"ഗവ.എച്ച്.എസ്.എസ്.ഫോർ ഗേൾസ് പെരുമ്പാവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Thesni P.M (സംവാദം | സംഭാവനകൾ) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 29: | വരി 29: | ||
* ഡി ബാബു പോൾ,ഐ.എ.സ് | * ഡി ബാബു പോൾ,ഐ.എ.സ് | ||
* ജി രവീന്ദ്രനാഥ് ,ഇന്ത്യൻ സംഗീതജ്ഞൻ | * ജി രവീന്ദ്രനാഥ് ,ഇന്ത്യൻ സംഗീതജ്ഞൻ | ||
* ജയറാം, നടൻ | * ജയറാം, നടൻ [[പ്രമാണം:27007jayaram.jpg|thumb|സിനിമ നടൻ ]] | ||
* ടി എച് മുസ്തഫ, രാഷ്രിയ നേതാവ് | * ടി എച് മുസ്തഫ, രാഷ്രിയ നേതാവ് | ||
* ആന്റണി പെരുമ്പാവൂർ, സിനിമ നിർമാതാവ് | * ആന്റണി പെരുമ്പാവൂർ, സിനിമ നിർമാതാവ് | ||
==== '''ആരാധനാലയങ്ങൾ''' ==== | |||
* ഇരിങ്ങോൾ ഭഗവതി അമ്പലം | |||
* കല്ലിൽ അമ്പലം | |||
* ശ്രീ കൃഷ്ണ അമ്പലം |
20:23, 2 നവംബർ 2024-നു നിലവിലുള്ള രൂപം
ജി ജി എച്ച് എസ് എസ് പെരുമ്പാവൂർ / എന്റെ ഗ്രാമം
പെരുമ്പാവൂർ
പെരുമ്പാവൂർ കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ നഗരമാണ് .കാര്ഷികപരമായും വ്യവസായികപരമായും പ്രത്യേകിച്ച് ഫർണീച്ചർ വ്യവസായത്തിലും ഗൃഹോപകരണങ്ങളുടെ നിർമാണത്തിലും ശ്രദ്ധേയമാണ് ഈ നഗരം.
==== ഭൂമിശാസ്ത്രം ====
ദക്ഷിണേന്ത്യൻ പർവത നിലകളിലാണ് പെരുമ്പാവൂർ സ്ഥിതി ചെയ്യുന്നത് .ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രം പ്രാദേശിക പർവത നിരകളുടെയും നദീതടങ്ങളുടെയും സ്വഭാവത്തിലൂടെ രൂപപ്പെടുത്തിയതാണ് .
അതിരുകൾ
കിഴക്കു .....കോതമംഗലം
പടിഞ്ഞാറു .....ആലുവ
തെക്കു ......മൂവാറ്റുപുഴ ,കോലഞ്ചേരി
വടക്ക് ..... കാലടി,അങ്കമാലി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
പെരുമ്പാവൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഫോർ ഗേൾസ്
എറണാകുളം ജില്ലയിൽ പെരുമ്പാവൂർ നഗരത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന പെരുമ്പാവൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഫോർ ഗേൾസ് സ്ഥാപിത മായത് 1910ൽ എൽ പി സ്കൂൾ ആയിട്ടാണ് . തുടർന്ന് യു പി സ്കൂൾ ആയും ഹൈസ്കൂൾ ആയും ഹയർ സെക്കണ്ടറി സ്കൂൾ ആയും ഉയർന്ന് സ്‌തുത്യർഹമായ പാഠ്യ പാഠ്യേതര നിലവാരം പുലർത്തുന്ന ഈ സ്കൂൾ കോതമംഗലം വിദ്യാഭ്യാജില്ലയിലെ ഏക ഗവണ്മെന്റ് ഗേൾസ് സ്കൂൾ ആണ് .
ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ,പെരുമ്പാവൂർ
1908-ൽ ആണ് ഈ മഹാസ്ഥാപനം ആരംഭിച്ചത്.വികസനത്തിന്റെ പാതയിൽ ചരിക്കുന്ന സ്ഥാപനത്തിൽ ആയിരത്തോളം കുട്ടികളും അതിനനുസൃതമായി അധ്യാപക അനധ്യാപകരും പ്രവർത്തിക്കുന്നു.മഹാകവി ജി.ശങ്കരകുറുപ്പ്, ശ്രീ മലയാറ്റൂർ രാമകൃഷ്ണൻ, നടൻ ജയറാം തുടങ്ങി പല പ്രഗത്ഭരും ഇവിടത്തെ പൂർവ വിദ്യാർഥികളാണ്.
ശ്രദ്ദേയരായ വ്യക്തികൾ
- ഡി ബാബു പോൾ,ഐ.എ.സ്
- ജി രവീന്ദ്രനാഥ് ,ഇന്ത്യൻ സംഗീതജ്ഞൻ
- ജയറാം, നടൻ
- ടി എച് മുസ്തഫ, രാഷ്രിയ നേതാവ്
- ആന്റണി പെരുമ്പാവൂർ, സിനിമ നിർമാതാവ്
ആരാധനാലയങ്ങൾ
- ഇരിങ്ങോൾ ഭഗവതി അമ്പലം
- കല്ലിൽ അമ്പലം
- ശ്രീ കൃഷ്ണ അമ്പലം