"പാലയത്തുവയൽ ജിയുപിഎസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
== '''പൊതുസ്ഥാപനങ്ങൾ''' == | == '''പൊതുസ്ഥാപനങ്ങൾ''' == | ||
* ജിയുപിഎസ് പാലയത്തുവയൽ | * ജിയുപിഎസ് പാലയത്തുവയൽ | ||
* പെരുവ ഹെൽത്ത് സെന്റർ | * പെരുവ ഹെൽത്ത് സെന്റർ | ||
* റേഷൻ കട | * റേഷൻ കട | ||
* വായന ശാല | * വായന ശാല | ||
* പോസ്റ്റ് ഓഫീസ് | |||
== '''ആരാധനാലയങ്ങൾ''' == | == '''ആരാധനാലയങ്ങൾ''' == |
11:11, 2 നവംബർ 2024-നു നിലവിലുള്ള രൂപം
പെരുവ
കണ്ണൂർ ജില്ലയിലെ കോളയാട് പഞ്ചായത്തിൽപ്പെട്ട കണ്ണവം ഫോറസ്റ്റ് ഡിവിഷനിൽ ഉൾപ്പെടുന്ന ചെറിയൊരു ഗ്രാമമാണ് പെരുവ. തലശ്ശേരി -ബാവലി സംസ്ഥാന പാതയിൽ കോളയാട് ചങ്ങലഗേറ്റിൽ നിന്നും അഞ്ചരകിലോമീറ്റർ വനപാതയിലൂടെ യാത്ര ചെയ്താൽ പെരുവയിലെത്താം. കുറിച്യ വിഭാഗങ്ങളിൽപ്പെട്ടവരാണ് ഇവിടെയുള്ള ജനങ്ങൾ.
പൊതുസ്ഥാപനങ്ങൾ
- ജിയുപിഎസ് പാലയത്തുവയൽ
- പെരുവ ഹെൽത്ത് സെന്റർ
- റേഷൻ കട
- വായന ശാല
- പോസ്റ്റ് ഓഫീസ്
ആരാധനാലയങ്ങൾ
- പെരുവ ജുമാ മസ്ജിദ്
- പെരുവ ക്ഷേത്രം
- പെരുവ ചർച്ച്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജിയുപിഎസ് പാലയത്തുവയൽ
- പെരുവ മദ്രസ്സ