"സെന്റ് .ലിറ്റിൽ തെരേസാസ് എച്ച്.എസ്സ്.എസ്സ്.വൈക്കം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''വൈക്കം'''  
'''വൈക്കം'''  
[[പ്രമാണം:45006 LAND.jpeg|thumb|]]
കോട്ടയം ജില്ലയിലെ ഒരു പട്ടണമാണ് വൈക്കം. വൈക്കം പ്രസിദ്ധമായിരിക്കുന്നത്‌ ഇവിടത്തെ പ്രധാന തീർത്ഥാടന കേന്ദ്രമായ 'ദക്ഷിണ കൈലാസം ' വൈക്കം മഹാദേവക്ഷേത്രത്തിന്റെ പേരിലാണ്‌. 1924-ൽ ഇവിടെ നടന്ന വൈക്കം സത്യാഗ്രഹവും ഏറെ പ്രസിദ്ധമാണ്.

വരി 6: വരി 8:

==== വൈക്കം മഹാദേവക്ഷേത്രം ====
==== വൈക്കം മഹാദേവക്ഷേത്രം ====
ഏതാണ്ട് എട്ട് ഏക്കറോളം വരുന്ന സ്ഥലത്ത് പൂർവ്വാദിമുഖമായാണ് വൈക്കം മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചുറ്റുവശവും വലിയ മതിൽക്കെട്ട് ഉണ്ട്. തിരുമുറ്റത്ത് കിഴക്കേ ആനപ്പന്തലിന്റെ അടുത്തായി പ്രത്യേകം തറകെട്ടിയ ഒരു ആൽത്തറയുണ്ട്. ശിവഭക്തനായ വ്യാഘ്രപാദമഹർഷിക്ക് മഹാദേവദർശനം ലഭിച്ച സ്ഥാനമാണിത് എന്നാണ് വിശ്വാസം. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തായി രണ്ടുനിലയുള്ള വലിയ ഊട്ടുപുര സ്ഥിതിചെയ്യുന്നു. ഊട്ടുപുരയുടെ പടിഞ്ഞാറുഭാഗത്തായി തിരുവാഭരണപ്പുര സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിന് തെക്കുവശത്തായി പനച്ചിക്കൽ ഭഗവതിയും നാഗദൈവങ്ങളും സ്ഥിതിചെയ്യുന്നു.

വൈക്കത്തഷ്ടമി മഹോത്സവം
===== ഏതാണ്ട് എട്ട് ഏക്കറോളം വരുന്ന സ്ഥലത്ത് പൂർവ്വാദിമുഖമായാണ് വൈക്കം മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചുറ്റുവശവും വലിയ മതിൽക്കെട്ട് ഉണ്ട്. തിരുമുറ്റത്ത് കിഴക്കേ ആനപ്പന്തലിന്റെ അടുത്തായി പ്രത്യേകം തറകെട്ടിയ ഒരു ആൽത്തറയുണ്ട്. ശിവഭക്തനായ വ്യാഘ്രപാദമഹർഷിക്ക് മഹാദേവദർശനം ലഭിച്ച സ്ഥാനമാണിത് എന്നാണ് വിശ്വാസം. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തായി രണ്ടുനിലയുള്ള വലിയ ഊട്ടുപുര സ്ഥിതിചെയ്യുന്നു. ഊട്ടുപുരയുടെ പടിഞ്ഞാറുഭാഗത്തായി തിരുവാഭരണപ്പുര സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിന് തെക്കുവശത്തായി പനച്ചിക്കൽ ഭഗവതിയും നാഗദൈവങ്ങളും സ്ഥിതിചെയ്യുന്നു.പരശുരാമൻ സ്ഥാപിച്ച േകരളത്തിെല 108ക്ഷേത്രത്തിൽ ഒന്നാണിത്. =====
 
