"എ യു പി എസ് വരദൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== വരദൂർ ==
= വരദൂർ =
[[പ്രമാണം:15376 Varadoor.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|വരദൂർ]]
<big>വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ കണിയാമ്പറ്റ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് വരദൂർ.</big>


== കേരളത്തിലെ വയനാട് ജില്ലയിൽ കണിയാമ്പറ്റ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ചെറിയ ഗ്രാമമാണ് വരദൂർ.കബനിയുടെ പോഷക നദിയായ പനമരം പുഴയിലേക്ക് ഒഴുകി ചേരുന്ന വരദൂർ പുഴയാലും ഇരുകരകളിലേയും വിശാലമായ നെൽപാടങ്ങൾ കൊണ്ടും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സ്നേഹ ഭൂമി.നാനാജാതി മതസ്ഥരും ഐക്യത്തോടെ അധിവസിച്ചു വരുന്ന പ്രകൃതി രമണീയമായ കൊച്ചു ഗ്രാമം.ശിലായുഗ സംസ്കൃതിയുടെ പ്രൗഢ പാരമ്പര്യത്തോടെ ശിരസ്സുയർത്തി നിൽക്കുന്ന പുരാതന ക്ഷേത്രങ്ങളും ,പള്ളിയും, കൃസ്തീയ ദേവാലയവുമെല്ലാം ദൈവിക വരം നൽകി അനുഗ്രഹി്ച്ച ഊര് ,വരദൂർ. ==
== കേരളത്തിലെ വയനാട് ജില്ലയിൽ കണിയാമ്പറ്റ പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് വരദൂർ.മീനങ്ങാടി - പനമരം റോഡിന് ഇരുവശത്തുമായാണ് വരദൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത് കബനിയുടെ പോഷക നദിയായ പനമരം പുഴയിലേക്ക് ഒഴുകി ചേരുന്ന വരദൂർ പുഴയാലും ഇരുകരകളിലേയും വിശാലമായ നെൽപാടങ്ങൾ കൊണ്ടും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സ്നേഹ ഭൂമി.നാനാജാതി മതസ്ഥരും ഐക്യത്തോടെ അധിവസിച്ചു വരുന്ന പ്രകൃതി രമണീയമായ കൊച്ചു ഗ്രാമം.ശിലായുഗ സംസ്കൃതിയുടെ പ്രൗഢ പാരമ്പര്യത്തോടെ ശിരസ്സുയർത്തി നിൽക്കുന്ന പുരാതന ക്ഷേത്രങ്ങളും ,പള്ളിയും, കൃസ്തീയ ദേവാലയവുമെല്ലാം ദൈവിക വരം നൽകി അനുഗ്രഹി്ച്ച ഊര്,വരദൂർ. ==


=== ഗോത്ര ജനവിഭാഗങ്ങൾ ഏറെയുള്ള ഈ ഗ്രാമത്തിൽ അക്ഷരങ്ങളാകുന്ന അഗ്നിയാൽ അനേകം തലമുറകൾക്ക്  അറിവിന്റെ വെളിച്ചം പകർന്ന് നൽകി  നാടിന്റ വൈജ്ഞാനിക മണ്ഡലത്തിൽ ഉദിച്ചു നിൽക്കുന്ന വിദ്യഭ്യാസ സ്ഥാപനമാണ് വരദൂർ എ.യു.പി സ്കൂൾ.ഏഴര പതിറ്റാണ്ടുകളായി ഒരു നാടിൻെറ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട് ഈ വിദ്യാലയം.ജില്ലയിലെ പ്രധാന പട്ടണങ്ങളായ സുൽത്താൻ ബത്തേരി,കൽപ്പറ്റ,മാനന്തവാടി എന്നിവിടങ്ങളിൽ നിന്ന് ഏകദേശം ഒരേ ദൂരത്തിലും,സമയത്തിലും എത്തിച്ചേരാവുന്ന ഈ ഗ്രാമം ജില്ലയുടെ മദ്ധ്യ ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. ===
== <big>പൊതുസ്ഥാപനങ്ങൾ</big> ==


