"എസ്.ജി.യു.പി. സ്കൂൾ മുതലക്കോടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== മുതലക്കോടം == | == മുതലക്കോടം == | ||
[[പ്രമാണം:29349.jpeg|Thumb|SGUPS MUTHALAKODAM]] | |||
[[പ്രമാണം:29349 hospital.png|Thumb|hospital]] | |||
'''ഇടുക്കി ജില്ലയിലെ''' ഏക മുനിസിപ്പാലിറ്റിയായ തൊടുപുഴയുടെ കിഴക്കുഭാഗത്തുള്ള ഒരു ചെറു പട്ടണമാണ് '''മുതലക്കോടം'''. | '''ഇടുക്കി ജില്ലയിലെ''' ഏക മുനിസിപ്പാലിറ്റിയായ തൊടുപുഴയുടെ കിഴക്കുഭാഗത്തുള്ള ഒരു ചെറു പട്ടണമാണ് '''മുതലക്കോടം'''. | ||
വരി 15: | വരി 17: | ||
മുതലക്കോടത്ത് ഉണ്ട്. | മുതലക്കോടത്ത് ഉണ്ട്. | ||
മുതലക്കോടത്തുനിന്നും ഏകദേശം അഞ്ചുമിനിറ്റ് മാത്രം ദൂരത്തിലാണ് ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പട്ടണവും വ്യാപാര കേന്ദ്രവുമായ തൊടുപുഴ.ഹൈറേഞ്ചിന്റെ പ്രവേശന കവാടം എന്നാണ് തൊടുപുഴ അറിയപ്പെടുന്നത്. മലയാള സിനിമയുടെ ഭാഗ്യ ലോക്കേഷനുകളാണു തൊടുപുഴയും പ്രാന്ത പ്രദേശങ്ങളും. തോടുകളും, വയലുകളും, പുഴയും, വലിയ പാറക്കെട്ടുകളും ഒക്കെയുള്ള പ്രശാന്ത സുന്ദരമായ നാടാണു തൊടുപുഴ. | |||
'''സമ്പദ്‌വ്യവസ്ഥ''' | |||
മുതലക്കോടത്തെ സമ്പദ്‌വ്യവസ്ഥയെ നയിക്കുന്നത് കൃഷി, വ്യാപാരം, ചെറുകിട വ്യവസായങ്ങൾ എന്നിവയാണ്. ഇവിടുത്തെ കർഷകർ നിരവധി വിളകൾ വളർത്തുന്നു, കൂടുതലും റബ്ബർ. മറ്റ് വിളകളായ പൈനാപ്പിൾ, തെങ്ങ്, നെല്ല്, കുരുമുളക്, കൊക്കോ, മരച്ചീനി, വാഴ, ഇഞ്ചി, മഞ്ഞൾ എന്നിവയും കൃഷി ചെയ്യുന്നു. | |||
'''ആതുരാലായങ്ങൾ''' | |||
ആതുര ശുശ്രൂഷ രംഗത്ത് അതിവേഗം വികസനം കൈവരിക്കുന്ന ഒരു ഗ്രാമമാണ് മുതലക്കോടം. | |||
മുതലക്കോടം ഗ്രാമത്തിന്റെ തിലക കുറിയായി ഹോളി ഫാമിലി ആശുപത്രി ഇവിടെ നിലനിൽക്കുന്നു. | |||
=== വിദ്യാഭ്യാസസ്ഥാപനങ്ങൾ === | === വിദ്യാഭ്യാസസ്ഥാപനങ്ങൾ === | ||
* സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ | |||
* സെൻറ് ജോർജ് ഹൈസ്കൂൾ | |||
* സെൻറ് ജോർജ് യുപി സ്കൂൾ | |||
* സൈക്രഡ് ഹാർട്ട് ഹൈസ്കൂൾ | |||
* | |||
* |
16:26, 2 നവംബർ 2024-നു നിലവിലുള്ള രൂപം
മുതലക്കോടം
ഇടുക്കി ജില്ലയിലെ ഏക മുനിസിപ്പാലിറ്റിയായ തൊടുപുഴയുടെ കിഴക്കുഭാഗത്തുള്ള ഒരു ചെറു പട്ടണമാണ് മുതലക്കോടം.
