"ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 29: | വരി 29: | ||
[[പ്രമാണം:19667 ente gramamshcool.jpg|ലഘുചിത്രം|[[പ്രമാണം:19667 ente gramam.jpg|ലഘുചിത്രം]]]] | [[പ്രമാണം:19667 ente gramamshcool.jpg|ലഘുചിത്രം|[[പ്രമാണം:19667 ente gramam.jpg|ലഘുചിത്രം]]]] | ||
* കരിങ്കപ്പാറ ജുമാ മസ്ജിദ് | |||
കരിങ്കപ്പാറ ശ്രീവിഷ്ണു ക്ഷേത്രം | * കരിങ്കപ്പാറ ശ്രീവിഷ്ണു ക്ഷേത്രം | ||
| വരി 45: | വരി 47: | ||
=== '''<big>സ്ഥാപനങ്ങൾ</big>''' === | === '''<big>സ്ഥാപനങ്ങൾ</big>''' === | ||
<big>വിദ്യാഭ്യാസ മേഖലയിൽ വർഷങ്ങളായി സേവന പാതയിലുള്ള '''GUPS''' കരിങ്കപ്പാറ ശ്രദ്ധേയമാണ് .1915 എലിമെന്ററി സ്‌കൂൾ ആയി വളരെ ക്ലേശകരമായ അവസ്ഥയിൽ തുടങ്ങിയ ഈ സ്ഥാപനം പിന്നീട് സർക്കാർ അധീനതയിലായി. പീടികത്തറയിലെ നെടുംപുരയിൽ നിന്നാരംഭിച്ചു കാലക്രമത്തിൽ വാടക കെട്ടിടമായും തുടർന്ന ഈസ്ഥാപനത്തിന് വളരെ വൈകിയാണ് സ്വന്തമായ കെട്ടിടം ലഭ്യമായത്. വിദ്യാർത്ഥിളുടെ കൊഴിഞ്ഞ് പോക്കിനെ അതിജീവിച്ച ഈ വിദ്യാലയം പരിമിതമായ സൗകര്യത്തിലൂടെയാണ് ഇപ്പോഴും മുന്നേറുന്നത്. ഒഴുർ പഞ്ചായത്തു മുൻപ്രസിഡന്റും നാട്ടുകാരനുമായ നൂഹ് കരിങ്കപ്പാറ, സ്കൂൾ പ്രധാന അധ്യാപകർ, '''PTA''' പ്രെസിഡന്റുമാർ എന്നിവരെ പ്രത്യേകം സ്മരിക്കേണ്ടതാണ്.</big> | <big>വിദ്യാഭ്യാസ മേഖലയിൽ വർഷങ്ങളായി സേവന പാതയിലുള്ള '''GUPS''' കരിങ്കപ്പാറ ശ്രദ്ധേയമാണ് .1915 എലിമെന്ററി സ്‌കൂൾ ആയി വളരെ ക്ലേശകരമായ അവസ്ഥയിൽ തുടങ്ങിയ ഈ സ്ഥാപനം പിന്നീട് സർക്കാർ അധീനതയിലായി. പീടികത്തറയിലെ നെടുംപുരയിൽ നിന്നാരംഭിച്ചു കാലക്രമത്തിൽ വാടക കെട്ടിടമായും തുടർന്ന ഈസ്ഥാപനത്തിന് വളരെ വൈകിയാണ് സ്വന്തമായ കെട്ടിടം ലഭ്യമായത്. വിദ്യാർത്ഥിളുടെ കൊഴിഞ്ഞ് പോക്കിനെ അതിജീവിച്ച ഈ വിദ്യാലയം പരിമിതമായ സൗകര്യത്തിലൂടെയാണ് ഇപ്പോഴും മുന്നേറുന്നത്. ഒഴുർ പഞ്ചായത്തു മുൻപ്രസിഡന്റും നാട്ടുകാരനുമായ നൂഹ് കരിങ്കപ്പാറ, സ്കൂൾ പ്രധാന അധ്യാപകർ, '''PTA''' പ്രെസിഡന്റുമാർ എന്നിവരെ പ്രത്യേകം സ്മരിക്കേണ്ടതാണ്.</big> | ||
<u>'''<big>ശതാബ്ദി</big>'''</u> | |||
<big>ഒഴൂർ പഞ്ചായത്തിലെ ഏക ഗവൺമെന്റ് യു.പി.സ്കൂൾ ആയ ജി. യു.പി .എസ് കരിങ്കപ്പാറ നിലവിൽ വന്നിട്ട് നൂറ് വർഷം പിന്നിട്ടിരിക്കുകയാണ്.നൂറാം വാർഷികം "ശതവർണ്ണങ്ങൾ" എന്ന പേരിൽ വിവിധ പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിക്കുകയും,അതിന്റെ ഉദ്ഘാടനം 2024 ഒക്ടോബർ 5 ന് നടക്കുകുയും ചെയ്തു.</big> | |||
<big>"അറിവിന്റെ ആകാശവീഥികളിൽ...</big> | |||
<big>അണയാത്ത ജ്യോതിസ്സിൻ ജ്വാലകളായ്</big> | |||
<big>കുടമണി കെട്ടിയ അരുവികളൊഴുകും</big> | |||
<big>നാടിൻ അക്ഷര പുണ്യം....</big> | |||
<big>നൂറിൻ നിറവിൽ ആരവമായ്........."</big> | |||
<big>സ്കൂളിലെ അധ്യാപികയായ ആരിഫ ടീച്ചർ എഴുതിയ ഈ "തീം സോങ് " പരിപാടിയിൽ പ്രകാശനം ചെയ്തു.അന്നേ ദിവസം തന്നെ കിലയുടെയും കിഫ്ബിയുടെയും ഫണ്ടിനാൽ നിർമ്മിച്ച സ്കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനം ബഹുമാനപ്പെട്ട കായിക മന്ത്രി വി.അബ്ദുറഹ്മാൻ നിർവ്വഹിച്ചു.മലപ്പുറം ഡി.ഡി.ഇ, താനൂർ എ.ഇ.ഒ തുടങ്ങിയവർ പങ്കെടുത്തു. നാട്ടുകാരുടെയും PTA യുടെയും സഹകരണത്തോടെ 950 ഓളം കുട്ടികളുള്ള ഈ സ്കൂൾ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.</big> | |||
=== '''<big>സംഗ്രഹം</big>''' === | === '''<big>സംഗ്രഹം</big>''' === | ||
| വരി 63: | വരി 81: | ||
പ്രമാണം:19667 Ente Gramam 14.jpg|alt=കരിങ്കപ്പാറ ദിശാ സൂചക ഫലകം|കരിങ്കപ്പാറ ദിശാ സൂചക ഫലകം | പ്രമാണം:19667 Ente Gramam 14.jpg|alt=കരിങ്കപ്പാറ ദിശാ സൂചക ഫലകം|കരിങ്കപ്പാറ ദിശാ സൂചക ഫലകം | ||
പ്രമാണം:19667 Ente Gramam 12.jpg|alt=കരിങ്കപ്പാറ പള്ളി |കരിങ്കപ്പാറ പള്ളി | പ്രമാണം:19667 Ente Gramam 12.jpg|alt=കരിങ്കപ്പാറ പള്ളി |കരിങ്കപ്പാറ പള്ളി | ||
പ്രമാണം:19667 Ente Gramam 17.jpg | പ്രമാണം:19667 Ente Gramam 17.jpg|കരിങ്കപ്പാറ വൈലത്തൂർ റോഡ് | ||
</gallery> | </gallery> | ||