"ജി എച്ച് എസ് എസ്, മാരായമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
[[പ്രമാണം:20046 ENTE GRAMAM.jpeg|thumb|എന്റെ ഗ്രാമം.......]] | [[പ്രമാണം:20046 ENTE GRAMAM.jpeg|thumb|എന്റെ ഗ്രാമം.......]] | ||
പാലക്കാട് ജില്ലയിലെ നെല്ലായ പഞ്ചായത്തിലെ ഒരു ഗ്രാമപ്രദേശം ആണ് മാരായമംഗലം. ഇത് വനംപ്രദേശം കൂടി ആണ്. ഇവിടെ മാരായ മംഗലം സൗത്ത് എന്നാണ് അറിയപ്പെടുന്നത്.നെല്ലായ,കുലുക്കല്ലൂർ എന്നീ പഞ്ചായത്തുകളിലായാണ് ഈ സ്കൂൾ നില കൊളളുന്നത്.പാറക്കുന്നുകൾ നിറഞ്ഞ ഒരു പ്രദേശം.അതി മനോഹരമായ ഒരിടം. | പാലക്കാട് ജില്ലയിലെ നെല്ലായ പഞ്ചായത്തിലെ ഒരു ഗ്രാമപ്രദേശം ആണ് മാരായമംഗലം. ഇത് വനംപ്രദേശം കൂടി ആണ്. ഇവിടെ മാരായ മംഗലം സൗത്ത് എന്നാണ് അറിയപ്പെടുന്നത്.നെല്ലായ,കുലുക്കല്ലൂർ എന്നീ പഞ്ചായത്തുകളിലായാണ് ഈ സ്കൂൾ നില കൊളളുന്നത്.പാറക്കുന്നുകൾ നിറഞ്ഞ ഒരു പ്രദേശം.അതി മനോഹരമായ ഒരിടം. | ||
* നരിമട | == വിനോദ സഞ്ചാര കേന്ദ്രം == | ||
* '''നരിമട''' | |||
പാലക്കാട് ജില്ലയിലെ കുലുക്കല്ലൂരിനടുത്തുള്ള പുറമത്ര ഗ്രാമത്തിലെ ഒരു കുളിർമയുള്ള സ്ഥലമാണ് നരിമട ഗുഹ. ഇവിടെ നിന്നുള്ള നദികളുടെയും കുന്നുകളുടെയും കാഴ്ചകൾ അതിശയിപ്പിക്കുന്നതാണ്. | |||
<gallery> | <gallery> | ||
പ്രമാണം:20046 Narimada.jpg|നരിമട | പ്രമാണം:20046 Narimada.jpg|നരിമട | ||
</gallery> | |||
*'''തൂത പുഴയും തടയണയും''' | |||
സഞ്ചാരികൾ അധികമായി സന്ദർശിക്കുന്ന ഒരിടമാണ് മപ്പാട്ടുകര ഗ്രാമത്തിലെ തടയണ. ഒരുപോലെ നയനാനന്ദകരവും അതുപോലെ കുളിച്ചുല്ലസിക്കാനും പറ്റിയ സ്ഥലമാണിത്. സന്ധ്യാ സമയത്തെ ഇവിടുത്തെ കാഴ്ച മനോഹരമാണ്. | |||
<gallery> | |||
പ്രമാണം:20046 checkdam.jpeg|തടയണ | പ്രമാണം:20046 checkdam.jpeg|തടയണ | ||
</gallery> | |||
*'''ക്വാറി''' | |||
GHSS മാരായമംഗലം സ്കൂളിന്റെ പുറകു വശത്തായി കാണുന്ന ഇടമാണ് ഈ ക്വാറി. ഒരേപോലെ മനോഹരവും അപകടം പിടിച്ചതുമാണ് ഇത്. | |||
<gallery> | |||
പ്രമാണം:20046 quarry.jpg|ക്വാറി | പ്രമാണം:20046 quarry.jpg|ക്വാറി | ||
</gallery> | </gallery> | ||
== ആരാധനാലയങ്ങൾ == | |||
* നെല്ലായ ജുമാ മസ്ജിദ് | * നെല്ലായ ജുമാ മസ്ജിദ് | ||
| വരി 24: | വരി 36: | ||
* കറോച്ചിക്കാവ് | * കറോച്ചിക്കാവ് | ||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||
* GHSS മാരായമംഗലം | * GHSS മാരായമംഗലം | ||
[[പ്രമാണം:20046 gate.jpeg|thumb|GHSS MARAYAMANGALAM]] | [[പ്രമാണം:20046 gate.jpeg|thumb|GHSS MARAYAMANGALAM]] | ||
| വരി 30: | വരി 42: | ||
* BHARATH LPS, നെല്ലായ | * BHARATH LPS, നെല്ലായ | ||
* ALPS, മാരായമംഗലം | * ALPS, മാരായമംഗലം | ||
| വരി 40: | വരി 53: | ||
* AMLPS, എഴുവന്തല West | * AMLPS, എഴുവന്തല West | ||
== കാർഷിക ഗ്രാമം == | |||
മാരായമംഗലം ഗ്രാമത്തിൽ 50 ശതമാനത്തിൽ കൂടുതൽ പേരും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. അതിനാൽ കൃഷി ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. കൃഷിക്ക് അനുയോജ്യമായ ഭൂപ്രകൃതിയാണ് ഇവിടെയുളളത്. | |||
13:33, 2 നവംബർ 2024-നു നിലവിലുള്ള രൂപം
മാരായമംഗലം

