"ഗവ. ജെ.ബി.എസ് നെയ്യാറ്റിൻകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
=== '''ഭൂമിശാസ്ത്രം''' ===[[പ്രമാണം:IMG 20240110 081356.jpg|thumb|നെയ്യാർ തെക്കേതീരം]] | <u>=== '''ഭൂമിശാസ്ത്രം''' ===</u>[[പ്രമാണം:IMG 20240110 081356.jpg|thumb|നെയ്യാർ തെക്കേതീരം]] | ||
കേരളത്തിന് തെക്കേയറ്റത്തുള്ള നെയ്യാർ നദിയുടെ തീരത്താണ് നെയ്യാറ്റിൻകര. അതിനാലാണ് ഈ പ്രദേശത്തിന് നെയ്യാറ്റിൻകര എന്ന് പേര് വന്നത് | കേരളത്തിന് തെക്കേയറ്റത്തുള്ള നെയ്യാർ നദിയുടെ തീരത്താണ് നെയ്യാറ്റിൻകര. അതിനാലാണ് ഈ പ്രദേശത്തിന് നെയ്യാറ്റിൻകര എന്ന് പേര് വന്നത് | ||
കുളങ്ങളും കനാലുകളും തോടും ക്യഷിഭൂമിയും ഇവിടെയുണ്ട്. അഗസ്ത്യമലയിൽ നിന്ന് ഉത്ഭവിക്കുന്ന നെയ്യാർ നദി നെയ്യാറ്റിൻകര താലൂക്കിലൂടെ ഒഴുകി അറബിക്കടലിൽ ചേരുന്നു. | കുളങ്ങളും കനാലുകളും തോടും ക്യഷിഭൂമിയും ഇവിടെയുണ്ട്. അഗസ്ത്യമലയിൽ നിന്ന് ഉത്ഭവിക്കുന്ന നെയ്യാർ നദി നെയ്യാറ്റിൻകര താലൂക്കിലൂടെ ഒഴുകി അറബിക്കടലിൽ ചേരുന്നു. | ||
=== '''ശ്രദ്ധേയരായ വ്യക്തികൾ''' === | === '''<u>ശ്രദ്ധേയരായ വ്യക്തികൾ</u>''' === | ||
* സ്വദേശാഭിമാനി രാമക്യഷ്ണപിള്ള ( നെയ്യാറ്റിൻകര അതിയന്നൂർ താലൂക്കിൽ ജനനം.പത്രപ്രവർത്തകൻ.) | * സ്വദേശാഭിമാനി രാമക്യഷ്ണപിള്ള ( നെയ്യാറ്റിൻകര അതിയന്നൂർ താലൂക്കിൽ ജനനം.പത്രപ്രവർത്തകൻ.) | ||
* നെയ്യാറ്റിൻകര വാസുദേവൻ സംഗീതജ്ഞൻ | * നെയ്യാറ്റിൻകര വാസുദേവൻ സംഗീതജ്ഞൻ | ||
* '''വേലുത്തമ്പി ദളവ :-''' | |||
ഇന്ത്യൻ ബ്രിട്ടിഷ് ഭരണത്തിന് എതിരെ പൊരുതിയ ധീരനായ ദിവാനായിരുന്നു വേലുത്തമ്പി ദളവ. അദ്ദേഹത്തിന്റെ ജന്മസ്ഥലം നെയ്യാറ്റിൻകരയ്ക്കടുത്തുള്ള തലക്കുളത്താണ്. | |||
* '''സ്വദേശാഭിമാനി രാമകൃഷ്ണപിള്ള''' ''':-''' | * '''സ്വദേശാഭിമാനി രാമകൃഷ്ണപിള്ള''' ''':-''' | ||
