"നിർമ്മല ഹൈസ്കൂൾ ചെമ്പേരി/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Add members list)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
{{Infobox littlekites|സ്കൂൾ കോഡ്=13068|ബാച്ച്=2024-2027|യൂണിറ്റ് നമ്പർ=LK/2018/13068|അംഗങ്ങളുടെ എണ്ണം=23|വിദ്യാഭ്യാസ ജില്ല=Thaliparamb|റവന്യൂ ജില്ല=kannur|ഉപജില്ല=irikkur|ലീഡർ=Sreya krishna M|ഡെപ്യൂട്ടി ലീഡർ=Asher Tom Jobin|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=LIJI Joseph|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=Sr..Latha Thomas|ചിത്രം=|ഗ്രേഡ്=ac}}
{| class="wikitable"
{| class="wikitable"
|+
!Si.No.
!Si.No.
!Ad.No.
!Ad.No.
വരി 207: വരി 207:
|9A
|9A
|}
|}
{{Infobox littlekites|സ്കൂൾ കോഡ്=13068|ബാച്ച്=2024-2027|യൂണിറ്റ് നമ്പർ=13068|അംഗങ്ങളുടെ എണ്ണം=23|വിദ്യാഭ്യാസ ജില്ല=Thaliparamb|റവന്യൂ ജില്ല=kannur|ഉപജില്ല=irikkur|ലീഡർ=Sreya krishna M|ഡെപ്യൂട്ടി ലീഡർ=Asher Tom Jobin|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=LIJI Joseph|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=Sr..Latha Thomas|ചിത്രം=|ഗ്രേഡ്=ac}}
 
== '''പ്രവേശനോത്സവം''' ==
നിർമല ഹയർ സെക്കന്ററി സ്‌കൂൾ  പ്രവേശനോത്സവം    എരുവേശി പഞ്ചായത്ത്  പ്രസിഡന്റ്   ശ്രീമതി. മിനി ഷൈബി ഉദ്ഘാടനം ചെയ്തു . മാനേജർ റവ.ഫാ.ജോർജ് കാഞ്ഞിരക്കാട്ട് അധ്യക്ഷം വഹിച്ചു.  പ്രിൻസിപ്പൽ സജീവ് സർ സ്വാഗതം പറഞ്ഞു.   പി ടി എ പ്രസിഡന്റ് സോജൻ കാരാമ  ,  ഹെഡ്  മാസ്റ്റർ ശ്രീ.ജോർജ് എം ജെ   എന്നിവർ ആശംസകൾ  അർപ്പിച്ച്  സംസാരിച്ചു .
 
== '''ലിറ്റിൽ കൈറ്റ്സ് 2023-26സെലക്ഷൻ''' ==
ലിറ്റിൽ കൈറ്റ്സ്  2023-26  ബാച്ചിന്റെ യോഗ്യതാ     പരീക്ഷയിൽ 70 ലധികം കുട്ടികൾ യോഗ്യതാ പരീക്ഷ എഴുതി 52  കുട്ടികൾ  യോഗ്യത നേടിക്കൊണ്ട് സാങ്കേതിക  വിജ്ഞാന തൽപ്പരരായ  സമൂഹത്തെ വാർത്തെടുക്കാൻ  നിർമല   HSS  LK യുണിറ്റ് എന്നും മുൻപന്തിയിൽ നിന്നിരുന്നു . സ്‌കൂളിലെ  മുൻ വർഷങ്ങളിലെ ഐ.സി.ടി     മികവാണ്  മറ്റു ക്ലബ്ബുകളെക്കാളും  ഈ  ക്ലബ്ബിൽ ചേരാൻ കുട്ടികൾ  ആഭിമുഖ്യം കാണിക്കുന്നത്.    ആ  പ്രൗഢി  നില നിർത്തുന്ന  പ്രകടനമാണ്  കുട്ടികളിൽ നിന്നും ഉണ്ടായത് . അതുകൊണ്ട് തന്നെ  ഏറ്റവും കൂടുതൽ മാർക്ക്  ലഭിച്ച 40  കുട്ടികളെ ഈ ബാച്ചിലേക്കായി സെലക്ട് ചെയ്തു .
 
=== ലോക പരിസ്ഥിതി ദിനം ===
ലോക പരിസ്ഥിതി  ദിനം ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ  വിപുലമായി ആഘോഷിച്ചു .  രാവിലെ 10 മണിക്ക് സ്‌കൂൾ കോംബൗണ്ടിനകത്ത്  ലിറ്റിൽ കൈറ്റ്സ്   മാസ്റ്റർ  ലിജി ടീച്ചർ,  ഹെഡ് മാസ്റ്റർ ജോർജ് സർ , ലിറ്റിൽ കൈറ്റ്സ് കുട്ടികൾ  എന്നിവർ ചേർന്ന് വൃക്ഷ തൈകൾ നട്ടു . തുടർന്ന്  ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളുടെ  നേതൃത്വത്തിൽ പോസ്റ്റർ പ്രദർശനവും ,  പരിസ്ഥിതി  ദിന റാലിയും  നടത്തി .
 
