"എസ് കെ എം ജെ എച്ച്എസ്എസ് കല്പറ്റ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) added Category:15022 using HotCat |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== <u>'''കൽപ്പറ്റ'''</u> == | == <u>'''കൽപ്പറ്റ'''</u> == | ||
[[പ്രമാണം:15022 KALPETTA Map.png|ലഘുചിത്രം|Location Map]] | |||
കേരളത്തിലെ വയനാട് ജില്ലയുടെ ആസ്ഥാനമാണ് കൽപറ്റ. കാപ്പിത്തോട്ടങ്ങളും തേയിലത്തോട്ടങ്ങളും മലകളും കൊണ്ട് ചുറ്റപ്പെട്ട ഒരു മനോഹരമായ പട്ടണമാണ് കല്പറ്റ. 1957-ൽ വയനാടിന്റെ വടക്കുഭാഗം കണ്ണൂർ ജില്ലയിലും തെക്കുഭാഗം കോഴിക്കോട് ജില്ലയിലുമായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. 1978 ഡിസംബർ 7-ന് ഇരു വയനാടുകളും ചേർത്തു കൽപ്പറ്റ ആസ്ഥാനമാക്കി വയനാട് റവന്യൂ ഡിവിഷൻ രൂപവത്കരിച്ചു. 2015 വരെ വയനാട്ടിലെ ഒരേയൊരു മുനിസിപ്പൽ പട്ടണമായിരുന്നു കൽപ്പറ്റ. വയനാട് ജില്ലയിലെ എല്ലാ വിനോദസഞ്ചാര ആകർഷണങ്ങളിലേക്കും ഉള്ള ഒരു പ്രവേശന കവാടമാണ് കൽപ്പറ്റ. | കേരളത്തിലെ വയനാട് ജില്ലയുടെ ആസ്ഥാനമാണ് കൽപറ്റ. കാപ്പിത്തോട്ടങ്ങളും തേയിലത്തോട്ടങ്ങളും മലകളും കൊണ്ട് ചുറ്റപ്പെട്ട ഒരു മനോഹരമായ പട്ടണമാണ് കല്പറ്റ. 1957-ൽ വയനാടിന്റെ വടക്കുഭാഗം കണ്ണൂർ ജില്ലയിലും തെക്കുഭാഗം കോഴിക്കോട് ജില്ലയിലുമായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. 1978 ഡിസംബർ 7-ന് ഇരു വയനാടുകളും ചേർത്തു കൽപ്പറ്റ ആസ്ഥാനമാക്കി വയനാട് റവന്യൂ ഡിവിഷൻ രൂപവത്കരിച്ചു. 2015 വരെ വയനാട്ടിലെ ഒരേയൊരു മുനിസിപ്പൽ പട്ടണമായിരുന്നു കൽപ്പറ്റ. വയനാട് ജില്ലയിലെ എല്ലാ വിനോദസഞ്ചാര ആകർഷണങ്ങളിലേക്കും ഉള്ള ഒരു പ്രവേശന കവാടമാണ് കൽപ്പറ്റ. | ||
വിനോദസഞ്ചാരികൾക്ക് താമസ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. കോഴിക്കോട്-മൈസൂർ ദേശീയപാതയായ ദേശീയപാത 212 കൽപ്പറ്റയിലൂടെ കടന്നുപോവുന്നു. കടൽനിരപ്പിൽ നിന്ന് 1000 മീറ്റർ ഉയരത്തിലാണ് കൽപറ്റ സ്ഥിതിചെയ്യുന്നത് | വിനോദസഞ്ചാരികൾക്ക് താമസ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. കോഴിക്കോട്-മൈസൂർ ദേശീയപാതയായ ദേശീയപാത 212 കൽപ്പറ്റയിലൂടെ കടന്നുപോവുന്നു. കടൽനിരപ്പിൽ നിന്ന് 1000 മീറ്റർ ഉയരത്തിലാണ് കൽപറ്റ സ്ഥിതിചെയ്യുന്നത് | ||
| വരി 9: | വരി 9: | ||
== <u>'''പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ'''</u> == | == <u>'''പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ'''</u> == | ||
* മഹാത്മാഗാന്ധി മ്യൂസിയം | |||
* മൈലാടിപ്പാറ | |||
* പൂക്കോട് തടാകം | |||
* ഏൻ ഊരു ആദിവാസി പൈതൃക ഗ്രാമം | |||
* അനന്തനാഥ് സ്വാമി ക്ഷേത്രം | |||
* ലക്കിടി വ്യൂ പോയിൻ്റ് | |||
* ചെമ്പ്ര കൊടുമുടി | |||
* സൂചിപ്പാറ വെള്ളച്ചാട്ടം | |||
* കാന്തൻപാറ വെള്ളച്ചാട്ടം | |||
* 900 കണ്ടി | |||
* കുറുമ്പാലക്കോട്ട മല | |||
* ബാണാസുര സാഗർ അണക്കെട്ട് | |||
* മീൻമുട്ടി വെള്ളച്ചാട്ടം | |||
< | == '''<u>ആരാധനാലയങ്ങൾ</u>''' == | ||