#<big>എ യു പി സ്കൂൾ വരദൂർ</big>
#<big>കുടുംബാരോഗ്യ കേന്ദ്രം</big>
#<big>ബാങ്ക് ഓഫ് ബറോഡ</big>
#<big>വരദൂർ ക്ഷീരോൽപാദക സഹകരണ സംഘം</big>
#<big>തപാൽ ഓഫീസ്</big>
#<big>പൊതുവിതരണ കേന്ദ്രം</big>


==ഭൂമിശാസ്ത്രം ==
[[പ്രമാണം:Screenshot from 2024-11-01 14-16-20.png|പകരം=നമ്മുടെ സ്കൂൾ നൻമയുള്ള നാടിന് അഭിമാനം |ലഘുചിത്രം|നമ്മുടെ സ്കൂൾ നൻമയുള്ള നാടിന് അഭിമാനം ]]
<big>ഇന്ത്യയിലെ കേരളത്തിലെ വയനാട് ജില്ലയിലെ കൽപ്പറ്റ ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് വരദൂർ. കണിയാമ്പറ്റ പഞ്ചായത്തിൻ്റെ കീഴിലാണ് വരദൂർ വരുന്നത്.ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്ന് വടക്കോട്ട് 17 കിലോമീറ്റർ അകലെയാണ് വരദൂർ സ്ഥിതി ചെയ്യുന്നത്.സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 469 കിലോമീറ്റർ അകലെയാണ്  വരദൂർ.ജില്ലയിലെ പ്രധാന പട്ടണങ്ങളായ സുൽത്താൻ ബത്തേരി,കൽപ്പറ്റ,മാനന്തവാടി എന്നിവിടങ്ങളിൽ നിന്ന് ഏകദേശം ഒരേ ദൂരത്തിലും,സമയത്തിലും എത്തിച്ചേരാവുന്ന ഈ ഗ്രാമം ജില്ലയുടെ മദ്ധ്യ ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്.</big>


'''ജൈനമത സംസ്കാരത്തിന്റെ  പ്രൗഢി വിളിച്ചോതുന്ന നാടാണ് വരദൂർ. എ .ഡി .എട്ട)0   നൂറ്റണ്ടിൽ  കർണാടകയിൽ നിന്നുമാണ് ജൈനമതം കേരളത്തിൽ വേരുറപ്പിച്ചത്. . പൗരാണിക സംസ്‌ക്കാരം നിറഞ്ഞുനിൽക്കുന്ന നാട്ടിലാണ്  എ യൂ പി  സ്കൂൾ . സുൽത്താൻ ബത്തേരി ,നടവയൽ,പനമരം.കൽപ്പറ്റ എന്നീ സ്ഥല കളുടെ മധ്യ് ഭാഗത്തായി ആണ് നമ്മുടെ വരദൂർ സ്കൂൾ തലയെടുപ്പോടെ നില്കുന്നത് .പല ജാതി ,പല മത  പല ഗോത്ര സംസ്‌ക്കാര സമ്പന്നമാണ് ഈ സ്കൂൾ. പണിയ,കുറിച്യ,കാട്ടുനായ്‌ക്ക ,പുലയ ,ബാഗുഡ ,എന്നീ വർഗ്ഗത്തിൽപെട്ട കുട്ടികൾക്കുള്ള ഒരു ആശ്രയമാണ് നമ്മുടെ വരദൂർ സ്കൂൾ'''
<big>ജൈനമത സംസ്കാരത്തിന്റെ  പ്രൗഢി വിളിച്ചോതുന്ന നാടാണ് വരദൂർ. എ .ഡി .എട്ടാം നൂറ്റണ്ടിൽ കർണാടകയിൽ നിന്നുമാണ് ജൈനമതം കേരളത്തിൽ വേരുറപ്പിച്ചത്.പൗരാണിക സംസ്‌ക്കാരം നിറഞ്ഞുനിൽക്കുന്ന നാട്ടിലാണ്  എ യൂ പി  സ്കൂൾ.പല ജാതി ,പല മത  പല ഗോത്ര സംസ്‌ക്കാര സമ്പന്നമാണ് ഈ സ്കൂൾ.പണിയ,കുറിച്യ,കാട്ടുനായ്‌ക്ക,പുലയ,ബാഗുഡ,എന്നീ വർഗ്ഗത്തിൽപെട്ട കുട്ടികൾക്കുള്ള ഒരു ആശ്രയമാണ് വരദൂർ സ്കൂൾ.</big>


