"ജെ.എൽ.പി.എസ്. കുറക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AKHILA RAJ (സംവാദം | സംഭാവനകൾ)
'== കുറക്കോട് ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
AKHILA RAJ (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== കുറക്കോട് ==
== '''കുറക്കോട്''' ==
കൊല്ലം ജില്ലയിൽ ചടയമംഗലം ബ്ലോക്കിന് തെക്കുകിഴക്ക് അതിർത്തിയിൽ സ്ഥതിചെയ്യുന്ന ചിതറ പഞ്ചായത്തിലെ  മലയോര ഗ്രാമമാണ് കുറക്കോട്.
 
== ഭൂമിശാസ്ത്രം ==
ചടയമംഗലം ബ്ലോക്കിന്റെ തെക്കുകിഴക്ക് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് ചിതറ . ആകെ വിസ്തീർണം 57.97 ച.കി.മീറ്ററാണ്. ചിതറ പഞ്ചായത്ത് കിഴക്കൻ മലകളുടെ ഓരത്താണ് സ്ഥിതി ചെയ്യുന്നത്.ചടയമംഗലം ബ്ലോക്കിലെ ഏറ്റവും വലിയ പഞ്ചായത്ത് ചിതറ ആണ്.
 
== പ്രധാന പൊതുസ്ഥാപനങ്ങൾ ==
* ഗവ എൽ പി എസ് , ചിതറ.
* SBI
* Chithara Police Station
 
== ശ്രദ്ധേയരായ വ്യക്തികൾ ==
<small>ഫ്രാങ്കോ രാഘവൻ പിള്ള</small>
 
<small>1938-ലെ കടയ്ക്കൽ കലാപത്തിൻ്റെ നേതാവ് ഫ്രാങ്കോ രാഘവൻ പിള്ള ജനിച്ചത് ചിതറയിലാണ്.</small>
 
== ആരാധനാലയങ്ങൾ ==
ശ്രീകൃഷ്ണ ക്ഷേത്രം ചിതറ
 
Chithara Muslim Jamath Muthavalli Mosque
 
== വിദ്യാഭാസ സ്ഥാപനങ്ങൾ ==
* Govt Higher Secondery School
* GLPS
* MPRM Central School
* SN High School
* Jamiya BEd College
* Mathira LPS
* Apple kids international pre-school
"https://schoolwiki.in/ജെ.എൽ.പി.എസ്._കുറക്കോട്/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്