"ജി.എൽ.പി.എസ് വരവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Vishaya EV (സംവാദം | സംഭാവനകൾ) |
MURSHID KU (സംവാദം | സംഭാവനകൾ) No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 30: | വരി 30: | ||
==== '''വിദ്യാലയത്തിന്റെ സുഗമമായ നടത്തിപ്പിനും സമഗ്രമായ വികസനത്തിനും വേണ്ടി ഈ പൊതുസ്ഥാപനങ്ങൾ നടത്തിവരുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ് .ആരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ വിവിധ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചിട്ടുണ്ട്.വായനശാലയുടെ ആഭിമുഖ്യത്തിൽ വിവിധ രചനാ മത്സരങ്ങൾ നടത്തിയിട്ടുണ്ട് .പഞ്ചായത്ത് അംഗങ്ങൾ സ്കൂൾ സന്ദർശനം നടത്തുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യാറുണ്ട്.''' ==== | ==== '''വിദ്യാലയത്തിന്റെ സുഗമമായ നടത്തിപ്പിനും സമഗ്രമായ വികസനത്തിനും വേണ്ടി ഈ പൊതുസ്ഥാപനങ്ങൾ നടത്തിവരുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ് .ആരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ വിവിധ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചിട്ടുണ്ട്.വായനശാലയുടെ ആഭിമുഖ്യത്തിൽ വിവിധ രചനാ മത്സരങ്ങൾ നടത്തിയിട്ടുണ്ട് .പഞ്ചായത്ത് അംഗങ്ങൾ സ്കൂൾ സന്ദർശനം നടത്തുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യാറുണ്ട്.''' ==== | ||
'''സ്കൂളിൻറെ സുസ്ഥിരവികസനത്തിന് ഈ സ്ഥാപനങ്ങൾ നൽകിയ പങ്ക് ചെറുതൊന്നുമല്ല''' | |||
'''സ്കൂളിൻറെ നാഡി സ്തംഭം ആയി വർക്ക് ചെയ്യുന്നവരാണ് ഈ സ്ഥാപനങ്ങളെല്ലാം.''' | |||
== '''വിദ്യാലയങ്ങൾക്ക് പൊതുമേഖല സ്ഥാപനങ്ങൾ നൽകുന്ന സംഭാവനകൾ''' == | |||
* '''പഠനസൗകര്യങ്ങൾ:''' | |||
പുസ്തകങ്ങൾ, കമ്പ്യൂട്ടറുകൾ, സ്മാർട്ട് ക്ലാസ്സുകൾ എന്നിവ നൽകി അടിസ്ഥാന വിദ്യാഭ്യാസ സൗകര്യങ്ങൾ മെച്ചപ്പെടു | |||
ലൈബ്രറി, ലാബ് തുടങ്ങിയ വിദ്യാലയ സൗകര്യങ്ങൾ വികസിപ്പിക്കുന്നു. | |||
* '''ആർത്ഥിക സഹായം:''' | |||
വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകൾ, ബിസിഡി വിഭാഗങ്ങൾക്ക് ധനസഹായം. | |||
സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ഫണ്ടുകൾ നൽകുന്നു. | |||
* '''പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ:''' | |||
സ്‌കൂളുകളിൽ സസ്യാരോപണം, വേസ്റ്റ് മാനേജ്മെന്റ്, മഴവെള്ള ശേഖരണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുന്നു. | |||
* '''കായിക, സാംസ്കാരിക മേഖലകൾ:''' | |||
വിദ്യാർത്ഥികളുടെ കായിക, സാംസ്കാരിക മികവുകൾക്ക് ആവശ്യമായ ഉപകരണങ്ങളും പരിശീലനവും നൽകുന്നു. | |||
കലാപരിപാടികൾക്കും മത്സരങ്ങൾക്കും പിന്തുണ നൽകുന്നു. | |||
[[പ്രമാണം:24613 GLPS Varavoor.jpeg|thumb|കുട്ടികൾക്ക് കലാകായിക പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകുന്നു]] | |||
| വരി 76: | വരി 105: | ||
പ്രമാണം:24613-Mosque.jpg|മസ്താൻ പളളി | പ്രമാണം:24613-Mosque.jpg|മസ്താൻ പളളി | ||
</gallery> | </gallery> | ||
വിവിധ തരം കൃഷികൾ | |||
വരവൂർ ഗ്രാമത്തിൽ വിവിധ തരം കൃഷികൾ ഉണ്ട് . അതിൽ പ്രധാനം കൂർക്കകൃഷിയാണ് ."വരവൂർഗോൾഡ്"എന്നാണ് കൂർക്കയെ അറിയപ്പെടുന്നത് . ഓണം വരവ് ആകുന്നതോടെ കൂർക്കകൃഷിയുടെ വിളവെടുപ്പ് നടന്നിരിക്കും . തുടർന്ന് അടുത്ത കൃഷിക്ക് വേണ്ടി നിലം റെഡി ആക്കുകയും നെൽകൃഷിക്ക് വേണ്ടുന്ന പ്രവർത്തനം തുടങ്ങുന്നു . സവിശേഷതയും ജൈവകൃഷിരീതിയുമാണ് വരവൂരിന്റെ പ്രേതെകതകൾ . വാഴക്കൃഷിയും ഇവിടെ നിലവിൽ ഉണ്ട് എവിടെ പ്രധാനമായും ചങ്ങാലിക്കോടൻ വാഴ ആണ് കൃഷിക്ക് കർഷകർ തിരഞ്ഞെടുക്കുന്നത് . കൂടാതെ കപ്പ , റബർ ,വിവിധ തരം പച്ചക്കറിയും കൃഷി ചെയ്തു വരുന്നു | |||
== ചിത്രശാല == | |||