"സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) →ചാന്ദ്രദിനം |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
{{Infobox littlekites | |||
=== ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി ( 2023 - 2026 ) === | |||
{| class="wikitable" | |||
|+ | |||
!സ്ഥാനപ്പേര് | |||
!സ്ഥാനപ്പേര് | |||
!അംഗത്തിന്റെ പേര് | |||
! | |||
|- | |||
!ചെയർമാൻ | |||
!പിടിഎ പ്രസിഡൻറ് | |||
!ഷാജു നരിപ്പാറ | |||
! | |||
|- | |||
!കൺവീനർ | |||
!ഹെഡ്‍മാസ്റ്റർ | |||
!സജി ജോസഫ് | |||
! | |||
|- | |||
!വൈസ് ചെയർപേഴ്സൺ | |||
!എംപിടിഎ പ്രസിഡൻറ് | |||
!ടിൻറു സെബാസ്റ്റ്യൻ | |||
! | |||
|- | |||
!ജോയിൻറ് കൺവീനർ | |||
!ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | |||
!സിമി ദേവസ്യ | |||
! | |||
|- | |||
!ജോയിൻറ് കൺവീനർ | |||
!ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | |||
!റെജി കെ ജോർജ്ജ് | |||
! | |||
|- | |||
!കുട്ടികളുടെ പ്രതിനിധികൾ | |||
!ലിറ്റൽകൈറ്റ്സ് ലീഡർ | |||
!ജിയാൻ ജോസഫ് | |||
! | |||
|- | |||
|കുട്ടികളുടെ പ്രതിനിധികൾ | |||
|ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | |||
|അൻവിയ കൃലേഷ് | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
=== ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ രൂപീകരണം === | |||
സംസ്ഥാന തലത്തിൽ നടന്ന അഭിരുചി പരീക്ഷയിൽ 56കുട്ടികൾ പങ്കെടുക്കുകയും അവരിൽ നിന്നും കൂടുതൽ സ്കോർ കരസ്ഥമാക്കിയ 30പേർ അംഗത്വം നേടുകയും ചെയ്തു{{Infobox littlekites | |||
[[പ്രമാണം:47017 2023-2026 Batch.jpg|പകരം= 2023-2026 Batch|ലഘുചിത്രം|2023-2026 Batch]] | |||
|സ്കൂൾ കോഡ്=47017 | |സ്കൂൾ കോഡ്=47017 | ||
|ബാച്ച്=2023-26 | |ബാച്ച്=2023-26 | ||
| വരി 15: | വരി 72: | ||
|size=250px | |size=250px | ||
}} | }} | ||
== 2023 -26 ലിറ്റിൽ കൈറ്റ്സ് അം''ഗങ്ങൾ'' == | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 25: | വരി 81: | ||
|- | |- | ||
|1 | |1 | ||
| | |10481 | ||
| | |അഭിരാം സി എ | ||
| | |A | ||
|- | |- | ||
|2 | |2 | ||
| | |10159 | ||
| | |അദ്വൈത് വിഎസ് | ||
| | |A | ||
|- | |- | ||
|3 | |3 | ||
| | |10212 | ||
| | |എയ്ബൽ സിബി | ||
| | |C | ||
|- | |- | ||
|4 | |4 | ||
| | |10264 | ||
| | |അലന്യ ബിജു | ||
| | |B | ||
|- | |- | ||
|5 | |5 | ||
| | |10213 | ||
| | |ആൽബ നൗറിൻ | ||
| | |C | ||
|- | |- | ||
|6 | |6 | ||
| | |10174 | ||
| | |അമയ ബിജു | ||
| | |A | ||