''"കേരളൻ"'' എന്ന തൂലികാനാമത്തിലറിയപ്പെടുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മസ്ഥലം നെയ്യാറ്റിൻകരയിലെ അതിയന്നൂരിലെ 'കൂടില്ലാ വീട് ' എന്ന ഭവനത്തിലാണ്. പത്രപ്രവർത്തകരുടെ ബൈബിൾ എന്നറിയപ്പെടുന്ന " '''''വൃത്താന്ത പത്രപ്രവർത്തനം'''''" അദ്ദേഹത്തിൻ്റെ കൃതിയാണ് . '''''" എൻ്റെ നാടുകടത്തൽ" (My Banishment)''''' എന്നത് അദ്ദേഹത്തിൻ്റെ ആത്മകഥയാണ്. ഗാന്ധിജിയുടെയും കാറൽ മാർക്സിന്റെയും ജീവചരിത്രം മലയാളികളിലെത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ശ്രീമൂലം തിരുനാൾ മഹാരാജാവിൻ്റെ കാലത്ത് അന്നത്തെ ദിവാനായിരുന്ന പി. രാജഗോപാലാചാരിയുടെ തെറ്റായ നയങ്ങളെ നഖശിഖാന്തം എതിർത്തതിൻ്റെ ഫലമായി 1910 സെപ്റ്റംബർ 26 -ന് തിരുനെൽവേലിയിലേയ്ക്ക് അദ്ദേഹത്തെ നാടുകടത്തി. | '''''"കേരളൻ"''''' എന്ന തൂലികാനാമത്തിലറിയപ്പെടുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മസ്ഥലം നെയ്യാറ്റിൻകരയിലെ അതിയന്നൂരിലെ 'കൂടില്ലാ വീട് ' എന്ന ഭവനത്തിലാണ്. പത്രപ്രവർത്തകരുടെ ബൈബിൾ എന്നറിയപ്പെടുന്ന " '''''വൃത്താന്ത പത്രപ്രവർത്തനം'''''" അദ്ദേഹത്തിൻ്റെ കൃതിയാണ് . '''''" എൻ്റെ നാടുകടത്തൽ" (My Banishment)''''' എന്നത് അദ്ദേഹത്തിൻ്റെ ആത്മകഥയാണ്. ഗാന്ധിജിയുടെയും കാറൽ മാർക്സിന്റെയും ജീവചരിത്രം മലയാളികളിലെത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ശ്രീമൂലം തിരുനാൾ മഹാരാജാവിൻ്റെ കാലത്ത് അന്നത്തെ ദിവാനായിരുന്ന പി. രാജഗോപാലാചാരിയുടെ തെറ്റായ നയങ്ങളെ നഖശിഖാന്തം എതിർത്തതിൻ്റെ ഫലമായി 1910 സെപ്റ്റംബർ 26 -ന് തിരുനെൽവേലിയിലേയ്ക്ക് അദ്ദേഹത്തെ നാടുകടത്തി. | ||
ജി.രാമചന്ദ്രൻ | * '''ജി.രാമചന്ദ്രൻ :-''' | ||
സ്വാതന്ത്ര്യസമര സേനാനി, ഗാന്ധിയൻ, വിദ്യാഭ്യാസ വിചക്ഷണൻ, പത്രപ്രവർത്തകൻ, അധ്യാപകൻ എന്നിങ്ങനെ ശ്രദ്ധേയനായ വ്യക്തിയാണ് ജി.ആർ എന്നറിയപ്പെടുന്ന ജി. രാമചന്ദ്രൻ. അദ്ദേഹത്തിൻ്റെ ജന്മസ്ഥലം നെയ്യാറ്റിൻകരയ്ക്കടുത്തുള്ള ഊരൂട്ടുകാലയിലാണ്. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ വിശ്വഭാരതിയിൽ ഉപരിപഠനം കഴിഞ്ഞ് ഗാന്ധിജിയുടെ സബർമതി ആശ്രമത്തിൽ താമസിച്ച് അദ്ദേഹത്തിൻ്റെ ശിഷ്യനായി തീർന്നു. 1937 ൽ ഗാന്ധിജിയുടെ കേരള സന്ദർശന സമയത്ത് ശിഷ്യനായ ജി. രാമചന്ദ്രൻ്റെ ഊരൂട്ടുകാലയിലെ ഭവനത്തിൽ ഒരു ദിവസം താമസിക്കുകയും നെയ്യാറ്റിൻകരയിൽ ആ പുണ്യാത്മാവിൻ്റെ പാദം പതിയുകയും ചെയ്തു. | സ്വാതന്ത്ര്യസമര സേനാനി, ഗാന്ധിയൻ, വിദ്യാഭ്യാസ വിചക്ഷണൻ, പത്രപ്രവർത്തകൻ, അധ്യാപകൻ എന്നിങ്ങനെ ശ്രദ്ധേയനായ വ്യക്തിയാണ് ജി.