"വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:

എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച വിദ്യാർത്ഥികൾക്ക് പ്ലസ് വൺ അഡ്മിഷന്റെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുമായി വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സഹായക കേന്ദ്രം ( ഹെൽപ്പ് ഡസ്ക്) ഒരുക്കി. വിരാലി വിമല ഹൃദയ ഹൈസ്കൂളിൽ തയ്യാറാക്കിയ ഹെൽപ്പ് ഡസ്കിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക സിസ്റ്റർ ഷെർളി ഡബ്ല്യൂ നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ജോളി റോബർട്ട്, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ഡാനിയേൽ സാം , വിദ്യാർത്ഥികളായ എബിറ്റോ ,ജെറിൻ എന്നിവർ ഹെൽപ്പ് ഡസ്ക്കിന് നേതൃത്വം നൽകി. വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ കുട്ടികളുടെ പ്ലസ് വൺ അപേക്ഷാ സമർപ്പണം ഹെൽപ്പ് ഡെസ്ക്ക് മുഖേന നടത്തി.

== '''<big>ലിറ്റിൽ കൈറ്റ്സ് രക്ഷകർത്തൃ യോഗം (05/07/2024)</big>''' ==
           '''ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ വിദ്യാർത്ഥികളുടെ രക്ഷകർത്താക്കൾക്കുള്ള യോഗം 2024 ജൂലൈ മാസം 5ാം തിയതി വെള്ളിയാഴ്ച 2 മണിക്ക് സ്കൂളിൽ വച്ച് നടന്നു. ലിറ്റിൽ കൈറ്റ്സിലെ എല്ലാ  വിദ്യാർത്ഥികളുടെയും രക്ഷിതാക്കൾ പങ്കെടുത്തു. പ്രസ്തുത യോഗം ലിറ്റിൽ കൈറ്റ്സിലെ വിദ്യാർത്ഥികളുടെ പ്രാർത്ഥനാ ഗീതത്തോടെ ആരംഭിച്ചു . ലിറ്റിൽ കൈറ്റ്സ് അംഗം മാസ്റ്റർ എബിറ്റോ പി യോഗത്തിന് സ്വാഗതം ആശംസിച്ചു. സ്കൂൾ സീനിയർ അധ്യാപികയും ലിറ്റിൽ കൈറ്റ്സ് കൈറ്റ് മിസ്ട്രസ്സുമായ ശ്രീമതി ജോളി റോബർട്ട് യോഗത്തിന് അധ്യക്ഷത വഹിച്ചു സംസാരിച്ചു. സ്കൂൾ പ്രഥമാധ്യാപിക  സിസ്റ്റർ ഷേർളി ഡബ്ല്യൂ യോഗം ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ശ്രീ ഡാനിയേൽ സാം ലിറ്റിൽ കൈറ്റ്സുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകി സംസാരിച്ചു. രക്ഷിതാക്കളുമായി ആശയവിനിമയം നടത്തി. യോഗത്തിന് കുമാരി സന പി സുനിൽ കൃതജ്ഞത രേഖപ്പെടുത്തി. ലിറ്റിൽ കൈറ്റ്സിലെ രക്ഷിതാക്കളുടെ പ്രതിനിധികളായി 6 പേരെ തിരഞ്ഞെടുത്തു.'''
https://youtu.be/TyeX0FGgC3A?si=2lwJLRfyVKeyrCw6
== '''പ്രിലിമിനറി ക്യാമ്പ്  (29/07/2024)''' ==
   സ്കൂൾതല പ്രാഥമിക ക്യാമ്പ് ജൂലൈ 29 തിങ്കളാഴ്ച്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 മണി വരെ നടന്നു. വിദ്യാർത്ഥികളുടെ ഈശ്വര പ്രാർത്ഥനയോടെ ക്ലാസ്സ് ആരംഭിച്ചു. രാവിലത്തെ പ്രിലിമിനറി ക്യാമ്
പ് ഉദ്ഘാടന സെക്ഷൻ സിസ്റ്റർ ഷേർളി ഡബ്ല്യൂ ഉദ്ഘാടനം ചെയ്തു. പാറശ്ശാല കൈറ്റ് എം ടി സി ശ്രീ മോഹൻ കുമാർ സാർ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നയിച്ചു. സാറിനെ കെെറ്റ് മിസ്ട്രസ്സ് ജോളി ടീച്ചർ സ്വാഗതം ചെയ്തു. '''മൊബൈൽ ആപ്പ് , സ്ക്രാച്ച്, ഓപ്പൺ ടൂൻസ്, ആർഡിനോ''' തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തുകയും ചെയ്തു. മനോഹരവും ഫലപ്രദവും ആയ ക്ലാസ്സാണ് സാർ കാഴ്ചവച്ചത്. അവസാനത്തെ സെക്ഷൻ രക്ഷകർത്താക്കൾക്ക‍ുളള ബോധവൽക്കരണ ക്ലാസ്സും ലിറ്റിൽ കൈറ്റ്സിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവുമായിര‍ുന്നു. ചടങ്ങിൽ കൈറ്റ് മാസ്റ്റർ ഡാനിയേൽ സാം സാർ സ്വാഗതം ആശംസിച്ചു. സ്കൂൾ പ്രഥമാധ്യാപിക സിസ്റ്റർ ഷേർളി ഡബ്ല്യൂ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്കൂൾ പി ടി എ പ്രസിഡൻ്റ് ശ്രീ ബിനു ലിറ്റിൽ കൈറ്റ്സ് '''2024-25 വർഷത്തെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു'''. രക്ഷിതാക്കൾക്കുള്ള അവബോധ ക്ലാസ്സും ലിറ്റിൽ കൈറ്റ്സിനെക്കുറിച്ചുളള ആമുഖവും പാറശ്ശാല '''എം ടി സി ശ്രീ മോഹൻ കുമാർ''' സാർ അവതരിപ്പിച്ചു . ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന പ്രസന്റേഷൻ '''മാസ്റ്റർ ജെറിൻ, മാസ്റ്റർ എബിറ്റോ''' എന്നിവർ ചേർന്ന് അവതരിപ്പിച്ചു. ചടങ്ങിൽ സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി റെജി ടീച്ചർ കൃതജ്ഞത ആശംസിച്ചു. എല്ലാ ബുധനാഴ്ചകളിലും സ്കൂൾ ടൈം കഴിഞ്ഞ് 3.30 മുതൽ 4.30 വരെ ലിറ്റിൽ കൈറ്റ്സ്സിന്റെ റുട്ടീൻ ക്ലാസുകൾ നടക്കാറുണ്ട്. റുട്ടീൻ ക്ലാസുകൾ കുട്ടികൾക്ക് വളരെ നല്ല രീതിയിൽ ഇഷ്ടപ്പെടുന്നുണ്ട്.
https://youtu.be/wqZ9eRz29g4?si=oR0kDRmINeZC1bYJ
== '''ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് 2024''' ==
ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി വിദ്യാർത്ഥി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്‌സ്' ഐ.ടി ക്ലബ്ബിന്റെ  യൂണിറ്റ് തല ക്യാമ്പ് വിരാലി വിമല ഹൃദയ ഹൈസ്കൂളിൽ  സംഘടിപ്പിച്ചു. ക്യാംപിന്റെ ഔപചാരികമായ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ഷെർളി ഡബ്ല്യൂ നിർവ്വഹിച്ചു . യോഗത്തിൽ സ്കൂൾ സീനിയർ അസിസ്റ്റൻ്റും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമായ ശ്രീമതി ജോളി ടീച്ചർ അദ്ധ്യക്ഷയായിരുന്നു. ലിറ്റിൽ കൈറ്റ്സ് അംഗം എബിറ്റോ സ്വാഗതം ആശംസിച്ചു. കൈറ്റ് മാസ്റ്റർ ഡാനിയേൽ സാം നന്ദിയും അറിയിച്ചു . പൊഴിയൂർ സെൻ്റ് മാത്യൂസ് ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ജൂലിയറ്റ്  ഷീബ ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലെ 40 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ് , എന്നിവയായിരുന്നു യൂണിറ്റ് തല ക്യാമ്പിലൂടെ വിദ്യാർത്ഥികൾ പരിചയപ്പെടുകയും പ്രായോഗിക പരിശീലനം നേടിയ മേഖലകൾ . വിദ്യാർത്ഥികൾ തങ്ങൾക്ക് നൽകപ്പെട്ട പ്രോജക്ടുകൾ സമയബന്ധിതമായി പൂർത്തിയാക്കി . സ്‌കൂളിലെ ഹാർഡ് വെയർ പരിപാലനം, രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഏകജാലകം ഹെൽപ്‌ഡെസ്‌ക്, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഐടി പരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, ഡിജിറ്റൽ മാപ്പിങ്, സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും, സ്‌കൂൾ വിക്കിയിലെ വിവരങ്ങൾ പുതുക്കൽ, ഐടി മേളകളുടെയും ക്യാമ്പുകളുടെയും സംഘാടനം, വിക്ടേഴ്‌സിലേക്ക് ആവശ്യമായ വാർത്തകളുടെയും ഡോക്യുമെന്ററികളുടെയും നിർമാണം, സ്‌കൂൾതല വെബ് ടിവികൾ, മൊബൈൽ ആപ്പുകൾ നിർമ്മിക്കൽ , സ്കൂളിലെ എല്ലാ   പരിപാടികളുടെയും ഡോക്യുമെൻ്റേഷനും സംഘാടനവും , അങ്ങനെ നിരവധി സേവനങ്ങളാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവ്വഹിക്കുന്നത്
https://youtu.be/1sewXbFX7TA?si=IO-tN9ZmlikWdWIC