|- | |- | ||
|7 | |7 | ||
| | |10290 | ||
| | |അൻവിയ ക്രിലേഷ് | ||
| | |B | ||
|- | |- | ||
|8 | |8 | ||
| | |10195 | ||
| | |അരുൺ വി സി | ||
| | |B | ||
|- | |- | ||
|9 | |9 | ||
| | |10219 | ||
| | |ആയിഷ ഫർഹാൻ | ||
| | |C | ||
|- | |- | ||
|10 | |10 | ||
| | |10576 | ||
| | |ആയിഷ റി ഫ ടി ആർ | ||
| | |C | ||
|- | |- | ||
|11 | |11 | ||
| | |10426 | ||
| | |ദീപക് വിൻസൻറ് | ||
| | |C | ||
|- | |- | ||
|12 | |12 | ||
| | |10193 | ||
| | |എനോഷ് ജോൺ ജിന്റോ | ||
| | |B | ||
|- | |- | ||
|13 | |13 | ||
| | |10237 | ||
| | |ഫാത്തിമ റാഫിയ | ||
| | |A | ||
|- | |- | ||
|14 | |14 | ||
| | |10238 | ||
| | |ഫ്രാൻസിസ് സേവ്യർ | ||
| | |C | ||
|- | |- | ||
|15 | |15 | ||
| | |10408 | ||
| | |ഹനാൻ അക്മൽ സി എ | ||
| | |B | ||
|- | |- | ||
|16 | |16 | ||
| | |10184 | ||
| | |ജിയാൻ ജോസഫ് | ||
| | |B | ||
|- | |- | ||
|17 | |17 | ||
| | |10206 | ||
| | |ജോയൽ ടി ടി | ||
| | |C | ||
|- | |- | ||
|18 | |18 | ||
| | |10163 | ||
| | |കെ എം ലിയോൺ | ||
| | |A | ||
|- | |- | ||
|19 | |19 | ||
| | |10611 | ||
| | |ലിൻസ് മരിയ ചാക്കോ | ||
| | |C | ||
|- | |- | ||
|20 | |20 | ||
| | |10183 | ||
| | |മാർഷൽ ഷോബിൻ | ||
| | |B | ||
|- | |- | ||
|21 | |21 | ||
| | |10633 | ||
| | |മോസസ് അജയ് | ||
| | |C | ||
|- | |- | ||
|22 | |22 | ||
| | |10257 | ||
| | |മുഹമ്മദ് അദ് നാൻ പി കെ | ||
| | |C | ||
|- | |- | ||
|23 | |23 | ||
|10161 | |||
|നജ ഫാത്തിമ സി കെ | |||
|A | |||
|- | |||
|24 | |||
|10236 | |||
|നജ ഫാത്തിമ കെ ആർ | |||
|A | |||
|- | |||
|25 | |||
|10215 | |||
|നിയ ഫാത്തിമ പി എസ് | |||
|C | |||
|- | |||
|26 | |||
|10255 | |||
|നിയ തോമസ് | |||
|C | |||
|- | |||
|27 | |||
|10222 | |||
|റമീം സഫ് വാ | |||
|C | |||
|- | |||
|28 | |||
|10571 | |||
|റിച്ചാർഡ് റ്റി നിക്സൺ | |||
|B | |||
|- | |||
|29 | |||
|10263 | |||
|റിധ്വ എം എൻ | |||
|C | |||
|- | |||
|30 | |||
|10660 | |||
|സെന്ന മെറിൻ സന്ദീപ് | |||
|B | |||
|} | |||
=== 2023- 26 ബാച്ചിന്റെ ആദ്യ മീറ്റിംഗ് === | |||
ഒരു പൊതു അഭിരുചി പരീക്ഷയെ നേരിട്ട് അംഗത്വം നേടിയ മിടുക്കരായ ലിറ്റിൽ കൈറ്റ്സ് ബാച്ചfന്റെ ആദ്യ മീറ്റിംഗ് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടക്കുകയുണ്ടായി. അതിൽ നിന്നും രണ്ട് ലീഡർമാരെ തിരഞ്ഞെടുക്കുകയുണ്ടായി. ജിയാൻ ജോസഫ് ,അൻവിയ ക്രിലേഷ് എന്നിവരാണ് ലിറ്റിൽ കൈറ്റ്സ് ലീഡർമാർ. തുടർന്ന് ഈ വർഷം നടത്തേണ്ട പ്രവർത്തനങ്ങളെപ്പറ്റി ചർച്ച ചെയ്തു. | |||
