ഉള്ളടക്കത്തിലേക്ക് പോവുക

"ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38073 (സംവാദം | സംഭാവനകൾ)
38073 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യത്തിൽ ഗുണപരമായും, സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനുള്ള കുട്ടികളുടെ ഐ.ടി. കൂട്ടായ്‍മ – ലിറ്റിൽ കൈറ്റ്സ്. കുട്ടികളെ വിവരസാങ്കേതിക വിദ്യയിൽ പ്രാഗൽഭ്യം ഉള്ളവരാക്കി മാറ്റുന്നതിനും, നിത്യ ജിവിതത്തിൽ അത് അവർക്ക് പ്രയോജനപ്രദമാക്കിമാറ്റുന്നതിനുമായി പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചു. എല്ലാ ബുധനാഴ്ച്ചകളിലും ഒരു മണിക്കുർ വിതം ലിറ്റിൽ കൈറ്റ്സ് യുണിറ്റ് പരിശീലനം നേടുന്നുണ്ട്. ഭാഷാ കമ്പ്യുട്ടിഗ്, ആനിമേഷൻ, പ്രോഗ്രാമിംഗ്, ഹാർഡ് വെയർ, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും, ഇന്റർനെറ്റും, റോബോടിക്സ്, ഗ്രാഫിക്സ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം. 8-ാം ക്ലാസ്സിലെ കുട്ടികൾക്ക് അഭിരുചി പരീക്ഷ നടത്തി ഉയർന്ന സ്കോർ നേടുന്ന  കുട്ടികളെ ഓരോ വർഷവും പുതിയ യൂണിറ്റിലേയ്ക്ക് തെരഞ്ഞെടുക്കുന്നു. സ്‍കൂൾ തല ക്യാമ്പുകളും ഓരോവർഷവും നടത്തുന്നു. മികവു പുലർത്തുന്ന കുട്ടികളെ സബ് ജില്ലാ, ജില്ലാ, സംസ്ഥാന തല ക്യാമ്പുകളിൽ പരിശീലനത്തിന് അവസരം നൽകുന്നു. ലക്ഷ്യങ്ങൾ സാങ്കേതിക രംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിന് അവസരം നൽകി ഓരോ കുട്ടികൾക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിന് അവസരം ഒരുക്കുന്നു. വിദ്യാലങ്ങളിലെ സാങ്കേതിക ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിനും അവ പരിപാലനം ചെയ്യുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു. സാങ്കേതിക വിദ്യയും സോഫ്റ്റ് വെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മുല്യങ്ങളും സംസ്കാരങ്ങളും അവരിൽ സൃഷ്ടിച്ചെടുക്കുക സ്‍കൂളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനും അവ ചിത്രീകരിച്ച് ഡോക്യുമെന്റേഷൻ നടത്തുന്നതിനും പ്രാപ്തരാക്കുന്നു. രക്ഷകർത്താക്കർക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക പരിശീലനം, സ്‍കൂളിലെ ഹാർഡ് വെയർ പരിപാലനം.  

[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]

==Freedom Fest 2025==
2025 September 22 ന് Little Kites കുട്ടികൾ ഫ്രീഡം ഫെസ്റ്റ് നടത്തി .സ്കൂൾ അസംബ്ലിൽ കുമാരി .ധന്യാ സൂസൻ എന്താണ് ഫ്രീഡം ഫെസ്റ്റ് എന്നെ കുട്ടികൾക്ക് മനസിലാക്കി നൽകി .തുടർന്ന് മാസ്റ്റർ .ഹരിചന്ദ് ജെ പിള്ളൈ pledge ചൊല്ലിക്കൊടുത്തു.
<gallery>
Ff251.jpg
Ff252.jpg
Ff253.jpg
Ff254.jpg.jpg
</gallery>
==പ്രവേശനോത്സവം 2025 ==
ജൂൺ 2,2025 പ്രവേശനോത്സവദിവസം LK കുട്ടികൾ നിർമ്മിച്ച Cyber Safety awareness ബാഡ്ജ് പുതിയ കുട്ടികളെ അണിയിക്കുന്നു.
<gallery>
38073-pv2.jpg
38073-pv3.jpg
</gallery>
==Little Kites School Level Camp 2025==
മെയ് 27 ,2025 രാവിലെ കൃത്യം 10 മണിക്ക് ക്യാമ്പ് ആരംഭിച്ചു .  വലിയകുളം ഹൈസ്കൂൾ അദ്ധ്യാപിക ശ്രീമതി ആശ റ്റി (HS Physical Science) നേതൃത്വം നൽകി . റീൽസ് നിർമാണം ,kdenlive ൽ എങ്ങനെ വീഡിയോ നിർമിക്കാം  എന്നിവയെ പറ്റി ചർച്ച നടത്തി .
<gallery>
പ്രമാണം:38073-c2.jpg|
പ്രമാണം:38073-c3.jpg
</gallery>
  [[Category:ഡിജിറ്റൽ മാഗസിൻ 2019]]
  [[Category:ഡിജിറ്റൽ മാഗസിൻ 2019]]
== Little Kites പ്രവർത്തനങ്ങൾ ==
== Little Kites പ്രവർത്തനങ്ങൾ ==
Little Kites 2024-25
Little Kites  
<gallery>
Ele 24.jpg.jpg
</gallery>
 
കുട്ടികൾ മാതാപിതാക്കൾക്കെ Gpay App പരിചയപ്പെടുത്തുന്നു
<gallery>
Gpay 1.jpg.jpg
Gpay 2.jpg.jpg
</gallery>
 
