"എം.യു.പി.എസ് വാക/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mesmin (സംവാദം | സംഭാവനകൾ)
No edit summary
Akki (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== വാക ==
== '''വാക''' ==
തൃശൂർ ജില്ലയില് ചാവക്കാട് താലൂക്കിൽ പെട്ട എളവള്ളി പഞ്ചായത്തിലെ പ്രകൃതി രമണീയമായ ഭൂപ്രദേശമാണ് വാക .വാകക്ക് അതിരുകളായി ആലക്കാപുത്തൂരും വെറുംതലയും , ചേലൂരും ഉണ്ട് .ഇഞ്ചക്കുന്നിന്റെ ഓരങ്ങളിൽ വാക മരങ്ങൾ ധാരാളം ഉള്ളതുകൊണ്ടാണ് ഈ നാടിന് വാക എന്ന് പേര് വന്നത് .കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പച്ച പുതച്ച വയലുകൾ വാകയെ  മനോഹരിയാക്കുന്നു .  

=== ഭൂമിശാസ്‌ത്രം ===
=== ഭൂമിശാസ്‌ത്രം ===
ചുറ്റും വയലുകളാൽ സമൃദ്ധ മാണ് വാക എന്ന കൊച്ചു ഗ്രാമം .വയലുകൾക്കു അരഞ്ഞാണമെന്ന പോലെ ഒഴുകുന്ന വാക പുഴയും ഈ നാടിന്റെ പ്രത്യേകതയാണ്  
ചുറ്റും വയലുകളാൽ സമൃദ്ധ മാണ് വാക എന്ന കൊച്ചു ഗ്രാമം .വയലുകൾക്കു അരഞ്ഞാണമെന്ന പോലെ ഒഴുകുന്ന വാക പുഴയും ഈ നാടിന്റെ പ്രത്യേകതയാണ്.

=== പ്രധാന  പൊതുസ്ഥാപനങ്ങൾ ===
=== പ്രധാന  പൊതുസ്ഥാപനങ്ങൾ ===
പോസ്റ്റോഫീസ്

സഹകരണ ബാങ്ക്  
* പോസ്റ്റോഫീസ്
* സഹകരണ ബാങ്ക്

=== വിദ്യാഭാസ സ്ഥാപനങ്ങൾ ===
=== വിദ്യാഭാസ സ്ഥാപനങ്ങൾ ===
"https://schoolwiki.in/എം.യു.പി.എസ്_വാക/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്