=== 2023 -26 ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ === | |||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!തീയ്യതി | |||
!വിഷയം | |||
! | |||
|- | |||
|1 | |||
|12 /6 /2024. | |||
|ആനിമേഷൻ 1 | |||
| | | | ||
|- | |||
|2 | |||
|19/6/24 | |||
|ആനിമേഷൻ 2 | |||
| | | | ||
|- | |||
|3 | |||
|26/6/24 | |||
|ആനിമേഷൻ | |||
| | | | ||
|- | |- | ||
|24 | |4 | ||
|5/7/24 | |||
|മൊബൈൽ ആപ്പ് നിർമ്മാണം 1 | |||
| | | | ||
|- | |||
|5 | |||
|10/7/24 | |||
|മൊബൈൽ ആപ്പ് നിർമ്മാണം | |||
| | | | ||
|- | |||
|6 | |||
|17/7/24 | |||
|മൊബൈൽ ആപ്പ് നിർമ്മാണം 2 | |||
| | | | ||
|- | |- | ||
| | |7 | ||
|19/7/24 | |||
|മൊബൈൽ ആപ്പ് നിർമ്മാണം | |||
| | | | ||
|- | |||
|8 | |||
|24/7/24 | |||
|മൊബൈൽ ആപ്പ് നിർമ്മാണം | |||
| | | | ||
|- | |||
|9 | |||
|14/8/24 | |||
|നിർമ്മിത ബുദ്ധി 1 | |||
| | | | ||
|- | |- | ||
| | |10 | ||
|23/8/24 | |||
|നിർമ്മിത ബുദ്ധി 2 | |||
| | | | ||
|- | |||
|11 | |||
|27/9/24 | |||
|നിർമ്മിത ബുദ്ധി 3 | |||
| | | | ||
|- | |||
|12 | |||
|29/9/24 | |||
|ഐടി ക്വിസ് | |||
| | | | ||
|- | |- | ||
| | |13 | ||
|9/10/24 | |||
|ഇലക്ട്രോണിക്സ് | |||
| | | | ||
|- | |||
|14 | |||
|10/10/25 | |||
|സ്കൂൾതല ക്യാമ്പ് | |||
| | | | ||
|- | |||
|15 | |||
|16/10/24 | |||
|ഇലക്ട്രോണിക്സ് | |||
| | | | ||
|- | |- | ||
| | |16 | ||
|23/10/24 | |||
|റോബോട്ടിക്സ് 1 | |||
| | | | ||
|- | |||
|17 | |||
|30/10/24 | |||
|റോബോട്ടിക്സ് 2 | |||
| | | | ||
|- | |||
|18 | |||
|6/11/24 | |||
|റോബോട്ടിക്സ് | |||
| | | | ||
|- | |- | ||
| | |19 | ||
|13/11/24 | |||
|റോബോട്ടിക്സ് 3 | |||
| | | | ||
|- | |||
|20 | |||
|20/11/24 | |||
|റോബോട്ടിക്സ് 4 | |||
| | | | ||
|- | |||
|21 | |||
|25/11/24 | |||
|സബ്ജില്ലാ ക്യാമ്പ് | |||
| | | | ||
|- | |- | ||
| | |22 | ||
| | |26/11/24 | ||
|സബ്ജില്ലാ ക്യാമ്പ് | |||
| | | | ||
|- | |||
|23 | |||
|27/11/24 | |||
|റോബോട്ടിക്സ് 4 | |||
| | | | ||
|} | |} | ||
=== <u>2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന്റെ പ്രായോഗിക പരിശീലനം</u> === | |||
   ഇൻഫർമേഷൻ ടെക്നോളജിയുടെ അനന്തസാധ്യതകൾ മനസ്സിലാക്കാനും അതിൽ കുട്ടികളുടെ അഭിരുചി വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നിരവധി ക്ലാസുകൾ സംഘടിപ്പിച്ചു. | |||