== '''പ്രിലിമിനറി   ക്യാമ്പ്''' ==
2023-26 ബാച്ചിലെ കുട്ടികൾക്കായി 19/6/2023 തീയതിയിൽ പ്രിലിമിനറി ക്യാംപ് നടന്നു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെക്കുറിച്ചും വിവിധ മോഡ്യൂളുകളെക്കുറിച്ചും ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളെക്കുറിച്ചും ലിറ്റിൽ കൈറ്റ്സിൽ അംഗത്വം ലഭിച്ച കുട്ടികളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും കൈറ്റ്  മാസ്റ്റർ ട്രെയ്നർസ് കോർഡിനേറ്റർ ജലീൽ മാസ്റ്റർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ഓപ്പൺ റ്റൂൺസ്, സ്കാച്ച്, മൊബൈൽ ആപ്പ് എന്നീ സോഫ്റ്റ് വെയറുകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി . സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ്  മാസ്റ്റർ ലിജി ടീച്ചർ   , ഹെഡ് മാസ്റ്റർ ജോർജ് മാസ്റ്റർ , കൈറ്റ് മിസ്ട്രസ് സി.ലത തോമസ് ടീച്ചർ  എന്നിവർ സംസാരിച്ചു. .
 
== '''ഫ്രീഡം ഫെസ്റ്റ്  ഫെസ്റ്റ് 2023''' ==
കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എ‍ഡ്യുക്കേഷൻ എട്ട്, ഒമ്പത് ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ‍ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്. വിജ്ഞാനവും വിജ്ഞാനാധിഷ്ഠിത സാങ്കേതികവിദ്യകളും ജനജീവിതത്തിലും സമ്പദ്‌വ്യവസ്ഥയിലും നിർണായക സ്വാധീനം ചെലുത്തുന്ന ഒരു കാലഘട്ടമാണിത്. കാലത്തിന്റെ സ്പന്ദനം ഉൾക്കൊണ്ട്, നമ്മുടെ നാടിനെയും ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് കേരളസർക്കാർ. ഈ ലക്ഷ്യം നേടുന്നതിനുള്ള കർമപദ്ധതികളുടെ ഭാഗമായി നാല് ദിവസം നീണ്ടുനിൽക്കുന്ന ഒരു മഹാസമ്മേളനം –ഫ്രീഡം ഫെസ്റ്റ് 2023, ആഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് ടാഗോർ തിയേറ്ററിൽ വച്ച് സംഘടിപ്പിക്കുകയുണ്ടായി . അതിന്റെ ഭാഗമായി  സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും  ഫ്രീഡം  ഫെസ്റ്റ് ആഘോഷിക്കുകയുണ്ടായി . നിർമല ഹയർ സെക്കന്ററി സ്‌കൂളിലും ഡിജിറ്റൽ പോസ്റ്റർ രചന മത്സരം,  ആർഡിനോ , റോബോട്ടിക്, ഇലക്ട്രോണിക്സ്  ഉപയോഗിച്ചുള്ള  നിർമാണ മത്സരം , സ്പെഷ്യൽ അസംബ്ലി  , ഫ്രീഡം ഫെസ്റ്റ് സന്ദേശം അവതരണം  എല്ലാം നടത്തി
 
== '''ക്യാമ്പോണം  2023''' ==
5 ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ മികച്ച ഗ്രൂപ്പിനെ തിരഞ്ഞെടുത്തുകൊണ്ടാണ്, ക്യാമ്പ് അവസാനിച്ചത്. വീഡിയോ പ്രദർശനങ്ങളിലൂടെ ഇന്റർനെറ്റിന്റെ ഉപയോഗങ്ങൾ, ഉപകരണങ്ങളുടെ പേര് പറയിപ്പിക്കൽ, ഇൻഫർമേഷൻ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം എന്നിവ ക്യാമ്പിന്റെ ഭാഗമായിരുന്നു. വ്യത്യസ്തങ്ങളായ രണ്ട് സ്ക്രാച്ച് പ്രോഗ്രാം, ഓപ്പൺ ട്യൂൺ സോഫ്റ്റ്‌വെയർ ലൂടെയുള്ള ആനിമേഷൻ വീഡിയോ തയ്യാറാക്കൽ എന്നിവയും ക്യാമ്പിനെ വളരെ ആകർഷകമാക്കി മാറ്റി. ആർഡിനോ കിറ്റിന്റെ സഹായത്തോടെ നിർമിച്ച റോബോ ഹെൻ കുട്ടികളിൽ വളരെ താല്പര്യവും സന്തോഷവും ജനിപ്പിച്ച പ്രവർത്തനമായിരുന്നു. മികവ് കാഴ്ചവച്ച ഗ്രൂപ്പിന് സമ്മാനം നൽകി. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മോഡ്യൂളുകളെ കൂറിച്ചും വിശദമാക്കി . ഈ ക്യാമ്പിൽ  ടുപ്പി ട്യൂബ് ഡെസ്ക്, സ്ക്രാച്ച് എന്നീ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ വളരെ മികച്ച രീതിയിൽ ഉള്ള പ്രൊജെക്ടുകൾ തയ്യാറാക്കി. ഈ ക്യാമ്പിൽ നിന്ന് അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.
 
