"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 107 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''''പ്രവേശനോത്സവം''''' == | == '''''പ്രവേശനോത്സവം''''' == | ||
[[പ്രമാണം:21098-pravesanolsavam-2024.jpg|ലഘുചിത്രം|പ്രവേശനോത്സവം 2024|ഇടത്ത്]] | [[പ്രമാണം:21098-pravesanolsavam-2024.jpg|ലഘുചിത്രം|പ്രവേശനോത്സവം 2024|ഇടത്ത്]] | ||
== '''''പരിസ്ഥിതിദിനം''''' == | ==== 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ വിപുലമായ പരിപാടികളോടെ നടന്നു. സ്കൂൾ അസ്സംബ്ലിയിൽ വച്ചു നടന്ന ചടങ്ങിൽ പ്രധാനാധ്യാപിക ശ്രീമതി ജ്യോതി സ്വാഗതം ആശംസിച്ചു. PTA പ്രസിഡണ്ട് ശ്രീ കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ശിവദാസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ പ്രവേശനോത്സവഗാനം ആലപിച്ചു. വിദ്യാർത്ഥികൾക്ക് മധുരവിതരണവും ഒന്നാം ക്ലാസിലെ കുരുന്നുകൾക്ക് സമ്മാന വിതരണവും ഉണ്ടായിരുന്നു. ==== | ||
==== '''''പരിസ്ഥിതിദിനം''''' ==== | |||
[[പ്രമാണം:21098-june 5-GHSPTY-2024.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം 2024]] | [[പ്രമാണം:21098-june 5-GHSPTY-2024.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം 2024]] | ||
2024-25 അധ്യയന വർഷത്തെ പരിസ്ഥിതിദിനം വളരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. . പരിപാടിയിൽ അധ്യാപിക ശ്രീമതി ഹഫ്സത് സ്വാഗതം ആശംസിച്ചു. പ്രധാനാധ്യാപിക ശ്രീമതി ജ്യോതി അധ്യക്ഷത വഹിച്ചു. പരിസ്ഥിതിദിന പരിപാടികൾ പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ശിവദാസ് അവർകൾ ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പിൽ നിന്നും ലഭിച്ച പച്ചക്കറി തൈകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്കു. കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ ശ്രീ.രതീഷ് പദ്ധതി വിശദീകരണം നടത്തി. അധ്യാപിക ശ്രീമതി സിൽജ നന്ദി അറിയിച്ചു. വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. | 2024-25 അധ്യയന വർഷത്തെ പരിസ്ഥിതിദിനം വളരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. . പരിപാടിയിൽ അധ്യാപിക ശ്രീമതി ഹഫ്സത് സ്വാഗതം ആശംസിച്ചു. പ്രധാനാധ്യാപിക ശ്രീമതി ജ്യോതി അധ്യക്ഷത വഹിച്ചു. പരിസ്ഥിതിദിന പരിപാടികൾ പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ശിവദാസ് അവർകൾ ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പിൽ നിന്നും ലഭിച്ച പച്ചക്കറി തൈകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്കു. കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ ശ്രീ.രതീഷ് പദ്ധതി വിശദീകരണം നടത്തി. അധ്യാപിക ശ്രീമതി സിൽജ നന്ദി അറിയിച്ചു. വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. | ||
