"പുളിഞ്ഞോളി എസ് ബി എസ്‍/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
''''IMPORTANT SPOT NEAR BY SCHOOL''' * FIRE STATION * LIBRARY * KAIRALY CLUB * TEMPLE' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
''' | [[പ്രമാണം:Turf .jpg|പകരം=ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇവിടെ കായികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ഫുട്ബോൾ മത്സരങ്ങളും പരിശീലനങ്ങളുമാണ് പ്രധാനമായും ഇവിടെ നടന്നുവരുന്നത്. നമ്മുടെ സ്കൂളിലെ കായിക മേളകൾക്കും ഇവിടം വേദിയാവാറുണ്ട്.|ലഘുചിത്രം|'''പഴങ്കാവ് ടർഫ്''' ]] | ||
== '''പുളിഞ്ഞോളി , പഴങ്കാവ്''' == | |||
വടകര മുനിസിപ്പാലിറ്റിയിൽ പഴങ്കാവ് പ്രദേശത്തിൽ ശതാബ്ദത്തിലേറെയായി തലയെടുപ്പോടെ പ്രവർത്തിച്ചുവരുന്ന ഒരു വിദ്യാലയമാണ് പുളിഞ്ഞോളി എസ് ബി സ്കൂൾ. | |||
തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഫയർ സ്റ്റേഷൻ ഒരു നാടിനെ തന്നെ അപകടങ്ങളിൽ നിന്നും സംരക്ഷിച്ചു പ്രവർത്തിച്ചു വരുന്നു. | |||
=== '''<u>കൈരളി ഗ്രന്ഥാലയം</u>''' === | |||
ഒരു നാടിനു തന്നെ അക്ഷരവെളിച്ചമായി നിരവധി തലമുറകൾക്ക് വായനയുടെ മാധുര്യം നൽകിക്കൊണ്ട് നിരവധിയായ പ്രശസ്ത വ്യക്തിത്വങ്ങൾക്ക് അറിവ് പകർന്നു നൽകിയ ഗ്രന്ഥാലയമാണ് കൈരളി ഗ്രന്ഥാലയം. | |||
പതിനായിരത്തിൽപരം പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്. കഥകൾ,കവിതകൾ,നോവലുകൾ,ചെറുകഥകൾ,ലേഖനങ്ങൾ,റഫറൻസ് പുസ്തകങ്ങൾ,ആത്മകഥകൾ,ജീവചരിത്രങ്ങൾ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത സാഹിത്യത്തിന്റെ വൈവിധ്യ ലോകം ഇവിടെ കാണാൻ സാധിക്കും. | |||
==== '''IMPORTANT SPOT NEAR BY SCHOOL''' ==== | |||
* FIRE STATION | * FIRE STATION | ||
* LIBRARY | * LIBRARY | ||
* KAIRALY | * KAIRALY LIBRARY | ||
* TEMPLE | * TEMPLE | ||
'''TEACHERS....''' | |||
* PRIYAMVADA [H M] | |||
* SHEEJA KUMARI | |||
* GAFOOR MP | |||
* MUHAMMED A M | |||
* BABY SUDHA | |||
* SAMEERA MALOL | |||
* SAJINA ABDULLA | |||
* BINCI AP | |||
* DIVYA | |||
* SHIBIN MK | |||
* RICHINLAL | |||