"ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കാസറഗോഡ് ജില്ലയിൽ തൃക്കരിപ്പൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഇളമ്പച്ചി. ഇവിടത്തെ പ്രധാനപ്പെട്ട വിദ്യാലയം ആണ് ഗുരു ചന്തുപ്പണിക്കർ സ്മാരക ഗവണ്മെന്റ് ഹയർ സെക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
ഇവിടെ ഒരു ഹോമിയോ ക്ലിനിക്കും ഒരു വില്ലേജ് ഓഫീസും സ്ഥിതി ചെയ്യുന്നു.

ഗുരു ചന്തുപ്പണിക്കർ സ്മാരക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ.
'''ഗുരു ചന്തുപ്പണിക്കർ സ്മാരക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ.'''
[[പ്രമാണം:12036 school.jpg|thumb|school]]
[[പ്രമാണം:12036 school2.jpg|thumb|school]]

1 മുതൽ 12 വരെ ക്ലാസ്സുകളിൽ 1500 ഓളം കുട്ടികൾ പഠിക്കുന്നു. പഠനത്തിലും കലാ കായിക ഇനത്തിലും വളരെയധികം പുരസ്‌കാരങ്ങൾ സ്കൂളിനെ തേടി എത്തിയിട്ടുണ്ട്.കാസറഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ പഞ്ചായത്തിൽ സ്ഥിതി  ചെയ്യുന്ന സ്കൂളിന്റെ അടുത്തായി തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നു.

21:16, 1 നവംബർ 2024-നു നിലവിലുള്ള രൂപം

കാസറഗോഡ് ജില്ലയിൽ തൃക്കരിപ്പൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഇളമ്പച്ചി. ഇവിടത്തെ പ്രധാനപ്പെട്ട വിദ്യാലയം ആണ് ഗുരു ചന്തുപ്പണിക്കർ സ്മാരക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ. ഈ പ്രദേശത്തിലെ പ്രധാനപ്പെട്ട വായനശാല ആണ് നവോദയ വായനശാല. ഇവിടെ ഒരു ഹോമിയോ ക്ലിനിക്കും ഒരു വില്ലേജ് ഓഫീസും സ്ഥിതി ചെയ്യുന്നു.

ഗുരു ചന്തുപ്പണിക്കർ സ്മാരക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ.

school