"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
അതിരുകള് ഭുപ്രക്൪തി, സ്ഥിതിവിവരണകണക്കുകള് |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== മണ്ണഞ്ചേരി == | == മണ്ണഞ്ചേരി == | ||
[[പ്രമാണം:Schoolwiki P1409410 34044.jpeg|thumb|കായൽ]] | |||
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ് മണ്ണഞ്ചേരി. ആലപ്പുഴ പട്ടണത്തിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ വടക്കായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഗ്രാമത്തിൻ്റെ കിഴക്കേ അതിർത്തിയാണ് വേമ്പനാട് കായൽ. ഭരണത്തിൽ മണ്ണഞ്ചേരി ഒരു പഞ്ചായത്താണ്. പാർലമെൻ്റ് പ്രാതിനിധ്യത്തിൽ, ഇത് ആലപ്പുഴ നിയമസഭാ മണ്ഡലത്തിൻ്റെയും ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൻ്റെയും ഭാഗമാണ്. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി കയർ നിർമ്മാണമാണ് ഗ്രാമവാസികളുടെ പ്രാഥമിക തൊഴിൽ.[[പ്രമാണം:34044 VEMBANATU RIVER.jpg|thumb|വേമ്പനാട്ടുകായൽ]] | കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ് മണ്ണഞ്ചേരി. ആലപ്പുഴ പട്ടണത്തിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ വടക്കായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഗ്രാമത്തിൻ്റെ കിഴക്കേ അതിർത്തിയാണ് വേമ്പനാട് കായൽ. ഭരണത്തിൽ മണ്ണഞ്ചേരി ഒരു പഞ്ചായത്താണ്. പാർലമെൻ്റ് പ്രാതിനിധ്യത്തിൽ, ഇത് ആലപ്പുഴ നിയമസഭാ മണ്ഡലത്തിൻ്റെയും ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൻ്റെയും ഭാഗമാണ്. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി കയർ നിർമ്മാണമാണ് ഗ്രാമവാസികളുടെ പ്രാഥമിക തൊഴിൽ.[[പ്രമാണം:34044 VEMBANATU RIVER.jpg|thumb|വേമ്പനാട്ടുകായൽ]] | ||
| വരി 50: | വരി 50: | ||
ഇന്ത്യയിലെ കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ് '''മണ്ണഞ്ചേരി''' . | ഇന്ത്യയിലെ കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ് '''മണ്ണഞ്ചേരി''' . | ||
* | * | ||
== ഭൂപ്രകൃതി == | |||
[തിരുത്തുക] | |||
പൂർണ്ണമായും വെളുത്ത മണൾ വിരിച്ച സമതലപ്രദേശമാണു ''മണ്ണഞ്ചേരി'' ഗ്രാമം. ഗ്ലാസ്സ് അഥവാ സ്ഫടികം നിർമ്മിക്കാൻ അനുയോജ്യമായ നിറമില്ലാത്ത വെളുത്ത മണലാണ് ഇവിടുത്തേത്. | |||
* | * | ||
== പ്രധാന പൊതുസ്ഥാപനങ്ങൾ == | == പ്രധാന പൊതുസ്ഥാപനങ്ങൾ == | ||
| വരി 73: | വരി 72: | ||
=== അതിരുകൾ === | |||
[തിരുത്തുക] | |||
* തെക്ക് - ആര്യാട് പഞ്ചായത്ത് | |||
* വടക്ക് -മുഹമ്മ, കഞ്ഞിക്കുഴി പഞ്ചായത്തുകൾ | |||
* കിഴക്ക് - വേമ്പനാട്ടുകായൽ | |||
* പടിഞ്ഞാറ് - മാരാരിക്കുളം സൌത്ത് പഞ്ചായത്ത് | |||
===വാർഡുകൾ 23 | |||
=== സ്ഥിതിവിവരക്കണക്കുകൾ === | |||
[തിരുത്തുക] | |||
{| class="wikitable" | |||
|ജില്ല | |||
|ആലപ്പുഴ | |||
|- | |||
|ബ്ലോക്ക് | |||
|ആര്യാട് | |||
|- | |||
|വിസ്തീര്ണ്ണം | |||
|34.52 ചതുരശ്ര കിലോമീറ്റർ | |||
|- | |||
|ജനസംഖ്യ | |||
|41,383 | |||
|- | |||
|പുരുഷന്മാർ | |||
|20,256 | |||
|- | |||
|സ്ത്രീകൾ | |||
|21,127 | |||
|- | |||
|ജനസാന്ദ്രത | |||
|1199 | |||
|- | |||
|സ്ത്രീ : പുരുഷ അനുപാതം | |||
|1043 | |||
|- | |||
|സാക്ഷരത | |||
|93% | |||
|} | |||
| വരി 107: | വരി 146: | ||
* '''ശൈഖ് ഫരീദ് ഔലിയ ജുമാമസ്ജിദ്, ചങ്ങമ്പോട്''' | * '''ശൈഖ് ഫരീദ് ഔലിയ ജുമാമസ്ജിദ്, ചങ്ങമ്പോട്''' | ||
* '''ടൗൺ ജുമാമസ്ജിദ് മണ്ണഞ്ചേരി''' | * '''ടൗൺ ജുമാമസ്ജിദ് മണ്ണഞ്ചേരി''' | ||
* | |||