"സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


=== <u>ആമുഖം</u> ===
=== <u>ആമുഖം</u> ===
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലുക്കിലെ മാള ഗ്രാമ പ‍ഞ്ചായത്തിലുള്ള പുത്തൻചിറ എന്ന ശാലിന സുന്ദരമായ ഗ്രാമത്തിൽ വാഴ്ത്തപ്പെട്ട മദർ മറിയം ത്രേസ്യയുടെ തീർത്ഥ കേന്ദ്രത്തിനടുത്തായി സെന്റ്മേരിസ് ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ സ്ഥിതിചെയ്യുന്നു.
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലുക്കിലെ മാള ഗ്രാമ പ‍ഞ്ചായത്തിലുള്ള പുത്തൻചിറ എന്ന ശാലിന സുന്ദരമായ ഗ്രാമത്തിൽ വാഴ്ത്തപ്പെട്ട മദർ മറിയം ത്രേസ്യയുടെ തീർത്ഥ കേന്ദ്രത്തിനടുത്തായി സെന്റ്മേരിസ് ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ സ്ഥിതിചെയ്യുന്നു.അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിന് പഠന ഇടങ്ങളും പഠന അന്തരീക്ഷവും പ്രദാനം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്ത വിദ്യാഭ്യാസ '''സ്ഥാപനവും''' കെട്ടിടവുമാണ് സ്കൂൾ


=== <u>കുഴിക്കാട്ടുശ്ശേരി ഗ്രാമം</u> ===
=== <u>കുഴിക്കാട്ടുശ്ശേരി ഗ്രാമം</u> ===
വരി 19: വരി 19:
!
!
|}
|}
== '''''പൊതുസ്ഥാപനങ്ങൾ''''' ==
* '''മറിയം ത്രേസ്യ ഹോസ്പിററൽ'''
* '''മറിയം ത്രേസ്യ  തീർത്ഥ കേന്ദ്രം'''
== '''Educational Institutions''' ==
* '''St Marys LPS kuzhikkattussery'''
* '''St Marys GHSS kuzhikkttussery'''

10:03, 2 നവംബർ 2024-നു നിലവിലുള്ള രൂപം

ആമുഖം

തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലുക്കിലെ മാള ഗ്രാമ പ‍ഞ്ചായത്തിലുള്ള പുത്തൻചിറ എന്ന ശാലിന സുന്ദരമായ ഗ്രാമത്തിൽ വാഴ്ത്തപ്പെട്ട മദർ മറിയം ത്രേസ്യയുടെ തീർത്ഥ കേന്ദ്രത്തിനടുത്തായി സെന്റ്മേരിസ് ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ സ്ഥിതിചെയ്യുന്നു.അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിന് പഠന ഇടങ്ങളും പഠന അന്തരീക്ഷവും പ്രദാനം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്ത വിദ്യാഭ്യാസ സ്ഥാപനവും കെട്ടിടവുമാണ് സ്കൂൾ

കുഴിക്കാട്ടുശ്ശേരി ഗ്രാമം

കേരളചരിത്രവുമായി അഭേദ്യം വിധം ബന്ധം പുലർത്തുന്ന ചരിത്രസംഭവങ്ങൾ കുഴിക്കാട്ടുശ്ശേരി യുടെ തനതായ മുതൽക്കൂട്ടാണ്. പ്രകൃതി സൗന്ദര്യത്തിൽ മുങ്ങി നീരാടുന്ന പ്രദേശമാണ് കുഴിക്കാട്ടുശ്ശേരി. സസ്യലതാദികൾ കൊണ്ട് കവിത രചിച്ച പുരയിടങ്ങൾ ആണെന്നും. നാട്ടിനിർത്തിയ പൊന്നാലില കുടകൾ പോലെയുള്ള കമുകുകളും തെങ്ങുകളും. തലയിൽ പാള തൊപ്പിയുമായി പാടങ്ങളിൽ വിയർപ്പൊഴുക്കുന്ന കർഷകർ. ഇതാണ് പ്രകൃതിരമണീയമായ കുഴിക്കാട്ടുശ്ശേരി ഗ്രാമം.

കേരളത്തിലെ സാംസ്കാരിക തലസ്ഥാനമായ ത്രിശ്ശിവപേരൂരിലെ ചരിത്രം മയങ്ങിക്കിടക്കുന്ന പട്ടണങ്ങളായ കൊടുങ്ങല്ലൂർ മാള ചാലക്കുടി തുടങ്ങിയ നഗരങ്ങൾ കുഴിക്കാട്ടുശ്ശേരി ലേക്ക് തൊട്ടു കിടക്കുന്നു. കുഴിക്കാട്ടുശ്ശേരി ഇന്ന് വലുപ്പത്തിൽ അഞ്ചാം സ്ഥാനത്തു നിൽക്കുന്ന ആളൂർ ഗ്രാമപഞ്ചായത്തിലാണ്.

കുഴിക്കാട്ടുശ്ശേരിക്ക് അണ്ണല്ലൂർ വില്ലേജ് പടിഞ്ഞാറ് പുത്തൻചിറ വില്ലേജ് വടമ വില്ലേജും വടക്കു ആളൂർ വില്ലേജ് സ്ഥിതിചെയ്യുന്നു. നാലു വില്ലേജുകൾ ആൽ ചുറ്റപ്പെട്ട പ്രൗഡിയോടെ നിൽക്കുന്നു ഈ കൊച്ചു ഗ്രാമം.

കൊടുങ്ങല്ലൂർ കേന്ദ്രമായി ഭരിച്ചിരുന്ന ചേരരാജാക്കന്മാരുടെ കീഴിലായിരുന്നു കുഴിക്കാട്ടുശ്ശേരി.

പിന്നീട് കുഴിക്കാട്ടുശ്ശേരി ഗ്രാമം അറിയപ്പെടുന്നത് വിശുദ്ധ മറിയം ത്രേസ്യയുടെ നാമധേയത്തിലാണ് ജില്ലയിലെ പുത്തൻചിറ ഗ്രാമത്തിൽ ജനിക്കുകയും പ്രവർത്തന കാലഘട്ടം മുഴുവനും ഹോളിഫാമിലി സന്യാസിനി സമൂഹത്തിന് സമർപ്പിക്കുകയും ധന്യൻ വിതയത്തിൽ പിതാവിൻറെ ചുമതലയുള്ള ഈ കന്യാ സമൂഹത്തിൽ തുടർ ജീവിതം ദൈവത്തിനു സമർപ്പിച്ച് വിശുദ്ധ പദവിയിലേക്ക് ഉയർത്തുകയും ചെയ്തു. ഇന്ന് ലോകം മുഴുവനും ഈ കുഴിക്കാട്ടുശ്ശേരി ഗ്രാമത്തെ അറിയപ്പെടുന്നത് വിശുദ്ധ മറിയം ത്രേസ്യയുടെ നാമധേയത്തിലാണ്.

Kothi kallu 1
Kothi kallu 2

പൊതുസ്ഥാപനങ്ങൾ

  • മറിയം ത്രേസ്യ ഹോസ്പിററൽ
  • മറിയം ത്രേസ്യ തീർത്ഥ കേന്ദ്രം

Educational Institutions

  • St Marys LPS kuzhikkattussery
  • St Marys GHSS kuzhikkttussery