| വരി 92: | വരി 93: | ||
== '''ASPIRE ENGLISH EXHIBITION''' == | == '''ASPIRE ENGLISH EXHIBITION''' == | ||
[[പ്രമാണം:21098-english exhibition-2024-4.jpg|ലഘുചിത്രം|A'''SPIRE ENGLISH EXHIBITION'''|600x600ബിന്ദു]] | [[പ്രമാണം:21098-english exhibition-2024-4.jpg|ലഘുചിത്രം|A'''SPIRE ENGLISH EXHIBITION'''|600x600ബിന്ദു]] | ||
1'''6-10-24 ന് ഇംഗ്ലീഷ് ക്ലബ്ബിന്റെ ഭാഗമായി''' A'''SPIRE ENGLISH EXHIBITION സംഘടിപ്പിച്ചു. PTA പ്രസിഡന്റ് ശ്രീ അബ്ദുൾ ഗഫൂർ അവർകൾ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക ശ്രീമതി. ജ്യോതി ടീച്ചർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികൾ തയ്യാറാക്കിയ വിവിധ ചാർട്ടുകൾ , സ്റ്റിൽ മോഡലുകൾ എന്നിവ പ്രദർശിപ്പിച്ചു. ഇംഗ്ലീഷ് അദ്ധ്യാപകരായ ശ്രീമതി ഷിബ, ശ്രീമതി ഉമാഭാരതി എന്നിവർ നേത്രത്വം നൽകി.''' | |||
1'''6-10-24 ന് ഇംഗ്ലീഷ് ക്ലബ്ബിന്റെ ഭാഗമായി''' A'''SPIRE ENGLISH EXHIBITION സംഘടിപ്പിച്ചു. PTA പ്രസിഡന്റ് ശ്രീ അബ്ദുൾ ഗഫൂർ അവർകൾ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക ശ്രീമതി. ജ്യോതി ടീച്ചർ ആശംസകൾ അറിയിച്ചു.''' | |||
'''വിദ്യാർത്ഥികൾ തയ്യാറാക്കിയ വിവിധ ചാർട്ടുകൾ , സ്റ്റിൽ മോഡലുകൾ എന്നിവ പ്രദർശിപ്പിച്ചു. ഇംഗ്ലീഷ് അദ്ധ്യാപകരായ ശ്രീമതി ഷിബ, ശ്രീമതി ഉമാഭാരതി എന്നിവർ നേത്രത്വം നൽകി.''' | |||
<gallery> | <gallery> | ||
</gallery> | </gallery> | ||
== '''<u>കേരളപ്പിറവി ദിനം</u>''' == | == '''<u>കേരളപ്പിറവി ദിനം</u>''' == | ||
[[പ്രമാണം:21098-KERALAPIRAVI-1.jpg|ലഘുചിത്രം|കേരളപ്പിറവി 2024-25|ഇടത്ത്]] | |||
[[പ്രമാണം:21098-KERALAPIRAVI-2.jpg|ലഘുചിത്രം|കേരളപ്പിറവി 2024-25|ഇടത്ത്|317x317ബിന്ദു]] | |||
[[പ്രമാണം:21098-KERALAPIRAVI-3.jpg|ലഘുചിത്രം|കേരളപ്പിറവി 2024-25|നടുവിൽ]] | |||
[[പ്രമാണം:21098-keralapiravi-7.jpg|ലഘുചിത്രം|'''<u>കേരളപ്പിറവി ദിനം</u>'''|280x280px|നടുവിൽ]] | |||
=== കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ കേരളപ്പിറവി ദിന പ്രതിജ്ഞ ചൊല്ലി. സീനിയർ അദ്ധ്യാപിക ശ്രീമതി ഹഫ്സത്ത് കേരളപ്പിറവി സന്ദേശം നൽകി. === | |||
=== വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ നടന്നു. പ്രസംഗം, കേരളഗാനം മുതലായ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. === | |||
'''LP വിഭാഗം കുട്ടികൾ അവതരിപ്പിച്ച <nowiki>'' കേരളം ജില്ലകളിലൂടെ ''</nowiki> എന്ന പരിപാടി വളരെ രസകരമായിരുന്നു. കൂടാതെ ചിത്രരചന, പതിപ്പ് നിർമ്മാണം, പോസ്റ്റർ രചന, കേരള വേഷം ധരിക്കൽ മുതലായ പരിപാടികളും വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു.''' | |||
== '''<u>കൗമാരവിദ്യാഭ്യാസം</u>''' == | |||
[[പ്രമാണം:21098-ORC CLASS-1.jpg|ലഘുചിത്രം|കൗമാരവിദ്യാഭ്യാസം]] | |||
