"ജി.എച്.എസ്.എസ് ചുണ്ടമ്പറ്റ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

BABY.K (സംവാദം | സംഭാവനകൾ)
Suhaileph (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:GHSS EMBLEM-removebg-preview.png|ലഘുചിത്രം|GHSS ചുണ്ടമ്പറ്റ സ്കൂളിന്റെ എംബ്ലം]]
ചുണ്ടമ്പറ്റ എന്ന ഗ്രാമത്തിൽ ഈ സ്കൂൾ നില നിന്നിരുന്ന സ്ഥലം പണ്ട് ചമതകുന്നു എന്നായിരുന്നു അറിയപ്പെട്ടിരുന്നത്<blockquote>
== '''ചുണ്ടമ്പറ്റ ഗ്രാമം''' ==
== '''ചുണ്ടമ്പറ്റ ഗ്രാമം''' ==
  പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ കുലുക്കല്ലൂർ പഞ്ചായത്തിലെ ചുണ്ടമ്പറ്റ എന്ന ഗ്രാമം
</blockquote>
  പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ കുലുക്കല്ലൂർ പഞ്ചായത്തിലെ ചുണ്ടമ്പറ്റ എന്ന ഗ്രാമം.
വളരെ മനോഹരമായ ഒരു ഭൂപ്രദേശമാണിത്.
കുന്തിപ്പുഴ, ഈ പ്രദേശത്തിൻ്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു.ചെർപ്പുളശേരി- കൊപ്പം- വളഞ്ചേരി റൂട്ട് കടന്നു പോകുന്നു .ചെർപ്പുളശേരിയാണ് അടുത്ത ടൗണെങ്കിലും റെയിൽ മാർഗ്ഗം ഷൊർണൂരുമായും പെരിന്തൽമണ്ണയുമായും അടുത്ത ബന്ധം
 
ഈ ഗ്രാമ പ്രദേശത്തിൻ്റെ ഒരു അഭിമാന സ്ഥാപനമാണ് ജി. എച്ച്.എസ്.എസ് ചുണ്ടമ്പറ്റ


== '''ഭൂമിശാസ്‍ത്രം''' ==
== '''ഭൂമിശാസ്‍ത്രം''' ==
നാട്യമംഗലത്തിനും പുലാമന്തോളിനും ഇടയിലാണ്  കുുലുക്കല്ലൂൂർ പഞ്ചായത്തിലെ ചുണ്ടമ്പറ്റ ഗ്രാമം.
നാട്യമംഗലത്തിനും പുലാമന്തോളിനും ഇടയിലാണ്  കുുലുക്കല്ലൂൂർ പഞ്ചായത്തിലെ ചുണ്ടമ്പറ്റ ഗ്രാമം.ചുണ്ടമ്പറ്റ ക്കു  തെക്ക്  ഷൊർണ്ണൂർ  ബ്ലോക്ക് , വടക്ക്  പെരിന്തൽമണ്ണ ബ്ലോക്ക് , പടിഞ്ഞാറ്  തൃത്താല ബ്ലോക്ക്


== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==


* ജി.എച്ച്.എസ്.എസ് ചുണ്ടമ്പറ്റ[[പ്രമാണം:20018 schoolphoto.jpeg|thumb|ജി.എച്ച്.എസ്.എസ് ചുണ്ടമ്പറ്റ]]
* ജി.എച്ച്.എസ്.എസ് ചുണ്ടമ്പറ്റ
[[പ്രമാണം:Schoolassembly.jpeg| thumb|സ്കൂൾ അസംബ്ലി]]
[[പ്രമാണം:20018kalolsavam.jpeg|thumb]]


* ജി.യു.പി.എസ് ചുണ്ടമ്പറ്റ
* ജി.യു.പി.എസ് ചുണ്ടമ്പറ്റ
* ബി വി യു പി എസ്  ചുണ്ടമ്പറ്റ[[പ്രമാണം:20018 schoolphoto.jpeg|thumb|ജി.എച്ച്.എസ്.എസ് ചുണ്ടമ്പറ്റ]]


* ബി.വി.യു.പി.എസ് ചുണ്ടമ്പറ്റ
====== പ്ര'''ധാന പൊതു സ്ഥാപനങ്ങൾ''' ======
കുലുക്കല്ലൂർ  ഗ്രാമപഞ്ചായത്ത്
 