ആർ എന്നറിയപ്പെടുന്ന ജി. രാമചന്ദ്രൻ. അദ്ദേഹത്തിൻ്റെ ജന്മസ്ഥലം നെയ്യാറ്റിൻകരയ്ക്കടുത്തുള്ള ഊരൂട്ടുകാലയിലാണ്. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ വിശ്വഭാരതിയിൽ ഉപരിപഠനം കഴിഞ്ഞ് ഗാന്ധിജിയുടെ സബർമതി ആശ്രമത്തിൽ താമസിച്ച് അദ്ദേഹത്തിൻ്റെ ശിഷ്യനായി തീർന്നു. 1937 ൽ ഗാന്ധിജിയുടെ കേരള സന്ദർശന സമയത്ത് ശിഷ്യനായ ജി. രാമചന്ദ്രൻ്റെ ഊരൂട്ടുകാലയിലെ ഭവനത്തിൽ ഒരു ദിവസം താമസിക്കുകയും നെയ്യാറ്റിൻകരയിൽ ആ പുണ്യാത്മാവിൻ്റെ പാദം പതിയുകയും ചെയ്തു. | ||
* '''സി.വി.രാമൻ പിള്ള :-''' | |||
'''"കേരള സ്കോട്ട്"''' എന്നറിയപ്പെടുന്ന മലയാളത്തിലെ ആദ്യ ചരിത്ര നോവലിസ്റ്റായിരുന്ന അദ്ദേഹത്തിൻ്റെ ജന്മ സ്ഥലം നെയ്യാറ്റിൻകരയിലെ ആറയൂരിലെ കണ്ണങ്കര വീടാണ്. അദ്ദേഹത്തിൻ്റെ സ്മരണാർത്ഥം ആറയൂർ പ്രദേശം സി.വി. ആർ പുരം എന്നറിയപ്പെടുന്നു. | |||
==== | === '''<u>ആരാധനാലയങ്ങൾ</u>''' === | ||
'''ശ്രീകൃഷ്ണസ്വാമി ക്ഷേത്രം (1757)''' | |||
"'''തിരുവനന്തപുരം ജില്ലയിലെ ഗുരുവായൂർ"''' എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിൻ്റെ മുഖ്യ പ്രതിഷ്ഠ രണ്ടു കൈകളിലും വെണ്ണ പിടിച്ചു നിൽക്കുന്ന ഭാവത്തിലുള്ള ഉണ്ണിക്കണ്ണനാണ്. | |||
<u>'''അമ്മച്ചിപ്ലാവ്'''</u> | |||
ഐതീഹ്യ പ്രകാരം, തിരുവിതാംകൂർ രാജാവായിരുന്ന മാർത്താണ്‌ഡവർമ്മ മഹാരാജാവ് ശത്രുക്കളിൽ നിന്ന് രക്ഷനേടാനായി ഒരു പ്ലാവിൻ്റെ പൊത്തിൽ ഒളിച്ചിരുന്നു എന്ന് കരുതപ്പെടുന്നു. പിന്നീട് അത് അമ്മച്ചിപ്ലാവ് എന്ന ഖ്യാതി നേടി. ഇന്നും അമ്മച്ചിപ്ലാവ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ സംരക്ഷിച്ചു വരുന്നു. മഹാരാജാവിൻ്റെ കാലത്തോടെ നെയ്യാറ്റിൻകര തിരുവിതാംകൂർ രാജാക്കൻമാരുടെ ഇടത്താവളമായിരുന്നു. | |||
'''അരുവിപ്പുറം ക്ഷേത്രം''' | |||
1888 ൽ ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തി. അദ്ദേഹം സ്ഥാപിച്ച അരുവിപ്പുറം ക്ഷേത്രം നെയ്യാറ്റിൻ കരയ്ക്ക് സമീപത്താണ്. ശ്രീ നാരായണ ധർമ്മ പരിപാലനയോഗത്തിൻ്റെ(SNDP) ആദ്യയോഗം 1903 ൽ അരുവിപ്പുറത്ത് വച്ച് നടന്നു. മഹാകവി കുമാരനാശാൻ അദ്ദേഹത്തിൻ്റെ പ്രധാന ശിഷ്യനായിരുന്നു. "ജാതിഭേദം മതദ്വേഷം | |||