[[പ്രമാണം:21098-ORC CLASS-3.jpg|ലഘുചിത്രം|കൗമാരവിദ്യാഭ്യാസം|ഇടത്ത്]] | |||
'''<nowiki>''OUR RESPONSIBILITY TO CHILDREN ''</nowiki> ന്റെ ഭാഗമായി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി 14-11-24 ന് പ്രത്യേക കൗൺസിലിംങ് ക്ലാസ്സ് നടന്നു. കൗമാരവിദ്യാഭ്യാസം എന്ന വിഷയത്തിൽ ORC ടൈനറായ ശ്രീ പ്രസാദ് സർ ക്ലാസ്സ് നയിച്ചു.''' | |||
== '''<u>ശിശുദിനാഘോഷം</u>''' == | |||
[[പ്രമാണം:21098-childrens day.jpg|ലഘുചിത്രം|'''<u>ശിശുദിനാഘോഷം</u>'''|ഇടത്ത്|280x280ബിന്ദു]] | |||
[[പ്രമാണം:21098-childrens day-1.jpg|ലഘുചിത്രം|'''<u>ശിശുദിനാഘോഷം</u>''']] | |||
[[പ്രമാണം:21098-anti drug pledge.jpg|ലഘുചിത്രം|ലഹരി വിരുദ്ധ പ്രതിജ്ഞ]] | |||
== '''<u>ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി 02-11-24 ന് സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുന്നു</u>''' == | |||
== '''''<u>ലഹരി മുക്ത കൗമാരം</u>''''' == | |||
=== ജി.എച്ച്.എസ്. പട്ടഞ്ചേരി <nowiki>'' ടീൻസ് ക്ലബിന്റെ '' ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ഒരു ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി. '' ക്രിയാത്മക കൗമാരം കരുത്തും കരുതലും , ലഹരിക്കെതിരെ പോരാടൂ ''</nowiki> എന്നതായിരുന്നു പരിപാടിയുടെ സന്ദേശം. ഡിസംബർ 6 ന് കാലത്ത് 11 മണിക്ക് നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത് പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ശിവദാസ് അവർകൾ ആയിരുന്നു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. പാലക്കാട് ഡിവിഷൻ എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ. അബ്ദുൾ ബാസിത്ത് അവർകളാണ് ക്ലാസ്സ് നയിച്ചത്. ഷൈലജ പ്രദീപ്, പ്രധാനാധ്യാപിക ശ്രീമതി ജ്യോതി ടീച്ചർ , PTA SMC പ്രധിനിധികളായ ശ്രീ. അനന്തകൃഷ്ണൻ, ശ്രീ.ഷമീർ എന്നിവർ സംസാരിച്ചു. വളരെ ആകർഷകവും കുട്ടികളുടെ മനസ്സിനെ സ്പർശിക്കുന്ന തരത്തിലുള്ളതുമായിരുന്നു ക്ലാസ്സ്. ലഹരിയുടെ വിപത്തിനെ മനസ്സിൽ ഉൾക്കൊണ്ടുകൊണ്ട് ലഹരിക്കെതിരെ പോരാടും എന്ന് ദൃഡപ്രതിജ്ഞയെടുത്താണ് കുട്ടികൾ പിരിഞ്ഞത്. === | |||
== '''സ്കൂൾ ഫുട്ബോൾ മത്സരം''' == | |||
[[പ്രമാണം:21098-FOODBALL-GHSPTY-1.jpg|ലഘുചിത്രം|സ്കൂൾ ഫുട്ബോൾ മത്സരം 2024-25]] | |||
[[പ്രമാണം:21098-FOODBALL-GHSPTY-2.jpg|ലഘുചിത്രം|സ്കൂൾ ഫുട്ബോൾ മത്സരം 2024-25]] | |||
=== സ്കൂൾ വിദ്യാർത്ഥികൾക്കായി 16-01-2025 ന് സ്കൂൾ അസ്സംബ്ലി ഗ്രൗണ്ടിൽ വച്ച് ഒരു ഫുട്ബോൾ മത്സരം സംഘടിപ്പിക്കുകയുണ്ടായി. '''പ്രധാനാദ്ധ്യാപിക ശ്രീമതി. ജ്യോതി ടീച്ചർ ഉദ്ഘാടനം ചെയ്തു. SMC , PTA പ്രധിനിധികൾ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു. ആറാം തരം മുതലുള്ള വിദ്യാർത്ഥികളെ വിവിധ ഗ്രൂപ്പുകളാക്കിതിരിച്ചായിരുന്നു മത്സരം. വിജയികൾക്ക് മെഡലുകളും ട്രോഫികളും വിതരണം ചെയ്തു.''' === | |||
