"സെന്റ് പോൾസ് എച്ച്.എസ്. വാഴൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗ്: Manual revert
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== എന്റെ ഗ്രാമം ==
== എന്റെ ഗ്രാമം ==
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിലെ വാഴൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പതിനാലാം മൈൽ. കോട്ടയം, ചങ്ങനാശ്ശേരി, കുമളി എന്നീ മൂന്ന് പ്രധാന റോഡൂകൾ കൂടി ചേരുന്ന ഒരു കവലയാണ്  പതിനാലാം മൈൽ. ഈ കവലയ്ക്ക് സമീപമാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സംസ്ഥാന പാത എസ് എച്ച് 13 (കെ കെ റോഡ്) അടങ്ങുന്ന ദേശീയ പാത എൻ എച്ച് 183 വാഴൂരിലൂടെ കടന്നുപോകുന്നു.  
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിലെ വാഴൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പതിനാലാം മൈൽ.  
[[പ്രമാണം:32054 14 Mile Junction.jpeg|thumb|പതിനാലാം മൈൽ കവല]]
 
കോട്ടയം, ചങ്ങനാശ്ശേരി, കുമളി എന്നീ മൂന്ന് പ്രധാന റോഡൂകൾ കൂടി ചേരുന്ന ഒരു കവലയാണ്  പതിനാലാം മൈൽ. ഈ കവലയ്ക്ക് സമീപമാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സംസ്ഥാന പാത എസ് എച്ച് 13 (കെ കെ റോഡ്) അടങ്ങുന്ന ദേശീയ പാത എൻ എച്ച് 183 വാഴൂരിലൂടെ കടന്നുപോകുന്നു.  


=== പ്രധാന പൊതു സ്ഥാപനങ്ങൾ ===
=== പ്രധാന പൊതു സ്ഥാപനങ്ങൾ ===
വരി 16: വരി 19:


==== ശ്രദ്ദേയരായ വ്യക്തികൾ ====
==== ശ്രദ്ദേയരായ വ്യക്തികൾ ====
'''<u>1. അഭിവന്ദ്യ.ബസേലിയോസ്‌ മാർത്തോമ്മ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവാ</u>''' -മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനായ മലങ്കര മെത്രാപ്പോലീത്തയും പൗരസ്ത്യ കാതോലിക്കോസുമാണ് അഭിവന്ദ്യ. ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് തൃതീയൻ ബാവാ.[[ പ്രമാണം:32054 SPHS Vazhoor His Grace Baselios Marthoma Mathews Thrithiyan.jpeg|thumb|അഭിവന്ദ്യ.ബസ്സേലിയോസ്സ് മാർത്തോമ്മ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവാ]]
കോട്ടയം വാഴൂർ മറ്റത്തിൽ അന്ത്രയോസിന്റെയും മറിയാമ്മയുടെയും മകനായി 1949 ഫെബ്രുവരി 12-ന് ജനിച്ചു. ആദ്യ പേര് എം.എ മത്തായി എന്നായിരുന്നു. വാഴൂർ സെന്റ്‌ പോൾസ്‌ എച്ച.എസിലെ പൂർവ്വ വിദ്യാർത്ഥിയാണ്.


