"എസ്.എം.എച്ച്.എസ് തെക്കേമല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(തെക്കേമല ഗ്രാമം) റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== തെക്കേമല ഗ്രാമം == | == തെക്കേമല ഗ്രാമം == | ||
* ഇടുക്കി ജില്ലയിലെ അഴുത ബ്ലോക്കിലെ പെരുവന്താനം പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് തെക്കേമല. | |||
* ഈ ഗ്രാമത്തിലെ പ്രധാന ടൂറിസ്റ്റ് ആകർഷണമാണ് തെക്കേമല വെള്ളച്ചാട്ടം. | |||
*മുണ്ടക്കയത്ത് നിന്നും അര കിലോമീറ്റർ സഞ്ചരിച്ചാൽ തെക്കേ മലയിൽ എത്തിച്ചേരാം. | |||
*ഈ ഗ്രാമത്തിലെ കേരള സംസ്ഥാന പൊതുവിതരണ കേന്ദ്രം, തെക്കേമല സ്കൂളിന് സമീപത്തായി സ്ഥിതി ചെയ്യുന്നു. | |||
*തെക്കേമല ഗ്രാമത്തിൽ ഉൾപ്പെടുന്ന എയ്ഡഡ് സ്കൂളാണ് സെന്റ് മേരീസ് ഹൈസ്കൂൾ തെക്കേമല. | |||
*തെക്കേമല ഗ്രാമത്തിലുള്ള ആരാധനാലയമാണ് സെന്റ്. മേരിസ് സീറോ മലബാർ ചർച്ച്, തെക്കേമല. | |||
പച്ച പുതച്ച മലകളാലും മല ഇടുക്കികളിലൂടെ ഒഴുകിയിറങ്ങുന്ന ചെറു നീർച്ചാലികളാലും വളരെ സുന്ദരിയായ ഒരു ഗ്രാമം. | |||
=== പൊതു സ്ഥാപനങ്ങൾ === | |||
* സെന്റ് മേരീസ് ഹൈസ്കൂൾ, തെക്കേമല | |||
*തെക്കേമല പോസ്റ്റ് ഓഫീസ് | |||
*പൊതുവിതരണ കേന്ദ്രം | |||
*സെന്റ്. മേരിസ് സീറോ മലബാർ ചർച്ച്, തെക്കേമല. | |||
[[പ്രമാണം:30046 entegramam rationshop.jpeg|ലഘുചിത്രം|പൊതുവിതരണ കേന്ദ്രം]] | |||
[[പ്രമാണം:30046 entegramam scenery.jpeg|ലഘുചിത്രം|ഗ്രാമഭംഗി]] | |||
[[പ്രമാണം:30046-ST.Mary's Church Thekkemala.jpeg|ലഘുചിത്രം|സെന്റ്. മേരിസ് സീറോ മലബാർ ചർച്ച്, തെക്കേമല.]] | |||
=== ചിത്രശാല === | |||
[[പ്രമാണം:30046 entegramam school.jpg|thumb| സെന്റ് മേരീസ് ഹൈസ്കൂൾ, തെക്കേമല]] | |||
[[പ്രമാണം:30046 entegramam waterfall.jpg|thumb|തെക്കേമല വെള്ളച്ചാട്ടം]] | |||
[[പ്രമാണം:30046-ST.Mary's High School Thekkemala.jpeg|ലഘുചിത്രം|സെന്റ് മേരീസ് ഹൈസ്കൂൾ തെക്കേമല,ഇടൂക്കി.]] | |||
[[പ്രമാണം:30046-POST OFFICE.jpeg|ലഘുചിത്രം|പോസ്റ്റ് ഓഫീസ്]] | |||
[[പ്രമാണം:30046- Entegramam.jpeg|ലഘുചിത്രം|എന്റെ ഗ്രാമം]] |
14:32, 2 നവംബർ 2024-നു നിലവിലുള്ള രൂപം
തെക്കേമല ഗ്രാമം
- ഇടുക്കി ജില്ലയിലെ അഴുത ബ്ലോക്കിലെ പെരുവന്താനം പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് തെക്കേമല.
- ഈ ഗ്രാമത്തിലെ പ്രധാന ടൂറിസ്റ്റ് ആകർഷണമാണ് തെക്കേമല വെള്ളച്ചാട്ടം.
- മുണ്ടക്കയത്ത് നിന്നും അര കിലോമീറ്റർ സഞ്ചരിച്ചാൽ തെക്കേ മലയിൽ എത്തിച്ചേരാം.
- ഈ ഗ്രാമത്തിലെ കേരള സംസ്ഥാന പൊതുവിതരണ കേന്ദ്രം, തെക്കേമല സ്കൂളിന് സമീപത്തായി സ്ഥിതി ചെയ്യുന്നു.
*തെക്കേമല ഗ്രാമത്തിൽ ഉൾപ്പെടുന്ന എയ്ഡഡ് സ്കൂളാണ് സെന്റ് മേരീസ് ഹൈസ്കൂൾ തെക്കേമല.
*തെക്കേമല ഗ്രാമത്തിലുള്ള ആരാധനാലയമാണ് സെന്റ്. മേരിസ് സീറോ മലബാർ ചർച്ച്, തെക്കേമല.
പച്ച പുതച്ച മലകളാലും മല ഇടുക്കികളിലൂടെ ഒഴുകിയിറങ്ങുന്ന ചെറു നീർച്ചാലികളാലും വളരെ സുന്ദരിയായ ഒരു ഗ്രാമം.
പൊതു സ്ഥാപനങ്ങൾ
- സെന്റ് മേരീസ് ഹൈസ്കൂൾ, തെക്കേമല
- തെക്കേമല പോസ്റ്റ് ഓഫീസ്
- പൊതുവിതരണ കേന്ദ്രം
- സെന്റ്. മേരിസ് സീറോ മലബാർ ചർച്ച്, തെക്കേമല.