പ്രസിദ്ധമായ മുതലക്കോടം മുത്തപ്പന്റെ പള്ളി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. സെന്റ് ജോർജ്ജ് ഫെറോനാ പള്ളി, മുതലക്കോടം ആണ് മുത്തപ്പന്റെ പള്ളി എന്നറിയപ്പെടുന്നത്. തൊടുപുഴയിൽ നിന്നും ഉടുമ്പന്നൂർ - ചീനിക്കുഴി വഴി ഇടുക്കിയിലേക്കുള്ള ഒരു പാത മുതലക്കോടം ടൗണിലൂടെയാണ് കടന്നു പോകുന്നത്. ആതുര ശുശ്രൂഷാ രംഗത്ത് ഹോളീ ഫാമിലി ഹോസ്പിറ്റൽ ഇവിടെ സ്ഥിതി ചെയ്യുന്നു. വിനോദസഞ്ചാര കേന്ദ്രമായ തൊമ്മൻകുത്തിലേക്കുള്ള ഒരു പാത ഇതിലൂടെയാണ് കടന്നുപോകുന്നത്. ഇവിടെ തന്നെയാണ് പ്രസിദ്ധമായ വി. ഗീവർഗ്ഗിസ് പുണ്യാളന്റെ ഫൊറോന.
ജയ്‌ഹിന്ദ് ലൈബ്രറി എന്ന ഒരു വായനശാല മുതലക്കോടത്ത് സ്ഥിതി ചെയ്യുന്നു. 2013-ൽ മികച്ച ലൈബ്രറിയ്ക്കുള്ള ഐ.വി. ദാസ് പുരസ്‌കാരം ഈ ലൈബ്രറിയ്ക്ക് ലഭിച്ചു. 1947-ലാണ് ഇത് പ്രവർത്തനമാരംഭിച്ചത്.
ഹയർ സെക്കൻ്ററി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ , ബാങ്ക് ,
പോസ്റ്റ് ഓഫീസ് , സ്വകാര്യ സ്ഥാപനങ്ങൾ , എല്ലാ
പ്രദേശത്തേക്കും ബസ് , ഇൻറർനെറ്റ് കഫേ , ആശുപത്രി,
സൂപ്പർ മാർക്കറ്റ് തുടങ്ങി ഒരു സമൂഹത്തിന് വേണ്ടതെല്ലാം ഇന്ന്
മുതലക്കോടത്ത് ഉണ്ട്.
മുതലക്കോടത്തുനിന്നും ഏകദേശം അഞ്ചുമിനിറ്റ് മാത്രം ദൂരത്തിലാണ് ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പട്ടണവും വ്യാപാര കേന്ദ്രവുമായ തൊടുപുഴ.ഹൈറേഞ്ചിന്റെ പ്രവേശന കവാടം എന്നാണ് തൊടുപുഴ അറിയപ്പെടുന്നത്. മലയാള സിനിമയുടെ ഭാഗ്യ ലോക്കേഷനുകളാണു തൊടുപുഴയും പ്രാന്ത പ്രദേശങ്ങളും. തോടുകളും, വയലുകളും, പുഴയും, വലിയ പാറക്കെട്ടുകളും ഒക്കെയുള്ള പ്രശാന്ത സുന്ദരമായ നാടാണു തൊടുപുഴ.
സമ്പദ്‌വ്യവസ്ഥ
മുതലക്കോടത്തെ സമ്പദ്‌വ്യവസ്ഥയെ നയിക്കുന്നത് കൃഷി, വ്യാപാരം, ചെറുകിട വ്യവസായങ്ങൾ എന്നിവയാണ്. ഇവിടുത്തെ കർഷകർ നിരവധി വിളകൾ വളർത്തുന്നു, കൂടുതലും റബ്ബർ. മറ്റ് വിളകളായ പൈനാപ്പിൾ, തെങ്ങ്, നെല്ല്, കുരുമുളക്, കൊക്കോ, മരച്ചീനി, വാഴ, ഇഞ്ചി, മഞ്ഞൾ എന്നിവയും കൃഷി ചെയ്യുന്നു.
ആതുരാലായങ്ങൾ
ആതുര ശുശ്രൂഷ രംഗത്ത് അതിവേഗം വികസനം കൈവരിക്കുന്ന ഒരു ഗ്രാമമാണ് മുതലക്കോടം.
മുതലക്കോടം ഗ്രാമത്തിന്റെ തിലക കുറിയായി ഹോളി ഫാമിലി ആശുപത്രി ഇവിടെ നിലനിൽക്കുന്നു.
വിദ്യാഭ്യാസസ്ഥാപനങ്ങൾ
- സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ
- സെൻറ് ജോർജ് ഹൈസ്കൂൾ
- സെൻറ് ജോർജ് യുപി സ്കൂൾ
- സൈക്രഡ് ഹാർട്ട് ഹൈസ്കൂൾ