<big>ഗോത്ര ജനവിഭാഗങ്ങൾ ഏറെയുള്ള ഈ ഗ്രാമത്തിൽ അക്ഷരങ്ങളാകുന്ന അഗ്നിയാൽ അനേകം തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് നൽകി നാടിന്റ വൈജ്ഞാനിക മണ്ഡലത്തിൽ ഉദിച്ചു നിൽക്കുന്ന വിദ്യഭ്യാസ സ്ഥാപനമാണ് വരദൂർ എ.യു.പി സ്കൂൾ.ഏഴര പതിറ്റാണ്ടുകളായി ഒരു നാടിൻെറ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട് ഈ വിദ്യാലയം.</big>


== പൊതുസ്ഥാപനങ്ങൾ ==
==പ്രമുഖ വ്യക്തികൾ==
കതിർ വടിവേലു


=== 1.പോസ്റ്റ്ഒഫീസ് ===
ജിനേന്ദ്ര പ്രസാദ്


=== 2.ഹെൽത്ത് സെന്റർ ===
പി.ജെ രാജേന്ദ്രപ്രസാദ്


=== 3.റേഷൻകട ===
==ആരാധനാലയങ്ങൾ==


=== 4വരദൂർ ഹോസ്പിറ്റൽ ===
# അനന്തസ്വാമി ജൈനക്ഷേത്രം
5.'''അനന്തസ്വാമി  ജൈനക്ഷേത്രം'''
# ജുമാ മസ്ജിദ് വരദൂർ
# വരദൂർ മാരിയമ്മൻ ദേവി ക്ഷേത്രം
#കുരിശുപള്ളി വരദൂർ     


6.'''നവജീവൻ വായനശാല'''
==വിദ്യാഭ്യാസ സ്ഥാപനങ്ങൾ==
എ യു പി സ്കൂൾ വരദൂർ


7.'''എ.യു പി  സ്കൂൾ  വരദൂർ'''
==ചിത്രശാല==
[[പ്രമാണം:15376 Varadoor.jpeg|ലഘുചിത്രം|'''<big>വരദൂർ ഗ്രാമം</big>'''|ഇടത്ത്‌]]

15:03, 2 നവംബർ 2024-നു നിലവിലുള്ള രൂപം

വരദൂർ

വരദൂർ

വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ കണിയാമ്പറ്റ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് വരദൂർ.

കേരളത്തിലെ വയനാട് ജില്ലയിൽ കണിയാമ്പറ്റ പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് വരദൂർ.മീനങ്ങാടി - പനമരം റോഡിന് ഇരുവശത്തുമായാണ് വരദൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത് കബനിയുടെ പോഷക നദിയായ പനമരം പുഴയിലേക്ക് ഒഴുകി ചേരുന്ന വരദൂർ പുഴയാലും ഇരുകരകളിലേയും വിശാലമായ നെൽപാടങ്ങൾ കൊണ്ടും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സ്നേഹ ഭൂമി.നാനാജാതി മതസ്ഥരും ഐക്യത്തോടെ അധിവസിച്ചു വരുന്ന പ്രകൃതി രമണീയമായ കൊച്ചു ഗ്രാമം.ശിലായുഗ സംസ്കൃതിയുടെ പ്രൗഢ പാരമ്പര്യത്തോടെ ശിരസ്സുയർത്തി നിൽക്കുന്ന പുരാതന ക്ഷേത്രങ്ങളും ,പള്ളിയും, കൃസ്തീയ ദേവാലയവുമെല്ലാം ദൈവിക വരം നൽകി അനുഗ്രഹി്ച്ച ഊര്,വരദൂർ.