ലഹരി വിരുദ്ധ പാതക്ക് little Kites കുട്ടികൾ ലോഗോ നിർമിച്ചു
<gallery>
Logo 1.jpg.jpg
Logo 2.jpg.jpg
</gallery>
 
മറ്റുകുട്ടികൾക്ക് ഹൈടെക് ഉപകരണങ്ങൾ പരിചയപ്പെടുത്തുന്നു
<gallery>
P1.jpg.jpg
P2.jpg.jpg
P3.jpg.jpg
</gallery>
 
Cyber Awareness Class
<gallery>
Cca1.jpg
Cca2.jpg
Cca3.jpg
</gallery>
 
4 class കുട്ടികൾക്ക് laptop  പരിചയപ്പെടുത്തുന്നു
<gallery>
S41.jpg
S42.jpg
</gallery>
 
കുട്ടികൾക്ക് ചെയുന്നത് typing  എങ്ങനെ, അവ എങ്ങനെ മനോഹരം ആക്കം എന്ന്  പരിചയപ്പെടുത്തുന്നു 
<gallery>
Up1.jpg.jpg
Up2.jpg.jpg
</gallery>
 
==Little Kites ==
 
<gallery>
<gallery>
Election1.jpg
Election1.jpg

21:06, 7 ജനുവരി 2026-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യത്തിൽ ഗുണപരമായും, സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനുള്ള കുട്ടികളുടെ ഐ.ടി. കൂട്ടായ്‍മ – ലിറ്റിൽ കൈറ്റ്സ്. കുട്ടികളെ വിവരസാങ്കേതിക വിദ്യയിൽ പ്രാഗൽഭ്യം ഉള്ളവരാക്കി മാറ്റുന്നതിനും, നിത്യ ജിവിതത്തിൽ അത് അവർക്ക് പ്രയോജനപ്രദമാക്കിമാറ്റുന്നതിനുമായി പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചു. എല്ലാ ബുധനാഴ്ച്ചകളിലും ഒരു മണിക്കുർ വിതം ലിറ്റിൽ കൈറ്റ്സ് യുണിറ്റ് പരിശീലനം നേടുന്നുണ്ട്. ഭാഷാ കമ്പ്യുട്ടിഗ്, ആനിമേഷൻ, പ്രോഗ്രാമിംഗ്, ഹാർഡ് വെയർ, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും, ഇന്റർനെറ്റും, റോബോടിക്സ്, ഗ്രാഫിക്സ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം. 8-ാം ക്ലാസ്സിലെ കുട്ടികൾക്ക് അഭിരുചി പരീക്ഷ നടത്തി ഉയർന്ന സ്കോർ നേടുന്ന കുട്ടികളെ ഓരോ വർഷവും പുതിയ യൂണിറ്റിലേയ്ക്ക് തെരഞ്ഞെടുക്കുന്നു. സ്‍കൂൾ തല ക്യാമ്പുകളും ഓരോവർഷവും നടത്തുന്നു. മികവു പുലർത്തുന്ന കുട്ടികളെ സബ് ജില്ലാ, ജില്ലാ, സംസ്ഥാന തല ക്യാമ്പുകളിൽ പരിശീലനത്തിന് അവസരം നൽകുന്നു. ലക്ഷ്യങ്ങൾ സാങ്കേതിക രംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിന് അവസരം നൽകി ഓരോ കുട്ടികൾക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിന് അവസരം ഒരുക്കുന്നു. വിദ്യാലങ്ങളിലെ സാങ്കേതിക ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിനും അവ പരിപാലനം ചെയ്യുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു. സാങ്കേതിക വിദ്യയും സോഫ്റ്റ് വെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മുല്യങ്ങളും സംസ്കാരങ്ങളും അവരിൽ സൃഷ്ടിച്ചെടുക്കുക സ്‍കൂളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനും അവ ചിത്രീകരിച്ച് ഡോക്യുമെന്റേഷൻ നടത്തുന്നതിനും പ്രാപ്തരാക്കുന്നു. രക്ഷകർത്താക്കർക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക പരിശീലനം, സ്‍കൂളിലെ ഹാർഡ് വെയർ പരിപാലനം. ഡിജിറ്റൽ മാഗസിൻ 2019

Freedom Fest 2025

2025 September 22 ന് Little Kites കുട്ടികൾ ഫ്രീഡം ഫെസ്റ്റ് നടത്തി .സ്കൂൾ അസംബ്ലിൽ കുമാരി .ധന്യാ സൂസൻ എന്താണ് ഫ്രീഡം ഫെസ്റ്റ് എന്നെ കുട്ടികൾക്ക് മനസിലാക്കി നൽകി .തുടർന്ന് മാസ്റ്റർ .ഹരിചന്ദ് ജെ പിള്ളൈ pledge ചൊല്ലിക്കൊടുത്തു.

പ്രവേശനോത്സവം 2025

ജൂൺ 2,2025 പ്രവേശനോത്സവദിവസം LK കുട്ടികൾ നിർമ്മിച്ച Cyber Safety awareness ബാഡ്ജ് പുതിയ കുട്ടികളെ അണിയിക്കുന്നു.

Little Kites School Level Camp 2025

മെയ് 27 ,2025 രാവിലെ കൃത്യം 10 മണിക്ക് ക്യാമ്പ് ആരംഭിച്ചു . വലിയകുളം ഹൈസ്കൂൾ അദ്ധ്യാപിക ശ്രീമതി ആശ റ്റി (HS Physical Science) നേതൃത്വം നൽകി . റീൽസ് നിർമാണം ,kdenlive ൽ എങ്ങനെ വീഡിയോ നിർമിക്കാം എന്നിവയെ പറ്റി ചർച്ച നടത്തി .

Little Kites പ്രവർത്തനങ്ങൾ