"എന്റെ ഗ്രാമം-ഈങ്ങാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ANJALY ELDOSE (സംവാദം | സംഭാവനകൾ)
Sujimolreji (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 56 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

ഈ അധ്യയന വർഷത്തെ  എസ്എസ്എൽസി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. 2025 മാർച്ച് 3 മുതൽ 26 വരെയായിരിക്കും ഈ പരീക്ഷകൾ നടക്കുക.   

[[പ്രമാണം:47090 nature.jpg|thumb|പ്രകൃതി]]
[[പ്രമാണം:47090 Puduppady village.jpg|thumb|ഈങ്ങാപ്പുഴ ]]
== '''ഈങ്ങാപ്പുഴ പുതുപ്പാടി''' ==
== '''ഈങ്ങാപ്പുഴ പുതുപ്പാടി''' ==
കേരള സംസ്ഥാനത്തിന്റെ വടക്കുവശത്തുള്ള ഒരു ജില്ലയാണ് കോഴിക്കോട്‌ .  കോഴിക്കോട്‌ ജില്ലയിലെ തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലെ ഒരു വില്ലേജാണ് ഈങ്ങാപ്പുഴ. പ്രകൃതി സുന്ദരമാണ് ഈ ഗ്രാമം. വയനാടൻ മലനിരകളാൽ ചുറ്റപ്പെട്ട ഈ കാർഷിക ഗ്രാമം, കോഴിക്കോട് ജില്ലയിലെ മലയോര പഞ്ചായത്തായ പുതുപ്പാടിയിലാണ്. താമരശ്ശേരി ചുരത്തിന് താഴെ അടിവാരത്തിൽനിന്നും ഏകദേശം 7 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. സ്കൂളിൽനിന്നു നോക്കിയാൽചുറ്റുപാടും കുന്നുകളും മലകളുമാണ് കാണുക. പ്രകൃതിരമണീയമായപ്രദേശമാണിത്. റബർതോട്ടങ്ങളും തെങ്ങിൻതോപ്പുകളും വയലുകളും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. വലിയതൊഴിൽമേഖലകളൊന്നും ഇവിടെയില്ല. തോട്ടം തൊഴിലാളികളും സാധാരണ ജോലിക്കാരുമാണ് ഇവിടത്തെ ജനങ്ങളിലധികവും. വൻകിട ഫാക്ടറികളോ വ്യവസായശാലകളോ ഇവിടെയില്ല. വിനോദ സഞ്ചാര മേഖലക്ക്ഏറെ സാധ്യതയുള്ള പ്രദേശമാണിത്. തുഷാരഗിരി വെള്ളച്ചാട്ടം (പശ്ചിമഘട്ട നിരകളുടെ മടിത്തട്ടിലാണ് ഈവെള്ളച്ചാട്ടം. ഇരട്ടമുക്ക്, മഴവിൽച്ചാട്ടം, തുമ്പിതുള്ളുംപാറ എന്നീ മൂന്നു പ്രധാന വെള്ളച്ചാട്ടങ്ങളെ ചേർത്താണ് തുഷാരഗിരിയെന്നു വിളിക്കുന്നത്.), താമരശ്ശേരി ചുരം (കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന പശ്ചിമഘട്ട മലമ്പാത) തുടങ്ങിയവ സ്കൂളിൽനിന്നും ഏറെ അകലേയല്ല. പഞ്ചായത്തിന്റെ വലിയൊരു ഭാഗവും വനപ്രദേശമാണ്.' ഈങ്ങാപ്പുഴയിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെയാണ് കക്കാട് ഇക്കോ ടൂറിസം ആരംഭിക്കുന്നത്, കാടിന് നടുവിലൂടെയുള്ള ഒരു ചെറിയ ട്രെക്കിംഗും മനോഹരമായ ഒരു അരുവിയും  ഇവിടെയെത്തുന്ന സന്ദർശകർക്ക്  ആസ്വദിക്കാം, അതിന്റെ ഭാഗമായ കൂമ്പ മല ഈങ്ങാപ്പുഴയ്ക്ക്  കൂടുതൽ ദൃശ്യചാരുത നൽകുന്നു. കോഴിക്കോട് വയനാട് ദേശിയ പാതയിൽ ഈങ്ങാപ്പുഴ മുതൽ കാക്കവയൽ വരെയുള്ള റോഡിൻറെ ആധുനിക രീതിയിലുള്ള നവീകരണവും കഴിഞ്ഞ കാലയളവിൽ നടന്നിരുന്നു.

