"ജി എച്ച് എസ് ചെറുതാഴം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
<big><u>ചെറുതാഴം</u></big> | |||
'''കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ കല്ല്യാശ്ശേരി ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് ചെറുതാഴം ഗ്രാമപഞ്ചായത്ത്.''' | '''കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ കല്ല്യാശ്ശേരി ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് ചെറുതാഴം ഗ്രാമപഞ്ചായത്ത്.''' | ||
| വരി 6: | വരി 6: | ||
'''കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു സെൻസസ് പട്ടണവും ഗ്രാമപഞ്ചായത്തും ആണ് ചെറുതാഴം . ശ്രീരാമനും ഹനുമാനും സമർപ്പിച്ചിരിക്കുന്ന പ്രസിദ്ധമായ ഹനുമാരമ്പലം സ്ഥിതി ചെയ്യുന്ന സ്ഥലമാണിത് .കഥകളി കലയ്ക്ക് പുതിയ മാനം നൽകിയ കലാമണ്ഡലം കൃഷ്ണൻ നായരുടെ ജന്മസ്ഥലം കൂടിയാണ് ചെറുതാഴം . "പഞ്ചവാദ്യം", "തായമ്പക", "ചെണ്ടമേളം" തുടങ്ങിയ പരമ്പരാഗത സംഗീത ഇനങ്ങളിൽ പ്രാവീണ്യമുള്ള നിരവധി കലാകാരന്മാർ ചെറുതാഴത്ത് ഉണ്ട്. ചെറുതാഴത്തെ പുതുതലമുറയും ഈ കലാരൂപങ്ങളിൽ പരിശീലനം നേടുന്നു'''. | '''കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു സെൻസസ് പട്ടണവും ഗ്രാമപഞ്ചായത്തും ആണ് ചെറുതാഴം . ശ്രീരാമനും ഹനുമാനും സമർപ്പിച്ചിരിക്കുന്ന പ്രസിദ്ധമായ ഹനുമാരമ്പലം സ്ഥിതി ചെയ്യുന്ന സ്ഥലമാണിത് .കഥകളി കലയ്ക്ക് പുതിയ മാനം നൽകിയ കലാമണ്ഡലം കൃഷ്ണൻ നായരുടെ ജന്മസ്ഥലം കൂടിയാണ് ചെറുതാഴം . "പഞ്ചവാദ്യം", "തായമ്പക", "ചെണ്ടമേളം" തുടങ്ങിയ പരമ്പരാഗത സംഗീത ഇനങ്ങളിൽ പ്രാവീണ്യമുള്ള നിരവധി കലാകാരന്മാർ ചെറുതാഴത്ത് ഉണ്ട്. ചെറുതാഴത്തെ പുതുതലമുറയും ഈ കലാരൂപങ്ങളിൽ പരിശീലനം നേടുന്നു'''. | ||
=== ഭൂമിശാസ്ത്രം === | '''<u><big>പ്രധാന പൊതു സ്ഥാപനങ്ങൾ</big></u>''' | ||
'''ചെറുതാഴം വില്ലേജ് ഓഫീസ്''' | |||
'''ചെറുതാഴം ബാങ്ക്''' | |||
'''ഹോമിയോ ഡിസ്പൻസറി''' | |||
=== '''<u>ഭൂമിശാസ്ത്രം</u>''' === | |||
'''ചെറൂതാഴം ഗ്രാമപഞ്ചായത്തിനു 32.18 ച.കി.മീ ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്.''' | '''ചെറൂതാഴം ഗ്രാമപഞ്ചായത്തിനു 32.18 ച.കി.മീ ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്.''' | ||
'''പഞ്ചായത്തിന്റെ അതിരുകൾ പടിഞ്ഞാറുഭാഗത്ത് കുഞ്ഞിമംഗലം, രാമന്തളി ഗ്രാമപഞ്ചായത്തുകളും, വടക്ക് കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തും, പയ്യന്നൂർ മുനിസിപ്പാലിറ്റിയും, കിഴക്ക് പരിയാരം, ഏഴോം ഗ്രാമപഞ്ചായത്തുകളും, തെക്ക് ഏഴോം,മാടായി ഗ്രാമപഞ്ചായത്തുകളുമാണ്..''' | '''പഞ്ചായത്തിന്റെ അതിരുകൾ പടിഞ്ഞാറുഭാഗത്ത് കുഞ്ഞിമംഗലം, രാമന്തളി ഗ്രാമപഞ്ചായത്തുകളും, വടക്ക് കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തും, പയ്യന്നൂർ മുനിസിപ്പാലിറ്റിയും, കിഴക്ക് പരിയാരം, ഏഴോം ഗ്രാമപഞ്ചായത്തുകളും, തെക്ക് ഏഴോം,മാടായി ഗ്രാമപഞ്ചായത്തുകളുമാണ്..''' | ||
=== ശ്രദ്ധേയരായ വ്യക്തികൾ === | === <u>ശ്രദ്ധേയരായ വ്യക്തികൾ</u> === | ||
ഡോ.എ൯.വി പി ഉണിത്തിരി | ഡോ.എ൯.വി പി ഉണിത്തിരി | ||
| വരി 20: | വരി 28: | ||
കലാമണ്ഢലം കൃഷ്ണ൯ നായർ | കലാമണ്ഢലം കൃഷ്ണ൯ നായർ | ||
=== ആരാധനാലയങ്ങൾ === | === <u>ആരാധനാലയങ്ങൾ</u> === | ||
രാഘവപുരം ഹനുമാരമ്പലം | രാഘവപുരം ഹനുമാരമ്പലം | ||