"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== സ്കൂൾതല ലഹരിവിരുദ്ധ പ്രവത്തനങ്ങൾ രൂപീകരിച്ചു == | == സ്കൂൾതല ലഹരിവിരുദ്ധ പ്രവത്തനങ്ങൾ രൂപീകരിച്ചു == | ||
[[പ്രമാണം:26036_ലഹരി വിരുദ്ധക്ലാസ്സ്.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ക്ലാസ്സ് ]] | [[പ്രമാണം:26036_ലഹരി വിരുദ്ധക്ലാസ്സ്.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ക്ലാസ്സ് ]] | ||
2024-25 അധ്യയന വർഷത്തിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടം സ്കൂൾ ലൈബ്രറി ഹാളിൽ ചേരുകയുണ്ടായി. സംസ്ഥാന വിദ്യാർത്ഥികളുടെയും വിദ്യാർത്ഥികളുടെയും കോഡിനേറ്റർ ശ്രീ ബാബു ജോൺ പി , കൊച്ചി സിറ്റി പോലീസ് എസ് ഐ ഉച്ചക്ക് രണ്ടു മണിക്ക് കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സ് നയിക്കുകയുണ്ടായി. എറണാകുളം ടൗൺ നോർത്ത് പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ ബിനു ബാബു യോഗ നടപടികൾക്ക് ആമുഖ പ്രഭാഷണം നടത്തുകയും ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി സുബി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിദ്യാലയത്തിലെ പത്താം തരത്തിലെ വിദ്യാർത്ഥികളും എട്ടോളം അദ്ധ്യാപകരും സന്നിഹിതരായിരുന്നു. | 2024-25 അധ്യയന വർഷത്തിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടം സ്കൂൾ ലൈബ്രറി ഹാളിൽ ചേരുകയുണ്ടായി. സംസ്ഥാന വിദ്യാർത്ഥികളുടെയും വിദ്യാർത്ഥികളുടെയും കോഡിനേറ്റർ ശ്രീ ബാബു ജോൺ പി , കൊച്ചി സിറ്റി പോലീസ് എസ് ഐ ഉച്ചക്ക് രണ്ടു മണിക്ക് കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സ് നയിക്കുകയുണ്ടായി. എറണാകുളം ടൗൺ നോർത്ത് പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ ബിനു ബാബു യോഗ നടപടികൾക്ക് ആമുഖ പ്രഭാഷണം നടത്തുകയും ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി സുബി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിദ്യാലയത്തിലെ പത്താം തരത്തിലെ വിദ്യാർത്ഥികളും എട്ടോളം അദ്ധ്യാപകരും സന്നിഹിതരായിരുന്നു. ബാബു സർ എല്ലാ വിദ്യാർത്ഥികൾക്കും ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ പ്രതിഞ്ജചൊല്ലി കൊടുത്തു. | ||
ഇതോടനുബന്ധിച്ച് എല്ലാ മാതാപിതാക്കൾക്കുമായി ഒരു ബോധവത്കരണ ക്ലാസ്സ് നടത്തുകയും, കുട്ടികളുടെ ലഹരിയുടെയും അമിതമായ മൊബൈൽ സൗഹൃദങ്ങളുടെയും ദൂഷ്യവശങ്ങളെ കുറിച്ച് ബോധവാൻമാരാക്കുകയും ചെയ്തു. | |||