== ഭിന്നശേഷി വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം ==

വരി 12: വരി 31:
== സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ പൂക്കളം ==
== സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ പൂക്കളം ==
2024-25 ഓണാഘോഷവുമായി ബന്ധപ്പെട്ട് വിരാലി വിമലഹൃദയ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡിജിറ്റൽ പൂക്കളം നിർമ്മാണത്തിന് നേതൃത്വം നൽകി.റ്റെസ്റ്റ് പെയിന്റ്, ജിമ്പ് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ സ്വന്തമായി ഡിജിറ്റൽ പൂക്കളം തയ്യാറാക്കി. ഓണാഘോഷത്തിൽ പൂക്കളം ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കിയത് ഒരു വ്യത്യസ്ത അനുഭവമായിരുന്നു.

== അനിമേഷൻ പഠന വർക്ക്‌ഷോപ്പ് 28.10.2024 ==
2024 ഒക്ടോബർ 28 ലോക അനിമേഷൻ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്‌സ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചു. അനിമേഷൻ ക്ലബ്ബ് രൂപീകരണം, അനിമേഷൻ മത്സരങ്ങൾ, പ്രത്യേക ക്ലാസുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. അനിമേഷൻ മേഖലയിലെ മറ്റ് വിദ്യാർത്ഥികളുമായും, പ്രൊഫഷണലുകളുമായും സമ്പർക്കം പുലർത്താൻ വിദ്യാർത്ഥികൾക്ക് അവസരം നൽകാൻ തീരുമാനിച്ചു.
== അനിമേഷൻ ക്ലബ്ബ് രൂപീകരണം ==
അനിമേഷൻ ക്ലബ്ബുകൾ വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതക്ക് പുത്തൻ ചിറകുകൾ നൽകി അവരുടെ ഭാവനയെ പുതിയ ഉയരങ്ങളിലെത്തിക്കുന്നു. ഒരു കഥയെ ചലനത്തിലാക്കാൻ ശ്രമിക്കുന്ന പ്രക്രിയയിൽ, അവരുടെ ചിന്തകൾ പുതിയ ഉയരങ്ങളിലെത്തുന്നു. അനിമേഷൻ അവർക്ക് പുതിയ ആശയങ്ങൾ, കാഴ്ചപ്പാടുകൾ എന്നിവ ആവിഷ്കരിക്കാനുള്ള അവസരം നൽകുന്നു. ഇത് വിദ്യാർത്ഥികളെ പുതിയ ആശയങ്ങൾ ആവിഷ്കരിക്കാനും, അവരുടെ ഭാവനയെ ഉപയോഗപ്പെടുത്താനും പ്രോത്സാഹിപ്പിക്കുന്നു. സ്കൂളിലെ മറ്റ് വിദ്യാർത്ഥികൾക്കും ഈ മേഖലയിലെ പഠനം ലഭ്യമാക്കുന്നതിനായി കൂടുതൽ ക്ലാസുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
== അനിമേഷൻ മത്സരങ്ങൾ ==
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി ഓപ്പൺടൂൺസ്  സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ മത്സരം സംഘടിപ്പിച്ചു. ഇത് വിദ്യാർത്ഥികളിൽ അനിമേഷൻ മേഖല പഠിക്കുവാനുള്ള താല്പര്യം വർദ്ധിച്ചു.
== പ്രത്യേക ക്ലാസുകൾ ==
അനിമേഷൻ വിഭാഗത്തിൽ സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത  സ്കൂളിലെ  ജെറിൻ്റെ നേതൃത്വത്തിൽ, വിദ്യാർത്ഥികൾക്ക് അനിമേഷൻ മേഖലയിൽ കൂടുതൽ അറിവ് ലഭ്യമാക്കുന്നതിനുള്ള പരിപാടികൾ സംഘടിപ്പിച്ചു. അനിമേഷൻ മേഖലയിലെ ഏറ്റവും പുതിയ ട്രെൻഡുകളും,തൊഴിൽ സാധ്യതകളും, സാങ്കേതികവിദ്യകളും പഠിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകി.