കുലുക്കല്ലൂർ വില്ലേജ്  ഓഫീസ്
 
===== ആരാധനാലയങ്ങൾ =====
മുളയങ്കാവ് ഭഗവതി ക്ഷേത്രം
 
ആദിത്യപുരം സൂര്യക്ഷേത്രം
 
ബദരിയ പള്ളി
 
ഇലാഹിയ പള്ളി[[പ്രമാണം:Schoolassembly.jpeg| thumb|സ്കൂൾ അസംബ്ലി]]
 
<gallery>
20018Mulayankavu temple.jpeg|Mulayankavu Temple
</gallery>
====== '''ചിത്രശാല''' ======
<gallery>
 
</gal20018Mulayankavu temple.jpeg|Mulayankavu Templelery>
<gallery>
20018ghss .jpg|GHSS CHUNDAMBATTA
</gallery>
IMG-20018 CLASS ROOM INAUGURATION (1).jpg|CLASS ROOM INAUGURATION


== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
വരി 18: വരി 50:
== '''പ്രശസ്ത നടൻ മണികണ്ഠൻ പട്ടാമ്പി'''  ഒരു ഇന്ത്യൻ ടെലിവിഷൻ, സ്റ്റേജ്, ചലച്ചിത്ര നടനാണ്. മലയാളം ടെലിവിഷനിലെ വേഷങ്ങളിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്.  മഴവിൽ മനോരമയിലെ സാമൂഹിക ആക്ഷേപഹാസ്യമായ ''മറിമായം'' എന്ന സിറ്റ്കോമിലെ ''സത്യശീലൻ'' എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം പ്രശസ്തനായി .  വിവിധ മലയാള സിനിമകളിൽ ചില സഹകഥാപാത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ==
== '''പ്രശസ്ത നടൻ മണികണ്ഠൻ പട്ടാമ്പി'''  ഒരു ഇന്ത്യൻ ടെലിവിഷൻ, സ്റ്റേജ്, ചലച്ചിത്ര നടനാണ്. മലയാളം ടെലിവിഷനിലെ വേഷങ്ങളിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്.  മഴവിൽ മനോരമയിലെ സാമൂഹിക ആക്ഷേപഹാസ്യമായ ''മറിമായം'' എന്ന സിറ്റ്കോമിലെ ''സത്യശീലൻ'' എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം പ്രശസ്തനായി .  വിവിധ മലയാള സിനിമകളിൽ ചില സഹകഥാപാത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ==


   
  2000ൽ നിർമ്മിക്കപ്പെട്ട ‘മൺകോലങ്ങൾ” ആണ് ആദ്യ സിനിമ. സിനിമ പുറത്തിറങ്ങിയില്ലെങ്കിലും അതിലെ മുഖ്യ വേഷം ആ വർഷത്തെ സംസ്ഥാന അവാർഡ് നിർണ്ണയത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2012ൽമറിമായത്തിലെ അഭിനയത്തിനു മികച്ച ഹാസ്യതാരത്തിനുള്ള കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് ലഭിച്ചു.മികച്ച നടനുള്ള സംസ്ഥാന നാടക അവാർഡ് ലഭിച്ചു
 
====== 2000ൽ നിർമ്മിക്കപ്പെട്ട ‘മൺകോലങ്ങൾ” ആണ് ആദ്യ സിനിമ. സിനിമ പുറത്തിറങ്ങിയില്ലെങ്കിലും അതിലെ മുഖ്യ വേഷം ആ വർഷത്തെ സംസ്ഥാന അവാർഡ് നിർണ്ണയത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2012ൽമറിമായത്തിലെ അഭിനയത്തിനു മികച്ച ഹാസ്യതാരത്തിനുള്ള കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് ലഭിച്ചു.മികച്ച നടനുള്ള സംസ്ഥാന നാടക അവാർഡ് ലഭിച്ചു ======
*[[പ്രമാണം:Manikandan pattambi1.jpg| ശ്രീ .മണികണ്ഠൻ പട്ടാമ്പി ലഘുചിത്രം|ഇടത്ത്‌]]
*[[പ്രമാണം:Manikandan pattambi1.jpg| ശ്രീ .മണികണ്ഠൻ പട്ടാമ്പി ലഘുചിത്രം|ഇടത്ത്‌]]