"പുളി‍‍‍ഞ്ഞോളി എസ് ബി എസ്‍‍/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==== '''IMPORTANT SPOT NEAR BY SCHOOL''' ====
[[പ്രമാണം:Turf .jpg|പകരം=ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇവിടെ കായികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ഫുട്ബോൾ മത്സരങ്ങളും പരിശീലനങ്ങളുമാണ് പ്രധാനമായും ഇവിടെ നടന്നുവരുന്നത്. നമ്മുടെ സ്കൂളിലെ കായിക മേളകൾക്കും ഇവിടം വേദിയാവാറുണ്ട്.|ലഘുചിത്രം|'''പഴങ്കാവ് ടർഫ്''' ]]
* FIRE STATION
* LIBRARY
* KAIRALY CLUB

* TEMPLE
== '''പുളിഞ്ഞോളി , പഴങ്കാവ്''' ==
TEACHERS....
വടകര മുനിസിപ്പാലിറ്റിയിൽ പഴങ്കാവ് പ്രദേശത്തിൽ ശതാബ്ദത്തിലേറെയായി തലയെടുപ്പോടെ പ്രവർത്തിച്ചുവരുന്ന ഒരു വിദ്യാലയമാണ് പുളിഞ്ഞോളി എസ് ബി സ്കൂൾ.

PRIYAMVADA [H M]
തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഫയർ സ്റ്റേഷൻ ഒരു നാടിനെ തന്നെ അപകടങ്ങളിൽ നിന്നും സംരക്ഷിച്ചു പ്രവർത്തിച്ചു വരുന്നു.

SHEEJA KUMARI
=== '''<u>കൈരളി ഗ്രന്ഥാലയം</u>''' ===
ഒരു നാടിനു തന്നെ അക്ഷരവെളിച്ചമായി നിരവധി തലമുറകൾക്ക് വായനയുടെ മാധുര്യം നൽകിക്കൊണ്ട് നിരവധിയായ പ്രശസ്ത വ്യക്തിത്വങ്ങൾക്ക് അറിവ് പകർന്നു നൽകിയ ഗ്രന്ഥാലയമാണ് കൈരളി ഗ്രന്ഥാലയം.

GAFOOR MP
പതിനായിരത്തിൽപരം പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്. കഥകൾ,കവിതകൾ,നോവലുകൾ,ചെറുകഥകൾ,ലേഖനങ്ങൾ,റഫറൻസ് പുസ്തകങ്ങൾ,ആത്മകഥകൾ,ജീവചരിത്രങ്ങൾ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത സാഹിത്യത്തിന്റെ വൈവിധ്യ ലോകം ഇവിടെ കാണാൻ സാധിക്കും.

MUHAMMED A M
==== '''IMPORTANT SPOT NEAR BY SCHOOL''' ====
* FIRE STATION
* LIBRARY
* KAIRALY LIBRARY

BABY SUDHA
* TEMPLE
 
'''TEACHERS....'''
SAMEERA MALOL
 
SAJINA ABDULLA
 
BINCI AP
 
DIVYA
 
SHIBIN MK

RICHINLAL
* PRIYAMVADA [H M]
* SHEEJA KUMARI
* GAFOOR MP
* MUHAMMED A M
* BABY SUDHA
* SAMEERA MALOL
* SAJINA ABDULLA
* BINCI AP
* DIVYA
* SHIBIN MK
* RICHINLAL

09:46, 2 നവംബർ 2024-നു നിലവിലുള്ള രൂപം

ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇവിടെ കായികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ഫുട്ബോൾ മത്സരങ്ങളും പരിശീലനങ്ങളുമാണ് പ്രധാനമായും ഇവിടെ നടന്നുവരുന്നത്. നമ്മുടെ സ്കൂളിലെ കായിക മേളകൾക്കും ഇവിടം വേദിയാവാറുണ്ട്.
പഴങ്കാവ് ടർഫ്

പുളിഞ്ഞോളി , പഴങ്കാവ്

വടകര മുനിസിപ്പാലിറ്റിയിൽ പഴങ്കാവ് പ്രദേശത്തിൽ ശതാബ്ദത്തിലേറെയായി തലയെടുപ്പോടെ പ്രവർത്തിച്ചുവരുന്ന ഒരു വിദ്യാലയമാണ് പുളിഞ്ഞോളി എസ് ബി സ്കൂൾ.

തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഫയർ സ്റ്റേഷൻ ഒരു നാടിനെ തന്നെ അപകടങ്ങളിൽ നിന്നും സംരക്ഷിച്ചു പ്രവർത്തിച്ചു വരുന്നു.

കൈരളി ഗ്രന്ഥാലയം

ഒരു നാടിനു തന്നെ അക്ഷരവെളിച്ചമായി നിരവധി തലമുറകൾക്ക് വായനയുടെ മാധുര്യം നൽകിക്കൊണ്ട് നിരവധിയായ പ്രശസ്ത വ്യക്തിത്വങ്ങൾക്ക് അറിവ് പകർന്നു നൽകിയ ഗ്രന്ഥാലയമാണ് കൈരളി ഗ്രന്ഥാലയം.

പതിനായിരത്തിൽപരം പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്. കഥകൾ,കവിതകൾ,നോവലുകൾ,ചെറുകഥകൾ,ലേഖനങ്ങൾ,റഫറൻസ് പുസ്തകങ്ങൾ,ആത്മകഥകൾ,ജീവചരിത്രങ്ങൾ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത സാഹിത്യത്തിന്റെ വൈവിധ്യ ലോകം ഇവിടെ കാണാൻ സാധിക്കും.

IMPORTANT SPOT NEAR BY SCHOOL

  • FIRE STATION
  • LIBRARY
  • KAIRALY LIBRARY
  • TEMPLE

TEACHERS....

  • PRIYAMVADA [H M]
  • SHEEJA KUMARI
  • GAFOOR MP
  • MUHAMMED A M
  • BABY SUDHA
  • SAMEERA MALOL
  • SAJINA ABDULLA
  • BINCI AP
  • DIVYA
  • SHIBIN MK
  • RICHINLAL