15:10, 6 ഡിസംബർ 2024-നു നിലവിലുള്ള രൂപം

പ്ലസ് വൺ അഡ്മിഷൻ ഹെൽപ്പ് ഡെസ്ക്ക് 2024

എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച വിദ്യാർത്ഥികൾക്ക് പ്ലസ് വൺ അഡ്മിഷന്റെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുമായി വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സഹായക കേന്ദ്രം ( ഹെൽപ്പ് ഡസ്ക്) ഒരുക്കി. വിരാലി വിമല ഹൃദയ ഹൈസ്കൂളിൽ തയ്യാറാക്കിയ ഹെൽപ്പ് ഡസ്കിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക സിസ്റ്റർ ഷെർളി ഡബ്ല്യൂ നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ജോളി റോബർട്ട്, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ഡാനിയേൽ സാം , വിദ്യാർത്ഥികളായ എബിറ്റോ ,ജെറിൻ എന്നിവർ ഹെൽപ്പ് ഡസ്ക്കിന് നേതൃത്വം നൽകി. വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ കുട്ടികളുടെ പ്ലസ് വൺ അപേക്ഷാ സമർപ്പണം ഹെൽപ്പ് ഡെസ്ക്ക് മുഖേന നടത്തി.

ലിറ്റിൽ കൈറ്റ്സ് രക്ഷകർത്തൃ യോഗം (05/07/2024)

           ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ വിദ്യാർത്ഥികളുടെ രക്ഷകർത്താക്കൾക്കുള്ള യോഗം 2024 ജൂലൈ മാസം 5ാം തിയതി വെള്ളിയാഴ്ച 2 മണിക്ക് സ്കൂളിൽ വച്ച് നടന്നു. ലിറ്റിൽ കൈറ്റ്സിലെ എല്ലാ  വിദ്യാർത്ഥികളുടെയും രക്ഷിതാക്കൾ പങ്കെടുത്തു. പ്രസ്തുത യോഗം ലിറ്റിൽ കൈറ്റ്സിലെ വിദ്യാർത്ഥികളുടെ പ്രാർത്ഥനാ ഗീതത്തോടെ ആരംഭിച്ചു . ലിറ്റിൽ കൈറ്റ്സ് അംഗം മാസ്റ്റർ എബിറ്റോ പി യോഗത്തിന് സ്വാഗതം ആശംസിച്ചു. സ്കൂൾ സീനിയർ അധ്യാപികയും ലിറ്റിൽ കൈറ്റ്സ് കൈറ്റ് മിസ്ട്രസ്സുമായ ശ്രീമതി ജോളി റോബർട്ട് യോഗത്തിന് അധ്യക്ഷത വഹിച്ചു സംസാരിച്ചു. സ്കൂൾ പ്രഥമാധ്യാപിക  സിസ്റ്റർ ഷേർളി ഡബ്ല്യൂ യോഗം ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ശ്രീ ഡാനിയേൽ സാം ലിറ്റിൽ കൈറ്റ്സുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകി സംസാരിച്ചു. രക്ഷിതാക്കളുമായി ആശയവിനിമയം നടത്തി. യോഗത്തിന് കുമാരി സന പി സുനിൽ കൃതജ്ഞത രേഖപ്പെടുത്തി. ലിറ്റിൽ കൈറ്റ്സിലെ രക്ഷിതാക്കളുടെ പ്രതിനിധികളായി 6 പേരെ തിരഞ്ഞെടുത്തു.