=== <u>ആനിമേഷൻ വീഡിയോ നിർമ്മാണ പരിശീലനം</u> === | |||
  ടൂ പി ട്യൂബ് എന്ന സ്വതന്ത്ര ആനിമേഷൻ സോഫ്റ്റ് വെയറാണ് ഇതിനു വേണ്ടി പ്രധാനമായും ഉപയോഗിച്ചത്.ചിത്രരചനയ്ക്കായി ജിമ്പ് ഇമേജ് എഡിറ്റർ, ഇങ്ക് സ്ക്കേപ്പ് വെക്ടർ ഗ്രാഫിക്സ് എഡിറ്റർ എന്നീ സോഫ്റ്റ് വെയറുകൾ പരിചയപ്പെടുത്തിആനിമേഷൻ മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്ന ദ്വിമാന ത്രിമാന ചെറു ആനിമേഷൻ വീഡിയോ വഴി ലിറ്റിൽ കൈറ്റ്സിനെ അനിമേഷൻ ലോകത്ത് എത്തിച്ചു.ഇതിനാവശ്യമായ അടിസ്ഥാനഘടകങ്ങളായ തീം, കഥാപാത്രങ്ങൾ, ചിത്രങ്ങൾ, ചലനം ,സംഭാഷണം, പശ്ചാത്തല ശബ്ദം എന്നിവയുടെ പ്രാധാന്യം കുട്ടികൾക്ക് മനസിലാക്കാൻ കഴിഞ്ഞു. ടൂപ്പി ട്യൂബ് ടെസ്ക്ക്എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തന്നിട്ടുള്ള ചിത്രങ്ങൾ ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സ് പരിശീലിച്ചു. എഫ് പി എസ്, ട്വീനിങ്, സ്റ്റാറ്റിക്ക് ബി ജി മോഡ് തുടങ്ങിയ സങ്കേതങ്ങൾ പരിചയപ്പെട്ട് ഓരോ ചെറു എംപി4 വീഡിയോ കുട്ടികൾ തയ്യാറാക്കി വളരെ താൽപര്യത്തോടെ എല്ലാവരും ഇതിൽ പങ്കെടുത്തു | |||
==== മൊബൈൽ ആപ്പ് ക്രിയേഷൻ ==== | |||
മൊബൈൽ ആപ്പുകൾ നിർമ്മിക്കാനുള്ള വിവിധ പ്ലേറ്റ്ഫോർമുകളെ കുറിച്ചും, MIT ആപ്പ്ഇൻവെന്റർ സോഫ്റ്റ്‌വെയറിന്റെ യൂസർ ഇന്റേർഫേസ് കാംപോണന്റുകൾ പരിചയപ്പെടാനും, മൊബൈൽ ആപ്പിന്റെ ലേഔട്ട് ഡിസൈൻ ചെയ്യുന്നത് എങ്ങനെയെന്ന് അറിയാനും കുട്ടികൾക്ക് സാധിച്ചു.MIT ആപ്പ് ഇൻവെന്റെറിൽ കോഡ്ബ്ലോക്കുകൾ ഉപയോഗിക്കുന്നത് എങ്ങനെ എന്ന് പരിചയപ്പെടാനും, MIT ആപ്പ് ഇൻവെന്റർ ഉപയോഗിച്ച് മൊബൈൽ ആപ്പുകൾ നിർമ്മിക്കാനും എമുലേറ്റർ ഉപയോഗിച്ച് പ്രവത്തിപ്പിക്കാനും, നിർമ്മിച്ച ആപ്പുകൾ apk ഫയൽ ആക്കി മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാനും കുട്ടികൾക്ക് കഴിഞ്ഞു | |||
==== കൃത്രിമ ബുദ്ധി ==== | |||
നൂതന സാങ്കേതിക രംഗത്ത് ഏറെ ചർച്ച വിഷയം ആയ കൃത്രിമ ബുദ്ധിയെക്കുറിച്ചുള്ള ക്ലാസിലൂടെ അതിന്റെ പ്രാധാന്യം, ഉപയോഗപ്പെടുത്തേണ്ട സാഹചര്യങ്ങൾ തുടങ്ങിയ കൃത്രിമ ബുദ്ധിയുടെ അനന്തസാധ്യതകൾ ഗ്രഹിക്കാൻ കഴിഞ്ഞു.കമ്പ്യൂട്ടർ എങ്ങനെ ബുദ്ധി കൈവരിക്കുന്നു എന്നും നിത്യജീവിതത്തിൽ നിർമ്മിത ബുദ്ധി ഉപയോഗപ്പെടുത്തുന്ന മേഖലകൾ കണ്ടെത്താനും, നിർമ്മിത ബുദ്ധിയുടെ സവിശേഷതകൾ കണ്ടെത്താനും കുട്ടികൾക്ക് സാധിച്ചു.സ്ക്രാച്ച്ലെ ഫേസ് സെൻസിങ് മെഷീൻ ലേണിങ് മോഡ്യൂൾ ഉപയോഗിച്ച് പ്രോഗ്രാമുകൾ തയ്യാറാക്കാനും മെഷീൻ ലേണിങ് രംഗത്തെ ഡിജിറ്റൽ ഡേറ്റകൾക്കുള്ളപ്രാധാന്യം തിരിച്ചറിയാനും,കൂടാതെ നിർമ്മിത ബുദ്ധി ഉപയോഗ പ്പെടുത്തുന്ന മൊബൈൽ ആപ്പ് തയ്യാറാകാനും, മെഷീൻ ലേണിങ് മോഡൽ തയ്യാറാക്കാനുള്ള വിവിധ പ്ലേറ്റ്ഫോർമുകളെ കുറിച്ചും, നിർമ്മിത ബുദ്ധിയുടെ ഭാവി സാധ്യതകളെ കുറിച്ചും മനസിലാക്കാനും കുട്ടികൾക്ക് കഴിഞ്ഞു.Teachable machine ഉപയോഗിച്ച് മെഷീൻ ലേണിങ് മോഡലുകൾ തയ്യാറാക്കാനുള്ള ധാരണ നേടിയെടുക്കാനും കുട്ടികൾക്കായി. | |||