== '''സ്‌കൂൾ ഐ . ടി. മേള''' ==
ലിറ്റിൽ കൈറ്റ് മാസ്റ്റർ , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്, ലിറ്റിൽ കൈറ്റ്സ് വോളന്റിയേഴ്‌സ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ ഐറ്റി മേള വളരെ വിപുലമായി നടത്തി. സ്ക്രാച്ച് പ്രോഗ്രാമിങ്, അനിമേഷൻ, മൾട്ടിമീഡിയ പ്രസന്റേഷൻ, മലയാളം ടൈപ്പിംഗ്, ഐറ്റി ക്വിസ്സ് എന്നിങ്ങനെയുള്ള വിവിധ മത്സരങ്ങൾ എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങൾക്കായി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വളരെ മികച്ച രീതിയിലുള്ള പ്രകടനം കാഴ്ച്ച വെച്ചു. സ്കൂൾ തലത്തിൽ വിജയികളായവരെ സബ് ജില്ലയിലേക്ക് തിരഞ്ഞെടുത്തു .
 
== '''സ്‌കൂൾ കലോൽസവം''' ==
സ്‌കൂൾ കലോത്സവത്തിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കാര്യമായി പ്രവർത്തിച്ചു.
 
== '''സബ് ജില്ലാ ശാസ്ത്രോത്സവം''' ==
ഇരിക്കുർ സബ് ജില്ലാ ഐ.ടി. മേളയിൽ എല്ലാഴ്‌പ്പോയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ  മികവിൽ ഉയർന്ന പോയിന്റ് നേടാൻ സ്‌കൂളിന് സാധിച്ചിട്ടുണ്ട്. ഈ വർഷം  സബ്‌ജില്ലാ ശാസ്ത്രോത്സവം ഐ ടി മേളയിൽ ഹൈസ്‌കൂൾ വിഭാഗത്തിലും മുന്നാം സ്ഥാനംനേടാൻ കഴിഞു.
 
== '''സ്‌കൂൾ വിക്കി അപ്ഡേഷൻ''' ==
സ്കൂളിലെ ഓരോ പരിപാടിയുടെയും   ഫോട്ടോസും വീഡിയോയും  കുട്ടികൾ എടുത്ത ശേഷം     എഡിറ്റ് ചെയ്ത്  അനുയോജ്യമായ മ്യൂസിക് നൽകി  ഫയൽ ആക്കി വെയ്ക്കുന്നു. സ്‌കൂൾവിക്കി      അപ്‌ഡേഷൻ  നടത്തുന്നതിനായി സ്‌കൂളിൽ സ്കൂൾ വിക്കി  മീഡിയ വിങ്  രൂപീകരിച്ചിട്ടുണ്ട്.       ഇടവേളകളിലും  , ഒഴിവു സമയത്തും കുട്ടികൾ  ഇതിനായി  സമയം  കണ്ടെത്തുന്നു.  സ്‌കൂൾ വിക്കി     മീഡിയ വിങ്ങിൽ  പത്താംതരം വിദ്യാർത്ഥികളായ  ആദർശ് കുര്യൻ,അഗസ്ററ്യൻ ,ഒമ്പതാംതരം  വിദ്യാർത്ഥി ശ്രേയ അമേയ , എട്ടാം തരാം വിദ്യാർത്ഥികളായ ആഷ്ലിൻ,മിഷേൽ      എന്നിവരെയാണ്  തിരഞ്ഞെടുത്തത്.
 
== '''പ്രത്യേക പരിഗണന  അർഹിക്കുന്നവർക്കായുള്ള  കമ്പ്യൂട്ടർ ക്ലാസ്സ്''' ==
നിർമല ഹയർ സെക്കന്ററി സ്‌കൂളിലെ വിവിധ ക്ലാസ്സുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്യത്തിൽ നടത്തി. നന്നായി ക്ലാസ് കൈകാര്യം ചെയ്യാൻ കുട്ടികൾക്ക് സാധിച്ചു. ഐ. ടി പ്രായോഗിക പരീക്ഷയ്ക്കും ആവശ്യമുള്ള കുട്ടികൾക്ക് കുട്ടികൾ മുൻകൈയെടുത്ത് ക്ലാസുകൾ നൽകി .
 
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ സൗകര്യാർത്ഥം അവരുടെ സമയത്തും അവർക്കു സൗകര്യപ്രദമായ ക്ലാസ്സിലും വെച്ച് കമ്പ്യൂട്ടർ പരിശീലന ക്ലാസ്സുകൾ ആഴ്ചയിൽ ഒരു ദിവസം ഉച്ചയ്ക്കുള്ള ഇടവേളകളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ബാച്ചുകളായി നടത്തി വരുന്നു .
 