[[പ്രമാണം:21098-vidyarangam-2.jpg|ലഘുചിത്രം|'''വിദ്യാരംഗം ശില്പശാല''']] | |||
== '''വിദ്യാരംഗം ശില്പശാല''' == | |||
=== സമഗ്രശിക്ഷകേരളം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി " ബഡ്ഡിഗ് റൈറ്റേഴ്സ് " ഏകദിന ശില്പശാല 22/01/2025 ന് ഒരു ഏകദിന ശില്പശാല നടന്നു. ശ്രീമതി ശോഭന ടീച്ചർ, ശ്രീമതി ഫെബിന ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ '''പ്രധാനാദ്ധ്യാപിക ശ്രീമതി. ജ്യോതി ടീച്ചർ ഉദ്ഘാടനം ചെയ്തു. ശ്രീമതി ഹഫ്സത് ടീച്ചർ ആശംസകൾ നേർന്നു. കഥാരചന, കവിതാരചന, നാടൻപാട്ട് എന്നിങ്ങനെ വിവിധ പരിപാടികൾ കുട്ടികൾക്കായി അരങ്ങേറി. നിരവധി വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു.''' === | |||
=== വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി ഒരു പഠനയാത്ര സംഘടിപ്പിച്ചു. തസ്രാക്ക് , തുഞ്ചൻ മഠം എന്നിവിടങ്ങളിലേക്ക് നടത്തിയ പഠനയാത്രയിൽ അൻപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. === | |||
== '''ലഹരി വിരുദ്ധ ഫോട്ടോ പ്രദർശനം''' == | |||
=== നമ്മുടെ വിദ്യാലയം ലഹരി വിരുദ്ധ വിദ്യാലയമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ഒരു പോസ്റ്റർ രചന മത്സരം സംഘടിപ്പിക്കുകയുണ്ടായി. UP , HS വിഭാഗങ്ങളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. ശ്രീമതി അനിഷ ടീച്ചറുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ വരച്ച പോസ്റ്ററുകളുടെ ഒരു പ്രദർശനം 23-01-2025 നടന്നു. വിജയികളായവർക്ക് സ്കൂൾ അസ്സംബ്ലിയിൽ വച്ച് പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു. === | |||
[[പ്രമാണം:21098-photo exhibition-1.jpg|ലഘുചിത്രം|'''ലഹരി വിരുദ്ധ ഫോട്ടോ പ്രദർശനം'''|ഇടത്ത്]] | |||
[[പ്രമാണം:21098-photo exhibition -2.jpg|ലഘുചിത്രം|'''ലഹരി വിരുദ്ധ ഫോട്ടോ പ്രദർശനം''']] | |||
[[പ്രമാണം:21098-photo exhibition-3.jpg|ലഘുചിത്രം|'''ലഹരി വിരുദ്ധ ഫോട്ടോ പ്രദർശനം'''|ഇടത്ത്|279x279ബിന്ദു]] | |||
[[പ്രമാണം:21098-photo exhibion-4.jpg|ലഘുചിത്രം|'''ലഹരി വിരുദ്ധ ഫോട്ടോ പ്രദർശനം''']] | |||
== '''''<u>റിപ്പബ്ലിക് ദിനാഘോഷം</u>''''' == | |||
[[പ്രമാണം:21098-REPUBLIC DAY-2025-2.jpg|ലഘുചിത്രം|റിപ്പബ്ലിക് ദിനാഘോഷം 2025|ഇടത്ത്|359x359ബിന്ദു]] | |||
[[പ്രമാണം:21098-REPUBLIC DAY-2025-1.jpg|നടുവിൽ|ലഘുചിത്രം|റിപ്പബ്ലിക് ദിനാഘോഷം 2025]] | |||