പാലക്കാട് ജില്ലയിലെ നെല്ലായ പഞ്ചായത്തിലെ ഒരു പ്രദേശമാണ് മാരായമംഗലം. ഇത് ചെർപ്പുളശ്ശേരി നഗരത്തോട് ചേർന്ന് കിടക്കുന്ന ഒരു പ്രദേശം കൂടി ആണ്.ചെർപ്പുളശ്ശേരി- പട്ടാമ്പി സംസ്ഥാന പാതയിൽ നെല്ലായ പള്ളിപ്പടിയിൽ നിന്നും മപ്പാട്ടുകര ഭാഗത്തേക്ക് ഏകദേശം അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ ഗ്രാമത്തിൽ എത്തിച്ചേരാം. നെല്ലായ പഞ്ചായത്തിൻ്റെ അതിർത്തിയോടു ചേർന്നു കിടക്കുന്ന ഗ്രാമമാണ് മാരായമംഗലം സൗത്ത്

ഭൂമിശാസ്ത്രം

പാലക്കാട് ജില്ലയിലെ നെല്ലായ പഞ്ചായത്തിലെ ഒരു ഗ്രാമപ്രദേശം ആണ് മാരായമംഗലം. ഇത് വനംപ്രദേശം കൂടി ആണ്. ഇവിടെ മാരായ മംഗലം സൗത്ത് എന്നാണ് അറിയപ്പെടുന്നത്.നെല്ലായ,കുലുക്കല്ലൂർ എന്നീ പഞ്ചായത്തുകളിലായാണ് ഈ സ്കൂൾ നില കൊളളുന്നത്.പാറക്കുന്നുകൾ നിറഞ്ഞ ഒരു പ്രദേശം.അതി മനോഹരമായ ഒരിടം.
വിനോദ സഞ്ചാര കേന്ദ്രം
- നരിമട
പാലക്കാട് ജില്ലയിലെ കുലുക്കല്ലൂരിനടുത്തുള്ള പുറമത്ര ഗ്രാമത്തിലെ ഒരു കുളിർമയുള്ള സ്ഥലമാണ് നരിമട ഗുഹ. ഇവിടെ നിന്നുള്ള നദികളുടെയും കുന്നുകളുടെയും കാഴ്ചകൾ അതിശയിപ്പിക്കുന്നതാണ്.
-
നരിമട
- തൂത പുഴയും തടയണയും
സഞ്ചാരികൾ അധികമായി സന്ദർശിക്കുന്ന ഒരിടമാണ് മപ്പാട്ടുകര ഗ്രാമത്തിലെ തടയണ. ഒരുപോലെ നയനാനന്ദകരവും അതുപോലെ കുളിച്ചുല്ലസിക്കാനും പറ്റിയ സ്ഥലമാണിത്. സന്ധ്യാ സമയത്തെ ഇവിടുത്തെ കാഴ്ച മനോഹരമാണ്.
-
തടയണ
- ക്വാറി
GHSS മാരായമംഗലം സ്കൂളിന്റെ പുറകു വശത്തായി കാണുന്ന ഇടമാണ് ഈ ക്വാറി. ഒരേപോലെ മനോഹരവും അപകടം പിടിച്ചതുമാണ് ഇത്.
-
ക്വാറി
ആരാധനാലയങ്ങൾ
- നെല്ലായ ജുമാ മസ്ജിദ്
- വേങ്ങനാട്ട് ശിവക്ഷേത്രം
- ആനക്കൽ ഭഗവതിക്ഷേത്രം
- കറോച്ചിക്കാവ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- GHSS മാരായമംഗലം

- AUPS ഇരുമ്പാലശേരി
- BHARATH LPS, നെല്ലായ
- ALPS, മാരായമംഗലം
- ALPS പട്ടിശ്ശേരി
- AMLPS, ചെമ്മൺകുഴി
- ADLPS,എഴുവന്തല East
- AMLPS, എഴുവന്തല West
കാർഷിക ഗ്രാമം
മാരായമംഗലം ഗ്രാമത്തിൽ 50 ശതമാനത്തിൽ കൂടുതൽ പേരും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. അതിനാൽ കൃഷി ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. കൃഷിക്ക് അനുയോജ്യമായ ഭൂപ്രകൃതിയാണ് ഇവിടെയുളളത്.