== ഉപജില്ലാ കലോൽസവം ==
ഉപജില്ലാ കലോത്സവത്തിൽ നിർമല  സ്‌കൂളിന്  മികച്ച നേട്ടം .  മത്സരിച്ച  ഭൂരിഭാഗം ഇനങ്ങളിലും  എ  ഗ്രേഡ്  നേടിക്കൊണ്ട്  കലാ മാമാങ്കത്തിൽ സ്‌കൂൾ മികച്ച  വിജയം നേടി.
 
== '''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക്   യൂണിഫോം''' ==
നിർമല ഹയർ സെക്കന്ററി സ്‌കൂളിലെ  2023-26  ബാച്ചിലെ    മുഴുവൻ   ലിറ്റിൽ കൈറ്റ്സ്  അംഗങ്ങൾക്കും  യൂണിഫോം  വിതരണം  ചെയ്തു.  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ  രക്ഷിതാക്കളുടെ താൽപ്പര്യം കാരണമാണ്  മുഴുവൻ കുട്ടികൾക്കും യൂണിഫോം എന്ന ലക്‌ഷ്യം കൈവരിക്കാൻ സാധിച്ചത്. യൂണിഫോം വിതരണം   ഹെഡ് മാസ്റ്റർ ശ്രീ.  ജോർജ് എം ജെ മാസ്റ്റർ, ലൈറ്റിൽകൈറ്റ്സ്  ലീഡർമാരായ   ആഷർ ടോം, ശ്രേയ കൃഷ്ണ എന്നിവർക്ക് നൽകി ഉത്ഘാടനം ചെയ്തു . സ്കൂൾ ഐ ടി കോർഡിനേറ്റർ  ,  കൈറ്റ് മിസ്ട്രസ് ലിജി  ടീച്ചർ ,  ജാസ്മിൻ സിസ്ററർ   എന്നിവർ ബാക്കി എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു .
 
== '''ലിറ്റിൽ  കൈറ്റ്സ് രക്ഷിതാക്കൾക്കുള്ള  ക്ലാസ്സ്''' ==
വിവര സാങ്കേതിക വിദ്യ വ്യാപനമായ  കുതിപ്പ് തുടരുന്ന കാലഘട്ടത്തിൽ  ഇന്നും വിമുഖത കാട്ടുന്ന സമൂഹത്തെ മാറ്റത്തിന്റെ അലകൾ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തിൽ നിർമല ഹയർ സെക്കന്ററി സ്‌കൂളിൽ  KITE ന്റെ  ആഭിമുഖ്യത്തിൽ  ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ  കുറിച്ചുള്ള  ഒരു ബോധവൽക്കരണ ക്ലാസ്സ് `ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ  രക്ഷിതാക്കൾക്ക്  സ്‌കൂൾ അങ്കണത്തിൽ വെച്ച്  നൽകി .  KITE മാസ്റ്റർ കോർഡിനേറ്റർ ശ്രീ.   ജലീൽ മാസ്റ്റർ  ക്ലാസ് നയിച്ചു.  പി.ടി. എ  പ്രസിഡണ്ട് ശ്രീ. ശ്രീ.സോജൻ  കാരാമയിൽഅധ്യക്ഷത വഹിച്ചു.  കൈറ്റ്മാസ്റ്റർ  ലിജി ടീച്ചർ ഉദ്ദേശ  ലക്ഷ്യങ്ങളെ  കുറിച്ചുള്ള അവതരണം നടത്തി.  കൈറ്റ്  മിസ്ട്രസ് സി.ജാസ്മിൻ നന്ദി  പറഞ്ഞു.
 
== '''2023 -24  വർഷത്തെ    ഡിജിറ്റൽ മാഗസിൻ'''   ==
ലിറ്റിൽ കൈറ്റ്സിന്റെ 2023 -24  വർഷത്തെ    ഡിജിറ്റൽ മാഗസിൻ    ഹെഡ്  മാസ്റ്റർമാസ്റ്റർ ശ്രീ.  ജോർജ് എം ജെ മാസ്റ്റർ,  പ്രകാശനം  ചെയ്തു.  ലിറ്റിൽ കൈറ്റ്സിന്റെ  നേതൃത്യത്തിൽ   പ്രസിദ്ധീകരിക്കപ്പെട്ട   നാലാമത്തെ മാഗസിൻ ആണ് ഇത് .    ‍ഡിജി ബുക്ക് എന്നാണ് മാഗസീനിന്റെ  പേര്.   .  കൈറ്റ് മാസ്റ്ററും,    ചീഫ് എഡിറ്ററുമായ  ലിജി  ടീച്ചർ  മാഗസിന്റെ  ഉദ്ദേശ  ലക്ഷ്യങ്ങളെ  കുറിച്ച്  സംസാരിച്ചു .
 
