"ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== ബി പി അങ്ങാടി == | == ബി പി അങ്ങാടി == | ||
മലപ്പുറം ജില്ലയിലെ തിരൂർ ടൗണിനടുത്തുള്ള തലക്കാട് ഗ്രാമപഞ്ചായത്തിലെ മനോഹരമായ ഒരു ഗ്രാമമാണ് ബെട്ടത്ത് പുതിയങ്ങാടി എന്ന ബി പി അങ്ങാടി . എല്ലാ വർഷവും നടക്കുന്ന പുതിയങ്ങാടി നേർച്ച ബി പി അങ്ങാടിയുടെ സവിശേഷമഹോത്സവമാണ് .പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ തമിഴ്‌നാട്ടിൽ നിന്നും വെറ്റിലവ്യാപാരവുമായി ബന്ധപ്പെട്ട് പുതിയങ്ങാടിയിൽ എത്തിയതായിരുന്നു അബ്ദുൽ ഖാദർ എന്ന സൂഫിവര്യൻ ഇന്നത്തെ മുഹിയുദീൻ പള്ളിയുടെ ചെരുവിൽ പലപ്പോഴും അദ്ദേഹം ധ്യാനനിരതനായി കാണപ്പെട്ടു.യാഹും തങ്ങൾ എന്ന് നാട്ടുകാരാൽ വിളിക്കപ്പെട്ട അദ്ദേഹം പച്ചമരുന്നുകൾ നൽകി നിരവധിപേരുടെ അസുഖങ്ങൾ മാറ്റി.എല്ലാ ജാതിമതസ്ഥരും ചികിത്സയ്ക്കായി അദ്ദേഹത്തെ സമീപിച്ചിരുന്നു.അദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ് പുതിയങ്ങാടി നേർച്ച നടത്തുന്നത്. ഹിന്ദു മുസ്ലിം മൈത്രിയുടെ ഉത്തമ ഉദാഹരണമാണ് ഈ ഉത്സവം. | മലപ്പുറം ജില്ലയിലെ തിരൂർ ടൗണിനടുത്തുള്ള തലക്കാട് ഗ്രാമപഞ്ചായത്തിലെ മനോഹരമായ ഒരു ഗ്രാമമാണ് ബെട്ടത്ത് പുതിയങ്ങാടി എന്ന ബി പി അങ്ങാടി . എല്ലാ വർഷവും നടക്കുന്ന പുതിയങ്ങാടി നേർച്ച ബി പി അങ്ങാടിയുടെ സവിശേഷമഹോത്സവമാണ് .പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ തമിഴ്‌നാട്ടിൽ നിന്നും വെറ്റിലവ്യാപാരവുമായി ബന്ധപ്പെട്ട് പുതിയങ്ങാടിയിൽ എത്തിയതായിരുന്നു അബ്ദുൽ ഖാദർ എന്ന സൂഫിവര്യൻ ഇന്നത്തെ മുഹിയുദീൻ പള്ളിയുടെ ചെരുവിൽ പലപ്പോഴും അദ്ദേഹം ധ്യാനനിരതനായി കാണപ്പെട്ടു.യാഹും തങ്ങൾ എന്ന് നാട്ടുകാരാൽ വിളിക്കപ്പെട്ട അദ്ദേഹം പച്ചമരുന്നുകൾ നൽകി നിരവധിപേരുടെ അസുഖങ്ങൾ മാറ്റി.എല്ലാ ജാതിമതസ്ഥരും ചികിത്സയ്ക്കായി അദ്ദേഹത്തെ സമീപിച്ചിരുന്നു.അദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ് പുതിയങ്ങാടി നേർച്ച നടത്തുന്നത്. ഹിന്ദു മുസ്ലിം മൈത്രിയുടെ ഉത്തമ ഉദാഹരണമാണ് ഈ ഉത്സവം. | ||
[[പ്രമാണം:19020 jaram.jpg|thumb|പുതിയങ്ങാടി നേർച്ച ]] | [[പ്രമാണം:19020 jaram.jpg|thumb|ബി പി അങ്ങാടി ജാറം ]] | ||
[[പ്രമാണം:19020 puthiyangadi nercha.jpg|thumb|പുതിയങ്ങാടി നേർച്ച ]] | |||
[[പ്രമാണം:19020 nercha1.jpg|thumb|പുതിയങ്ങാടി നേർച്ച ]] | |||
=== ഭൂമിശാസ്ത്രം === | === ഭൂമിശാസ്ത്രം === | ||
വരി 35: | വരി 37: | ||
* ഡിസ്ട്രിക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ് തിരൂർ | * ഡിസ്ട്രിക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ് തിരൂർ | ||