പൊതുസ്ഥാപനങ്ങൾ

  1. എ യു പി സ്കൂൾ വരദൂർ
  2. കുടുംബാരോഗ്യ കേന്ദ്രം
  3. ബാങ്ക് ഓഫ് ബറോഡ
  4. വരദൂർ ക്ഷീരോൽപാദക സഹകരണ സംഘം
  5. തപാൽ ഓഫീസ്
  6. പൊതുവിതരണ കേന്ദ്രം

ഭൂമിശാസ്ത്രം

നമ്മുടെ സ്കൂൾ നൻമയുള്ള നാടിന് അഭിമാനം
നമ്മുടെ സ്കൂൾ നൻമയുള്ള നാടിന് അഭിമാനം

ഇന്ത്യയിലെ കേരളത്തിലെ വയനാട് ജില്ലയിലെ കൽപ്പറ്റ ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് വരദൂർ. കണിയാമ്പറ്റ പഞ്ചായത്തിൻ്റെ കീഴിലാണ് വരദൂർ വരുന്നത്.ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്ന് വടക്കോട്ട് 17 കിലോമീറ്റർ അകലെയാണ് വരദൂർ സ്ഥിതി ചെയ്യുന്നത്.സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 469 കിലോമീറ്റർ അകലെയാണ് വരദൂർ.ജില്ലയിലെ പ്രധാന പട്ടണങ്ങളായ സുൽത്താൻ ബത്തേരി,കൽപ്പറ്റ,മാനന്തവാടി എന്നിവിടങ്ങളിൽ നിന്ന് ഏകദേശം ഒരേ ദൂരത്തിലും,സമയത്തിലും എത്തിച്ചേരാവുന്ന ഈ ഗ്രാമം ജില്ലയുടെ മദ്ധ്യ ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്.

ജൈനമത സംസ്കാരത്തിന്റെ  പ്രൗഢി വിളിച്ചോതുന്ന നാടാണ് വരദൂർ. എ .ഡി .എട്ടാം നൂറ്റണ്ടിൽ കർണാടകയിൽ നിന്നുമാണ് ജൈനമതം കേരളത്തിൽ വേരുറപ്പിച്ചത്.പൗരാണിക സംസ്‌ക്കാരം നിറഞ്ഞുനിൽക്കുന്ന നാട്ടിലാണ്  എ യൂ പി  സ്കൂൾ.പല ജാതി ,പല മത  പല ഗോത്ര സംസ്‌ക്കാര സമ്പന്നമാണ് ഈ സ്കൂൾ.പണിയ,കുറിച്യ,കാട്ടുനായ്‌ക്ക,പുലയ,ബാഗുഡ,എന്നീ വർഗ്ഗത്തിൽപെട്ട കുട്ടികൾക്കുള്ള ഒരു ആശ്രയമാണ് വരദൂർ സ്കൂൾ.

ഗോത്ര ജനവിഭാഗങ്ങൾ ഏറെയുള്ള ഈ ഗ്രാമത്തിൽ അക്ഷരങ്ങളാകുന്ന അഗ്നിയാൽ അനേകം തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് നൽകി നാടിന്റ വൈജ്ഞാനിക മണ്ഡലത്തിൽ ഉദിച്ചു നിൽക്കുന്ന വിദ്യഭ്യാസ സ്ഥാപനമാണ് വരദൂർ എ.യു.പി സ്കൂൾ.ഏഴര പതിറ്റാണ്ടുകളായി ഒരു നാടിൻെറ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട് ഈ വിദ്യാലയം.

പ്രമുഖ വ്യക്തികൾ

കതിർ വടിവേലു

ജിനേന്ദ്ര പ്രസാദ്

പി.ജെ രാജേന്ദ്രപ്രസാദ്

ആരാധനാലയങ്ങൾ

  1. അനന്തസ്വാമി ജൈനക്ഷേത്രം
  2. ജുമാ മസ്ജിദ് വരദൂർ
  3. വരദൂർ മാരിയമ്മൻ ദേവി ക്ഷേത്രം
  4. കുരിശുപള്ളി വരദൂർ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

എ യു പി സ്കൂൾ വരദൂർ

ചിത്രശാല

വരദൂർ ഗ്രാമം