== ജൂൺ 19 വായനാദിനം ==
വായന ദിനത്തോടനുബന്ധിച്ച് ജൂൺ 19ന് കുട്ടികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകളുടെ പ്രകാശനം പ്രധാന അധ്യാപകൻ എം ജെ ജോർജ് സർ നിർവഹിച്ചു. ക്യാൻസർ രോഗികൾക്കായി മുടി ദാനം ചെയ്ത ലിററിൽ കൈററ്സ്  വിദ്യാർത്ഥിനി പി കെ മാളവികയെ ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
 
*

20:10, 15 ഡിസംബർ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
13068-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13068
യൂണിറ്റ് നമ്പർLK/2018/13068
ബാച്ച്2024-2027
അംഗങ്ങളുടെ എണ്ണം23
റവന്യൂ ജില്ലkannur
വിദ്യാഭ്യാസ ജില്ല Thaliparamb
ഉപജില്ല irikkur
ലീഡർSreya krishna M
ഡെപ്യൂട്ടി ലീഡർAsher Tom Jobin
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1LIJI Joseph
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Sr..Latha Thomas
അവസാനം തിരുത്തിയത്
15-12-202413068
Si.No. Ad.No. Name Class
1 14584 Abhinav Divakara 9A
2 14491 Abinav PA 9A
3 14605 Ajilesh Rajeevan 9B
4 14581 Alona Tomy 9B
5 14470 Alphin Manoj 9B
6 14540 Ameya Alphonsa Xavier 9C
7 14562 Anagha Mariya Thomas 9D
8 14492 Angel Joseph 9A
9 14576 Angel Mariya 9D
10 14575 Anjaleena Theresa 9D
11 14521 Anju Ann Mariya 9D
12 14482 Ann Mariya Joseph 9A
13 14461 Arjun Murali P 9B
14 14478 Arjun Shaji 9B
15 14769 Arzu Theresa Lantish 9C
16 14505 Asher Tom Jobin 9D
17 14585 Asrey P 9 A
18 14459 Aswanth Mineesh 9B
19 14458 Carolin Francis 9A
20 14544 Dennis Joseph 9D
21 14510 Dona Alphonsa Binoj 9C
22 14752 Edwin Jo Alex 9A
23 14490 Ezabella Mariya George 9A
24 14586 Hisana Ti 9B
25 14604 Malavika Pk 9B
26 14493 Mary Mathew 9A
27 14473 Milan Krishna Ajith 9B
28 14499 Milton Prince 9A
29 14751 Muhammed Azanuddeen Vp 9B
30 14472 Ramjith Narayanan 9B
31 14462 Safa Fathima K 9B
32 14447 Sandhra Satheesh Pp 9B
33 14474 Shibin Bhaskaran 9B
34 14460 Siya C K 9B
35 14602 Sreya Krishna M 9C
36 14471 Sreya Shibu 9B
37 14454 Vayga Manu 9A
38 14465 Vishnu C 9B
39 14483 Vyka Balakrishnan 9A
40 14484 Vyshna Balakrishnan 9A

പ്രവേശനോത്സവം

നിർമല ഹയർ സെക്കന്ററി സ്‌കൂൾ  പ്രവേശനോത്സവം    എരുവേശി പഞ്ചായത്ത്  പ്രസിഡന്റ്   ശ്രീമതി. മിനി ഷൈബി ഉദ്ഘാടനം ചെയ്തു . മാനേജർ റവ.ഫാ.ജോർജ് കാഞ്ഞിരക്കാട്ട് അധ്യക്ഷം വഹിച്ചു.  പ്രിൻസിപ്പൽ സജീവ് സർ സ്വാഗതം പറഞ്ഞു.   പി ടി എ പ്രസിഡന്റ് സോജൻ കാരാമ ,  ഹെഡ്  മാസ്റ്റർ ശ്രീ.ജോർജ് എം ജെ  എന്നിവർ ആശംസകൾ  അർപ്പിച്ച്  സംസാരിച്ചു .

ലിറ്റിൽ കൈറ്റ്സ് 2023-26സെലക്ഷൻ

ലിറ്റിൽ കൈറ്റ്സ്  2023-26  ബാച്ചിന്റെ യോഗ്യതാ     പരീക്ഷയിൽ 70 ലധികം കുട്ടികൾ യോഗ്യതാ പരീക്ഷ എഴുതി 52  കുട്ടികൾ  യോഗ്യത നേടിക്കൊണ്ട് സാങ്കേതിക  വിജ്ഞാന തൽപ്പരരായ  സമൂഹത്തെ വാർത്തെടുക്കാൻ  നിർമല   HSS  LK യുണിറ്റ് എന്നും മുൻപന്തിയിൽ നിന്നിരുന്നു . സ്‌കൂളിലെ  മുൻ വർഷങ്ങളിലെ ഐ.സി.ടി     മികവാണ്  മറ്റു ക്ലബ്ബുകളെക്കാളും  ഈ  ക്ലബ്ബിൽ ചേരാൻ കുട്ടികൾ  ആഭിമുഖ്യം കാണിക്കുന്നത്.   ആ  പ്രൗഢി  നില നിർത്തുന്ന  പ്രകടനമാണ്  കുട്ടികളിൽ നിന്നും ഉണ്ടായത് . അതുകൊണ്ട് തന്നെ  ഏറ്റവും കൂടുതൽ മാർക്ക്  ലഭിച്ച 40  കുട്ടികളെ ഈ ബാച്ചിലേക്കായി സെലക്ട് ചെയ്തു .

ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി  ദിനം ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ  വിപുലമായി ആഘോഷിച്ചു .  രാവിലെ 10 മണിക്ക് സ്‌കൂൾ കോംബൗണ്ടിനകത്ത്  ലിറ്റിൽ കൈറ്റ്സ്   മാസ്റ്റർ  ലിജി ടീച്ചർ,  ഹെഡ് മാസ്റ്റർ ജോർജ് സർ , ലിറ്റിൽ കൈറ്റ്സ് കുട്ടികൾ  എന്നിവർ ചേർന്ന് വൃക്ഷ തൈകൾ നട്ടു . തുടർന്ന്  ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളുടെ  നേതൃത്വത്തിൽ പോസ്റ്റർ പ്രദർശനവും , പരിസ്ഥിതി  ദിന റാലിയും നടത്തി .

പ്രിലിമിനറി   ക്യാമ്പ്

2023-26 ബാച്ചിലെ കുട്ടികൾക്കായി 19/6/2023 തീയതിയിൽ പ്രിലിമിനറി ക്യാംപ് നടന്നു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെക്കുറിച്ചും വിവിധ മോഡ്യൂളുകളെക്കുറിച്ചും ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളെക്കുറിച്ചും ലിറ്റിൽ കൈറ്റ്സിൽ അംഗത്വം ലഭിച്ച കുട്ടികളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും കൈറ്റ്  മാസ്റ്റർ ട്രെയ്നർസ് കോർഡിനേറ്റർ ജലീൽ മാസ്റ്റർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ഓപ്പൺ റ്റൂൺസ്, സ്കാച്ച്, മൊബൈൽ ആപ്പ് എന്നീ സോഫ്റ്റ് വെയറുകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി . സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ്  മാസ്റ്റർ ലിജി ടീച്ചർ   , ഹെഡ് മാസ്റ്റർ ജോർജ് മാസ്റ്റർ , കൈറ്റ് മിസ്ട്രസ് സി.ലത തോമസ് ടീച്ചർ എന്നിവർ സംസാരിച്ചു. .

ഫ്രീഡം ഫെസ്റ്റ്  ഫെസ്റ്റ് 2023

കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എ‍ഡ്യുക്കേഷൻ എട്ട്, ഒമ്പത് ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ‍ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്. വിജ്ഞാനവും വിജ്ഞാനാധിഷ്ഠിത സാങ്കേതികവിദ്യകളും ജനജീവിതത്തിലും സമ്പദ്‌വ്യവസ്ഥയിലും നിർണായക സ്വാധീനം ചെലുത്തുന്ന ഒരു കാലഘട്ടമാണിത്. കാലത്തിന്റെ സ്പന്ദനം ഉൾക്കൊണ്ട്, നമ്മുടെ നാടിനെയും ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് കേരളസർക്കാർ. ഈ ലക്ഷ്യം നേടുന്നതിനുള്ള കർമപദ്ധതികളുടെ ഭാഗമായി നാല് ദിവസം നീണ്ടുനിൽക്കുന്ന ഒരു മഹാസമ്മേളനം –ഫ്രീഡം ഫെസ്റ്റ് 2023, ആഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് ടാഗോർ തിയേറ്ററിൽ വച്ച് സംഘടിപ്പിക്കുകയുണ്ടായി . അതിന്റെ ഭാഗമായി  സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും  ഫ്രീഡം  ഫെസ്റ്റ് ആഘോഷിക്കുകയുണ്ടായി . നിർമല ഹയർ സെക്കന്ററി സ്‌കൂളിലും ഡിജിറ്റൽ പോസ്റ്റർ രചന മത്സരം,  ആർഡിനോ , റോബോട്ടിക്, ഇലക്ട്രോണിക്സ്  ഉപയോഗിച്ചുള്ള  നിർമാണ മത്സരം , സ്പെഷ്യൽ അസംബ്ലി  , ഫ്രീഡം ഫെസ്റ്റ് സന്ദേശം അവതരണം  എല്ലാം നടത്തി

ക്യാമ്പോണം  2023

5 ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ മികച്ച ഗ്രൂപ്പിനെ തിരഞ്ഞെടുത്തുകൊണ്ടാണ്, ക്യാമ്പ് അവസാനിച്ചത്. വീഡിയോ പ്രദർശനങ്ങളിലൂടെ ഇന്റർനെറ്റിന്റെ ഉപയോഗങ്ങൾ, ഉപകരണങ്ങളുടെ പേര് പറയിപ്പിക്കൽ, ഇൻഫർമേഷൻ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം എന്നിവ ക്യാമ്പിന്റെ ഭാഗമായിരുന്നു. വ്യത്യസ്തങ്ങളായ രണ്ട് സ്ക്രാച്ച് പ്രോഗ്രാം, ഓപ്പൺ ട്യൂൺ സോഫ്റ്റ്‌വെയർ ലൂടെയുള്ള ആനിമേഷൻ വീഡിയോ തയ്യാറാക്കൽ എന്നിവയും ക്യാമ്പിനെ വളരെ ആകർഷകമാക്കി മാറ്റി. ആർഡിനോ കിറ്റിന്റെ സഹായത്തോടെ നിർമിച്ച റോബോ ഹെൻ കുട്ടികളിൽ വളരെ താല്പര്യവും സന്തോഷവും ജനിപ്പിച്ച പ്രവർത്തനമായിരുന്നു. മികവ് കാഴ്ചവച്ച ഗ്രൂപ്പിന് സമ്മാനം നൽകി. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മോഡ്യൂളുകളെ കൂറിച്ചും വിശദമാക്കി . ഈ ക്യാമ്പിൽ ടുപ്പി ട്യൂബ് ഡെസ്ക്, സ്ക്രാച്ച് എന്നീ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ വളരെ മികച്ച രീതിയിൽ ഉള്ള പ്രൊജെക്ടുകൾ തയ്യാറാക്കി. ഈ ക്യാമ്പിൽ നിന്ന് അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.

