"ജി.എൽ.പി.എസ് കല്ലടിക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:കല്ലടിക്കോടൻ മല.jpg|ലഘുചിത്രം|290x290ബിന്ദു]] | |||
== കല്ലടിക്കോട് == | == കല്ലടിക്കോട് == | ||
കേരളത്തിലെ പാലക്കാട് ജില്ലയിൽ കരിമ്പ ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് കല്ലടിക്കോട്. മണ്ണാർക്കാട് നിന്ന് 17 കി മീ അകലെയാണ് ഇീ ഗ്രാമം. കല്ലടിക്കോട് മലകൾ തൊട്ടു പൊന്നാനി-പുറങ്ങ് സമുദ്രതീരം വരെയുള്ള പ്രദേശം പ്രാചീന നെടുങ്ങനാടിൻറെ ഭാഗമായിരുന്നു. നെടുങ്ങേതിരിപ്പാടായിരുന്നു നെടുങ്ങനാട്ടിലെ ഭരണാധികാരി. ആദ്യകാലത്തു നെടുങ്ങാടിമാരിൽനിന്നായിരുന്നു നെടുങ്ങേതിരി സ്ഥാനികളെന്നും എ.ഡി. പത്താം നൂററാണ്ടോടുകൂടി തിരുമുൽപ്പാടന്മാർ നെടുങ്ങനാടിൻറെ ഭരണം ഏററെടുത്തു എന്നും കരുതിവരുന്നു. ഇവർ പിന്നീട് ഭാഗിച്ചു ചെറുപ്പുള്ളശ്ശേരി കേന്ദ്രമാക്കി കർത്താക്കന്മാർ എന്ന പേരിൽ ഭരിച്ചുവന്നു.എ.ഡി. 1487 നടുത്ത് സാമൂതിരി നെടുങ്ങനാട് കൈവശപ്പെടുത്തി കരിമ്പുഴയിൽ കോവിലകം പണിതു. അങ്ങനെ കല്ലടിക്കോട് സാമൂതിരി ഭരണത്തിൻ കീഴിലായി. തേനഴി പറക്കലടി എന്നു കുടുംബനാമമുള്ള കല്ലടിക്കോട് കുറുപ്പ് സാമൂതിരി പക്ഷക്കാരനും, വടക്കേ മലബാറിൽ നിന്നും വല്ലപ്പുഴയിൽ ആസ്ഥാനം നിർമ്മിച്ചു കുടിയേറിയ കുടുംബവുമാകുന്നു. | കേരളത്തിലെ പാലക്കാട് ജില്ലയിൽ കരിമ്പ ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് കല്ലടിക്കോട്. മണ്ണാർക്കാട് നിന്ന് 17 കി മീ അകലെയാണ് ഇീ ഗ്രാമം. കല്ലടിക്കോട് മലകൾ തൊട്ടു പൊന്നാനി-പുറങ്ങ് സമുദ്രതീരം വരെയുള്ള പ്രദേശം പ്രാചീന നെടുങ്ങനാടിൻറെ ഭാഗമായിരുന്നു. നെടുങ്ങേതിരിപ്പാടായിരുന്നു നെടുങ്ങനാട്ടിലെ ഭരണാധികാരി. ആദ്യകാലത്തു നെടുങ്ങാടിമാരിൽനിന്നായിരുന്നു നെടുങ്ങേതിരി സ്ഥാനികളെന്നും എ.ഡി. പത്താം നൂററാണ്ടോടുകൂടി തിരുമുൽപ്പാടന്മാർ നെടുങ്ങനാടിൻറെ ഭരണം ഏററെടുത്തു എന്നും കരുതിവരുന്നു. ഇവർ പിന്നീട് ഭാഗിച്ചു ചെറുപ്പുള്ളശ്ശേരി കേന്ദ്രമാക്കി കർത്താക്കന്മാർ എന്ന പേരിൽ ഭരിച്ചുവന്നു.എ.ഡി. 1487 നടുത്ത് സാമൂതിരി നെടുങ്ങനാട് കൈവശപ്പെടുത്തി കരിമ്പുഴയിൽ കോവിലകം പണിതു. അങ്ങനെ കല്ലടിക്കോട് സാമൂതിരി ഭരണത്തിൻ കീഴിലായി. തേനഴി പറക്കലടി എന്നു കുടുംബനാമമുള്ള കല്ലടിക്കോട് കുറുപ്പ് സാമൂതിരി പക്ഷക്കാരനും, വടക്കേ മലബാറിൽ നിന്നും വല്ലപ്പുഴയിൽ ആസ്ഥാനം നിർമ്മിച്ചു കുടിയേറിയ കുടുംബവുമാകുന്നു. | ||
| വരി 46: | വരി 48: | ||
=== ചിത്രശാല === | === ചിത്രശാല === | ||
[[പ്രമാണം:കല്ലടിക്കോട് മല.jpg|ലഘുചിത്രം]] | |||
[[പ്രമാണം:മീൻവല്ലം വെള്ളച്ചാട്ടം.jpg|ലഘുചിത്രം]] | |||