"ജി.എച്.എസ്.എസ് ചുണ്ടമ്പറ്റ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→വിദ്യാഭ്യാസ സ്ഥാപനങ്ങൾ) |
(ചെ.)No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
വരി 8: | വരി 8: | ||
* ജി.എച്ച്.എസ്.എസ് ചുണ്ടമ്പറ്റ | * ജി.എച്ച്.എസ്.എസ് ചുണ്ടമ്പറ്റ | ||
[[പ്രമാണം:20018kalolsavam.jpeg|thumb]] | |||
* ജി.യു.പി.എസ് ചുണ്ടമ്പറ്റ | * ജി.യു.പി.എസ് ചുണ്ടമ്പറ്റ | ||
* ബി വി യു പി എസ് ചുണ്ടമ്പറ്റ[[പ്രമാണം:20018 schoolphoto.jpeg|thumb|ജി.എച്ച്.എസ്.എസ് ചുണ്ടമ്പറ്റ]] | * ബി വി യു പി എസ് ചുണ്ടമ്പറ്റ[[പ്രമാണം:20018 schoolphoto.jpeg|thumb|ജി.എച്ച്.എസ്.എസ് ചുണ്ടമ്പറ്റ]] |
11:55, 2 നവംബർ 2024-നു നിലവിലുള്ള രൂപം
ചുണ്ടമ്പറ്റ ഗ്രാമം
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ കുലുക്കല്ലൂർ പഞ്ചായത്തിലെ ചുണ്ടമ്പറ്റ എന്ന ഗ്രാമം
ഭൂമിശാസ്‍ത്രം
നാട്യമംഗലത്തിനും പുലാമന്തോളിനും ഇടയിലാണ് കുുലുക്കല്ലൂൂർ പഞ്ചായത്തിലെ ചുണ്ടമ്പറ്റ ഗ്രാമം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി.എച്ച്.എസ്.എസ് ചുണ്ടമ്പറ്റ
- ജി.യു.പി.എസ് ചുണ്ടമ്പറ്റ
- ബി വി യു പി എസ് ചുണ്ടമ്പറ്റ
ശ്രദ്ധേയരായ വ്യക്തികൾ
പ്രശസ്ത നടൻ മണികണ്ഠൻ പട്ടാമ്പി ഒരു ഇന്ത്യൻ ടെലിവിഷൻ, സ്റ്റേജ്, ചലച്ചിത്ര നടനാണ്. മലയാളം ടെലിവിഷനിലെ വേഷങ്ങളിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്. മഴവിൽ മനോരമയിലെ സാമൂഹിക ആക്ഷേപഹാസ്യമായ മറിമായം എന്ന സിറ്റ്കോമിലെ സത്യശീലൻ എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം പ്രശസ്തനായി . വിവിധ മലയാള സിനിമകളിൽ ചില സഹകഥാപാത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
2000ൽ നിർമ്മിക്കപ്പെട്ട ‘മൺകോലങ്ങൾ” ആണ് ആദ്യ സിനിമ. സിനിമ പുറത്തിറങ്ങിയില്ലെങ്കിലും അതിലെ മുഖ്യ വേഷം ആ വർഷത്തെ സംസ്ഥാന അവാർഡ് നിർണ്ണയത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2012ൽമറിമായത്തിലെ അഭിനയത്തിനു മികച്ച ഹാസ്യതാരത്തിനുള്ള കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് ലഭിച്ചു.മികച്ച നടനുള്ള സംസ്ഥാന നാടക അവാർഡ് ലഭിച്ചു