===== വൈക്കത്തഷ്ടമി മഹോത്സവം =====
വ്യാഘ്രപാദ മഹർഷിക്ക് വൈക്കത്തപ്പൻ ദർശനം നൽകിയ ദിനമാണ് വൃശ്ചികമാസത്തിലെ കൃഷ്ണാഷ്ടമി. പന്ത്രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് വൈക്കത്തഷ്ടമി. ശുഭമുഹൂർത്തം കുറിച്ച് രാവിലെയാണ് അഷ്ടമി മഹോത്സവത്തിന് കൊടിയേറുന്നത്. ഉത്സവത്തിന്റെ പ്രാരംഭമായി കൊടിയേറ്റ് അറിയിപ്പ് എന്ന ചടങ്ങ് ഉണ്ട്. ഉത്സവവിവരം ഔദ്യോഗികമായി ഊരാണ്മക്കാരെ അറിയിക്കുന്ന ചടങ്ങാണിത്. ആനപ്പുറത്തേറി മൂസ്സത് ആണ് ഈ ചടങ്ങ് നിർവ്വഹിക്കുന്നത്. വൈക്കത്തെ കൊടിയേറ്റ് ഉദയനാപുരത്തും, ഉദയനാപുരത്തേത് വൈക്കത്തും അറിയിക്കുന്ന ചടങ്ങും ഇതിൽപ്പെടുന്നു. ഉന്റാശ്ശേരി എന്ന ഒരു ധീവര കുടുംബത്തിനാണ് കൊടിക്കയർ സമർപ്പിക്കുന്നതിനുള്ള അവകാശം. ഉത്സവത്തിന് മുന്നോടിയായി സന്ധ്യവേല എന്ന ഒരു ചടങ്ങുണ്ട്. മുഖസന്ധ്യവേല, സമൂഹസന്ധ്യവേല എന്നിവയാണ് പ്രധാന സന്ധ്യവേലകൾ. അഷ്ടമി ഉത്സവത്തിന്റെ ഒന്നും രണ്ടും മൂന്നും ദിവസങ്ങൾ കരക്കാരുടെ വക ആഘോഷമായാണ് കൊണ്ടാടുന്നത്. ഈ ആഘോഷത്തിന് അഹസ്സ് എന്ന് പറയപ്പെടുന്നു. അഷ്ടമിദിവസം സൂര്യോദയത്തിന് മുൻപ് വൈക്കത്തപ്പനെ ദർശിക്കുന്നതാണ് ഉത്തമം എന്ന് കരുതപ്പെടുന്നു. കൂടാതെ അന്നേദിവസം ഉച്ചയ്ക്ക് 108 പറയോ അതിലധികമോ അരിയുടെ സദ്യ ഊട്ടുപുരയിൽ നടക്കും. അഷ്ടമിദിനം രാത്രിയിലാണ് അഷ്ടമിവിളക്ക്. കൂട്ടുമ്മേൽ ഭഗവതിയുടെയും, ദേശദേവതയാണ് മൂത്തേടത്തുകാവിൽ ഭഗവതിയുടെയും താരകാസുര നിഗ്രഹം കഴിഞ്ഞ് വിജയശ്രീലാളിതനായി മാതാപിതാക്കളായ ശ്രീ പാർവ്വതീ-പരമേശ്വരന്മാരെ കണ്ടുവന്ദിക്കാൻ എത്തുന്ന ഉദയനാപുരത്തപ്പന്റേയും എഴുന്നള്ളത്തുകൾ വൈക്കത്തപ്പെനെ എഴുന്നള്ളിച്ചു നിർത്തിയിരിക്കുന്ന കിഴ്േക ആനപ്പന്തലിൽ എത്തിയശേഷം മക്കളായ അവരുടെ എഴുന്നള്ളത്തുകൾ ഒത്തൊരുമിച്ച് ആർഭാടപൂർവ്വം നടത്തുന്നതാണ് അഷ്ടമി ചടങ്ങ്. അന്നേദിവസം രാത്രിയിലെ മറ്റൊരു സുപ്രധാന ചടങ്ങാണ് വലിയ കാണിക്ക. ആദ്യ കാണിക്കയർപ്പിക്കാനുള്ള അവകാശം കറുകയിൽ കൈമൾ എന്ന മാടമ്പി കുടുംബത്തിലെ കാരണവർക്കാണ്. പല്ലക്കിലേറി വന്നാണ് അദ്ദേഹം കാണിക്കയർപ്പിക്കുന്നത്. ഇതിനുശേഷം ഭക്തർക്ക് കാണിക്കയർപ്പിക്കാവുന്നതാണ്. അഷ്ടമിവിളക്കിനുശേഷമുള്ള ചടങ്ങാണ് മക്കളോട് യാത്രപറയൽ. ദേവീദേവന്മാരെ എഴുന്നള്ളിച്ച ഗജവീരന്മാർ മുഖത്തോടുമുഖം തിരിഞ്ഞുനിന്ന് തുമ്പിക്കൈ പൊക്കി അഭിവാദ്യം ചെയ്യുകയും, ശംഖൊലിക്കൊപ്പം ശബ്ദം പുറപ്പെടുവിച്ച് യാത്ര പറയുന്നതും എല്ലാവരും പിരിഞ്ഞുപോയിക്കഴിഞ്ഞാൽ നാഗസ്വരത്തിന്റെ ശോകാലാപനത്തിന്റെ അകമ്പടിയോടെ വൈക്കത്തപ്പൻ തിരികെ യാത്രയാവുന്നതാണ് പ്രസ്തുത ചടങ്ങ്. അഷ്ടമിയുടെ പിറ്റേദിവസം രാത്രിയിലാണ് ആറാട്ട്. ഉദയനാപുരം ക്ഷേത്രത്തിന് ഏതാണ്ട് ഒരു നാഴിക കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ആറാട്ടുകുളത്തിലാണ് ആറാട്ട് നടക്കുന്നത്. ആറാട്ടിനുശേഷം ഉദയനാപുരം ക്ഷേത്രത്തിൽവച്ച് കൂടിപ്പൂജ എന്ന ചടങ്ങും, കൂടിപ്പൂജ വിളക്കും നടത്തുന്നു.