==== ഇലക്ട്രാണിക്സ് ==== | |||
സെൽ, ടോർച്ച് , ബൾബ് , വയർ തുടങ്ങിയവ ഉപയോഗിച്ച് സർക്യൂട്ട് തയ്യാറാക്കാനും, അതിന്റെ ഉപയോഗം മനസ്സിലാക്കാനും,LED തെളിയിക്കാൻ ആവശ്യമായ ഉപകരണങ്ങൾ ഏതൊക്കെയാണെന്ന് മനസ്സിലാക്കാനും, ബാറ്ററി റെസിസ്റ്റർ, ബ്രെഡ്ബോർഡ്, ജംപർ വയറുകൾ എന്നിവ ഉപയോഗിച്ച് LED തെളിയിക്കാനും, കളർ കോഡ് അനുസരിച്ച് റെസിസ്റ്ററിന്റെ പ്രതിരോധം കണ്ടെത്താനും പട്ടികപ്പെടുത്താനും പരിചയപ്പെടുത്തികൊണ്ടുള്ള ഇലക്ട്രോണിക് ക്ലാസ് വിദ്യാർത്ഥികൾക്ക് ഏറെ സഹായകമായി. | |||
. | |||
=== സ്കൂൾ തല ക്യാമ്പ് === | |||
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി 10/10/2025 ന്സ്കൂളിൽ വച്ച് ലിറ്റിൽകൈറ്റ്സ് യൂണിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു. ഓണവുമായി ബന്ധപ്പെട്ട തീമിനെ അടിസ്ഥാനമാക്കിയായിരി ന്നു ക്യാബ്. Scratch ൽ ഓണവുമായി ബന്ധപ്പെട്ട പുക്കൾ ശേഖരിച്ചു പുക്കളം ഒരുക്കുന്ന കമ്പ്യൂട്ടർ ഗെയിം, സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ഓപ്പൺ ടൂൺസ്സ് ഉപയോഗിച്ച് അനിമേഷൻ വീഡിയോ, GIF, പ്രമോ വീഡിയോകൾ എന്നിവയുടെ പരിശീലനമാണ് നൽകിയത്. യൂണിറ്റ് തല ക്യാബിന്റെ ഉദ്ഘാടനം ഹെഡ്‍മാസറ്റർ സജി ജോസഫ് സാർ നിർവഹിച്ചു. അധ്യാപികമാരായ സിമി ദേവസ്യ ടീച്ചർ ആശംസയും, റെജി ടീച്ചർ സ്വാഗതവും പറഞ്ഞു. ചെമ്പനോട സ്കൂളിലെ ടീച്ചർ ആയിരുന്നു റിസോഴ്സ് പേഴ്സൺ ആയി എത്തിയത്.യൂണിറ്റ് തലത്തിലെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് സബ്ജില്ലാക്യാബിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നത്.പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ ആനിമേഷൻ - അൻവിയ ക്രിലേഷ് ,റിച്ചാർഡ് നിക്സൺ ,മോസസ് അജയ്സ്ക്രാച്ച് പ്രോഗ്രാമിംഗ് - മാർഷൽ വി ഷോബിൻ , എനോഷ് ജോൺ ജിൻ്റോ , ജിയാൻ ജോസഫ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.ഒൻ്പതാം ക്ളാസ്സിലെ മുഴുവൻ കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു.[[പ്രമാണം:47017 L K School Camp 9.jpg|ലഘുചിത്രം|l k 2023-26 Batch School Camp ]] | |||
[[പ്രമാണം:47017 S M H S Kallanode Perambra Sub Dist Lkms Camp.jpg|ലഘുചിത്രം|Perambra Sub Dist Lkms Camp]] | |||
=== സബ്‍ജില്ലാ ക്യാമ്പ് === | |||
