"ഗവ. എൽ. പി. എസ്. കക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 14: | വരി 14: | ||
* പോസ്റ്റ് ഓഫസ് | * പോസ്റ്റ് ഓഫസ് | ||
* വിദ്യാലയം | * വിദ്യാലയം | ||
* പോലീസ് സ്റ്റേഷൻ | * പോലീസ് സ്റ്റേഷൻ | ||
* ആശുപത്രി | * ആശുപത്രി | ||
| വരി 29: | വരി 29: | ||
മലയാള തിളക്കം | മലയാള തിളക്കം | ||
അമ്മ വായന | അമ്മ വായന [[പ്രമാണം:38504eco club 2.jpg|thumb|ecoclub]] | ||
ഇംഗ്ലീഷ് കോർണർ | ഇംഗ്ലീഷ് കോർണർ | ||
| വരി 42: | വരി 42: | ||
സയൻസ് ക്ലബ് | സയൻസ് ക്ലബ് | ||
എക്കോ ക്ലബ്ബ് | എക്കോ ക്ലബ്ബ് | ||
ഗണിത ക്ലബ്ബ് | ഗണിത ക്ലബ്ബ് | ||
15:45, 2 നവംബർ 2024-നു നിലവിലുള്ള രൂപം
ഗവ. എൽ. പി. എസ്. കക്കാട്
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ. പി. എസ്. കക്കാട്
ചരിത്രം
788-)0 നമ്പർ ഈഴവ പരസ്പര സഹായ സംഘം പ്രസിഡന്റ് തയ്യിലെത്തു ശ്രീ. നീലകണ്ഠൻ അവർകളുടെ മാനേജ്‍മെന്റിൽ AD-1935 ൽ ഈ വിദ്യാലയം സ്ഥാപിതമായി. സ്കൂളിന്റെ ആദ്യകാല പേര് "മാധവ വിലാസം വെർണാക്കുലർ പ്രൈമറി സ്കൂൾ" എന്നും പിന്നീട് "മാധവ വിലാസം പ്രൈമറി സ്കൂൾ " മാറ്റമുണ്ടായി.1947-ൽ കേവലം ഒരു ചക്രം പ്രതിഫലമായി സ്വീകരിച്ചു കൊണ്ട് സ്കൂൾ സർക്കാരിന് കൈമാറിയപ്പോഴാണ് ഇപ്പോഴത്തെ പേരായ "ഗവ.എൽ. പി. സ്കൂൾ കക്കാട് " ലഭ്യമായത്. സ്കൂളിന്റെ സർവതോൻമുഖമായ പുരോഗതിക്കും പ്രവർത്തനത്തിനും ബഹു. ഗ്രാമ പഞ്ചായത്ത് അധികൃതരും നല്ലവരായ നാട്ടുകാരും സർവ്വ പിൻതുണയും നൽകി വരുന്നു...
വിനോദസഞ്ചാര, തീർത്ഥാടന കേന്ദ്രങ്ങൾ
ശബരിമല · കോന്നി ആനക്കൂട് · ആറന്മുള ക്ഷേത്രം · കാട്ടാത്തിപ്പാറ · പരുമല പള്ളി · പെരുന്തേനരുവി വെള്ളച്ചാട്ടം · ഗവി ·
പൊതുസ്ഥാപനങ്ങൾ
- പോസ്റ്റ് ഓഫസ്
- വിദ്യാലയം
- പോലീസ് സ്റ്റേഷൻ
- ആശുപത്രി
- റേഷൻകട
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
Dr. വിജയൻ (തിരുവനന്തപുരം മെഡി. കോളേജ് )
എം. എൻ ജയപ്രകാശ് (DYSP പത്തനംതിട്ട )
കെ.എൻ രാജൻ (DYSP പുനലൂർ )
പാഠ്യേതര പ്രവർത്തനങ്ങൾ
മലയാള തിളക്കം
അമ്മ വായന

ഇംഗ്ലീഷ് കോർണർ
ബാലസഭ
കണക്കിലെ കളികൾ
ക്ലബ് പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യവേദി
സയൻസ് ക്ലബ്
എക്കോ ക്ലബ്ബ് ഗണിത ക്ലബ്ബ്