"എസ്.എം.എച്ച്.എസ് തെക്കേമല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (പൊതു സ്ഥാപനങ്ങൾ)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
* ഇടുക്കി ജില്ലയിലെ അഴുത ബ്ലോക്കിലെ പെരുവന്താനം പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് തെക്കേമല.
* ഇടുക്കി ജില്ലയിലെ അഴുത ബ്ലോക്കിലെ പെരുവന്താനം പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് തെക്കേമല.
* ഈ ഗ്രാമത്തിലെ പ്രധാന ടൂറിസ്റ്റ് ആകർഷണമാണ് തെക്കേമല വെള്ളച്ചാട്ടം.
* ഈ ഗ്രാമത്തിലെ പ്രധാന ടൂറിസ്റ്റ് ആകർഷണമാണ് തെക്കേമല വെള്ളച്ചാട്ടം.
*മുണ്ടക്കയത്ത് നിന്നും അര കിലോമീറ്റർ സഞ്ചരിച്ചാൽ തെക്കേ മലയിൽ എത്തിച്ചേരാം. 
*ഈ ഗ്രാമത്തിലെ കേരള സംസ്ഥാന പൊതുവിതരണ കേന്ദ്രം, തെക്കേമല സ്കൂളിന് സമീപത്തായി സ്ഥിതി ചെയ്യുന്നു.
*തെക്കേമല ഗ്രാമത്തിൽ ഉൾപ്പെടുന്ന എയ്ഡഡ് സ്കൂളാണ് സെന്റ് മേരീസ് ഹൈസ്കൂൾ തെക്കേമല.
*തെക്കേമല ഗ്രാമത്തിലുള്ള ആരാധനാലയമാണ് സെന്റ്. മേരിസ് സീറോ മലബാർ ചർച്ച്, തെക്കേമല.
പച്ച പുതച്ച മലകളാലും മല ഇടുക്കികളിലൂടെ ഒഴുകിയിറങ്ങുന്ന ചെറു നീർച്ചാലികളാലും വളരെ സുന്ദരിയായ ഒരു ഗ്രാമം.


=== പൊതു സ്ഥാപനങ്ങൾ ===
=== പൊതു സ്ഥാപനങ്ങൾ ===
* സെന്റ് മേരീസ് ഹൈസ്കൂൾ, തെക്കേമല
*തെക്കേമല പോസ്റ്റ് ഓഫീസ്
*പൊതുവിതരണ കേന്ദ്രം
*സെന്റ്. മേരിസ് സീറോ മലബാർ ചർച്ച്, തെക്കേമല.
[[പ്രമാണം:30046 entegramam rationshop.jpeg|ലഘുചിത്രം|പൊതുവിതരണ കേന്ദ്രം]]
[[പ്രമാണം:30046 entegramam scenery.jpeg|ലഘുചിത്രം|ഗ്രാമഭംഗി]]
[[പ്രമാണം:30046-ST.Mary's Church Thekkemala.jpeg|ലഘുചിത്രം|സെന്റ്. മേരിസ് സീറോ മലബാർ ചർച്ച്, തെക്കേമല.]]
=== ചിത്രശാല ===
[[പ്രമാണം:30046 entegramam school.jpg|thumb| സെന്റ് മേരീസ് ഹൈസ്കൂൾ, തെക്കേമല]]
[[പ്രമാണം:30046 entegramam waterfall.jpg|thumb|തെക്കേമല വെള്ളച്ചാട്ടം]]
[[പ്രമാണം:30046-ST.Mary's High School Thekkemala.jpeg|ലഘുചിത്രം|സെന്റ് മേരീസ് ഹൈസ്കൂൾ തെക്കേമല,ഇടൂക്കി.]]
[[പ്രമാണം:30046-POST OFFICE.jpeg|ലഘുചിത്രം|പോസ്റ്റ് ഓഫീസ്]]
[[പ്രമാണം:30046- Entegramam.jpeg|ലഘുചിത്രം|എന്റെ ഗ്രാമം]]

14:32, 2 നവംബർ 2024-നു നിലവിലുള്ള രൂപം

തെക്കേമല ഗ്രാമം

  • ഇടുക്കി ജില്ലയിലെ അഴുത ബ്ലോക്കിലെ പെരുവന്താനം പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് തെക്കേമല.
  • ഈ ഗ്രാമത്തിലെ പ്രധാന ടൂറിസ്റ്റ് ആകർഷണമാണ് തെക്കേമല വെള്ളച്ചാട്ടം.
  • മുണ്ടക്കയത്ത് നിന്നും അര കിലോമീറ്റർ സഞ്ചരിച്ചാൽ തെക്കേ മലയിൽ എത്തിച്ചേരാം.
  • ഈ ഗ്രാമത്തിലെ കേരള സംസ്ഥാന പൊതുവിതരണ കേന്ദ്രം, തെക്കേമല സ്കൂളിന് സമീപത്തായി സ്ഥിതി ചെയ്യുന്നു.
*തെക്കേമല ഗ്രാമത്തിൽ ഉൾപ്പെടുന്ന എയ്ഡഡ് സ്കൂളാണ് സെന്റ് മേരീസ് ഹൈസ്കൂൾ തെക്കേമല.
*തെക്കേമല ഗ്രാമത്തിലുള്ള ആരാധനാലയമാണ് സെന്റ്. മേരിസ് സീറോ മലബാർ ചർച്ച്, തെക്കേമല.


പച്ച പുതച്ച മലകളാലും മല ഇടുക്കികളിലൂടെ ഒഴുകിയിറങ്ങുന്ന ചെറു നീർച്ചാലികളാലും വളരെ സുന്ദരിയായ ഒരു ഗ്രാമം.

പൊതു സ്ഥാപനങ്ങൾ

  • സെന്റ് മേരീസ് ഹൈസ്കൂൾ, തെക്കേമല
  • തെക്കേമല പോസ്റ്റ് ഓഫീസ്
  • പൊതുവിതരണ കേന്ദ്രം
  • സെന്റ്. മേരിസ് സീറോ മലബാർ ചർച്ച്, തെക്കേമല.
പൊതുവിതരണ കേന്ദ്രം
ഗ്രാമഭംഗി
സെന്റ്. മേരിസ് സീറോ മലബാർ ചർച്ച്, തെക്കേമല.

ചിത്രശാല

സെന്റ് മേരീസ് ഹൈസ്കൂൾ, തെക്കേമല
തെക്കേമല വെള്ളച്ചാട്ടം
സെന്റ് മേരീസ് ഹൈസ്കൂൾ തെക്കേമല,ഇടൂക്കി.
പോസ്റ്റ് ഓഫീസ്
എന്റെ ഗ്രാമം