"വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്/2023-24 വരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20: വരി 20:
=== ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. ===
=== ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. ===
                               ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു.തുടർന്നു  എല്ലാ ക്ലാസിലെയും ക്ലാസ്  ലീഡേഴ്സിന്  ജൂലൈ 28-ാം തിയതി  കൈറ്റ്മിസ്ട്രസുമാരടെ നേതൃത്വത്തിൽ  2018.ലെ  കൈറ്റ്  ലീഡേഴ്സും മി‍ടുക്കരായ കുട്ടികൾ (ജെനിഷ, ആഷിക്ക്)  എന്നിവർ  ഹൈടെക് ക്ലാസ്സ് മുറികൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത, പ്രെജക്ടറുകൾ കെെകാര്യം ചെയ്യേണ്ട രീതി,    ഹൈടെക് സാധനങ്ങളുടെ ശരിയായ രീതിയിലുള്ള വിനിയോഗം , ഇന്റെർനെറ്റ് ഉപയോഗത്തിന്റെ ഗുണങ്ങളും മേന്മകളും തുടങ്ങിയ വിഷയങ്ങൾ  ഉൾക്കൊള്ളുന്നതായിരുന്നു ക്ലാസുകൾ.  ക്ലാസുകൾ  മികവുറ്റതായിരുന്നു.

== ഡിജിറ്റൽ പൂക്കളം 2019 ==
[[പ്രമാണം:ഒാണം.png|ലഘുചിത്രം|ഡിജിറ്റൽ അത്തപ്പൂക്കളം 2019]]
                                          കേരളത്തിൽ ആഘോഷിക്കപ്പെടുന്ന ഏറ്റവും വലിയ ഉൽസവങ്ങളിൽ ഒന്നാണ് ഓണം.ഇത് വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്.ഈ ഉത്സവം ഉല്ലാസത്തിന്റെയും ആവേശത്തിന്റെയും ഉജ്ജ്വലമായ പ്രകടനം കൂടിയാണ്. മഹാബലി ചക്രവർത്തിയെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായാണ് ഓണം പ്രധാനമായും ആഘോഷിക്കുന്നത്.  കേരളത്തിലെ ജനങ്ങൾ മലയാള കലണ്ടർ പിന്തുടരുന്നു, കൊല്ലവർഷം എന്നാണിത് അറിയപ്പെടുന്നത്. മലയാളകലണ്ടറിലെ ആദ്യ മാസമായ ചിങ്ങത്തിൽ ഓണം ആഘോഷിക്കുന്നു. അതായത് ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓണം യഥാക്രമം ആഗസ്ത് - സെപ്തംബർ മാസങ്ങളിൽ ആഘോഷിക്കപ്പെടുന്നു. 
                                          ആദ്യദിനത്തെ അത്തമെന്നും പത്താം ദിവസത്തെ തിരുവോണമെന്നും പറയുന്നു.മറ്റു ദിവസങ്ങളെ അപേക്ഷിച്ചു ഈ രണ്ടു ദിവസവും ഓണത്തിന് വളരെ പ്രധാനപ്പെട്ടതാണ്. ഈ പത്തു ദിവസവും കേരളത്തിലെ ജനങ്ങൾ അവരുടെ സംസ്കാരവും പാരമ്പര്യവും അവതരിപ്പിച്ചത് കണ്ടിട്ടാണ് 1961 ൽ ഓണത്തെ കേരളത്തിലെ ദേശീയഉത്സവമായി പ്രഖ്യാപിച്ചത്. വിശാലമായ ആഘോഷങ്ങൾ, മനോഹരവുമായ നാടൻ പാട്ടുകൾ,ഗംഭീരമായ നൃത്തരൂപങ്ങൾ, ആവേശകരമായ കളികൾ,തലയെടുപ്പുള്ള ആനകൾ, ബോട്ടുകൾ, പുഷ്പങ്ങൾ എന്നിവ വിളവെടുപ്പുത്സവമായ ഓണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളാണ്. ഇന്ത്യൻ സർക്കാർ ഈ ഉത്സവത്തെ ആദരിക്കുന്നുവെങ്കിലും ലോകം മുഴുവൻ വ്യാപിപ്പിക്കുന്നതിൽ പരാജയപ്പെട്ടു.സർക്കാർ 'ടൂറിസ്റ്റ് വീക്ക്' എന്ന പേരിൽ ഇത് ആഘോഷിക്കുന്നു.  ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ ഓണത്തിന്റെ സുപ്രധാന ഭാഗമാകാൻ കേരളത്തിൽ എത്തുന്നു.
                                              കാലത്തിന്റെ പടയോട്ടത്തിൽ  സാങ്കേതിക വിദ്യ  അതിന്റെ  ഉന്നതിയിൽ  എത്തിയെന്നതിന്റെ  ഉത്തമോദാഹരണമാണ്  2019 ലെ  ഡിജിറ്റൽ അത്തപ്പൂക്കളം .  ലിറ്റിൽകൈറ്റ്സിലെയും  എെടി  ക്ലബിലെയും കുട്ടികൾ ഒരുമിച്ച്  കൈറ്റ്സ്  ഓഫീസിലെ നിർദേശങ്ങൾക്കനുസരിച്ച്  തയാറാക്കിയ ഡിജിറ്റൽ അത്തപ്പൂക്കളം  മത്സരത്തിൽ ആഷിക് വിജയ് 1-ാം സ്ഥാനവും റിയാ  2 -ാം സ്ഥാനവും ആദർഷ് 3-ാം സ്ഥാനവും പങ്കിട്ടു.
2,496

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2610791" എന്ന താളിൽനിന്ന് ശേഖരിച്ചത്