ഉള്ളടക്കത്തിലേക്ക് പോവുക

"ജി എം എൽ പി എസ് പൂനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47531 (സംവാദം | സംഭാവനകൾ)
'പൂനൂർ മനോഹരമായ ഒരു ഗ്രാമമാണ്. ഈ ഗ്രാമത്തിലൂടെ ഒഴുകുന്ന പുഴ '''പൂനൂർ പുഴ''' എന്ന് അറിയപ്പെടുന്നു. ഈ പുഴയുടെ തീരത്താണ് എന്റെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പണ്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Reshmakeyath (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ജി എം എൽ പി സ്‌കൂൾ പൂനൂർ /എന്റെ ഗ്രാമം (പൂനൂർ )
പൂനൂർ മനോഹരമായ ഒരു ഗ്രാമമാണ്.  
പൂനൂർ മനോഹരമായ ഒരു ഗ്രാമമാണ്.  
ഈ ഗ്രാമത്തിലൂടെ ഒഴുകുന്ന പുഴ '''പൂനൂർ പുഴ''' എന്ന് അറിയപ്പെടുന്നു.  
ഈ ഗ്രാമത്തിലൂടെ ഒഴുകുന്ന പുഴ '''പൂനൂർ പുഴ''' എന്ന് അറിയപ്പെടുന്നു.  
വരി 5: വരി 7:
ആഴ്ചയിലൊരിക്കൽ ഇവിടെ ഉണ്ടായിരുന്ന പൂനൂർ ചന്ത പ്രസിദ്ധമാണ്.
ആഴ്ചയിലൊരിക്കൽ ഇവിടെ ഉണ്ടായിരുന്ന പൂനൂർ ചന്ത പ്രസിദ്ധമാണ്.
പഴയ കാലത്തു തന്നെ ഇവിടെ വിദ്യഭ്യാസ സ്ഥാപനങ്ങൾ ഉണ്ടായിരുന്നു.
പഴയ കാലത്തു തന്നെ ഇവിടെ വിദ്യഭ്യാസ സ്ഥാപനങ്ങൾ ഉണ്ടായിരുന്നു.
[[പ്രമാണം:Poonoor.jpg|ലഘുചിത്രം]]
[[പ്രമാണം:Poonoor 1.jpg|ലഘുചിത്രം]]
പൊതു സ്ഥാപനങ്ങൾ
ജി എച്  എസ്  എസ്  പൂനൂർ
ജി എം യു പി സ്‌കൂൾ പൂനൂർ
പോസ്റ്റ് ഓഫീസ്
പബ്ലിക് ലൈബ്രറി

15:37, 1 നവംബർ 2024-നു നിലവിലുള്ള രൂപം

ജി എം എൽ പി സ്‌കൂൾ പൂനൂർ /എന്റെ ഗ്രാമം (പൂനൂർ )

പൂനൂർ മനോഹരമായ ഒരു ഗ്രാമമാണ്. ഈ ഗ്രാമത്തിലൂടെ ഒഴുകുന്ന പുഴ പൂനൂർ പുഴ എന്ന് അറിയപ്പെടുന്നു. ഈ പുഴയുടെ തീരത്താണ് എന്റെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പണ്ട് മുതലേ മലഞ്ചരക്ക് വ്യാപാരത്തിന് പേരുകേട്ട പ്രദേശമാണ് പൂനൂർ. ആഴ്ചയിലൊരിക്കൽ ഇവിടെ ഉണ്ടായിരുന്ന പൂനൂർ ചന്ത പ്രസിദ്ധമാണ്. പഴയ കാലത്തു തന്നെ ഇവിടെ വിദ്യഭ്യാസ സ്ഥാപനങ്ങൾ ഉണ്ടായിരുന്നു.


പൊതു സ്ഥാപനങ്ങൾ

ജി എച് എസ് എസ് പൂനൂർ

ജി എം യു പി സ്‌കൂൾ പൂനൂർ

പോസ്റ്റ് ഓഫീസ്

പബ്ലിക് ലൈബ്രറി