16:53, 2 നവംബർ 2024-നു നിലവിലുള്ള രൂപം

വൈക്കം

കോട്ടയം ജില്ലയിലെ ഒരു പട്ടണമാണ് വൈക്കം. വൈക്കം പ്രസിദ്ധമായിരിക്കുന്നത്‌ ഇവിടത്തെ പ്രധാന തീർത്ഥാടന കേന്ദ്രമായ 'ദക്ഷിണ കൈലാസം ' വൈക്കം മഹാദേവക്ഷേത്രത്തിന്റെ പേരിലാണ്‌. 1924-ൽ ഇവിടെ നടന്ന വൈക്കം സത്യാഗ്രഹവും ഏറെ പ്രസിദ്ധമാണ്.

സ്ഥലപുരാണം

പണ്ട്‌ ഈ പ്രദേശം നിബിഢവനമായിരുന്നു എന്ന് പറയപ്പെടുന്നു. കടുവ, കരടി, പുലി മുതലായ വന്യജീവികൾ സ്വൈരവിഹാരം ചെയ്‌തിരുന്ന കാനനപ്രദേശം ആയതിനാൽ ആകാം വൈയ്യാഘ്രപുരം എന്ന്‌ അറിയാൻ ഇടയായത്‌. അതുപോലെ വൈക്കത്തപ്പന്റെ ഭക്താഗ്രേസരനായ വ്യാഘ്രപാദമഹർഷിയുടെ സ്‌മരണ എന്ന നിലയ്‌ക്കും ആകാം ഈ നാമകരണത്തിന്റെ പ്രസക്തി. വ്യാഘ്രശബ്ദത്തിന്‌ ശ്രേഷ്‌ഠമായത്‌ എന്നൊരു അർത്ഥം കൂടിയുണ്ട്‌.

വൈക്കം മഹാദേവക്ഷേത്രം

ഏതാണ്ട് എട്ട് ഏക്കറോളം വരുന്ന സ്ഥലത്ത് പൂർവ്വാദിമുഖമായാണ് വൈക്കം മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചുറ്റുവശവും വലിയ മതിൽക്കെട്ട് ഉണ്ട്. തിരുമുറ്റത്ത് കിഴക്കേ ആനപ്പന്തലിന്റെ അടുത്തായി പ്രത്യേകം തറകെട്ടിയ ഒരു ആൽത്തറയുണ്ട്. ശിവഭക്തനായ വ്യാഘ്രപാദമഹർഷിക്ക് മഹാദേവദർശനം ലഭിച്ച സ്ഥാനമാണിത് എന്നാണ് വിശ്വാസം. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തായി രണ്ടുനിലയുള്ള വലിയ ഊട്ടുപുര സ്ഥിതിചെയ്യുന്നു. ഊട്ടുപുരയുടെ പടിഞ്ഞാറുഭാഗത്തായി തിരുവാഭരണപ്പുര സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിന് തെക്കുവശത്തായി പനച്ചിക്കൽ ഭഗവതിയും നാഗദൈവങ്ങളും സ്ഥിതിചെയ്യുന്നു.പരശുരാമൻ സ്ഥാപിച്ച േകരളത്തിെല 108ക്ഷേത്രത്തിൽ ഒന്നാണിത്.