https://youtu.be/TyeX0FGgC3A?si=2lwJLRfyVKeyrCw6

പ്രിലിമിനറി ക്യാമ്പ് (29/07/2024)

   സ്കൂൾതല പ്രാഥമിക ക്യാമ്പ് ജൂലൈ 29 തിങ്കളാഴ്ച്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 മണി വരെ നടന്നു. വിദ്യാർത്ഥികളുടെ ഈശ്വര പ്രാർത്ഥനയോടെ ക്ലാസ്സ് ആരംഭിച്ചു. രാവിലത്തെ പ്രിലിമിനറി ക്യാമ്

പ് ഉദ്ഘാടന സെക്ഷൻ സിസ്റ്റർ ഷേർളി ഡബ്ല്യൂ ഉദ്ഘാടനം ചെയ്തു. പാറശ്ശാല കൈറ്റ് എം ടി സി ശ്രീ മോഹൻ കുമാർ സാർ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നയിച്ചു. സാറിനെ കെെറ്റ് മിസ്ട്രസ്സ് ജോളി ടീച്ചർ സ്വാഗതം ചെയ്തു. മൊബൈൽ ആപ്പ് , സ്ക്രാച്ച്, ഓപ്പൺ ടൂൻസ്, ആർഡിനോ തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തുകയും ചെയ്തു. മനോഹരവും ഫലപ്രദവും ആയ ക്ലാസ്സാണ് സാർ കാഴ്ചവച്ചത്. അവസാനത്തെ സെക്ഷൻ രക്ഷകർത്താക്കൾക്ക‍ുളള ബോധവൽക്കരണ ക്ലാസ്സും ലിറ്റിൽ കൈറ്റ്സിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവുമായിര‍ുന്നു. ചടങ്ങിൽ കൈറ്റ് മാസ്റ്റർ ഡാനിയേൽ സാം സാർ സ്വാഗതം ആശംസിച്ചു. സ്കൂൾ പ്രഥമാധ്യാപിക സിസ്റ്റർ ഷേർളി ഡബ്ല്യൂ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്കൂൾ പി ടി എ പ്രസിഡൻ്റ് ശ്രീ ബിനു ലിറ്റിൽ കൈറ്റ്സ് 2024-25 വർഷത്തെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. രക്ഷിതാക്കൾക്കുള്ള അവബോധ ക്ലാസ്സും ലിറ്റിൽ കൈറ്റ്സിനെക്കുറിച്ചുളള ആമുഖവും പാറശ്ശാല എം ടി സി ശ്രീ മോഹൻ കുമാർ സാർ അവതരിപ്പിച്ചു . ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന പ്രസന്റേഷൻ മാസ്റ്റർ ജെറിൻ, മാസ്റ്റർ എബിറ്റോ എന്നിവർ ചേർന്ന് അവതരിപ്പിച്ചു. ചടങ്ങിൽ സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി റെജി ടീച്ചർ കൃതജ്ഞത ആശംസിച്ചു. എല്ലാ ബുധനാഴ്ചകളിലും സ്കൂൾ ടൈം കഴിഞ്ഞ് 3.30 മുതൽ 4.30 വരെ ലിറ്റിൽ കൈറ്റ്സ്സിന്റെ റുട്ടീൻ ക്ലാസുകൾ നടക്കാറുണ്ട്. റുട്ടീൻ ക്ലാസുകൾ കുട്ടികൾക്ക് വളരെ നല്ല രീതിയിൽ ഇഷ്ടപ്പെടുന്നുണ്ട്.