25/11/24 ,26/11/24 ഒമ്പതാം ക്ലാസിനു വേണ്ടിയുള്ള സബ്ജില്ലാ ക്യാമ്പ് സെൻറ് മേരീസ് ഹൈസ്കൂളിൽ വച്ചൂ നടന്നു. വിവിധ സ്കൂളുകളിൽ നിന്നായി അറുപത് കുട്ടികൾ പങ്കെടുത്തു. സബ്ജില്ലാ ക്യാമ്പിലേക്ക് സെൻറ് മേരീസ് ഹൈസ്കൂളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർ | |||
ആനിമേഷൻ - അൻവിയ ക്രിലേഷ് ,റിച്ചാർഡ് നിക്സൺ ,മോസസ് അജയ് | |||
സ്ക്രാച്ച് പ്രോഗ്രാമിംഗ് - മാർഷൽ വി ഷോബിൻ , എനോഷ് ജോൺ ജിൻ്റോ , ജിയാൻ ജോസഫ് | |||
സ്കൂൾ പാർലമെൻറ് ഇലക്ഷൻ ഇ-ഇലക്ഷനായി നടത്തി. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇലക്ഷൻ ബൂത്തുകൾക്ക് നേതൃത്വം നൽകി. പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ, സെക്കൻഡ് പോളിംഗ് ഓഫീസർ, തേഡ് പോളിംഗ് ഓഫീസർ, പോളിംഗ് അസിസ്റ്റൻറ് എന്നീ ചുമതലകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഭംഗിയായി നിർവഹിച്ചു. എസ് പി സി വിദ്യാർത്ഥികൾ അച്ചടക്ക പരിപാലനം നടത്തി. | |||
[[പ്രത്യേകം:Categories|വർഗ്ഗങ്ങൾ]] (+<sup>+</sup>): [[സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/ലിറ്റിൽകൈറ്റ്സ്/2024-27#catlinks|(+)]] | |||
[[പ്രമാണം:47017 Editorial board.jpg|പകരം=ഡിജിറ്റൽ മാഗസിൻ എഡിറ്റോറിയൽ ബോർഡ് |ലഘുചിത്രം|ഡിജിറ്റൽ മാഗസിൻ എഡിറ്റോറിയൽ ബോർഡ് ]] | |||
== '''സ്കൂൾ ഡിജിറ്റൽ മാഗസിൻ നിർമ്മാണം''' == | |||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിനുള്ള പത്രാധിപസമിതി രൂപീകരിക്കുന്നതിനുള്ള യോഗം 3/1/2025 ന് വൈകിട്ട് നാലുമണിക്ക് ചേർന്നു. ലിറ്റിൽ കൈറ്റ്സുകളുടെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ എന്ന ആശയം കൈറ്റ് മിസ്ട്സ് അവതരിപ്പിച്ചു. ഉള്ളടക്കശേഖരണം, നിർമ്മാണഘട്ടങ്ങൾ, നേടേണ്ട ശേഷികൾ ഇവ ചർച്ചചെയ്തു. തുർന്ന് പത്രാധിപസമിതിയെ തെരഞ്ഞെടുത്തു. റിച്ചാർഡ് ടി നിൿസൺ , മാർഷൽ വി ഷോബിൻ , എനോഷ് ജോൺ ജിന്റോ , ഫ്രാൻസിസ് സേവ്യർ, അൻവിയ ക്രിലേഷ് , നജ ഫാത്തിമ സി കെ , സെന്ന മെറിൻ സന്ദീപ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. അൻവിയ ക്രിലേഷ് മുഖ്യപത്രാധിപയായി പത്രാധിപസമിതി തെരഞ്ഞെടുത്തു. സ്ക്കൂൾ വിദ്യാരംഗം നിർവ്വാഹക സമിതി അംഗങ്ങളുടെ പ്രതിനിധികളെക്കൂടി പത്രാധിപസമിതിയിൽ ഉൾപ്പെടുത്തുന്നതിനും തീരുമാനിച്ചു. ഓരോ ക്ലാസ്സിൽ നിന്നും സൃഷ്ടികൾ ശേഖരിക്കുന്നതിന് ഓരോ പത്രാധിപസമിതി അംഗത്തെ ചുമതലപ്പെടുത്തി. | |||
=== ഡിജിറ്റൽ പത്രനിർമ്മാണ പരിശീലനം === | |||