=== ഈ അദ്ധ്യയന വർഷത്തിലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പ്രധാനാദ്ധ്യാപിക ശ്രീമതി ജ്യോതി ടീച്ചർ പതാകയുയർത്തി. പ്രധാനാദ്ധ്യാപികയുടെ റിപ്പബ്ലിക് ദിന സന്ദേശത്തിനുശേഷം '''PTA പ്രസിഡന്റ് ശ്രീ അബ്ദുൾ ഗഫൂർ അവർകൾ വിദ്യാർത്ഥികൾക്ക് റിപ്പബ്ലിക് ദിനാശംസകൾ നേർന്നു. പതാകഗാനം, ദേശഭക്തിഗാനം, വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ എന്നിവയും അരങ്ങേറി . വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്തു.''' === | |||
[[പ്രമാണം:21098-jalasree club-1.jpg|ലഘുചിത്രം|'''ജലശ്രീ ക്ലബ്''']] | |||
[[പ്രമാണം:21098-jalasree club-2.jpg|ലഘുചിത്രം|'''ജലശ്രീ ക്ലബ്''']] | |||
== '''ജലശ്രീ ക്ലബ്''' == | |||
=== കേരള വാട്ടർ അതോറിറ്റിയുടെ ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിൽ ഒരു ജലശ്രീ ക്ലബ് രൂപീകരിച്ചു. വിദ്യാർത്ഥികളിൽ ജലസംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കിക്കൊടുക്കുകയും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ജലസംരക്ഷണപ്രവർത്തനങ്ങൾ നടപ്പുിലാക്കുകയുമാണ് ക്ലബിന്റെ ലക്ഷ്യം. ക്ലബിന്റെ ഭാരവാഹികളായി ആയിഷ മിൻഹ, മൃദു, ദിജിൽ, അബ്ദുൾ റഹ്മാൻ ഷെയ്ക് എന്നിവരെയും അദ്ധ്യാപക പ്രതിനിധിയായി ശ്രീമതി സിൽജ ടീച്ചറെയും തെരഞ്ഞെടുത്തു. === | |||
[[പ്രമാണം:21098-water club magazine-2025.jpg|ലഘുചിത്രം|'''''മാഗസീൻ പ്രകാശനം''''']] | |||
=== '''''ജലശ്രീ ക്ലബ് ന്റെ ഭാഗമായി ജലസംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കിക്കൊടുക്കുന്നതിനായി <nowiki>''</nowiki>ജലസംരക്ഷണം<nowiki>''</nowiki> എന്ന പേരിൽ ഒരു മാഗസീൻ തയ്യാറാക്കുയൂണ്ടായി. 13-02-2025 ന് സ്കൂൾ അസ്സംബ്ലിയിൽ വച്ച് ക്ലബിന്റെ ഭാരവാഹികളായ ആയിഷ മിൻഹ, മൃദു എന്നിവർ ചേർന്ന് പ്രധാനാദ്ധ്യാപിക ശ്രീമതി ജ്യോതി ടീച്ചർക്ക് മാഗസീൻ നൽകി പ്രകാശനം ചെയ്തു.''''' === | |||
[[പ്രമാണം:21098-sky watching-2.jpg|ലഘുചിത്രം|നക്ഷത്രനിരീക്ഷണം 2025]] | |||
== '''<u>നക്ഷത്രനിരീക്ഷണം</u>''' == | |||
[[പ്രമാണം:21098-skywatching-1.jpg|ലഘുചിത്രം|നക്ഷത്രനിരീക്ഷണം 2025]] | |||
=== സ്കൂൾ വിദ്യാർത്ഥികൾക്ക് ആകാശകാഴ്ചകളുടെ വിസ്മയലോകം കാണിച്ചുകൊടുക്കാനായി ഒരു വാനനിരീക്ഷണക്ലാസ്സ് സംഘടിപ്പിച്ചു. 07-02-2025 വെള്ളിയാഴ്ച വാനനിരീക്ഷകനായ ശ്രീ കെ.ജി.എം ലിയോനാർഡ് അവർകൾ ആണ് ക്ലാസ്സ് നയിച്ചത്. വൈകുന്നേരം 5:30 മുതൽ 09 മണി വരെ നടന്ന ക്ലാസ്സിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. ചന്ദ്രൻ, വ്യാഴം, ശനി മുതലായ ഗ്രഹങ്ങളെ ടെലസ്കോപ്പിലൂടെ അടുത്തു കാണാനായത് വിദ്യാർത്ഥികൾക്ക് ഒരു പുതിയ അനുഭവമായി. === | |||
== '''<u>റോബോ ഫെസ്റ്റ് 2k25</u>''' == | |||
[[പ്രമാണം:21098-robo fest-1.jpg|പകരം=റോബോ ഫെസ്റ്റ് 2k25|ലഘുചിത്രം|290x290px|ഇടത്ത്]] | |||
[[പ്രമാണം:21098-robo fest-2.jpg|ലഘുചിത്രം|'''റോബോ ഫെസ്റ്റ് 2k25'''|290x290px|നടുവിൽ]] | |||
[[പ്രമാണം:21098-robo fest-4.jpg|ലഘുചിത്രം|'''റോബോ ഫെസ്റ്റ് 2k25'''|292x292px|ഇടത്ത്]] | |||
