"എ.യു.പി.എസ്. കണ്ണമ്പ്ര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Shifasadik (സംവാദം | സംഭാവനകൾ) (ചെ.) added Category:21258 using HotCat |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
= കണ്ണമ്പ്ര = | [[പ്രമാണം:ഹെൽത്ത് സെന്റർ .jpg|ലഘുചിത്രം]]== <nowiki>==</nowiki> == | ||
'''[[പ്രമാണം:കണ്ണമ്പ്ര കുറുമ്പ ഭഗവതി ക്ഷേത്രം .jpg|ലഘുചിത്രം]] | |||
[[പ്രമാണം:സോഡാ കമ്പനി .jpg|ലഘുചിത്രം]]= കണ്ണമ്പ്ര =''' == | |||
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ കണ്ണമ്പ്ര പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കണ്ണമ്പ്ര. കണ്ണമ്പ്ര ഒന്ന് രണ്ട് വില്ലേജ് ആയി വ്യാപിച്ചു കിടക്കുന്നു.വടക്കു ഭാഗത്ത് പുതുക്കോട്, കാവശ്ശേരി പഞ്ചായത്തുംകളും, തെക്കു ഭാഗത്ത് കിഴക്കഞ്ചേരി ,പാണഞ്ചേരി പഞ്ചായത്തുകളും, കിഴക്കു ഭാഗത്ത് വടക്കഞ്ചേരി പഞ്ചായത്തും മംഗലം പുഴയും, പടിഞാറുഭാഗത്ത് പ്ലാഴി പുഴയും, പുതുക്കോട് പഞ്ചായത്തുകളുമാണ് അതിരുകൾ. | പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ കണ്ണമ്പ്ര പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കണ്ണമ്പ്ര. കണ്ണമ്പ്ര ഒന്ന് രണ്ട് വില്ലേജ് ആയി വ്യാപിച്ചു കിടക്കുന്നു.വടക്കു ഭാഗത്ത് പുതുക്കോട്, കാവശ്ശേരി പഞ്ചായത്തുംകളും, തെക്കു ഭാഗത്ത് കിഴക്കഞ്ചേരി ,പാണഞ്ചേരി പഞ്ചായത്തുകളും, കിഴക്കു ഭാഗത്ത് വടക്കഞ്ചേരി പഞ്ചായത്തും മംഗലം പുഴയും, പടിഞാറുഭാഗത്ത് പ്ലാഴി പുഴയും, പുതുക്കോട് പഞ്ചായത്തുകളുമാണ് അതിരുകൾ. | ||
പണ്ടുകാലത്ത് കണ്ണമ്പ്രയുടെ ഭൗതികപുരോഗതിയുടെ കേന്ദ്രസ്ഥാനം കണ്ണമ്പ്ര നായർ വീട്ടുകാർ എന്നറിയപ്പെടുന്ന നാടുവാഴി കടുംബമായിരുന്നു. അവരുടെ ഭൂമിയിൽ കൃഷിചെയ്തും അവരെ ആശ്രയിച്ചുമാണ് ജനങ്ങൾ കഴിഞ്ഞിരുന്നത്. കണ്ണമ്പ്ര എ.യു.പി വിദ്യാലയം സ്ഥാപിച്ചതും നായർ വീട്ടിലെ വലിയ രാമനുണ്ണി നായരായിരുന്നു. നായർ തറവാടിന്റെ ഒരു ചെറിയ ഭാഗവും അവിടുത്തെ ശിവക്ഷേത്രവും ഇന്നും ഇവിടെ നിലനിൽക്കുന്നുണ്ട്. | പണ്ടുകാലത്ത് കണ്ണമ്പ്രയുടെ ഭൗതികപുരോഗതിയുടെ കേന്ദ്രസ്ഥാനം കണ്ണമ്പ്ര നായർ വീട്ടുകാർ എന്നറിയപ്പെടുന്ന നാടുവാഴി കടുംബമായിരുന്നു. അവരുടെ ഭൂമിയിൽ കൃഷിചെയ്തും അവരെ ആശ്രയിച്ചുമാണ് ജനങ്ങൾ കഴിഞ്ഞിരുന്നത്. കണ്ണമ്പ്ര എ.യു.പി വിദ്യാലയം സ്ഥാപിച്ചതും നായർ വീട്ടിലെ വലിയ രാമനുണ്ണി നായരായിരുന്നു. നായർ തറവാടിന്റെ ഒരു ചെറിയ ഭാഗവും അവിടുത്തെ ശിവക്ഷേത്രവും ഇന്നും ഇവിടെ നിലനിൽക്കുന്നുണ്ട്. | ||
സ്കൂൾ നിൽക്കുന്നതിന്റെ പുറകുവശം കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന നെൽകൃഷിപാടമാണ്.വളരെ ചെറിയ ഒരു ഗ്രാമമായിരുന്നു കണ്ണമ്പ്ര ഇപ്പോൾ പുരോഗതിയുടെ വക്കിൽ എത്തി നിൽക്കുന്നു. | |||
[[പ്രമാണം:ENTE VIDHYALAYAM.png|thump|vidhyalayam]] | |||
[[പ്രമാണം:എ.യു.പി.സ്കൂൾ കണ്ണമ്പ്ര..jpg|ലഘുചിത്രം]] | |||
== പൊതൂസ്ഥാപനങൾ == | |||
സ്കൂൾ | സ്കൂൾ | ||
ഗവ:ആശുപത്രി | ഗവ:ആശുപത്രി | ||
ആയു൪വേദആശുപതി | ആയു൪വേദആശുപതി | ||
വിലേജ്ഓഫീസ് | വിലേജ്ഓഫീസ് | ||
മൃ | |||
ഗാശുപത്രി | |||
കൃഷിഭവ൯ | കൃഷിഭവ൯ | ||
പഞ്ചായത്ത്ഓഫീസ് | പഞ്ചായത്ത്ഓഫീസ് | ||
* സ്കൂൾ | |||
* പഞ്ചായത്ത് ഓഫീസ് | |||
=== ആരാധനാലയങ്ങൾ === | |||
മല്ലമുത്തൻ ക്ഷേത്രം | |||
ഗുരുവായൂരപ്പൻ ക്ഷേത്രം | |||
[[പ്രമാണം:21258-guruvayoorappan temple.jpg|ലഘുചിത്രം]] | |||
ലക്ഷം വിളക്കുകൾ | |||
[[പ്രമാണം:21258-lakshadeepam-.jpg|ലഘുചിത്രം]] | |||
== '''കുറുമ്പ ഭഗവതി ക്ഷേത്രം.''' == | |||
'''കണ്ണമ്പ്ര ദേശത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് കുറുമ്പ ഭഗവതി ക്ഷേത്രം.ഇവിടുത്തെ വേല ആ ദേശക്കാർക് വളരെ പ്രധാനപ്പെട്ട ഒരു ഉത്സവമാണ്.ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന ഒരു പരിപാടിയാണിത് .''' | |||
[[പ്രമാണം:21258-kannambra mannu.jpg|ലഘുചിത്രം]] | |||
'''ഭൂമിശാസ്ത്രം'''[[പ്രമാണം:21258-kannambra thottupalam.jpg|ലഘുചിത്രം]] | |||
[[വർഗ്ഗം:21258]] | |||