സ്‌കൂൾ ഐ . ടി. മേള

ലിറ്റിൽ കൈറ്റ് മാസ്റ്റർ , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്, ലിറ്റിൽ കൈറ്റ്സ് വോളന്റിയേഴ്‌സ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ ഐറ്റി മേള വളരെ വിപുലമായി നടത്തി. സ്ക്രാച്ച് പ്രോഗ്രാമിങ്, അനിമേഷൻ, മൾട്ടിമീഡിയ പ്രസന്റേഷൻ, മലയാളം ടൈപ്പിംഗ്, ഐറ്റി ക്വിസ്സ് എന്നിങ്ങനെയുള്ള വിവിധ മത്സരങ്ങൾ എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങൾക്കായി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വളരെ മികച്ച രീതിയിലുള്ള പ്രകടനം കാഴ്ച്ച വെച്ചു. സ്കൂൾ തലത്തിൽ വിജയികളായവരെ സബ് ജില്ലയിലേക്ക് തിരഞ്ഞെടുത്തു .

സ്‌കൂൾ കലോൽസവം

സ്‌കൂൾ കലോത്സവത്തിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കാര്യമായി പ്രവർത്തിച്ചു.

സബ് ജില്ലാ ശാസ്ത്രോത്സവം

ഇരിക്കുർ സബ് ജില്ലാ ഐ.ടി. മേളയിൽ എല്ലാഴ്‌പ്പോയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മികവിൽ ഉയർന്ന പോയിന്റ് നേടാൻ സ്‌കൂളിന് സാധിച്ചിട്ടുണ്ട്. ഈ വർഷം സബ്‌ജില്ലാ ശാസ്ത്രോത്സവം ഐ ടി മേളയിൽ ഹൈസ്‌കൂൾ വിഭാഗത്തിലും മുന്നാം സ്ഥാനംനേടാൻ കഴിഞു.

സ്‌കൂൾ വിക്കി അപ്ഡേഷൻ

സ്കൂളിലെ ഓരോ പരിപാടിയുടെയും   ഫോട്ടോസും വീഡിയോയും  കുട്ടികൾ എടുത്ത ശേഷം     എഡിറ്റ് ചെയ്ത്  അനുയോജ്യമായ മ്യൂസിക് നൽകി  ഫയൽ ആക്കി വെയ്ക്കുന്നു. സ്‌കൂൾവിക്കി      അപ്‌ഡേഷൻ  നടത്തുന്നതിനായി സ്‌കൂളിൽ സ്കൂൾ വിക്കി  മീഡിയ വിങ്  രൂപീകരിച്ചിട്ടുണ്ട്.       ഇടവേളകളിലും  , ഒഴിവു സമയത്തും കുട്ടികൾ  ഇതിനായി  സമയം  കണ്ടെത്തുന്നു.  സ്‌കൂൾ വിക്കി     മീഡിയ വിങ്ങിൽ  പത്താംതരം വിദ്യാർത്ഥികളായ  ആദർശ് കുര്യൻ,അഗസ്ററ്യൻ ,ഒമ്പതാംതരം  വിദ്യാർത്ഥി ശ്രേയ അമേയ , എട്ടാം തരാം വിദ്യാർത്ഥികളായ ആഷ്ലിൻ,മിഷേൽ     എന്നിവരെയാണ്  തിരഞ്ഞെടുത്തത്.

പ്രത്യേക പരിഗണന അർഹിക്കുന്നവർക്കായുള്ള കമ്പ്യൂട്ടർ ക്ലാസ്സ്

നിർമല ഹയർ സെക്കന്ററി സ്‌കൂളിലെ വിവിധ ക്ലാസ്സുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്യത്തിൽ നടത്തി. നന്നായി ക്ലാസ് കൈകാര്യം ചെയ്യാൻ കുട്ടികൾക്ക് സാധിച്ചു. ഐ. ടി പ്രായോഗിക പരീക്ഷയ്ക്കും ആവശ്യമുള്ള കുട്ടികൾക്ക് കുട്ടികൾ മുൻകൈയെടുത്ത് ക്ലാസുകൾ നൽകി .

