"നിർമ്മല ഹൈസ്കൂൾ ചെമ്പേരി/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13068 (സംവാദം | സംഭാവനകൾ)
matter added
13068 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
{{Infobox littlekites|സ്കൂൾ കോഡ്=13068|ബാച്ച്=2024-2027|യൂണിറ്റ് നമ്പർ=13068|അംഗങ്ങളുടെ എണ്ണം=23|വിദ്യാഭ്യാസ ജില്ല=Thaliparamb|റവന്യൂ ജില്ല=kannur|ഉപജില്ല=irikkur|ലീഡർ=Sreya krishna M|ഡെപ്യൂട്ടി ലീഡർ=Asher Tom Jobin|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=LIJI Joseph|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=Sr..Latha Thomas|ചിത്രം=|ഗ്രേഡ്=ac}}
{{Infobox littlekites|സ്കൂൾ കോഡ്=13068|ബാച്ച്=2024-2027|യൂണിറ്റ് നമ്പർ=LK/2018/13068|അംഗങ്ങളുടെ എണ്ണം=23|വിദ്യാഭ്യാസ ജില്ല=Thaliparamb|റവന്യൂ ജില്ല=kannur|ഉപജില്ല=irikkur|ലീഡർ=Sreya krishna M|ഡെപ്യൂട്ടി ലീഡർ=Asher Tom Jobin|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=LIJI Joseph|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=Sr..Latha Thomas|ചിത്രം=|ഗ്രേഡ്=ac}}
{| class="wikitable"
{| class="wikitable"
!Si.No.
!Si.No.
വരി 212: വരി 212:


== '''ലിറ്റിൽ കൈറ്റ്സ് 2023-26സെലക്ഷൻ''' ==
== '''ലിറ്റിൽ കൈറ്റ്സ് 2023-26സെലക്ഷൻ''' ==
ലിറ്റിൽ കൈറ്റ്സ്  2023-26  ബാച്ചിന്റെ യോഗ്യതാ     പരീക്ഷയിൽ 70 ലധികം കുട്ടികൾ യോഗ്യതാ പരീക്ഷ എഴുതി 52  കുട്ടികൾ  യോഗ്യത നേടിക്കൊണ്ട് സാങ്കേതിക  വിജ്ഞാന തൽപ്പരരായ  സമൂഹത്തെ വാർത്തെടുക്കാൻ  ചട്ടഞ്ചാൽ     HSS  LK യുണിറ്റ് എന്നും മുൻപന്തിയിൽ നിന്നിരുന്നു . സ്‌കൂളിലെ  മുൻ വർഷങ്ങളിലെ ഐ.സി.ടി     മികവാണ്  മറ്റു ക്ലബ്ബുകളെക്കാളും  ഈ  ക്ലബ്ബിൽ ചേരാൻ കുട്ടികൾ  ആഭിമുഖ്യം കാണിക്കുന്നത്.    ആ  പ്രൗഢി  നില നിർത്തുന്ന  പ്രകടനമാണ്  കുട്ടികളിൽ നിന്നും ഉണ്ടായത് . അതുകൊണ്ട് തന്നെ  ഏറ്റവും കൂടുതൽ മാർക്ക്  ലഭിച്ച 40  കുട്ടികളെ ഈ ബാച്ചിലേക്കായി സെലക്ട് ചെയ്തു .
ലിറ്റിൽ കൈറ്റ്സ്  2023-26  ബാച്ചിന്റെ യോഗ്യതാ     പരീക്ഷയിൽ 70 ലധികം കുട്ടികൾ യോഗ്യതാ പരീക്ഷ എഴുതി 52  കുട്ടികൾ  യോഗ്യത നേടിക്കൊണ്ട് സാങ്കേതിക  വിജ്ഞാന തൽപ്പരരായ  സമൂഹത്തെ വാർത്തെടുക്കാൻ  നിർമല   HSS  LK യുണിറ്റ് എന്നും മുൻപന്തിയിൽ നിന്നിരുന്നു . സ്‌കൂളിലെ  മുൻ വർഷങ്ങളിലെ ഐ.സി.ടി     മികവാണ്  മറ്റു ക്ലബ്ബുകളെക്കാളും  ഈ  ക്ലബ്ബിൽ ചേരാൻ കുട്ടികൾ  ആഭിമുഖ്യം കാണിക്കുന്നത്.    ആ  പ്രൗഢി  നില നിർത്തുന്ന  പ്രകടനമാണ്  കുട്ടികളിൽ നിന്നും ഉണ്ടായത് . അതുകൊണ്ട് തന്നെ  ഏറ്റവും കൂടുതൽ മാർക്ക്  ലഭിച്ച 40  കുട്ടികളെ ഈ ബാച്ചിലേക്കായി സെലക്ട് ചെയ്തു .