# '''<u>അഭിവന്ദ്യ.ബസ്സേലിയോസ്സ് മാർത്തോമ്മ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവാ</u>''' -മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനായ മലങ്കര മെത്രാപ്പോലീത്തയും പൗരസ്ത്യ കാതോലിക്കോസുമാണ് അഭിവന്ദ്യ. ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് തൃതീയൻ ബാവാ. കോട്ടയം വാഴൂർ മറ്റത്തിൽ അന്ത്രയോസിന്റെയും മറിയാമ്മയുടെയും മകനായി 1949 ഫെബ്രുവരി 12-ന് ജനിച്ചു. ആദ്യ പേര് എം.എ മത്തായി എന്നായിരുന്നു. വാഴൂർ സെന്റ്‌ പോൾസ്‌ എച്ച.എസിലെ പൂർവ്വ വിദ്യാർത്ഥിയാണ്.
'''2.<u>ശ്രീ.കാനം രാജേന്ദ്രൻ</u>''' -2015 മുതൽ 2023 വരെ സി.പി.ഐയുടെ കേരള സംസ്ഥാന സെക്രട്ടറിയായിരുന്നു  ശ്രീ. കാനം രാജേന്ദ്രൻ.
# '''<u>ശ്രീ.കാനം രാജേന്ദ്രൻ</u>''' -2015 മുതൽ 2023 വരെ സി.പി.ഐയുടെ കേരള സംസ്ഥാന സെക്രട്ടറിയായിരുന്നു  ശ്രീ. കാനം രാജേന്ദ്രൻ. കോട്ടയം ജില്ലയിലെ വാഴൂർ പഞ്ചായത്തിലെ കാനം എന്ന ഗ്രാമത്തിൽ വി.കെ. പരമേശ്വരൻ നായരുടെയും ചെല്ലമ്മയുടേയും മകനായി 1950 നവംബർ 10-ന് ജനിച്ചു. 1982,1987 എന്നീ വർഷങ്ങളിൽ വാഴൂർ നിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
[[പ്രമാണം:32054 SPHS Vazhoor Kanam Rajendran.jpeg|thumb|ശ്രീ.കാനം രാജേന്ദ്രൻ]]
കോട്ടയം ജില്ലയിലെ വാഴൂർ പഞ്ചായത്തിലെ കാനം എന്ന ഗ്രാമത്തിൽ വി.കെ. പരമേശ്വരൻ നായരുടെയും ചെല്ലമ്മയുടേയും മകനായി 1950 നവംബർ 10-ന് ജനിച്ചു. 1982,1987 എന്നീ വർഷങ്ങളിൽ വാഴൂർ നിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.


===== ആരാധനാലയങ്ങൾ =====
===== ആരാധനാലയങ്ങൾ =====
വരി 40: വരി 46:
*ഗവ.എച്ച്.എസ്,വാഴൂർ (കൊടുങ്ങൂർ)
*ഗവ.എച്ച്.എസ്,വാഴൂർ (കൊടുങ്ങൂർ)
*വാഴൂർ കോളേജ്
*വാഴൂർ കോളേജ്
= ചിത്രശാല =
<Gallery>
പ്രമാണം:32054 SPHS Vazhoor Karukachal Sub-District Science-Social Science-Maths-Work-ITFair Inaguration.jpeg.jpeg|കറുകച്ചാൽ സബ് ജില്ല ഗണിത-ശാസ്ത്ര സാമൂഹ്യശാസ്ത്ര- പ്രവർത്തിപരിചയ- ഐടി മേള 2024-25 ഉദ്ഘാടനം സെന്റ് പോൾസ് എച്ച് എസ് വാഴൂർ
പ്രമാണം:32054 SPHS Vazhoor Autism centre Inaguration.jpeg|ഓട്ടിസം സെന്റർ ഉദ്ഘാടനം സെന്റ് പോൾസ് എച്ച് എസ് വാഴൂർ
പ്രമാണം:32054 SPHS Vazhoor JRC Save Wayanad.jpeg|വയനാടിന് ഒരു കൈത്താങ്ങ് ജെ ആർ സി യൂണിറ്റ്
പ്രമാണം:32054 SPHS Vazhoor.jpeg|സെന്റ് പോൾസ് എച്ച് എസ് വാഴൂർ
</Gallery>
[[വർഗ്ഗം:32054]]
[[വർഗ്ഗം:Ente Gramam]]

18:13, 2 നവംബർ 2024-നു നിലവിലുള്ള രൂപം

എന്റെ ഗ്രാമം

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിലെ വാഴൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പതിനാലാം മൈൽ.