[[പ്രമാണം:26036_ലഹരിവിരുദ്ധക്ലാസ്സ് 24.jpg|ലഘുചിത്രം|ലഹരി വിരുദ്ധ പ്രതിജ്ഞ ]] | |||
കുട്ടികളുടെയും , സോഷ്യൽ സയൻ്സ് അധ്യാപകരുടെയും നേതൃത്വത്തിൽ നടത്തിയ സ്കൂൾ പാർലമെന്റ് കുട്ടികളിൽ പുതിയ ഒരു അനൂഭൂതിയാണ് നിർമ്മിച്ചത്. കൂടുതൽ ദേശബോധവും, ലഹരിയെ എതിരാടാനുള്ള ആത്മവിശ്വാസവും ഈ പ്രവർത്തനത്തിലൂടെ സാധിച്ചു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. | |||
[[പ്രമാണം:26036_not to drug 24.jpg|ലഘുചിത്രം|ലഹരി വിരുദ്ധ പാർലമെന്റ്]] | |||
== സംസ്ഥാന കായിക മേള'24 == | == സംസ്ഥാന കായിക മേള'24 == | ||
സംസ്ഥാന കായികമേള '24 നവംബർ 4 തിങ്കളാഴ്ച്ച ഉച്ചക്ക് രണ്ടു മണിക്ക് എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ വച്ച് നടത്തുകയുണ്ടായി. ഇന്ത്യയിലെ തന്നെ ആദ്യമായി നടത്തുന്ന ഒളിമ്പിക്സ് മോഡൽ കായികമേളയാണ് ഇവിടെ അരങ്ങേറിയത്. ചടങ്ങിൽ സിനിമാതാരം ശ്രീ മമ്മൂട്ടി, വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻ കുട്ടി എന്നിവരോടൊപ്പം വലിയ ജനനേതാക്കളും, ഉയർന്ന ഉദ്യോഗ്സ്ഥരും, ചടങ്ങിൽ പങ്കെടുത്തു. | സംസ്ഥാന കായികമേള '24 നവംബർ 4 തിങ്കളാഴ്ച്ച ഉച്ചക്ക് രണ്ടു മണിക്ക് എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ വച്ച് നടത്തുകയുണ്ടായി. ഇന്ത്യയിലെ തന്നെ ആദ്യമായി നടത്തുന്ന ഒളിമ്പിക്സ് മോഡൽ കായികമേളയാണ് ഇവിടെ അരങ്ങേറിയത്. ചടങ്ങിൽ സിനിമാതാരം ശ്രീ മമ്മൂട്ടി, വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻ കുട്ടി എന്നിവരോടൊപ്പം വലിയ ജനനേതാക്കളും, ഉയർന്ന ഉദ്യോഗ്സ്ഥരും, ചടങ്ങിൽ പങ്കെടുത്തു. | ||
== സംസ്ഥാന കായിക | |||
കായികമേളയോടനുബന്ധിച്ച് എല്ലാ അക്വമഡേഷൻ സെന്ററിലേക്കും തയ്യാറാക്കിയ സ്കൂളിന്റെ പേരുള്ള പോസറ്റർ എറണാകുളം ക്ലസ്റ്റർ കോർഡിനേറ്റേഴ്സായ ശ്രീമതി സിനിയും, ശ്രീമതി ജയശ്രീയും കൂടി എൽ.എം.സി.സി. ഹൈസ്കൂളിൽ കൊണ്ടുതന്നു. ഹെഡ്മിസ്ട്രസ്സ് , സ്കൂൾ കോഡിനേറ്റർ ശ്രീമതി ആൻസി സോജ, ശ്രീമതി ബീനാ സോസാ എന്നിവർ ചേർന്നു ഏറ്റുവാങ്ങി. | |||
മേളയോടനുബന്ധിച്ച് സ്കൂളിനായി ലഭിച്ച പോലീസ് സേവനം. രാത്രിയിലും പകലും സ്കൂളിൽ സേവനനിരതരായി എറണാകുളം നോർത്ത് സ്റ്റേഷൻ പരിധിയിലുള്ള CPO Sri.ANTONY, PRASANTH എന്നിവർ. | |||
