"ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

NUHMAN SHIBILI P (സംവാദം | സംഭാവനകൾ)
No edit summary
JYOTHI M (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
തിരൂർ, കോട്ടക്കൽ മലപ്പുറം, പൊന്നാനി, പെരിന്തൽമണ്ണ എന്നിവയാണ് സമീപ നഗരങ്ങൾ
തിരൂർ, കോട്ടക്കൽ മലപ്പുറം, പൊന്നാനി, പെരിന്തൽമണ്ണ എന്നിവയാണ് സമീപ നഗരങ്ങൾ

== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' ==
=== പ്രധാന പൊതു സ്ഥാപനങ്ങൾ ===
ജി. യൂ. പി. എസ്. കരിങ്കപ്പാറ

കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്റർ പാറമ്മൽ
# ജി. യൂ. പി. എസ്. കരിങ്കപ്പാറ
# കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്റർ പാറമ്മൽ

=== <big>'''ഭൂമിശാസ്ത്രം'''</big> ===
=== <big>'''ഭൂമിശാസ്ത്രം'''</big> ===
വരി 23: വരി 23:
<big>ഭൂമിശാസ്ത്രപരമായി ഒരുപാടു  സങ്കീർണതകളും ഗതാഗത പരിമിതികളും നിറഞ്ഞതാണ് ഈ പ്രദേശം. ദേശീയപാതയിൽ നിന്ന് വൈലത്തൂർ-കോഴിച്ചെന റോഡ്‌ വഴി തിരൂരിലേക്കും അത്താണിക്കൽ-തെയ്യാല റോഡ്‌ വഴി താനൂരിലേക്കും, തിരൂർ, താനൂർ റെയിൽവേ സ്റ്റേഷനിലേക്കും കോഴിച്ചെന വഴി, ദേശീയപാതയിലൂടെ കോഴിക്കോട് വിമാനത്താവളത്തിലേക്കും വഴി തുറക്കുന്നു.</big>

== '''ആരാധനാലയങ്ങൾ''' ==
=== '''ആരാധനാലയങ്ങൾ''' ===
[[പ്രമാണം:Karingappara.jpg|ലഘുചിത്രം]]
കരിങ്കപ്പാറ ജുമാ മസ്ജിദ്, കരിങ്കപ്പാറ ശ്രീവിഷ്ണു ക്ഷേത്രം എന്നിവയാണ് പ്രധാനപ്പെട്ട ആരാധനാലയങ്ങൽൾ. സൗഹാർദ്ദത്തിലും സഹിഷ്ണുതയിലും മറ്റുള്ളവരെ അംഗീകരിച്ചും സ്നേഹിച്ചും കഴിയുന്ന ജനങ്ങളാണ് കരിങ്കപ്പാറയുടെ വിജയം.
[[പ്രമാണം:Srivishnu kshethram.jpg|ലഘുചിത്രം|309x309ബിന്ദു]]
[[പ്രമാണം:19667 ente gramamshcool.jpg|ലഘുചിത്രം|[[പ്രമാണം:19667 ente gramam.jpg|ലഘുചിത്രം]]]]
[[പ്രമാണം:19667 ente gramamshcool.jpg|ലഘുചിത്രം|[[പ്രമാണം:19667 ente gramam.jpg|ലഘുചിത്രം]]]]
* കരിങ്കപ്പാറ ജുമാ മസ്ജിദ്
* കരിങ്കപ്പാറ ശ്രീവിഷ്ണു ക്ഷേത്രം

