോസ്റ്റർ നിർമ്മാണം വിഷയം - (ഇന്നത്തെ ലോകത്ത് ലഹരിയുടെ സ്വാധീനം )

ലഹരിക്കെതിരെ കൈകോർക്കാൻ ഫോട്ടോ പ്രദർശന മത്സരം തുടങ്ങിയവയും ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തി.

ജൂൺ 27

ചെറുതേനീച്ച പരിപാലനവും പ്രകൃതിയും തേനീച്ചകൾക്കുള്ള പ്രാധാന്യവും

ജൂൺ 30

പേരാമ്പ്ര ഉപജില്ല ശാസ്ത്രോത്സവം പ്രവർത്തിപരിചയമേളയിൽ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ജൂലൈ 4

സുപ്രതോകപ്പ് കല്ലാനോട് സെൻമേരിസ് ഹൈസ്കൂൾ ജേതാക്കൾ. പാലക്കാട്ട് വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് കല്ലാനോട് സെൻമേരിസ് ഹൈസ്കൂളിലെ കുട്ടികൾ മത്സരിച്ചു.

ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് കഥാപാത്ര ആവിഷ്കാരം , ക്വിസ് മത്സരങ്ങൾ തുടങ്ങിയവ നടത്തി.

ജൂലൈ 12 എറണാകുളത്ത് വെച്ച് നടന്ന മദർ തെരേസ സേവന അവാർഡ് ദാന ചടങ്ങിൽ ഹെഡ്‍മാസ്റ്റർ സജി ജോസഫ്, സിസ്റ്റർ റെജിൻമരിയ സിസ്റ്റർ വീനയ,അവാർഡ് ജേതാക്കളായ അഭിനവ് സി എം ,ശ്രീഹരി എ ബി, ആഗ്നൽ ജോർജ് ,അൻവിത അജി ,ജിൻസൺ ജോൺസൺ

വേദ സോണി,ആൻലിയസിജു ,ഡിയോണ തെരേസാ മനു ,നേഹ റോസ് ,ആൻ മരിയ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.

ജൂലൈ 21 ചാന്ദ്രദിനം

ചാന്ദ്രദിന ക്വിസ്, ചാന്ദ്രദിന പതിപ്പ് നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.

ജൂലൈ 23 മദർ തെരേസ സേവന അവാർഡ് ജേതാക്കളെ സ്കൂൾതലത്തിൽ  ആദരിച്ചു.

ഓഗസ്റ്റ് 9

സ്കൂൾതല കായികമേള നടത്തി.

ഹരിതം ഭവനം പദ്ധതി യുടെ ഭാഗമായി സ്കൂളിലെ കുട്ടികളുടെ വീടുകളിൽ മൂന്നുതരം ബോക്സുകൾ സജ്ജീകരിക്കുകയും അതിൻറെ ഫോട്ടോ എടുത്ത് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു.

ഓഗസ്റ്റ് 12 വിഷ്ണുപ്രിയ, എമിൽ റോസ് എന്നിവർ കോഴിക്കോട് ജില്ലാ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ഓഗസ്റ്റ് 15 ഇന്ത്യയുടെ 78 സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ സെൻറ്മേരിസ് ഹൈസ്കൂളിൽ ആഘോഷിച്ചു. പതാക ഉയർത്തൽ,സ്വാതന്ത്ര്യ ദിന സന്ദേശം ,ദേശഭക്തിഗാനം മത്സരം ,എസ് പി സി പരേഡ് ,മധുര പലഹാരം വിതരണം എന്നിവ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടത്തി.

ആഗസ്റ്റ് 16 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എക്സസൈസ് വകുപ്പിന്റെ നേതൃത്വത്തിൽ താമരശ്ശേരി താലൂക്ക് തല ക്വിസ് മത്സരത്തിൽ അന്നഎലിസബത്ത് ഷാജി, ഡിൽന ബി ജെ എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ബഡ്സ് വാരാചരണത്തോടനുബന്ധിച്ച് സെൻമേരിസ് ഹൈസ്കൂളിലെ നല്ലപാഠം ക്ലബ്ബ്, മദർ തെരേസ ക്ലബ്,ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ കൂരാച്ചുണ്ട് ബാഡ് സ്കൂള് സന്ദർശിക്കുകയും അവരെ കമ്പ്യൂട്ടർ പരിശീലനത്തിനായി ഒരുക്കുകയും ചെയ്തു.

ഓഗസ്റ്റ് 29 ദേശീയ കായിക ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് വേണ്ടി കൂട്ടയോട്ടം സംഘടിപ്പിച്ചു.

ഓഗസ്റ്റ് 30

റവന്യൂ ജില്ലാതല സ്കൂൾ ജൂനിയർ ഗേൾസ് ഫുട്ബോൾ ടൂർണ്ണമെൻറ് കല്ലാനോട് ഹൈസ്കൂളിന്റെ കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ ആരംഭിച്ചു. പ്രസ്തുത മത്സരത്തിൽ കല്ലാനോടിന്റെ ജൂനിയർ ഗേൾസ് ചാമ്പ്യന്മാരായി.