രണ്ടായിരത്തി ഇരുപത്തിമൂന്ന് - ഇരുപത്തിയാറ് ബാച്ചിലെ ലിറ്റിൽകൈറ്റ് അംഗങ്ങൾക്ക് ഡിജിറ്റൽ പത്ര നിർമ്മാണത്തിന്റെ ഭാഗമായി പരിശീലനം നൽകുകയുണ്ടായി.പരിശീലനം ലഭിച്ച കുട്ടികളിൽ നിന്ന് എഡിറ്റോറിയൽ ബോർഡ് രൂപീകരിച്ച് ഈ അധ്യയന വർഷം ഓരോ ടേമിലും ഒരു പത്രം തയാറാക്കി പ്രസിദ്ധീകരിക്കുവാനുമാണ് ലക്ഷ്യമിടുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ വാർത്തകളും ഫോട്ടോകളും ഉൾപ്പെടുത്തി ഒരു ഡിജിറ്റൽ പത്രത്തിന്റെ മാതൃക തയ്യാറാക്കുവാൻ കുട്ടികൾക്ക് കഴിഞ്ഞുവെന്ന് പരിശീലകൻ പറഞ്ഞു. | |||
== '''സ്‌കൂൾ പാർലമെന്റ് ഇലക്ഷൻ''' == | |||
=== '''ഡിജിറ്റൽ വോട്ട്''' === | |||
2025–26 അധ്യായന വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് 2025 ജൂലൈ 15 ന് രാവിലെ 10 മണിക്ക് ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി. കൈറ്റ്‌സ് തയ്യാറാക്കിയ സ്കൂൾ പോൾ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പൂർണ്ണമായും ഡിജിറ്റൽ രീതിയിൽ സംഘടിപ്പിച്ചു. | |||
തിരഞ്ഞെടുപ്പിനായി ലാപ്‌ടോപ്പിൽ സജ്ജീകരിച്ച കൺട്രോൾ യൂണിറ്റും, മൊബൈൽ ഫോണുകളിൽ സജ്ജീകരിച്ച ബാലറ്റ് യൂണിറ്റും ഉപയോഗിച്ച് വിദ്യാർത്ഥികൾ വോട്ടുചെയ്തു. | |||
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവഹിച്ചു. എസ് പി സി.യും ജെ.ആർ.സി.യും അംഗമായ വിദ്യാർത്ഥികളുടെ സഹായത്തോടെ വളരെ കൃത്യതയോടെ തെരഞ്ഞെടുപ്പ് നടന്നു. | |||
സ്കൂളിലെ അഞ്ചാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികളുടെ വോട്ടെടുപ്പ്, അവരുടെ ക്ലാസ്സുകളിൽ സ്ഥാപിച്ചിരുന്ന ബാലറ്റ് യൂണിറ്റുകൾ മുഖേന നടന്നു. പ്രധാന അധ്യാപകൻ ബിജു കെ സി യുടെ നേതൃത്വത്തിൽ, എല്ലാ സ്ഥാനാർത്ഥികളുടെയും സാന്നിധ്യത്തിൽ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുകയും വിജയികളെ അഭിനന്ദിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് വിജയകരമാക്കുന്നതിൽ കൈറ്റ് മെന്റർമാരായ സിമി ദേവസ്യ റെജി കെ ജോർജ്ജ് എന്നിവർ നിർണായക പങ്കുവഹിച്ചു. അധ്യാപകരുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ സത്യപ്രതിജ്ഞ ചൊല്ലി. | |||
സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടന്ന ഈ തിരഞ്ഞെടുപ്പ്, വിദ്യാർത്ഥികളിൽ ജനാധിപത്യ മൂല്യങ്ങളും ഡിജിറ്റൽ പഠനവും ഏകകാലത്ത് വളർത്തിയെടുത്ത ഒരു മാതൃകാപരമായ പരിപാടിയായി. | |||
[[പ്രമാണം:47017_2025_Take_Oath.jpg|പകരം=സത്യപ്രതിജ്ഞ|ലഘുചിത്രം|സത്യപ്രതിജ്ഞ]] | |||
== '''ചാന്ദ്രദിനം''' == | |||
ജൂലൈ 21 ചാന്ദ്ര ദിനത്തിലെ സ്പെഷ്യൽ അസ്സെംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ ചാന്ദ്രദൗത്യവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശിപ്പിച്ചു ,കൂടാതെ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിലും ഷെയർ ചെയ്തു. | |||