"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}SPC കുട്ടികൾ ഡോക്ടർസ് ദിനത്തിൽ കണ്ണൻ ഡോക്ടറെ ആദരിപ്പിച്ചപ്പോൾ. ജബീന ടീച്ചറിന്റെ മനസ്സിൽ നിന്നും ഉരുത്തിരിഞ്ഞ മെഡിസിൻ കവർ എന്ന ആശയത്തെ പിന്തുടർന്ന് 2500/- ഓളം മെഡിസിൻ കവറുകൾ കേഡറ്റുകൾ ഉണ്ടാക്കി മണ്ണഞ്ചേരി PHC യ്ക്ക് നൽകി.
{{Yearframe/Pages}}
[[പ്രമാണം:34044 GHSM SPC12024.jpg|ലഘുചിത്രം]]
[[പ്രമാണം:34044 GHS SPC 2024 3.jpg|ലഘുചിത്രം]]
SPC കുട്ടികൾ ഡോക്ടർസ് ദിനത്തിൽ കണ്ണൻ ഡോക്ടറെ ആദരിപ്പിച്ചപ്പോൾ. ജബീന ടീച്ചറിന്റെ മനസ്സിൽ നിന്നും ഉരുത്തിരിഞ്ഞ മെഡിസിൻ കവർ എന്ന ആശയത്തെ പിന്തുടർന്ന് 2500/- ഓളം മെഡിസിൻ കവറുകൾ കേഡറ്റുകൾ ഉണ്ടാക്കി മണ്ണഞ്ചേരി PHC യ്ക്ക് നൽകി.
[[പ്രമാണം:34044 GHSM SPC 2024.jpg|ഇടത്ത്‌|ലഘുചിത്രം]]സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകൾ മണ്ണഞ്ചേരി പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.
 
പോലീസ് സ്മൃതിദിനത്തോടനുബന്ധിച്ച്‌ പോലീസ് സ്റ്റേഷൻെറ പ്രവർത്തനങ്ങളേക്ക‍ുറിച്ചും പോലീസ് ഉദ്യോഗസ്ഥരുടെ ജോലി സംബന്ധിച്ചും മനസ്സിലാക്കുന്നതിനായി സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകൾ മണ്ണഞ്ചേരി പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.മണ്ണഞ്ചേരി ഗവ. ഹൈ സ്കൂളിലെ SPC കേഡറ്റുകൾ ആണ് മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിൽ  സന്ദർശനം നടത്തിയത്.  മണ്ണഞ്ചേരി സ്റ്റേഷൻ  ഹൗസ് ഓഫിസർ ശ്രീ. M. K. രാജേഷ് , സബ് ഇൻസ്‌പെക്ടർ ശ്രീ. K . R. ബിജു എന്നിവർ SPC Cadet കൾക്ക് സ്റ്റേഷൻെറ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ച് നൽകി. കൂടാതെ പിസ്റ്റൾ, റിവോൾവർ, റൈഫിൾ, S. L. R എന്നിവയുടെ പ്രവർത്തനം  വിശദീകരിച്ചു.പോലീസ് സ്റ്റേഷൻെറ  പ്രവർത്തനങ്ങളേക്ക‍ുറിച്ചും പോലീസ് ഉദ്യോഗസ്ഥരുടെ ദൈനം ദിനജോലികൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കുവാനും സന്ദർശനം കൊണ്ട് കഴിഞ്ഞെന്ന് SPC കേഡറ്റ്സ് പറഞ്ഞു .<gallery>
പ്രമാണം:34044 GHSM 2024 SPC PS.jpg|alt=
</gallery><gallery>പ്രമാണം:34044 GHSM 2024 SPC 2.jpg|alt=
</gallery><gallery>
പ്രമാണം:34044 GHSM 2024 SPC 3.jpg|alt=
</gallery><gallery>പ്രമാണം:34044 GHSM 2024SPC 4.jpg|alt=
</gallery>

11:48, 3 ഡിസംബർ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25


SPC കുട്ടികൾ ഡോക്ടർസ് ദിനത്തിൽ കണ്ണൻ ഡോക്ടറെ ആദരിപ്പിച്ചപ്പോൾ. ജബീന ടീച്ചറിന്റെ മനസ്സിൽ നിന്നും ഉരുത്തിരിഞ്ഞ മെഡിസിൻ കവർ എന്ന ആശയത്തെ പിന്തുടർന്ന് 2500/- ഓളം മെഡിസിൻ കവറുകൾ കേഡറ്റുകൾ ഉണ്ടാക്കി മണ്ണഞ്ചേരി PHC യ്ക്ക് നൽകി.

സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകൾ മണ്ണഞ്ചേരി പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. പോലീസ് സ്മൃതിദിനത്തോടനുബന്ധിച്ച്‌ പോലീസ് സ്റ്റേഷൻെറ പ്രവർത്തനങ്ങളേക്ക‍ുറിച്ചും പോലീസ് ഉദ്യോഗസ്ഥരുടെ ജോലി സംബന്ധിച്ചും മനസ്സിലാക്കുന്നതിനായി സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകൾ മണ്ണഞ്ചേരി പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.മണ്ണഞ്ചേരി ഗവ. ഹൈ സ്കൂളിലെ SPC കേഡറ്റുകൾ ആണ് മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിൽ സന്ദർശനം നടത്തിയത്. മണ്ണഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫിസർ ശ്രീ. M. K. രാജേഷ് , സബ് ഇൻസ്‌പെക്ടർ ശ്രീ. K . R. ബിജു എന്നിവർ SPC Cadet കൾക്ക് സ്റ്റേഷൻെറ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ച് നൽകി. കൂടാതെ പിസ്റ്റൾ, റിവോൾവർ, റൈഫിൾ, S. L. R എന്നിവയുടെ പ്രവർത്തനം വിശദീകരിച്ചു.പോലീസ് സ്റ്റേഷൻെറ പ്രവർത്തനങ്ങളേക്ക‍ുറിച്ചും പോലീസ് ഉദ്യോഗസ്ഥരുടെ ദൈനം ദിനജോലികൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കുവാനും സന്ദർശനം കൊണ്ട് കഴിഞ്ഞെന്ന് SPC കേഡറ്റ്സ് പറഞ്ഞു .