സെപ്റ്റംബർ 5 അധ്യാപക ദിനം അധ്യാപക ദിനത്തോട് അനുബന്ധിച്ച് മദർ തെരേസയുടെ ജന്മദിനമായ അന്ന് മദർ തെരേസ ക്ലബ്ബിലെ അംഗങ്ങൾ കല്ലാനോട് സ്കൂളിൽ നിന്നും മറ്റ് സ്കൂളുകളിൽ നിന്നും വിരമിച്ച അധ്യാപകരെ ആദരിച്ചു.

സെപ്റ്റംബർ 21 കോഴിക്കോട് ജില്ലാതലത്തിൽ നടത്തിയ ഫുട്ബോൾ മത്സരത്തിൽ സെൻമേരിസ് ഹൈസ്കൂൾ ടീം ജേതാക്കൾ ആയി. സംസ്ഥാന ഫുട്ബോൾ ടൂർണ്ണമെൻറ് കോഴിക്കോട് ജില്ലയ്ക്ക് വേണ്ടി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

നല്ലപാഠം പ്രവർത്തനങ്ങൾ

ബഡ്സ് സ്കൂളിൽ കമ്പ്യൂട്ടർ പരിശീലനം നൽകുന്നു.

ഓഗസ്റ്റ് 21

ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പഠനസൗകര്യം ഒരുക്കി സെൻമേരിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ

കൂരാച്ചുണ്ട് ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടറിൻറെ ആദ്യ അക്ഷരങ്ങൾ പകർന്നു നൽകിയ കല്ലാനോട് സെൻമേരി ഹൈസ്കൂൾ വിദ്യാർത്ഥികൾ മനോരമ നല്ലപാഠം നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ബഡ്സ് സ്കൂളിൽ എത്തി പദ്ധതിക്ക് തുടക്കമിട്ടത് സ്കൂളിലെ ലിറ്റിൽകൈറ്റ്‍സ് വിദ്യാർത്ഥികളുടെ സേവനം ലഭ്യമാക്കി ഈ അധ്യയന വർഷം മുഴുവൻ തുടരുന്ന പഠന പ്രവർത്തനമാണ് ആരംഭിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 23

Nallapadam Seedpen.

സഹപാഠികൾക്ക് ഓണ സമ്മാനമായി വിത്ത് പേനകൾ ഒരുക്കി സെൻമേരിസ് വിദ്യാർഥികൾ

വലിച്ചെറിയുന്ന പ്ലാസ്റ്റിക് പേനകൾ പ്രകൃതിയെ മലിനപ്പെടുത്തുമെന്ന പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി കളർ കടലാസ് ഉപയോഗിച്ച് മനോരമ നല്ല പാഠം ക്ലബ്ബിന്റെയും ,മദർ തെരേസ ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ ആയിരത്തോളം വിത്ത് പേനകൾ നിർമ്മിച്ചത്. ഉപയോഗിച്ചശേഷം പ്രകൃതിയിൽ ഉപേക്ഷിക്കുന്ന വിത്ത് പേനകളിൽ നിന്ന് സസ്യങ്ങൾ മുളച്ചുപൊന്തി പ്രകൃതിക്ക് കുടപിടിക്കും എന്നാണ് വിദ്യാർഥികളുടെ പ്രതീക്ഷ. വിദ്യാർത്ഥികൾക്ക് വിത്ത് പേനകൾ ഓണസമ്മാനമായി നൽകി കുട്ടികളെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാകണം എന്നാണ് പദ്ധതിയിൽ ലക്ഷ്യമിടുന്നത്.

ഒക്ടോബർ 18

മെഡിക്കൽ കോളേജിലെ രോഗികൾക്ക് പൊതിച്ചോറുമായി സെൻമേരിസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ

വിദ്യാർത്ഥികളിൽ സ്നേഹത്തിന്റെയും കരുതലിന്റെയും കാരുണ്യത്തിന്റെയും സന്ദേശം ഉയർത്തി കല്ലാനോട് സെൻമേരിസ് ഹൈസ്കൂൾ നല്ല പാഠം, മദർ തെരേസ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളും മാതാപിതാക്കളും അധ്യാപകരും ചേർന്നാണ് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകുന്നതിനായി 225 പൊതിച്ചോറ് തയ്യാറാക്കി നൽകി.

നവംബർ 16

Nallapadam Chikilsa Sahayam

ചികിത്സ സഹായത്തിന് പേപ്പർ ചലഞ്ചുമായി കല്ലാനോട് സെൻമേരിസ് ഹൈസ്കൂൾ

കല്ലാനോട് സെൻമേരിസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥിയുടെ ചികിത്സയ്ക്കായി പേപ്പർ ചലഞ്ച് നടത്തി വിദ്യാർത്ഥികൾ നല്ല പാഠം ക്ലബ്ബിന്റെയും മത ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് വീടുകളിൽ നിന്ന് പത്രം ശേഖരിച്ച് പണം കണ്ടെത്തിയത് വിദ്യാർത്ഥികളെ മൂല്യബോധം വളർത്തി പരസ്പര സ്നേഹത്തിന്റെയും കരുതലിന്റെയും പാഠങ്ങൾ പകർന്നു നൽകാനാണ് സത്യത്തിൽ രക്ഷപ്പെടുന്നത് പേപ്പർ ചലഞ്ചിന് 50,000 രൂപ സ്വരൂപിച്ചു. 2024ലെ ശിശുദിനത്തിൽ രക്ഷിതാക്കൾക്ക് കൈമാറി.

നവംബർ 23

Nallapadam Health