* അനന്തനാഥ സ്വാമി ജൈന ക്ഷേത്രം | |||
* വാരാമ്പറ്റ മോസ്ക് | |||
* കണ്ണാടി ക്ഷേത്രം | |||
* പള്ളിക്കുന്ന് പള്ളി | |||
< | == <u>'''പൊതുമേഖല സ്ഥാപനങ്ങൾ'''</u> == | ||
[[പ്രമാണം:15022.jpg|thumb|കല്പറ്റ സിവിൽ സ്റ്റേഷൻ|200x200ബിന്ദു]] | |||
* KALPETTA CIVIL STATION | |||
* DISTRICT LABOR OFFICE | |||
* DISTRICT EMPLOYMENT EXCHANGE | |||
< | == '''<u>ശ്രദ്ധേയരായ വ്യക്തികൾ</u>''' == | ||
* M V SREYAMSKUMAR | |||
* M K JINACHANDRAN | |||
* M. K. KRISHNA GOWDER | |||
< | == '''<u>ചിത്രശാല</u>''' == | ||
<gallery> | |||
പ്രമാണം:15022 Kalpetta Municipality.jpg|ലഘുചിത്രം|Kalpetta Municipality | |||
</gallery> | |||
[[വർഗ്ഗം:15022]] | |||
19:25, 15 മാർച്ച് 2025-നു നിലവിലുള്ള രൂപം
കൽപ്പറ്റ

കേരളത്തിലെ വയനാട് ജില്ലയുടെ ആസ്ഥാനമാണ് കൽപറ്റ. കാപ്പിത്തോട്ടങ്ങളും തേയിലത്തോട്ടങ്ങളും മലകളും കൊണ്ട് ചുറ്റപ്പെട്ട ഒരു മനോഹരമായ പട്ടണമാണ് കല്പറ്റ. 1957-ൽ വയനാടിന്റെ വടക്കുഭാഗം കണ്ണൂർ ജില്ലയിലും തെക്കുഭാഗം കോഴിക്കോട് ജില്ലയിലുമായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. 1978 ഡിസംബർ 7-ന് ഇരു വയനാടുകളും ചേർത്തു കൽപ്പറ്റ ആസ്ഥാനമാക്കി വയനാട് റവന്യൂ ഡിവിഷൻ രൂപവത്കരിച്ചു. 2015 വരെ വയനാട്ടിലെ ഒരേയൊരു മുനിസിപ്പൽ പട്ടണമായിരുന്നു കൽപ്പറ്റ. വയനാട് ജില്ലയിലെ എല്ലാ വിനോദസഞ്ചാര ആകർഷണങ്ങളിലേക്കും ഉള്ള ഒരു പ്രവേശന കവാടമാണ് കൽപ്പറ്റ.
വിനോദസഞ്ചാരികൾക്ക് താമസ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. കോഴിക്കോട്-മൈസൂർ ദേശീയപാതയായ ദേശീയപാത 212 കൽപ്പറ്റയിലൂടെ കടന്നുപോവുന്നു. കടൽനിരപ്പിൽ നിന്ന് 1000 മീറ്റർ ഉയരത്തിലാണ് കൽപറ്റ സ്ഥിതിചെയ്യുന്നത്
ഭൂമിശാസ്ത്രം
വയനാട് ജില്ലയുടെ ആസ്ഥാനവും, വൈത്തിരി താലൂക്കിൻ്റെ ആസ്ഥാനവുമാണ് കൽപ്പറ്റ. തിരക്കേറിയ ഒരു നഗരമാണിത്, ഇടതൂർന്ന കാപ്പി, തേയിലത്തോട്ടങ്ങൾ, പർവതങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ട നഗരമാണിത്. കോഴിക്കോട്-മൈസൂർ ദേശീയ പാത NH 766 (മുമ്പ് NH 212) യിൽ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 780 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ
- മഹാത്മാഗാന്ധി മ്യൂസിയം
- മൈലാടിപ്പാറ
- പൂക്കോട് തടാകം
- ഏൻ ഊരു ആദിവാസി പൈതൃക ഗ്രാമം
- അനന്തനാഥ് സ്വാമി ക്ഷേത്രം
- ലക്കിടി വ്യൂ പോയിൻ്റ്
- ചെമ്പ്ര കൊടുമുടി
- സൂചിപ്പാറ വെള്ളച്ചാട്ടം
- കാന്തൻപാറ വെള്ളച്ചാട്ടം
- 900 കണ്ടി
- കുറുമ്പാലക്കോട്ട മല
- ബാണാസുര സാഗർ അണക്കെട്ട്
- മീൻമുട്ടി വെള്ളച്ചാട്ടം
ആരാധനാലയങ്ങൾ
- അനന്തനാഥ സ്വാമി ജൈന ക്ഷേത്രം
- വാരാമ്പറ്റ മോസ്ക്
- കണ്ണാടി ക്ഷേത്രം
- പള്ളിക്കുന്ന് പള്ളി
പൊതുമേഖല സ്ഥാപനങ്ങൾ

- KALPETTA CIVIL STATION
- DISTRICT LABOR OFFICE
- DISTRICT EMPLOYMENT EXCHANGE
ശ്രദ്ധേയരായ വ്യക്തികൾ
- M V SREYAMSKUMAR
- M K JINACHANDRAN
- M. K. KRISHNA GOWDER
ചിത്രശാല
-
Kalpetta Municipality