"ഗവ.എൽ പി എസ് ഇളമ്പ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nycyly (സംവാദം | സംഭാവനകൾ)
'== പൊയ്കമുക്ക് ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Nycyly (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പൊയ്കമുക്ക് ==
== '''<big>ഇളമ്പ</big>''' ==
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ മുദാക്കൽ ഗ്രാമപഞ്ചായത്തിലുൾപ്പെട്ട  ഒരു ചെറിയ ഗ്രാമമാണ് ഇളമ്പ.  ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.
 
=== '''<big><u>ഭൂമിശാസ്ത്രം</u></big>''' ===
തിരുവനന്തപുരം ജില്ലയിൽ  ആറ്റിങ്ങലിനും വെഞ്ഞാറമൂടിനും ഇടയിൽ മുദാക്കൽ ഗ്രാമപഞ്ചായത്തിൽ പ്രധാന വീഥിയിൽ നിന്നും ഏകദേശം രണ്ടു  കിലോമീറ്റർ മാറി തീർത്തും ശാന്തമായ  അന്തരീക്ഷത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
 
<u>'''<big>പ്രധാന പൊതു സ്ഥാപനങ്ങൾ</big>'''</u>
 
* ഗവണ്മെന്റ് എൽപി സ്കൂൾ ഇളമ്പ
* ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ ഇളമ്പ
* പോസ്റ്റ് ഓഫീസ്
* ദേശാഭിമാനി ഗ്രന്ഥശാല
 
<u>'''<big>ശ്രദ്ധേയരായ വ്യക്തികൾ</big>'''</u>
 
* '''ചലച്ചിത്ര നിർമ്മാതാവ് ശ്രീ .തിപ്പട്ടിയിൽ രാജൻ'''
* '''മേജർ എം .കെ .സനൽകുമാർ'''
* '''ഗിന്നസ് ജേതാവ് സഞ്ജു'''
 
'''<u><big>ആരാധനാലയങ്ങൾഭൂമിശാസ്ത്രം</big></u>'''
 
* '''തിപ്പട്ടി ദേവി ക്ഷേത്രം'''
* '''പള്ളിയറ ക്ഷേത്രം'''
* '''അമുന്തിരത്തു ക്ഷേത്രം'''
* '''ജാമി അൽ ഖൈറാത്ത് പള്ളി'''
 
'''<u><big>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</big></u>'''
 
*'''ഗവണ്മെന്റ് എൽപി സ്കൂൾ ഇളമ്പ'''
* '''ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ ഇളമ്പ'''
 
'''<u><big>ചിത്രശാല</big></u>'''
[[പ്രമാണം:42307 Road Ilamba.jpg|thumb|ഇളമ്പ ഗവണ്മെന്റ് എൽ പി സ്കൂൾ]]
[[പ്രമാണം:42307 Library Ilamba.jpg|thumb|ദേശാഭിമാനി ഗ്രന്ഥശാല ഇളമ്പ]]
"https://schoolwiki.in/ഗവ.എൽ_പി_എസ്_ഇളമ്പ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്