[[പ്രമാണം:21098-robofest-5.jpg|ലഘുചിത്രം|'''റോബോ ഫെസ്റ്റ് 2k25'''|291x291px|നടുവിൽ]] | |||
'''21-02-2025 ന് ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ റോബോ ഫെസ്റ്റ് 2k25 സംഘടിപ്പിച്ചു. പ്രധാനാദ്ധ്യാപിക ശ്രീമതി ജ്യോതി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ PTA പ്രസിഡന്റ് ശ്രീ അബ്ദുൾ ഗഫൂർ അവർകൾ ഉദിഘാടനം ചെയ്തു. കൈറ്റ് മാസ്റ്റേഴ് സായ ശ്രീമതി സുനിത , ശ്രീമതി സിനി എന്നിവർ നേതൃത്വം നൽകി. കൂട്ടികൾ നിർമ്മിച്ച റോബോട്ടുകളും അനിമേഷൻ വീഡിയോകൾ, ഗെയിമുകൾ, റീലുകൾ , കമ്പ്യൂട്ടറിന്റെ ഹാർഡ് വെയറുകൾ എന്നിവ പ്രദർശിപ്പിച്ചു.''' | |||
[[പ്രമാണം:21098-water club-1.jpg|ലഘുചിത്രം|'''ജലസംരക്ഷണ ക്യാമ്പയിൻ'''|279x279ബിന്ദു]] | |||
== '''ജലസംരക്ഷണ ക്യാമ്പയിൻ''' == | |||
[[പ്രമാണം:21098-water club-2.jpg|ലഘുചിത്രം|'''ജലസംരക്ഷണ ക്യാമ്പയിൻ''']] | |||
'''ജൽജീവൻ മിഷന്റെ ഭാഗമായി നടക്കുന്ന ജലസംരക്ഷണ ക്യാമ്പയിൻ 24-01-2025 ന് പട്ടഞ്ചേരി സ്കൂളിലും നടന്നു. ക്യാമ്പയിന്റെ ഭാഗമായി നാടൻപാട്ട്, കിറ്റി ഷോ എന്നിവയും നടന്നു.''' | |||
== '''''പഠനോത്സവം''''' == | |||
[[പ്രമാണം:21098 padanolsavam-2025-1.jpg|ലഘുചിത്രം|പഠനോത്സവം 2024-25]] | |||
[[പ്രമാണം:21098 padanolsavam-2025-2.jpg|ലഘുചിത്രം|പഠനോത്സവം 2024-25]] | |||
[[പ്രമാണം:21098 padanolsavam-2025-3.jpg|ലഘുചിത്രം|പഠനോത്സവം 2024-25]] | |||
[[പ്രമാണം:21098 padanolsavam-2025-4.jpg|ലഘുചിത്രം|പഠനോത്സവം 2024-25]] | |||
=== | === ഈ വർഷത്തെ പഠനോത്സവം 28-03-2025 ന് സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു. '''PTA പ്രസിഡന്റ് ശ്രീ അബ്ദുൾ ഗഫൂർ അവർകൾ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാദ്ധ്യാപിക ശ്രീമതി ജ്യോതി ടീച്ചർ സ്വാഗതം ആശംസിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷൈലജ പ്രദീപിന്റെ സാന്നിദ്ധ്യത്തിൽ പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ശിവദാസ് അവർകൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ പരിസരത്തിലുള്ള വിവിധ അങ്കണവാടികളിൽ നിന്നുള്ള കുരുന്നുകളുടെ പരിപാടികളോടെ ആരംഭിച്ച കലാപരിപാടികളിൽ നിരവധി വിദ്ധ്യാർത്ഥികൾ പങ്കെടുത്തു. ഹൈസ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഹരിക്കെതിരെയുള്ള ഫ്ലാഷ് മോബ് വളരെ രസകരമായിരുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾ നേടിയെടുത്ത അറിവുകൾ കഥയായും കവിതയായും നാടകമായും കഥാപ്രസംഗമായും ദൃശ്യാവിഷ്കാരമായും അവതരിപ്പിക്കപ്പെട്ടപ്പോൾ രക്ഷിതാക്കളുടെ നിറഞ്ഞ സദസ്സ് കയ്യടികളോടെ ആസ്വദിച്ചു. പങ്കെടുത്ത വിദ്യാർത്ഥികൾക്ക് മെഡലുകളും മധുരവും വിതരണം ചെയ്തു. സ്വാദിഷ്ടമായ ഉച്ചഭക്ഷണത്തിനു ശേഷവും തുടർന്ന പരിപാടി മൂന്നുമണിയോടെ അവസാനിച്ചു.''' === | ||