https://youtu.be/wqZ9eRz29g4?si=oR0kDRmINeZC1bYJ

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് 2024

ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി വിദ്യാർത്ഥി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്‌സ്' ഐ.ടി ക്ലബ്ബിന്റെ  യൂണിറ്റ് തല ക്യാമ്പ് വിരാലി വിമല ഹൃദയ ഹൈസ്കൂളിൽ  സംഘടിപ്പിച്ചു. ക്യാംപിന്റെ ഔപചാരികമായ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ഷെർളി ഡബ്ല്യൂ നിർവ്വഹിച്ചു . യോഗത്തിൽ സ്കൂൾ സീനിയർ അസിസ്റ്റൻ്റും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമായ ശ്രീമതി ജോളി ടീച്ചർ അദ്ധ്യക്ഷയായിരുന്നു. ലിറ്റിൽ കൈറ്റ്സ് അംഗം എബിറ്റോ സ്വാഗതം ആശംസിച്ചു. കൈറ്റ് മാസ്റ്റർ ഡാനിയേൽ സാം നന്ദിയും അറിയിച്ചു . പൊഴിയൂർ സെൻ്റ് മാത്യൂസ് ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ജൂലിയറ്റ്  ഷീബ ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലെ 40 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ് , എന്നിവയായിരുന്നു യൂണിറ്റ് തല ക്യാമ്പിലൂടെ വിദ്യാർത്ഥികൾ പരിചയപ്പെടുകയും പ്രായോഗിക പരിശീലനം നേടിയ മേഖലകൾ . വിദ്യാർത്ഥികൾ തങ്ങൾക്ക് നൽകപ്പെട്ട പ്രോജക്ടുകൾ സമയബന്ധിതമായി പൂർത്തിയാക്കി . സ്‌കൂളിലെ ഹാർഡ് വെയർ പരിപാലനം, രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഏകജാലകം ഹെൽപ്‌ഡെസ്‌ക്, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഐടി പരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, ഡിജിറ്റൽ മാപ്പിങ്, സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും, സ്‌കൂൾ വിക്കിയിലെ വിവരങ്ങൾ പുതുക്കൽ, ഐടി മേളകളുടെയും ക്യാമ്പുകളുടെയും സംഘാടനം, വിക്ടേഴ്‌സിലേക്ക് ആവശ്യമായ വാർത്തകളുടെയും ഡോക്യുമെന്ററികളുടെയും നിർമാണം, സ്‌കൂൾതല വെബ് ടിവികൾ, മൊബൈൽ ആപ്പുകൾ നിർമ്മിക്കൽ , സ്കൂളിലെ എല്ലാ   പരിപാടികളുടെയും ഡോക്യുമെൻ്റേഷനും സംഘാടനവും , അങ്ങനെ നിരവധി സേവനങ്ങളാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവ്വഹിക്കുന്നത്

https://youtu.be/1sewXbFX7TA?si=IO-tN9ZmlikWdWIC

ഭിന്നശേഷി വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം

വിരാലി വിമലഹൃദയ ഹൈസ്കൂളിലെ  ഭിന്നശേഷി വിദ്യാർഥികൾക്കായി എകദിന കമ്പ്യൂട്ടർ പരിശീലന ക്ലാസ് സംഘടിപ്പിച്ചു . യു പി മുതൽ എച്ച്.എസ് വരെയുള്ള  ഭിന്നശേഷി വിദ്യാർത്ഥികൾക്ക് കൈറ്റ് മിസ്ട്രസ്സ് ജോളി റോബർട്ട് , ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങളായ എബിറ്റോ, ജെറിൻ  എന്നിവർ കുട്ടികൾക്ക് ക്ലാസ് എടുത്തു . കൂടാതെ ലിറ്റിൽകൈറ്റ്സിലെ മറ്റ് അംഗങ്ങളും ഇവരെ സഹായിക്കുന്നു. സ്വന്തം പേര് ,അഡ്രസ് മലയാളത്തിലും ഇംഗ്ലീഷിലും എഴുതുക ലിബർ ഓഫിസ് റൈറ്റർ , കളർ പെയ്ൻ്റ്  , ജിമ്പ്  , സ്ക്രാച്ച് എന്നിവ പരിശീലിപ്പിച്ചു. കമ്പ്യൂട്ടർ പരിശീലന ക്ലാസ്സിൽ കുട്ടികൾ വളരെ താൽപ്പര്യത്തോടെ പങ്കെടുത്തു .