കായിക മേളയിൽ മത്സരത്തിനായി എത്തിയ കണ്ണൂർ, വയനാട് ജില്ലയിലെ 84 വിദ്യാർത്ഥികളെയും, അധ്യാപകരെയും, മാതാപിതാക്കളെയും സ്കൂളിൽ ഏറെ സന്തോഷത്തോടും, സ്നേഹത്തോടും സ്വാഗതം ചെയ്തു. അധ്യാപകരും, അനധ്യാപകരും ഒരുപോലെ രാപകൽ കുട്ടികളുടെ ആവശ്യങ്ങൾക്കും സംരക്ഷണത്തിനുമായി സ്കൂളിൽ മൂന്നു ഷിഫ്റ്റ് ഡ്യൂട്ടിയിൽ വരുകയും ട്രാൻസ്പോർട്ടേഷൻ, ക്ലാസ്സ് റൂം, രെജിസ്റ്റർ, ടോയലറ്റ്, വേയ്സ്റ്റ് മാനാജ് മെന്റ്, ബെഡ്കോഫി, വാട്ടർമോട്ടർ എന്നി ഡ്യൂട്ടികൾ കൃത്യമായി ചെയ്യുകയും ചെയ്തു. | |||
<gallery> | |||
പ്രമാണം:Thakkudu-kayikolsavam2024.png|കായികമേള തക്കുടു ലോഗോ | |||
പ്രമാണം:26036_കായികമേള_ഉദ്ഘാടന വേദി.jpg|കായികമേള ഉദ്ഘാടന വേദി | |||
പ്രമാണം:26036_കായികമേള24_പുലികളി.jpg|കായികമേള ഉദ്ഘാടന വേദിയിൽ അണിനിരന്ന പുലികളി | |||
പ്രമാണം:26036_കായിക മേള_ പരിസരശുചീകരണം.jpg|കായികമേള അക്വമഡേഷൻ ശുചീകരണം പ്രവർത്തനം | |||
</gallery> | |||
കായികമേളയിൽ കൊച്ചിയുടെ തന്നത് കലാരൂപങ്ങൾ അരങ്ങേറിയപ്പോൾ തിരമാലകൾക്ക് കടലിന്റെ റാണിയുടെ സൗന്ദര്യം . ആയിരം കുട്ടികൾ വിവിധ സ്കൂളുകളിൽ നിന്നും അണിനിരന്നപ്പോൾ പുലികളിയുടെ മാഹാത്മ്യം വിളിച്ചോതിയത് എൽ.എം.സി.സി.യുടെ ചുണകുട്ടന്മാർ. പുലികളിയിലെ വേട്ടകാരനും, ചെണ്ടമേളവും, താളമേള കൊഴുപ്പോടെ വേദിയെ വർണമയമാക്കി തീർത്തു. | |||
== സംസ്ഥാന കായിക മേളയുടെ ഒരുക്കമായി നടത്തിയ വിവിധ ശുചീകരണ പ്രവർത്തനങ്ങൾ == | |||
സംസ്ഥാന കായികമേളയോടനുബന്ധിച്ച് തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ എൽ.എം.സി.സി. ഹൈസ്കൂളും ഉള്ളതിനാൽ കുട്ടികളുടെ താമസൗകര്യത്തിന് ഉള്ള മുന്നൊരുക്കഭാഗമായി കൊച്ചി കോർപ്പറേഷൻ മുഖാന്തിരം വിവിധ ദിവസങ്ങളിലായി ഹെൽത്ത് ഓഫീസറുമാരുടെ നേതൃത്വത്തിലും, കൊച്ചി കോർപ്പറേഷൻ തൊഴിലാളികളുടെ സഹായത്താലും സ്കൂൾ പരിസരവും ശുചിമുറികളും വൃത്തിയാക്കുകയുണ്ടായി. സ്കൂൾ ഗ്രൗണ്ടിലുള്ള പുൽ വെട്ടിതെളിച്ചു. കൊതുക് കീടനാശിനി മരുന്നുകൾ സ്പ്രേ ചെയ്യുകയും, വൈകുന്നേരങ്ങളിൽ ഫോഗ് ചെയ്യുകയും ചെയ്തു. കൂടാതെ നവംബർ മൂന്നാംതിയതി മുതൽ കുട്ടികൾ താമസിച്ച ദിവസങ്ങളിലൊക്കെ ശുചിമുറികൾ വൃത്തിയാക്കുന്നതിന് തൊഴിലാളികൾ വരുകയും ചെയ്തു. | |||
<gallery> | |||
പ്രമാണം:26036_കായിക മേള_ പരിസരശുചീകരണം.jpg|കായികമേള അക്വമഡേഷൻ ശുചീകരണം പ്രവർത്തനം | |||
26036_കായിക മേള_ പരിസരശുചീകരണം 5.jpg|ദിവസവും വരുന്ന കോർപ്പറേഷൻ ശുചിമുറി ശുചീകരണം | |||
</gallery> |
10:14, 21 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾതല ലഹരിവിരുദ്ധ പ്രവത്തനങ്ങൾ രൂപീകരിച്ചു