വരി 17: വരി 17:
[[പ്രമാണം:47090 schoo1l.jpg|thumb|സ്കൂൾ]]

* പ്രൈമറി ഹെൽത്ത് സെന്റർ  
* പ്രൈമറി ഹെൽത്ത് സെന്റർ  
* പോസ്റ്റോഫീസ് ,പുതുപ്പാടി
* എംജിഎം ഹയർ സെക്കന്ററി സ്കൂൾ ഈങ്ങാപ്പുഴ [[പ്രമാണം:47090 my school.png|thumb|എംജിഎം എച് എസ് എസ്  ഈങ്ങാപ്പുഴ ]]

* പഞ്ചായത്താപ്പീസ്
* പഞ്ചായത്താപ്പീസ്
വരി 84: വരി 85:
കക്കാട് ഇക്കോടൂറിസത്തിൽ നിന്നും ഏകദേശം 2.5 km അകലെയാണ് വനപർവ്വം ജൈവവൈവിധ്യ പാർക്ക് സ്ഥിതിചെയ്യുന്നത്. പ്രകൃതിഭംഗി ആസ്വദിച്ച് കാട്ടിലൂടെയുള്ള യാത്ര വേറിട്ടൊരു അനുഭവമാണ്. രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് പ്രവേശന സമയം. നൂറ്റിപന്ത്രണ്ടോളം ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഇവിടെ 2300 തരം സസ്യങ്ങളും 150 തരം ഔഷധസസ്യങ്ങളും 23 തരം മുളകളും 20 തരം ഓർക്കിഡുകളുമുണ്ട്.  

== സമീപ ഗ്രാമങ്ങൾ ==
== '''സമീപ ഗ്രാമങ്ങൾ''' ==

* കിഴക്കോത്ത്  
* കിഴക്കോത്ത്  
* വാവാട്
* കാക്കവയൽ
* രാരോത്ത്
* കണ്ണപ്പൻകുണ്ട്
* കെടവൂർ  
* കെടവൂർ  
* പുതുപ്പാടി  
* പുതുപ്പാടി  
വരി 97: വരി 98:
* തിരുവമ്പാടി  
* തിരുവമ്പാടി  
* നീലേശ്വരം  
* നീലേശ്വരം  
= നേട്ടങ്ങൾ =
കൂടത്തായി സെന്റ് മേരീസ് ഹൈർസെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന '''കേരള ഭാരത് സ്കൗട്ട്സ് &      ഗൈഡ്സ് ന്റെ താമരശ്ശേരി ജില്ലാ റാലി ( കാബോരി )''' യിൽ 28 സ്കൂൾ മാറ്റുരച്ചതിൽ വ്യത്യസ്തമാർന്ന    പ്രവർത്തനങ്ങൾ കാഴ്ചവെച്ച് മികച്ച യൂണിറ്റ് ആകുകയും ഓവറോൾ റണ്ണേർസ്പ്പ് ആകുകയും ചെയ്തു.[[പ്രമാണം:47090-kerala-bharath-scouts&guides.jpg|thumb|ജില്ലാ കാബോരി|386x386px]][[പ്രമാണം:47090-jilla kambori.jpg|thumb|left|jillakambori|325x325px]]
* '''താമരശ്ശേരി ഉപജില്ലാ കലോത്സവം'''<br />
'''താമരശ്ശേരി ഉപജില്ലാ കലോത്സവം''' 2024-2025  LP വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും  UP ,HSS ജനറൽ  വിഭാഗത്തിൽ മൂന്നാം സ്ഥാനവും HS ജനറൽ വിഭാഗം നാലാം സ്ഥാനവും നേടി.[[പ്രമാണം:47090-kalolsavam.jpg|thumb|left|Kalolsavam|338x338px]]
* '''താമരശ്ശേരി ഉപജില്ലാ അറബിക് കലോത്സവം'''
'''അറബിക് കലോത്സവം''' HS വിഭാഗം മൂന്നാം സ്ഥാനം നേടി .
'''അറബിക് കലോത്സവം'''  LP , UP    വിഭാഗം നാലാം സ്ഥാനം നേടി.

== ഗാലറി ==
== ഗാലറി ==
വരി 110: വരി 149:
[[പ്രമാണം:47090 my village .png|thumb|സ്കൂളിനോട് ഇണങ്ങിചേർന്ന ഭൂപ്രകൃതി |]]

[[പ്രമാണം:47090 aerial view.jpg|thumb|എംജിഎം സ്കൂൾ ഈങ്ങാപ്പുഴ |]]

[[വർഗ്ഗം:47090 Ente gramam]]
"https://schoolwiki.in/എന്റെ_ഗ്രാമം-ഈങ്ങാപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്