=== ലോക പരിസ്ഥിതി ദിനം ===
=== ലോക പരിസ്ഥിതി ദിനം ===
വരി 233: വരി 233:


== '''സബ് ജില്ലാ ശാസ്ത്രോത്സവം''' ==
== '''സബ് ജില്ലാ ശാസ്ത്രോത്സവം''' ==
കാസർഗോഡ് സബ് ജില്ലാ ഐ.ടി. മേളയിൽ എല്ലാഴ്‌പ്പോയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മാത്രം മികവിൽ ഉയർന്ന പോയിന്റ് നേടാൻ സ്‌കൂളിന് സാധിച്ചിട്ടുണ്ട്. ഈ വർഷം കാസർഗോഡ് സബ്‌ജില്ലാ ശാസ്ത്രോത്സവം ഐ ടി മേളയിൽ ഹൈസ്‌കൂൾ വിഭാഗത്തിലും , ഹയർപരിപാടിയുടെ  വീഡിയോ കാണാൻ താഴെ കൊടുത്ത  ലിങ്ക് ക്ലിക്ക് ചെയ്യുക  സെക്കന്ററി വിഭാഗത്തിലും ചാമ്പ്യൻഷിപ്പ് നേടാൻ സ്‌കൂളിന് കഴിഞ്ഞു. ഇതിൽ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ മാത്രം മികവിൽ ആണ് ഹൈസ്‌കൂൾ വിഭാഗത്തിൽ ചാമ്പ്യൻഷിപ്പ് നേടിയത്. ഹയർ സെക്കന്ററി വിഭാഗത്തിലും കഴിഞ്ഞ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മികവിൽ തന്നെയാണ് ചാമ്പ്യൻഷിപ്പ് നേടാൻ കഴിഞ്ഞത്. സ്ക്രാച്ച് പ്രോഗ്രാമിങ്ങിൽ ഇഷാൻ ജെംഷിദ് (എൽകെ 23-26 ബാച്ച്),  രണ്ടാം സ്ഥാനം നേടി. ഐറ്റി ക്വിസ്  മുഹമ്മദ് ഹാദി  (എൽകെ 21-24 ബാച്ച്), മലയാളം ടൈപ്പിംഗിൽ ദേവദർശൻ (എൽകെ 23-26 ബാച്ച്) എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മൾട്ടിമീഡിയ പ്രസന്റേഷനിൽ സുല്ഫ റഹ്മത്ത്  (എൽകെ 22-25 ബാച്ച്), അനിമേഷനിൽ  അഭിനവ് കൃഷ്ണൻ (എൽകെ 21-24 ബാച്ച്), ഡിജിറ്റൽ പെയിന്റിംഗ് ആരതി എന്നിവർ B  ഗ്രേഡ്  കരസ്ഥമാക്കി. മൊത്തം  പോയന്റിൽ ബെസ്റ്റ് ഐറ്റി സ്കൂൾ സ്ഥാനം സ്‌കൂളിന് ലഭിച്ചു .
ഇരിക്കുർ സബ് ജില്ലാ ഐ.ടി. മേളയിൽ എല്ലാഴ്‌പ്പോയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മികവിൽ ഉയർന്ന പോയിന്റ് നേടാൻ സ്‌കൂളിന് സാധിച്ചിട്ടുണ്ട്. ഈ വർഷം സബ്‌ജില്ലാ ശാസ്ത്രോത്സവം ഐ ടി മേളയിൽ ഹൈസ്‌കൂൾ വിഭാഗത്തിലും മുന്നാം സ്ഥാനംനേടാൻ കഴിഞു.  


== '''സ്‌കൂൾ വിക്കി അപ്ഡേഷൻ''' ==
== '''സ്‌കൂൾ വിക്കി അപ്ഡേഷൻ''' ==
വരി 242: വരി 242:


പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ സൗകര്യാർത്ഥം അവരുടെ സമയത്തും അവർക്കു സൗകര്യപ്രദമായ ക്ലാസ്സിലും വെച്ച് കമ്പ്യൂട്ടർ പരിശീലന ക്ലാസ്സുകൾ ആഴ്ചയിൽ ഒരു ദിവസം ഉച്ചയ്ക്കുള്ള ഇടവേളകളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ബാച്ചുകളായി നടത്തി വരുന്നു .
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ സൗകര്യാർത്ഥം അവരുടെ സമയത്തും അവർക്കു സൗകര്യപ്രദമായ ക്ലാസ്സിലും വെച്ച് കമ്പ്യൂട്ടർ പരിശീലന ക്ലാസ്സുകൾ ആഴ്ചയിൽ ഒരു ദിവസം ഉച്ചയ്ക്കുള്ള ഇടവേളകളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ബാച്ചുകളായി നടത്തി വരുന്നു .
== ഉപജില്ലാ കലോൽസവം ==
ഉപജില്ലാ കലോത്സവത്തിൽ നിർമല  സ്‌കൂളിന്  മികച്ച നേട്ടം .  മത്സരിച്ച  ഭൂരിഭാഗം ഇനങ്ങളിലും  എ  ഗ്രേഡ്  നേടിക്കൊണ്ട്  കലാ മാമാങ്കത്തിൽ സ്‌കൂൾ മികച്ച  വിജയം നേടി.
== '''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക്   യൂണിഫോം''' ==
നിർമല ഹയർ സെക്കന്ററി സ്‌കൂളിലെ  2023-26  ബാച്ചിലെ    മുഴുവൻ   ലിറ്റിൽ കൈറ്റ്സ്  അംഗങ്ങൾക്കും  യൂണിഫോം  വിതരണം  ചെയ്തു.  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ  രക്ഷിതാക്കളുടെ താൽപ്പര്യം കാരണമാണ്  മുഴുവൻ കുട്ടികൾക്കും യൂണിഫോം എന്ന ലക്‌ഷ്യം കൈവരിക്കാൻ സാധിച്ചത്. യൂണിഫോം വിതരണം   ഹെഡ് മാസ്റ്റർ ശ്രീ.  ജോർജ് എം ജെ മാസ്റ്റർ, ലൈറ്റിൽകൈറ്റ്സ്  ലീഡർമാരായ   ആഷർ ടോം, ശ്രേയ കൃഷ്ണ എന്നിവർക്ക് നൽകി ഉത്ഘാടനം ചെയ്തു . സ്കൂൾ ഐ ടി കോർഡിനേറ്റർ  ,  കൈറ്റ് മിസ്ട്രസ് ലിജി  ടീച്ചർ ,  ജാസ്മിൻ സിസ്ററർ   എന്നിവർ ബാക്കി എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു .
== '''ലിറ്റിൽ  കൈറ്റ്സ് രക്ഷിതാക്കൾക്കുള്ള  ക്ലാസ്സ്''' ==
വിവര സാങ്കേതിക വിദ്യ വ്യാപനമായ  കുതിപ്പ് തുടരുന്ന കാലഘട്ടത്തിൽ  ഇന്നും വിമുഖത കാട്ടുന്ന സമൂഹത്തെ മാറ്റത്തിന്റെ അലകൾ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തിൽ നിർമല ഹയർ സെക്കന്ററി സ്‌കൂളിൽ  KITE ന്റെ  ആഭിമുഖ്യത്തിൽ  ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ  കുറിച്ചുള്ള  ഒരു ബോധവൽക്കരണ ക്ലാസ്സ് `ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ  രക്ഷിതാക്കൾക്ക്  സ്‌കൂൾ അങ്കണത്തിൽ വെച്ച്  നൽകി .  KITE മാസ്റ്റർ കോർഡിനേറ്റർ ശ്രീ.   ജലീൽ മാസ്റ്റർ  ക്ലാസ് നയിച്ചു.  പി.ടി. എ  പ്രസിഡണ്ട് ശ്രീ. ശ്രീ.സോജൻ  കാരാമയിൽഅധ്യക്ഷത വഹിച്ചു.  കൈറ്റ്മാസ്റ്റർ  ലിജി ടീച്ചർ ഉദ്ദേശ  ലക്ഷ്യങ്ങളെ  കുറിച്ചുള്ള അവതരണം നടത്തി.  കൈറ്റ്  മിസ്ട്രസ് സി.ജാസ്മിൻ നന്ദി  പറഞ്ഞു.
== '''2023 -24  വർഷത്തെ    ഡിജിറ്റൽ മാഗസിൻ'''   ==
ലിറ്റിൽ കൈറ്റ്സിന്റെ 2023 -24  വർഷത്തെ    ഡിജിറ്റൽ മാഗസിൻ    ഹെഡ്  മാസ്റ്റർമാസ്റ്റർ ശ്രീ.  ജോർജ് എം ജെ മാസ്റ്റർ,  പ്രകാശനം  ചെയ്തു.  ലിറ്റിൽ കൈറ്റ്സിന്റെ  നേതൃത്യത്തിൽ   പ്രസിദ്ധീകരിക്കപ്പെട്ട   നാലാമത്തെ മാഗസിൻ ആണ് ഇത് .    ‍ഡിജി ബുക്ക് എന്നാണ് മാഗസീനിന്റെ  പേര്.   .  കൈറ്റ് മാസ്റ്ററും,    ചീഫ് എഡിറ്ററുമായ  ലിജി  ടീച്ചർ  മാഗസിന്റെ  ഉദ്ദേശ  ലക്ഷ്യങ്ങളെ  കുറിച്ച്  സംസാരിച്ചു .
== ജൂൺ 19 വായനാദിനം ==
വായന ദിനത്തോടനുബന്ധിച്ച് ജൂൺ 19ന് കുട്ടികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകളുടെ പ്രകാശനം പ്രധാന അധ്യാപകൻ എം ജെ ജോർജ് സർ നിർവഹിച്ചു. ക്യാൻസർ രോഗികൾക്കായി മുടി ദാനം ചെയ്ത ലിററിൽ കൈററ്സ്  വിദ്യാർത്ഥിനി പി കെ മാളവികയെ ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
*
"https://schoolwiki.in/നിർമ്മല_ഹൈസ്കൂൾ_ചെമ്പേരി/2023-26" എന്ന താളിൽനിന്ന് ശേഖരിച്ചത്