2024-25 അധ്യയന വർഷത്തിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടം സ്കൂൾ ലൈബ്രറി ഹാളിൽ ചേരുകയുണ്ടായി. സംസ്ഥാന വിദ്യാർത്ഥികളുടെയും വിദ്യാർത്ഥികളുടെയും കോഡിനേറ്റർ ശ്രീ ബാബു ജോൺ പി , കൊച്ചി സിറ്റി പോലീസ് എസ് ഐ ഉച്ചക്ക് രണ്ടു മണിക്ക് കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സ് നയിക്കുകയുണ്ടായി. എറണാകുളം ടൗൺ നോർത്ത് പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ ബിനു ബാബു യോഗ നടപടികൾക്ക് ആമുഖ പ്രഭാഷണം നടത്തുകയും ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി സുബി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിദ്യാലയത്തിലെ പത്താം തരത്തിലെ വിദ്യാർത്ഥികളും എട്ടോളം അദ്ധ്യാപകരും സന്നിഹിതരായിരുന്നു. ബാബു സർ എല്ലാ വിദ്യാർത്ഥികൾക്കും ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ പ്രതിഞ്ജചൊല്ലി കൊടുത്തു. ഇതോടനുബന്ധിച്ച് എല്ലാ മാതാപിതാക്കൾക്കുമായി ഒരു ബോധവത്കരണ ക്ലാസ്സ് നടത്തുകയും, കുട്ടികളുടെ ലഹരിയുടെയും അമിതമായ മൊബൈൽ സൗഹൃദങ്ങളുടെയും ദൂഷ്യവശങ്ങളെ കുറിച്ച് ബോധവാൻമാരാക്കുകയും ചെയ്തു.
കുട്ടികളുടെയും , സോഷ്യൽ സയൻ്സ് അധ്യാപകരുടെയും നേതൃത്വത്തിൽ നടത്തിയ സ്കൂൾ പാർലമെന്റ് കുട്ടികളിൽ പുതിയ ഒരു അനൂഭൂതിയാണ് നിർമ്മിച്ചത്. കൂടുതൽ ദേശബോധവും, ലഹരിയെ എതിരാടാനുള്ള ആത്മവിശ്വാസവും ഈ പ്രവർത്തനത്തിലൂടെ സാധിച്ചു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.
സംസ്ഥാന കായിക മേള'24
സംസ്ഥാന കായികമേള '24 നവംബർ 4 തിങ്കളാഴ്ച്ച ഉച്ചക്ക് രണ്ടു മണിക്ക് എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ വച്ച് നടത്തുകയുണ്ടായി. ഇന്ത്യയിലെ തന്നെ ആദ്യമായി നടത്തുന്ന ഒളിമ്പിക്സ് മോഡൽ കായികമേളയാണ് ഇവിടെ അരങ്ങേറിയത്. ചടങ്ങിൽ സിനിമാതാരം ശ്രീ മമ്മൂട്ടി, വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻ കുട്ടി എന്നിവരോടൊപ്പം വലിയ ജനനേതാക്കളും, ഉയർന്ന ഉദ്യോഗ്സ്ഥരും, ചടങ്ങിൽ പങ്കെടുത്തു.
കായികമേളയോടനുബന്ധിച്ച് എല്ലാ അക്വമഡേഷൻ സെന്ററിലേക്കും തയ്യാറാക്കിയ സ്കൂളിന്റെ പേരുള്ള പോസറ്റർ എറണാകുളം ക്ലസ്റ്റർ കോർഡിനേറ്റേഴ്സായ ശ്രീമതി സിനിയും, ശ്രീമതി ജയശ്രീയും കൂടി എൽ.എം.സി.സി. ഹൈസ്കൂളിൽ കൊണ്ടുതന്നു. ഹെഡ്മിസ്ട്രസ്സ് , സ്കൂൾ കോഡിനേറ്റർ ശ്രീമതി ആൻസി സോജ, ശ്രീമതി ബീനാ സോസാ എന്നിവർ ചേർന്നു ഏറ്റുവാങ്ങി.
മേളയോടനുബന്ധിച്ച് സ്കൂളിനായി ലഭിച്ച പോലീസ് സേവനം. രാത്രിയിലും പകലും സ്കൂളിൽ സേവനനിരതരായി എറണാകുളം നോർത്ത് സ്റ്റേഷൻ പരിധിയിലുള്ള CPO Sri.ANTONY, PRASANTH എന്നിവർ.