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ സൗകര്യാർത്ഥം അവരുടെ സമയത്തും അവർക്കു സൗകര്യപ്രദമായ ക്ലാസ്സിലും വെച്ച് കമ്പ്യൂട്ടർ പരിശീലന ക്ലാസ്സുകൾ ആഴ്ചയിൽ ഒരു ദിവസം ഉച്ചയ്ക്കുള്ള ഇടവേളകളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ബാച്ചുകളായി നടത്തി വരുന്നു .

ഉപജില്ലാ കലോൽസവം

ഉപജില്ലാ കലോത്സവത്തിൽ നിർമല  സ്‌കൂളിന് മികച്ച നേട്ടം .  മത്സരിച്ച  ഭൂരിഭാഗം ഇനങ്ങളിലും  എ  ഗ്രേഡ്  നേടിക്കൊണ്ട്  കലാ മാമാങ്കത്തിൽ സ്‌കൂൾ മികച്ച  വിജയം നേടി.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക്   യൂണിഫോം

നിർമല ഹയർ സെക്കന്ററി സ്‌കൂളിലെ  2023-26  ബാച്ചിലെ   മുഴുവൻ   ലിറ്റിൽ കൈറ്റ്സ്  അംഗങ്ങൾക്കും  യൂണിഫോം  വിതരണം  ചെയ്തു.  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ  രക്ഷിതാക്കളുടെ താൽപ്പര്യം കാരണമാണ്  മുഴുവൻ കുട്ടികൾക്കും യൂണിഫോം എന്ന ലക്‌ഷ്യം കൈവരിക്കാൻ സാധിച്ചത്. യൂണിഫോം വിതരണം   ഹെഡ് മാസ്റ്റർ ശ്രീ.  ജോർജ് എം ജെ മാസ്റ്റർ, ലൈറ്റിൽകൈറ്റ്സ്  ലീഡർമാരായ   ആഷർ ടോം, ശ്രേയ കൃഷ്ണ എന്നിവർക്ക് നൽകി ഉത്ഘാടനം ചെയ്തു . സ്കൂൾ ഐ ടി കോർഡിനേറ്റർ  ,  കൈറ്റ് മിസ്ട്രസ് ലിജി ടീച്ചർ ,  ജാസ്മിൻ സിസ്ററർ  എന്നിവർ ബാക്കി എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു .

ലിറ്റിൽ  കൈറ്റ്സ് രക്ഷിതാക്കൾക്കുള്ള  ക്ലാസ്സ്

വിവര സാങ്കേതിക വിദ്യ വ്യാപനമായ  കുതിപ്പ് തുടരുന്ന കാലഘട്ടത്തിൽ  ഇന്നും വിമുഖത കാട്ടുന്ന സമൂഹത്തെ മാറ്റത്തിന്റെ അലകൾ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തിൽ നിർമല ഹയർ സെക്കന്ററി സ്‌കൂളിൽ  KITE ന്റെ  ആഭിമുഖ്യത്തിൽ  ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ  കുറിച്ചുള്ള  ഒരു ബോധവൽക്കരണ ക്ലാസ്സ് `ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ  രക്ഷിതാക്കൾക്ക്  സ്‌കൂൾ അങ്കണത്തിൽ വെച്ച്  നൽകി .  KITE മാസ്റ്റർ കോർഡിനേറ്റർ ശ്രീ.  ജലീൽ മാസ്റ്റർ  ക്ലാസ് നയിച്ചു.  പി.ടി. എ പ്രസിഡണ്ട് ശ്രീ. ശ്രീ.സോജൻ കാരാമയിൽഅധ്യക്ഷത വഹിച്ചു. കൈറ്റ്മാസ്റ്റർ  ലിജി ടീച്ചർ ഉദ്ദേശ  ലക്ഷ്യങ്ങളെ  കുറിച്ചുള്ള അവതരണം നടത്തി.  കൈറ്റ്  മിസ്ട്രസ് സി.ജാസ്മിൻ നന്ദി  പറഞ്ഞു.

2023 -24  വർഷത്തെ    ഡിജിറ്റൽ മാഗസിൻ  

ലിറ്റിൽ കൈറ്റ്സിന്റെ 2023 -24  വർഷത്തെ    ഡിജിറ്റൽ മാഗസിൻ    ഹെഡ്  മാസ്റ്റർമാസ്റ്റർ ശ്രീ.  ജോർജ് എം ജെ മാസ്റ്റർ, പ്രകാശനം  ചെയ്തു.  ലിറ്റിൽ കൈറ്റ്സിന്റെ  നേതൃത്യത്തിൽ   പ്രസിദ്ധീകരിക്കപ്പെട്ട   നാലാമത്തെ മാഗസിൻ ആണ് ഇത് .    ‍ഡിജി ബുക്ക് എന്നാണ് മാഗസീനിന്റെ  പേര്.   .  കൈറ്റ് മാസ്റ്ററും,    ചീഫ് എഡിറ്ററുമായ  ലിജി ടീച്ചർ  മാഗസിന്റെ  ഉദ്ദേശ  ലക്ഷ്യങ്ങളെ  കുറിച്ച്  സംസാരിച്ചു .

ജൂൺ 19 വായനാദിനം