[[പ്രമാണം:19020 diet.jpg|thumb|ഡിസ്ട്രിക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ് തിരൂർ ]] | [[പ്രമാണം:19020 diet.jpg|thumb|ഡിസ്ട്രിക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ് തിരൂർ ]] | ||
[[പ്രമാണം:19020 diet1.jpg|thumb|ഡിസ്ട്രിക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ് തിരൂർ ]] | |||
=== ചിത്രശാല === | === ചിത്രശാല === |
11:38, 2 നവംബർ 2024-നു നിലവിലുള്ള രൂപം
ബി പി അങ്ങാടി
മലപ്പുറം ജില്ലയിലെ തിരൂർ ടൗണിനടുത്തുള്ള തലക്കാട് ഗ്രാമപഞ്ചായത്തിലെ മനോഹരമായ ഒരു ഗ്രാമമാണ് ബെട്ടത്ത് പുതിയങ്ങാടി എന്ന ബി പി അങ്ങാടി . എല്ലാ വർഷവും നടക്കുന്ന പുതിയങ്ങാടി നേർച്ച ബി പി അങ്ങാടിയുടെ സവിശേഷമഹോത്സവമാണ് .പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ തമിഴ്‌നാട്ടിൽ നിന്നും വെറ്റിലവ്യാപാരവുമായി ബന്ധപ്പെട്ട് പുതിയങ്ങാടിയിൽ എത്തിയതായിരുന്നു അബ്ദുൽ ഖാദർ എന്ന സൂഫിവര്യൻ ഇന്നത്തെ മുഹിയുദീൻ പള്ളിയുടെ ചെരുവിൽ പലപ്പോഴും അദ്ദേഹം ധ്യാനനിരതനായി കാണപ്പെട്ടു.യാഹും തങ്ങൾ എന്ന് നാട്ടുകാരാൽ വിളിക്കപ്പെട്ട അദ്ദേഹം പച്ചമരുന്നുകൾ നൽകി നിരവധിപേരുടെ അസുഖങ്ങൾ മാറ്റി.എല്ലാ ജാതിമതസ്ഥരും ചികിത്സയ്ക്കായി അദ്ദേഹത്തെ സമീപിച്ചിരുന്നു.അദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ് പുതിയങ്ങാടി നേർച്ച നടത്തുന്നത്. ഹിന്ദു മുസ്ലിം മൈത്രിയുടെ ഉത്തമ ഉദാഹരണമാണ് ഈ ഉത്സവം.
ഭൂമിശാസ്ത്രം
തലക്കാട് ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡ് ആണ് ബി പി അങ്ങാടി .തൊട്ടടുത്തുള്ള റെയിൽവേ സ്റ്റേഷൻ തിരൂർ ആണ്. തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബി പി അങ്ങാടിയിലേക്കുള്ള ദൂരം ഏകദേശം അഞ്ച് കിലോമീറ്റർ ആണ്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- തലക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസ്
- ജി വി എച്ച് എസ് എസ് ഫോർ ഗേൾസ് ,തിരൂർ
- ജി എം യു പി എസ് ,ബി പി അങ്ങാടി
- ജി എൽ പി എസ്, ബി പി അങ്ങാടി
- പോസ്റ്റ് ഓഫീസ്
ശ്രദ്ധേയരായ വ്യക്തികൾ
ചൂണ്ടയിൽ പരമേശ്വരമേനോൻ മാസ്റ്റർ (സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് )
കെ.വാസു മാസ്റ്റർ (സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് )
ഹംസ മാസ്റ്റർ (സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് )
ഉസ്താദ് ഷാ (സംഗീതജ്ഞൻ)
ആരാധനാലയങ്ങൾ
ജുമാ മസ്ജിദ് ബി പി അങ്ങാടി
തലക്കാട് അയ്യപ്പൻ കാവ്
വിദ്യാഭ്യാസസ്ഥാപനങ്ങൾ
- ജി വി എച്ച് എസ് എസ് ഫോർ ഗേൾസ് ,തിരൂർ
- ജി എം യു പി എസ് ,ബി പി അങ്ങാടി
- ജി എൽ പി എസ്, ബി പി അങ്ങാടി
- ഡിസ്ട്രിക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ് തിരൂർ