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള യൂണിഫോം വിതരണം 14.08.2024

2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് വിദ്യാർത്ഥികൾക്ക് യൂണിഫോം  വിതരണം നടത്തി . ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥികളുടെ ഐ.ടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ് .  2024-27 ബാച്ച് 40 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് അംഗങ്ങളായിട്ടുള്ളത്. യൂണിഫോമിൻ്റെ  ഔപചാരികമായ വിതരണം പ്രധാനാധ്യാപിക സിസ്റ്റർ ഷെർളി ഡബ്ല്യൂ നിർവ്വഹിച്ചു.ലിറ്റിൽ കൈറ്റ്സ്  മിസ്ട്രസ്സ് ജോളി റോബർട്ട് , ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ  ഡാനിയേൽ സാം എന്നിവരും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായി.

സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ പൂക്കളം

2024-25 ഓണാഘോഷവുമായി ബന്ധപ്പെട്ട് വിരാലി വിമലഹൃദയ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡിജിറ്റൽ പൂക്കളം നിർമ്മാണത്തിന് നേതൃത്വം നൽകി.റ്റെസ്റ്റ് പെയിന്റ്, ജിമ്പ് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ സ്വന്തമായി ഡിജിറ്റൽ പൂക്കളം തയ്യാറാക്കി. ഓണാഘോഷത്തിൽ പൂക്കളം ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കിയത് ഒരു വ്യത്യസ്ത അനുഭവമായിരുന്നു.

അനിമേഷൻ പഠന വർക്ക്‌ഷോപ്പ് 28.10.2024

2024 ഒക്ടോബർ 28 ലോക അനിമേഷൻ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്‌സ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചു. അനിമേഷൻ ക്ലബ്ബ് രൂപീകരണം, അനിമേഷൻ മത്സരങ്ങൾ, പ്രത്യേക ക്ലാസുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. അനിമേഷൻ മേഖലയിലെ മറ്റ് വിദ്യാർത്ഥികളുമായും, പ്രൊഫഷണലുകളുമായും സമ്പർക്കം പുലർത്താൻ വിദ്യാർത്ഥികൾക്ക് അവസരം നൽകാൻ തീരുമാനിച്ചു.

അനിമേഷൻ ക്ലബ്ബ് രൂപീകരണം

അനിമേഷൻ ക്ലബ്ബുകൾ വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതക്ക് പുത്തൻ ചിറകുകൾ നൽകി അവരുടെ ഭാവനയെ പുതിയ ഉയരങ്ങളിലെത്തിക്കുന്നു. ഒരു കഥയെ ചലനത്തിലാക്കാൻ ശ്രമിക്കുന്ന പ്രക്രിയയിൽ, അവരുടെ ചിന്തകൾ പുതിയ ഉയരങ്ങളിലെത്തുന്നു. അനിമേഷൻ അവർക്ക് പുതിയ ആശയങ്ങൾ, കാഴ്ചപ്പാടുകൾ എന്നിവ ആവിഷ്കരിക്കാനുള്ള അവസരം നൽകുന്നു. ഇത് വിദ്യാർത്ഥികളെ പുതിയ ആശയങ്ങൾ ആവിഷ്കരിക്കാനും, അവരുടെ ഭാവനയെ ഉപയോഗപ്പെടുത്താനും പ്രോത്സാഹിപ്പിക്കുന്നു. സ്കൂളിലെ മറ്റ് വിദ്യാർത്ഥികൾക്കും ഈ മേഖലയിലെ പഠനം ലഭ്യമാക്കുന്നതിനായി കൂടുതൽ ക്ലാസുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.

അനിമേഷൻ മത്സരങ്ങൾ

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി ഓപ്പൺടൂൺസ്  സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ മത്സരം സംഘടിപ്പിച്ചു. ഇത് വിദ്യാർത്ഥികളിൽ അനിമേഷൻ മേഖല പഠിക്കുവാനുള്ള താല്പര്യം വർദ്ധിച്ചു.

പ്രത്യേക ക്ലാസുകൾ