"ജി.എച്ച്.എസ്.എസ്. വാഴക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:


== '''ഭൂമിശാസ്ത്രം''' ==
== '''ഭൂമിശാസ്ത്രം''' ==
[[പ്രമാണം:18004 vazhakkad1.jpg|thumb|സ്കൂൾ ഗ്രൗണ്ട് ]]
* കിഴക്ക് - കൊടിയത്തൂർ(കോഴിക്കോട് ജില്ല), ചീക്കോട്, കീഴുപറമ്പ് പഞ്ചായത്തുകൾ
* കിഴക്ക് - കൊടിയത്തൂർ(കോഴിക്കോട് ജില്ല), ചീക്കോട്, കീഴുപറമ്പ് പഞ്ചായത്തുകൾ
* പടിഞ്ഞാറ് - വാഴയൂർ, പള്ളിക്കൽ,  പെരുവയൽ(കോഴിക്കോട് ജില്ല) പഞ്ചായത്തുകൾ
* പടിഞ്ഞാറ് - വാഴയൂർ, പള്ളിക്കൽ,  പെരുവയൽ(കോഴിക്കോട് ജില്ല) പഞ്ചായത്തുകൾ

21:24, 2 നവംബർ 2024-നു നിലവിലുള്ള രൂപം

വാഴക്കാട്

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത് ആണ് വാഴക്കാട്. കൊണ്ടോട്ടി ബ്ലോക്കിൽ ആണ്‌ ഈ പഞ്ചായത്ത് ഉൾപ്പെടുന്നത്. ചാലിയാറിന്റെ തീരത്താണ്‌ ഇവിടം. മുൻ വിദ്യഭ്യാസ മന്ത്രി ഇ. ടി. മുഹമ്മദ് ബഷീറിന്റെ ജന്മനാട് വാഴക്കാട് ആണ്‌. ഈ ഗ്രാമപഞ്ചായത്തിന് 19 വാർഡുകളാണ്.

ഭൂമിശാസ്ത്രം

സ്കൂൾ ഗ്രൗണ്ട്
  • കിഴക്ക് - കൊടിയത്തൂർ(കോഴിക്കോട് ജില്ല), ചീക്കോട്, കീഴുപറമ്പ് പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - വാഴയൂർ, പള്ളിക്കൽ, പെരുവയൽ(കോഴിക്കോട് ജില്ല) പഞ്ചായത്തുകൾ
  • തെക്ക്‌ - ചീക്കോട്, പള്ളിക്കൽ, വാഴയൂർ പഞ്ചായത്തുകൾ
  • വടക്ക് - കോഴിക്കോട് ജില്ലയിലെ മാവൂർ, ചാത്തമംഗലം, കൊടിയത്തൂർ പഞ്ചായത്തുകൾ

പ്രധാന പൊതു സ്ഥാപനങ്ങൾ

  • വാഴക്കാട് ഗ്രാമ പഞ്ചായത്ത് ഓഫീസ്
  • പ്രാഥമിക ആരോഗ്യ കേന്ദ്രം വാഴക്കാട്