ഏതുമില്ലാതെ സർവ്വരും | |||
സോദരത്വേന വാഴുന്ന | |||
മാതൃകാ സ്ഥാനമാണിത്" എന്ന് അവിടെ ആലേഖനം ചെയ്തിട്ടുണ്ട്. | |||
=== '''പൊതുസ്ഥാപനങ്ങൾ''' === | === '''പൊതുസ്ഥാപനങ്ങൾ''' === | ||
വരി 34: | വരി 56: | ||
* പോസ്റ്റ് ഓഫീസ് | * പോസ്റ്റ് ഓഫീസ് | ||
നെയ്യാർ ജലസേചന പദ്ധതി അസിസ്റ്റൻറ് എൻജിനിയറുടെ കാര്യാലയം | |||
'''<u>അമരവിള പാലം (1853)</u>''' | |||
തിരുവിതാംകൂർ ദിവാനായിരുന്ന സർ.സി.പി. രാമസ്വമി അയ്യരുടെ കാലത്തു നിർമ്മിച്ച ഈ പാലം നിർമ്മിക്കാൻ കക്ക നീറ്റിയ ചുണ്ണാമ്പും മണലും സിമൻ്റും ചേർത്തുള്ള സുർക്കി മിശ്രിതമാണ് ഉപയോഗിച്ചിട്ടുള്ളത്. | |||
'''ജ്ഞാനപ്രദായിനി ഗ്രന്ഥശാല''' | |||
=== '''ചിത്രശാല''' === | === '''ചിത്രശാല''' === | ||
=== '''അവലംബം''' === | === '''അവലംബം''' === |
13:46, 2 നവംബർ 2024-നു നിലവിലുള്ള രൂപം
നെയ്യാറ്റിൻകര
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു മുൻസിപ്പാലിറ്റിയാണ് നെയ്യാറ്റിൻകര.
തിരുവനന്തപുരം നഗരത്തിൽ നിന്ന് 20km തെക്കുകിഴക്കായി ദേശീയപാത 544-ൽ കന്യാകുമാരിയിലോട്ടുള്ള
വഴിയിലാണ് നെയ്യാറ്റിൻകര.ചരിത്രപ്രധാനമായ ഒരു പട്ടണമാണ് നെയ്യാറ്റിൻകര. തീരപ്രദേശത്തിനും ഇടനാടിനും മധ്യേ സ്ഥിതി ചെയ്യുന്ന നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിക്ക് സമീപം ഫയർസ്റ്റേഷൻ്റെ പുറകിലായി, റെയിൽവേസ്റ്റേഷൻ്റേയും ജലസേചന വകുപ്പിൻ്റേയും സമീപത്തായാണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.നെയ്യാറ്റിൻകര ഉപജില്ലയിൽ ഉൾപ്പെട്ട നമ്മുടെ സ്കൂൾ, ഏവർക്കും ആശ്രയിക്കാവുന്ന ഒരു മാതൃക ഹരിത വിദ്യാലയമാണ്.
=== ഭൂമിശാസ്ത്രം ===
കേരളത്തിന് തെക്കേയറ്റത്തുള്ള നെയ്യാർ നദിയുടെ തീരത്താണ് നെയ്യാറ്റിൻകര. അതിനാലാണ് ഈ പ്രദേശത്തിന് നെയ്യാറ്റിൻകര എന്ന് പേര് വന്നത് കുളങ്ങളും കനാലുകളും തോടും ക്യഷിഭൂമിയും ഇവിടെയുണ്ട്. അഗസ്ത്യമലയിൽ നിന്ന് ഉത്ഭവിക്കുന്ന നെയ്യാർ നദി നെയ്യാറ്റിൻകര താലൂക്കിലൂടെ ഒഴുകി അറബിക്കടലിൽ ചേരുന്നു.