=== '''<big>കൃഷി</big>''' ===
=== '''<big>കൃഷി</big>''' ===
വരി 34: വരി 47:
=== '''<big>സ്ഥാപനങ്ങൾ</big>''' ===
=== '''<big>സ്ഥാപനങ്ങൾ</big>''' ===
<big>വിദ്യാഭ്യാസ മേഖലയിൽ വർഷങ്ങളായി സേവന പാതയിലുള്ള '''GUPS''' കരിങ്കപ്പാറ ശ്രദ്ധേയമാണ് .1915 എലിമെന്ററി സ്‌കൂൾ ആയി വളരെ ക്ലേശകരമായ അവസ്ഥയിൽ തുടങ്ങിയ ഈ സ്ഥാപനം പിന്നീട് സർക്കാർ അധീനതയിലായി. പീടികത്തറയിലെ നെടുംപുരയിൽ നിന്നാരംഭിച്ചു കാലക്രമത്തിൽ വാടക കെട്ടിടമായും തുടർന്ന ഈസ്ഥാപനത്തിന് വളരെ വൈകിയാണ് സ്വന്തമായ കെട്ടിടം ലഭ്യമായത്. വിദ്യാർത്ഥിളുടെ കൊഴിഞ്ഞ് പോക്കിനെ അതിജീവിച്ച ഈ വിദ്യാലയം പരിമിതമായ സൗകര്യത്തിലൂടെയാണ് ഇപ്പോഴും മുന്നേറുന്നത്. ഒഴുർ പഞ്ചായത്തു മുൻപ്രസിഡന്റും നാട്ടുകാരനുമായ നൂഹ് കരിങ്കപ്പാറ, സ്കൂൾ പ്രധാന അധ്യാപകർ, '''PTA''' പ്രെസിഡന്റുമാർ എന്നിവരെ പ്രത്യേകം സ്മരിക്കേണ്ടതാണ്.</big>

<u>'''<big>ശതാബ്ദി</big>'''</u>
<big>ഒഴൂർ പഞ്ചായത്തിലെ ഏക ഗവൺമെന്റ്  യു.പി.സ്കൂൾ ആയ ജി. യു.പി .എസ് കരിങ്കപ്പാറ നിലവിൽ വന്നിട്ട് നൂറ് വർഷം പിന്നിട്ടിരിക്കുകയാണ്.നൂറാം വാർഷികം "ശതവർണ്ണങ്ങൾ" എന്ന പേരിൽ വിവിധ പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിക്കുകയും,അതിന്റെ ഉദ്ഘാടനം  2024 ഒക്ടോബർ 5 ന് നടക്കുകുയും ചെയ്തു.</big>
<big>"അറിവിന്റെ ആകാശവീഥികളിൽ...</big>
<big>അണയാത്ത ജ്യോതിസ്സിൻ ജ്വാലകളായ്</big>
<big>കുടമ‍‍ണി കെട്ടിയ അരുവികളൊഴുകും</big>
<big>നാടിൻ അക്ഷര പു‍‍‍‍‍‍‍‍‍‍‍‍‍‍‍ണ്യം....</big>
<big>നൂറിൻ നിറവിൽ ആരവമായ്........."</big>
<big>സ്കൂളിലെ അധ്യാപികയായ ആരിഫ ടീച്ചർ എഴുതിയ ഈ "തീം സോങ് " പരിപാടിയിൽ പ്രകാശനം ചെയ്തു.അന്നേ ദിവസം തന്നെ കിലയുടെയും കിഫ്ബിയുടെയും ഫണ്ടിനാൽ നിർമ്മിച്ച സ്കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനം ബഹുമാനപ്പെട്ട കായിക മന്ത്രി വി.അബ്ദുറഹ്മാൻ നിർവ്വഹിച്ചു.മലപ്പുറം ഡി.ഡി.ഇ, താനൂർ എ.ഇ.ഒ തുടങ്ങിയവർ പങ്കെടുത്തു. നാട്ടുകാരുടെയും PTA യുടെയും  സഹകരണത്തോടെ 950 ഓളം കുട്ടികളുള്ള ഈ സ്കൂൾ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.</big>

