"ഇരുമ്പുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Tkfousiyatk (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമമാണ് ഇരുമ്പുഴി. ആനക്കയം ഗ്രാമപഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. കടലുണ്ടി പുഴ ഈ ഗ്രാമത്തിലൂടെ ഒഴുകുന്നു. ചെറിയ മലനിരകൾകൊണ്ടും, ചെറിയ നദികൾകൊണ്ടും സമ്പുഷ്ടമാണ് ഈ ഗ്രാമം. മലയാളത്തിലെ ഇരുമ്പ് + ഊഴി എന്നീ രണ്ട് പദങ്ങളിൽ നിന്നാണ് ഈ ഗ്രാമത്തിന് ഇരുമ്പുഴി എന്ന പേർ വന്നത്. മലപ്പുറം കുന്നുമ്മൽ ടൗണിനും മഞ്ചേരി ടൗണിനും മധ്യത്തിലായി സ്ഥിതി ചെയ്യന്നു. വടക്കുമുറി, വളാപറമ്പ്, പാലക്കോട്ടുപറമ്പ്, മണ്ണംപാറ എന്നീ പ്രദേശങ്ങൾ ഇരുമ്പുഴിയിലുൾപ്പെട്ട  പ്രദേശങ്ങളാണ്.

[[പ്രമാണം:18017 കടലുണ്ടിപ്പുുഴ.jpg|thumb|കടലുണ്ടിപ്പുുഴ]]
== ചരിത്രത്തിന്റെ ചെപ്പ് തുറക്കുമ്പോൾ ==

വരി 39: വരി 39:

* [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി]]   
* [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി]]   
* [[ജി.എം.എൽ.പി.എസ്. ഇരുമ്പൂഴി|ജി.എം.എൽ.പി.എസ്. ഇരുമ്പുഴി]]
* [[ജി.എം.യു.പി.എസ്. ഇരുമ്പുഴി]]

==അവലംബം==
==അവലംബം==
<references />
<references />
http://www.india9.com/i9show/Irumbuzhi-70677.htm

"https://schoolwiki.in/ഇരുമ്പുഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്