ശ്രദ്ധേയരായ വ്യക്തികൾ
- സ്വദേശാഭിമാനി രാമക്യഷ്ണപിള്ള ( നെയ്യാറ്റിൻകര അതിയന്നൂർ താലൂക്കിൽ ജനനം.പത്രപ്രവർത്തകൻ.)
- നെയ്യാറ്റിൻകര വാസുദേവൻ സംഗീതജ്ഞൻ
- വേലുത്തമ്പി ദളവ :-
ഇന്ത്യൻ ബ്രിട്ടിഷ് ഭരണത്തിന് എതിരെ പൊരുതിയ ധീരനായ ദിവാനായിരുന്നു വേലുത്തമ്പി ദളവ. അദ്ദേഹത്തിന്റെ ജന്മസ്ഥലം നെയ്യാറ്റിൻകരയ്ക്കടുത്തുള്ള തലക്കുളത്താണ്.
- സ്വദേശാഭിമാനി രാമകൃഷ്ണപിള്ള :-
"കേരളൻ" എന്ന തൂലികാനാമത്തിലറിയപ്പെടുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മസ്ഥലം നെയ്യാറ്റിൻകരയിലെ അതിയന്നൂരിലെ 'കൂടില്ലാ വീട് ' എന്ന ഭവനത്തിലാണ്. പത്രപ്രവർത്തകരുടെ ബൈബിൾ എന്നറിയപ്പെടുന്ന " വൃത്താന്ത പത്രപ്രവർത്തനം" അദ്ദേഹത്തിൻ്റെ കൃതിയാണ് . " എൻ്റെ നാടുകടത്തൽ" (My Banishment) എന്നത് അദ്ദേഹത്തിൻ്റെ ആത്മകഥയാണ്. ഗാന്ധിജിയുടെയും കാറൽ മാർക്സിന്റെയും ജീവചരിത്രം മലയാളികളിലെത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ശ്രീമൂലം തിരുനാൾ മഹാരാജാവിൻ്റെ കാലത്ത് അന്നത്തെ ദിവാനായിരുന്ന പി. രാജഗോപാലാചാരിയുടെ തെറ്റായ നയങ്ങളെ നഖശിഖാന്തം എതിർത്തതിൻ്റെ ഫലമായി 1910 സെപ്റ്റംബർ 26 -ന് തിരുനെൽവേലിയിലേയ്ക്ക് അദ്ദേഹത്തെ നാടുകടത്തി.
- ജി.രാമചന്ദ്രൻ :-
സ്വാതന്ത്ര്യസമര സേനാനി, ഗാന്ധിയൻ, വിദ്യാഭ്യാസ വിചക്ഷണൻ, പത്രപ്രവർത്തകൻ, അധ്യാപകൻ എന്നിങ്ങനെ ശ്രദ്ധേയനായ വ്യക്തിയാണ് ജി.ആർ എന്നറിയപ്പെടുന്ന ജി. രാമചന്ദ്രൻ. അദ്ദേഹത്തിൻ്റെ ജന്മസ്ഥലം നെയ്യാറ്റിൻകരയ്ക്കടുത്തുള്ള ഊരൂട്ടുകാലയിലാണ്. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ വിശ്വഭാരതിയിൽ ഉപരിപഠനം കഴിഞ്ഞ് ഗാന്ധിജിയുടെ സബർമതി ആശ്രമത്തിൽ താമസിച്ച് അദ്ദേഹത്തിൻ്റെ ശിഷ്യനായി തീർന്നു. 1937 ൽ ഗാന്ധിജിയുടെ കേരള സന്ദർശന സമയത്ത് ശിഷ്യനായ ജി. രാമചന്ദ്രൻ്റെ ഊരൂട്ടുകാലയിലെ ഭവനത്തിൽ ഒരു ദിവസം താമസിക്കുകയും നെയ്യാറ്റിൻകരയിൽ ആ പുണ്യാത്മാവിൻ്റെ പാദം പതിയുകയും ചെയ്തു.