കായിക മേളയിൽ മത്സരത്തിനായി എത്തിയ കണ്ണൂർ, വയനാട് ജില്ലയിലെ 84 വിദ്യാർത്ഥികളെയും, അധ്യാപകരെയും, മാതാപിതാക്കളെയും സ്കൂളിൽ ഏറെ സന്തോഷത്തോടും, സ്നേഹത്തോടും സ്വാഗതം ചെയ്തു. അധ്യാപകരും, അനധ്യാപകരും ഒരുപോലെ രാപകൽ കുട്ടികളുടെ ആവശ്യങ്ങൾക്കും സംരക്ഷണത്തിനുമായി സ്കൂളിൽ മൂന്നു ഷിഫ്റ്റ് ഡ്യൂട്ടിയിൽ വരുകയും ട്രാൻസ്പോർട്ടേഷൻ, ക്ലാസ്സ് റൂം, രെജിസ്റ്റർ, ടോയലറ്റ്, വേയ്സ്റ്റ് മാനാജ് മെന്റ്, ബെഡ്കോഫി, വാട്ടർമോട്ടർ എന്നി ഡ്യൂട്ടികൾ കൃത്യമായി ചെയ്യുകയും ചെയ്തു.
-
കായികമേള തക്കുടു ലോഗോ
-
കായികമേള ഉദ്ഘാടന വേദി
-
കായികമേള ഉദ്ഘാടന വേദിയിൽ അണിനിരന്ന പുലികളി
-
കായികമേള അക്വമഡേഷൻ ശുചീകരണം പ്രവർത്തനം
കായികമേളയിൽ കൊച്ചിയുടെ തന്നത് കലാരൂപങ്ങൾ അരങ്ങേറിയപ്പോൾ തിരമാലകൾക്ക് കടലിന്റെ റാണിയുടെ സൗന്ദര്യം . ആയിരം കുട്ടികൾ വിവിധ സ്കൂളുകളിൽ നിന്നും അണിനിരന്നപ്പോൾ പുലികളിയുടെ മാഹാത്മ്യം വിളിച്ചോതിയത് എൽ.എം.സി.സി.യുടെ ചുണകുട്ടന്മാർ. പുലികളിയിലെ വേട്ടകാരനും, ചെണ്ടമേളവും, താളമേള കൊഴുപ്പോടെ വേദിയെ വർണമയമാക്കി തീർത്തു.
സംസ്ഥാന കായിക മേളയുടെ ഒരുക്കമായി നടത്തിയ വിവിധ ശുചീകരണ പ്രവർത്തനങ്ങൾ
സംസ്ഥാന കായികമേളയോടനുബന്ധിച്ച് തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ എൽ.എം.സി.സി. ഹൈസ്കൂളും ഉള്ളതിനാൽ കുട്ടികളുടെ താമസൗകര്യത്തിന് ഉള്ള മുന്നൊരുക്കഭാഗമായി കൊച്ചി കോർപ്പറേഷൻ മുഖാന്തിരം വിവിധ ദിവസങ്ങളിലായി ഹെൽത്ത് ഓഫീസറുമാരുടെ നേതൃത്വത്തിലും, കൊച്ചി കോർപ്പറേഷൻ തൊഴിലാളികളുടെ സഹായത്താലും സ്കൂൾ പരിസരവും ശുചിമുറികളും വൃത്തിയാക്കുകയുണ്ടായി. സ്കൂൾ ഗ്രൗണ്ടിലുള്ള പുൽ വെട്ടിതെളിച്ചു. കൊതുക് കീടനാശിനി മരുന്നുകൾ സ്പ്രേ ചെയ്യുകയും, വൈകുന്നേരങ്ങളിൽ ഫോഗ് ചെയ്യുകയും ചെയ്തു. കൂടാതെ നവംബർ മൂന്നാംതിയതി മുതൽ കുട്ടികൾ താമസിച്ച ദിവസങ്ങളിലൊക്കെ ശുചിമുറികൾ വൃത്തിയാക്കുന്നതിന് തൊഴിലാളികൾ വരുകയും ചെയ്തു.
-
കായികമേള അക്വമഡേഷൻ ശുചീകരണം പ്രവർത്തനം
-
ദിവസവും വരുന്ന കോർപ്പറേഷൻ ശുചിമുറി ശുചീകരണം