=== '''<big>സംഗ്രഹം</big>''' ===
=== '''<big>സംഗ്രഹം</big>''' ===
<big>സമൂഹത്തിന്റെ താഴെ തട്ടിലുള്ളവർ ധാരാളമായി അധിവസിക്കുന്ന ഈ പ്രദേശത്ത്  വിദ്യാഭ്യാസനിലവാരം, വരുമാന സ്രോതസ്സ്, ജീവിത സാഹചര്യം എന്നിവ പരിമിതമാണ്. ഗതാഗത രംഗത്ത് രണ്ട് പ്രധാന നിരത്തുകൾ സജീവമാണെങ്കിലും ഉൾവഴികൾ ശുഷ്‌കിച്ചതും ദയനീയവുമാണ്. കൃഷി മുഖ്യ  ജീവനോപാധിയാണെങ്കിലും ജല ലഭ്യതയും ജല സേചനവും പ്രയാസകരമാണ്. വിനോദ സഞ്ചാര വകുപ്പിന്റെ പരിഗണനയിലുള്ള കരിങ്കപ്പാറ  വെള്ളച്ചാട്ടം മാസങ്ങളോളം ജലരഹിതമാണ്. വ്യവസായം, നിർമ്മാണം, മറ്റ് വരുമാന മാർഗ്ഗങ്ങൾ എന്നിവയിൽ ഈ ഗ്രാമം ശരാശരിക്കും താഴെയാണ്. എന്നിരുന്നാലും മാനസിക-ശാരീരിക-ആരോഗ്യ നിലവാരത്തിൽ ഈ പ്രദേശത്തുകാർ മികവിലാണ്. ഒത്തൊരുമയിലും സൗഹാർദ്ദത്തിലും  ദയാവായ്പ്പിലും ഒന്നിച്ചു ചേരുന്ന ഈ ഗ്രാമീണജനത നയനമനോഹരവും സന്തോഷദായകവുമാണ്.</big>  
<big>സമൂഹത്തിന്റെ താഴെ തട്ടിലുള്ളവർ ധാരാളമായി അധിവസിക്കുന്ന ഈ പ്രദേശത്ത്  വിദ്യാഭ്യാസനിലവാരം, വരുമാന സ്രോതസ്സ്, ജീവിത സാഹചര്യം എന്നിവ പരിമിതമാണ്.ഗതാഗത രംഗത്ത് രണ്ട് പ്രധാന നിരത്തുകൾ സജീവമാണെങ്കിലും ഉൾവഴികൾ ശുഷ്‌കിച്ചതും ദയനീയവുമാണ്. കൃഷി മുഖ്യ  ജീവനോപാധിയാണെങ്കിലും ജല ലഭ്യതയും ജല സേചനവും പ്രയാസകരമാണ്. വിനോദ സഞ്ചാര വകുപ്പിന്റെ പരിഗണനയിലുള്ള കരിങ്കപ്പാറ  വെള്ളച്ചാട്ടം മാസങ്ങളോളം ജലരഹിതമാണ്. വ്യവസായം, നിർമ്മാണം, മറ്റ് വരുമാന മാർഗ്ഗങ്ങൾ എന്നിവയിൽ ഈ ഗ്രാമം ശരാശരിക്കും താഴെയാണ്. എന്നിരുന്നാലും മാനസിക-ശാരീരിക-ആരോഗ്യ നിലവാരത്തിൽ ഈ പ്രദേശത്തുകാർ മികവിലാണ്. ഒത്തൊരുമയിലും സൗഹാർദ്ദത്തിലും  ദയാവായ്പ്പിലും ഒന്നിച്ചു ചേരുന്ന ഈ ഗ്രാമീണജനത നയനമനോഹരവും സന്തോഷദായകവുമാണ്.</big>

=== '''<u><big>ചിത്ര ശാല</big></u>''' ===
=== '''<u><big>ചിത്ര ശാല</big></u>''' ===
വരി 52: വരി 81:
പ്രമാണം:19667 Ente Gramam 14.jpg|alt=കരിങ്കപ്പാറ ദിശാ സൂചക ഫലകം|കരിങ്കപ്പാറ ദിശാ സൂചക ഫലകം
പ്രമാണം:19667 Ente Gramam 14.jpg|alt=കരിങ്കപ്പാറ ദിശാ സൂചക ഫലകം|കരിങ്കപ്പാറ ദിശാ സൂചക ഫലകം
പ്രമാണം:19667 Ente Gramam 12.jpg|alt=കരിങ്കപ്പാറ പള്ളി |കരിങ്കപ്പാറ പള്ളി  
പ്രമാണം:19667 Ente Gramam 12.jpg|alt=കരിങ്കപ്പാറ പള്ളി |കരിങ്കപ്പാറ പള്ളി  
പ്രമാണം:19667 Ente Gramam 17.jpg|alt=കരിങ്കപ്പാറ വൈലത്തൂർ റോഡ് |കരിങ്കപ്പാറ വൈലത്തൂർ റോഡ്  
പ്രമാണം:19667 Ente Gramam 17.jpg|കരിങ്കപ്പാറ വൈലത്തൂർ റോഡ്        
</gallery>
</gallery>