- സി.വി.രാമൻ പിള്ള :-
"കേരള സ്കോട്ട്" എന്നറിയപ്പെടുന്ന മലയാളത്തിലെ ആദ്യ ചരിത്ര നോവലിസ്റ്റായിരുന്ന അദ്ദേഹത്തിൻ്റെ ജന്മ സ്ഥലം നെയ്യാറ്റിൻകരയിലെ ആറയൂരിലെ കണ്ണങ്കര വീടാണ്. അദ്ദേഹത്തിൻ്റെ സ്മരണാർത്ഥം ആറയൂർ പ്രദേശം സി.വി. ആർ പുരം എന്നറിയപ്പെടുന്നു.
ആരാധനാലയങ്ങൾ
ശ്രീകൃഷ്ണസ്വാമി ക്ഷേത്രം (1757)
"തിരുവനന്തപുരം ജില്ലയിലെ ഗുരുവായൂർ" എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിൻ്റെ മുഖ്യ പ്രതിഷ്ഠ രണ്ടു കൈകളിലും വെണ്ണ പിടിച്ചു നിൽക്കുന്ന ഭാവത്തിലുള്ള ഉണ്ണിക്കണ്ണനാണ്.
അമ്മച്ചിപ്ലാവ്
ഐതീഹ്യ പ്രകാരം, തിരുവിതാംകൂർ രാജാവായിരുന്ന മാർത്താണ്‌ഡവർമ്മ മഹാരാജാവ് ശത്രുക്കളിൽ നിന്ന് രക്ഷനേടാനായി ഒരു പ്ലാവിൻ്റെ പൊത്തിൽ ഒളിച്ചിരുന്നു എന്ന് കരുതപ്പെടുന്നു. പിന്നീട് അത് അമ്മച്ചിപ്ലാവ് എന്ന ഖ്യാതി നേടി. ഇന്നും അമ്മച്ചിപ്ലാവ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ സംരക്ഷിച്ചു വരുന്നു. മഹാരാജാവിൻ്റെ കാലത്തോടെ നെയ്യാറ്റിൻകര തിരുവിതാംകൂർ രാജാക്കൻമാരുടെ ഇടത്താവളമായിരുന്നു.
അരുവിപ്പുറം ക്ഷേത്രം
1888 ൽ ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തി. അദ്ദേഹം സ്ഥാപിച്ച അരുവിപ്പുറം ക്ഷേത്രം നെയ്യാറ്റിൻ കരയ്ക്ക് സമീപത്താണ്. ശ്രീ നാരായണ ധർമ്മ പരിപാലനയോഗത്തിൻ്റെ(SNDP) ആദ്യയോഗം 1903 ൽ അരുവിപ്പുറത്ത് വച്ച് നടന്നു. മഹാകവി കുമാരനാശാൻ അദ്ദേഹത്തിൻ്റെ പ്രധാന ശിഷ്യനായിരുന്നു. "ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്" എന്ന് അവിടെ ആലേഖനം ചെയ്തിട്ടുണ്ട്.
പൊതുസ്ഥാപനങ്ങൾ
- ജില്ലാ ആശുപത്രി നെയ്യാറ്റിൻകര
- പോസ്റ്റ് ഓഫീസ്
നെയ്യാർ ജലസേചന പദ്ധതി അസിസ്റ്റൻറ് എൻജിനിയറുടെ കാര്യാലയം
അമരവിള പാലം (1853)
തിരുവിതാംകൂർ ദിവാനായിരുന്ന സർ.സി.പി. രാമസ്വമി അയ്യരുടെ കാലത്തു നിർമ്മിച്ച ഈ പാലം നിർമ്മിക്കാൻ കക്ക നീറ്റിയ ചുണ്ണാമ്പും മണലും സിമൻ്റും ചേർത്തുള്ള സുർക്കി മിശ്രിതമാണ് ഉപയോഗിച്ചിട്ടുള്ളത്.
ജ്ഞാനപ്രദായിനി ഗ്രന്ഥശാല