"ഗവ.യു.പി.സ്കൂൾ പുത്തൻകാവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'== പുത്തൻകാവ് ==' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== പുത്തൻകാവ് == | == '''പുത്തൻകാവ്''' == | ||
[[പ്രമാണം:36367 Entrance.jpg|thumb|ഗവ.യു.പി.സ്കൂൾ പുത്തൻകാവ്]] | |||
ചെങ്ങന്നൂരിനടുത്തുള്ള ഒരു ചെറു ഗ്രാമമാണ് പുത്തൻകാവ്. പമ്പാനദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം അതിന്റെ പുരാതന ചരിത്രത്തിനും സാംസ്കാരിക പൈതൃകത്തിനും പേരുകേട്ടതാണ്. | |||
== ഭൂമിശാസ്ത്രം == | |||
നിരപ്പായ പ്രദേശമാണ്. പമ്പാനദിയുടെ സാന്നിദ്ധ്യത്താൽ ഫലഭൂയിഷ്ടമായ ഈ പ്രദേശത്ത് ധാരാളം ഫലവൃക്ഷങ്ങളും സസ്യലതാദികളും കാണപ്പെടുന്നു. | |||
== ശ്രദ്ധേയരായ ആളുകൾ == | |||
* മഹാകവി പുത്തൻകാവ് മാത്തൻ തരകൻ[[പ്രമാണം:പുത്തൻകാവ് മാത്തൻ തരകൻ.jpeg|THUMB| മഹാകവി പുത്തൻകാവ് മാത്തൻ തരകൻ]] | |||
* ബാരിസ്റ്റർ കെ കെ ചാക്കോ | |||
* ഗീവർഗീസ് മാർ ഫീലക്സിനോസ് മെത്രാപ്പോലീത്ത | |||
* കെ എം തരകൻ | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||
* എം എച്ച് എസ് എസ് പുത്തൻകാവ് | |||
* എം.ഡി.എൽ.പി.സ്കൂൾ പുത്തൻകാവ് | |||
* എം.പി.യു.പി.സ്കൂൾ പുത്തൻകാവ് | |||
15:34, 2 നവംബർ 2024-നു നിലവിലുള്ള രൂപം
പുത്തൻകാവ്

ചെങ്ങന്നൂരിനടുത്തുള്ള ഒരു ചെറു ഗ്രാമമാണ് പുത്തൻകാവ്. പമ്പാനദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം അതിന്റെ പുരാതന ചരിത്രത്തിനും സാംസ്കാരിക പൈതൃകത്തിനും പേരുകേട്ടതാണ്.
ഭൂമിശാസ്ത്രം
നിരപ്പായ പ്രദേശമാണ്. പമ്പാനദിയുടെ സാന്നിദ്ധ്യത്താൽ ഫലഭൂയിഷ്ടമായ ഈ പ്രദേശത്ത് ധാരാളം ഫലവൃക്ഷങ്ങളും സസ്യലതാദികളും കാണപ്പെടുന്നു.
ശ്രദ്ധേയരായ ആളുകൾ
- മഹാകവി പുത്തൻകാവ് മാത്തൻ തരകൻ

- ബാരിസ്റ്റർ കെ കെ ചാക്കോ
- ഗീവർഗീസ് മാർ ഫീലക്സിനോസ് മെത്രാപ്പോലീത്ത
- കെ എം തരകൻ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- എം എച്ച് എസ് എസ് പുത്തൻകാവ്
- എം.ഡി.എൽ.പി.സ്കൂൾ പുത്തൻകാവ്
- എം.പി.യു.പി.സ്കൂൾ പുത്തൻകാവ്