പതിനാലാം മൈൽ കവല

കോട്ടയം, ചങ്ങനാശ്ശേരി, കുമളി എന്നീ മൂന്ന് പ്രധാന റോഡൂകൾ കൂടി ചേരുന്ന ഒരു കവലയാണ് പതിനാലാം മൈൽ. ഈ കവലയ്ക്ക് സമീപമാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സംസ്ഥാന പാത എസ് എച്ച് 13 (കെ കെ റോഡ്) അടങ്ങുന്ന ദേശീയ പാത എൻ എച്ച് 183 വാഴൂരിലൂടെ കടന്നുപോകുന്നു.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • തപാൽ ഓഫീസ്, പതിനാലാം മൈൽ
  • എസ്. ബി. എൈ, പുളിക്കൽ കവല
  • ക്യാനറ ബാങ്ക്, പുളിക്കൽ കവല
  • ഗവ.പ്രസ്സ്, വാഴൂർ
  • വില്ലേജ് ഓഫീസ്, വാഴൂർ
  • വാഴൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ്
  • വാഴൂർ കൃഷിഭവൻ ഓഫീസ്
  • വാഴൂർ ബ്ലോക്ക് ഓഫീസ്, കൊടുങ്ങൂർ
  • കെ.എസ്.ഇ.ബി ഓഫീസ്, വാഴൂർ
  • കുടുംബ ആരോഗ്യ കേന്ദ്രം,വാഴൂർ (ഗവ.ആശുപത്രി, ഇളപ്പുങ്കൽ)

ശ്രദ്ദേയരായ വ്യക്തികൾ

1. അഭിവന്ദ്യ.ബസേലിയോസ്‌ മാർത്തോമ്മ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവാ -മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനായ മലങ്കര മെത്രാപ്പോലീത്തയും പൗരസ്ത്യ കാതോലിക്കോസുമാണ് അഭിവന്ദ്യ. ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് തൃതീയൻ ബാവാ.

അഭിവന്ദ്യ.ബസ്സേലിയോസ്സ് മാർത്തോമ്മ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവാ

കോട്ടയം വാഴൂർ മറ്റത്തിൽ അന്ത്രയോസിന്റെയും മറിയാമ്മയുടെയും മകനായി 1949 ഫെബ്രുവരി 12-ന് ജനിച്ചു. ആദ്യ പേര് എം.എ മത്തായി എന്നായിരുന്നു. വാഴൂർ സെന്റ്‌ പോൾസ്‌ എച്ച.എസിലെ പൂർവ്വ വിദ്യാർത്ഥിയാണ്.

2.ശ്രീ.കാനം രാജേന്ദ്രൻ -2015 മുതൽ 2023 വരെ സി.പി.ഐയുടെ കേരള സംസ്ഥാന സെക്രട്ടറിയായിരുന്നു  ശ്രീ. കാനം രാജേന്ദ്രൻ.

ശ്രീ.കാനം രാജേന്ദ്രൻ

കോട്ടയം ജില്ലയിലെ വാഴൂർ പഞ്ചായത്തിലെ കാനം എന്ന ഗ്രാമത്തിൽ വി.കെ. പരമേശ്വരൻ നായരുടെയും ചെല്ലമ്മയുടേയും മകനായി 1950 നവംബർ 10-ന് ജനിച്ചു. 1982,1987 എന്നീ വർഷങ്ങളിൽ വാഴൂർ നിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

ആരാധനാലയങ്ങൾ
  • സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പളളി, വാഴൂർ
  • സെന്റ് മേരീസ് സീറോ-മലബാർ പളളി , പുളിക്കൽ കവല
  • ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പുളിക്കൽ കവല
  • വാഴൂർ മുസ്ലീം ജുമാ മസ്ജിത്
  • ഇമ്മാനുവൽ സി എസ് ഐ പള്ളി, വാഴൂർ
  • എബനൈസർ മാർത്തോമാ പള്ളി, വാഴൂർ
  • ഹോളിക്രോസ് മലങ്കര കത്തോലിക്കാ പള്ളി, നെടുമാവ്
  • സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി, നെടുമാവ്
  • കൊടുങ്ങൂർ ദേവി ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
  • സെന്റ് പീറ്റേഴ്സ് എൽ. പി. എസ്, വാഴൂർ
  • സെന്റ് മേരീസ് എൽ. പി. എസ്, പുളിക്കൽ കവല
  • എസ്.വി.ആർ.വി.എൻ.എസ്.എസ്.എച്ച്.എസ്.എസ്, വാഴൂർ
  • ഗവ.എച്ച്.എസ്,വാഴൂർ (കൊടുങ്ങൂർ)
  • വാഴൂർ കോളേജ്

ചിത്രശാല