"ഗവൺമെന്റ് എച്ച്. എസ്. ആനപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== ആനപ്പാറ == | == ആനപ്പാറ == [[പ്രമാണം:42060.jpeg|thumb|GHS Anappara]] | ||
ഇത് വിതുരഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ്, ഇവിടെ കൂടതലും ആദിവാസികളും അധിവസിക്കുന്നത്. | ഇത് വിതുരഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ്, ഇവിടെ കൂടതലും ആദിവാസികളും അധിവസിക്കുന്നത്. | ||
== ഭൂമിശാസ്ത്രം == | |||
ഇത് ഒരു മലയോര പ്രദേശമാണ്. പശ്ചിമഘട്ടത്തോട് അടുത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥലം വനത്താല്ഴ ചുറ്റപ്പെട്ട ഒരു പ്രദേശമാണ്. കല്ലാര്‍ നദിക്കരിയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. | |||
== പ്രധാന പൊതുസ്ഥാപനങ്ങള്‍ == | |||
* ആനപ്പാറ സര്‍വ്വീസ് സഹകരണ ബാങ്ക് | |||
* പ്രൈമറി ഹെല്‍ത്ത് സെന്റര്‍ | |||
== പ്രധാനപ്പെട്ട വ്യക്തികള്‍ == | |||
* ശ്രീമതി ലക്ഷ്മിക്കുട്ടി- ആരോഗ്യ രംഗത്ത് സമഗ്ര സംഭാവന നല്‍കിയതിലേക്ക് ടി വ്യക്തിക്ക് രാജ്യം പത്മശ്രീ നല്കി ആദരിച്ചു. |
23:59, 1 നവംബർ 2024-നു നിലവിലുള്ള രൂപം
== ആനപ്പാറ ==
ഇത് വിതുരഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ്, ഇവിടെ കൂടതലും ആദിവാസികളും അധിവസിക്കുന്നത്.
ഭൂമിശാസ്ത്രം
ഇത് ഒരു മലയോര പ്രദേശമാണ്. പശ്ചിമഘട്ടത്തോട് അടുത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥലം വനത്താല്ഴ ചുറ്റപ്പെട്ട ഒരു പ്രദേശമാണ്. കല്ലാര്‍ നദിക്കരിയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
പ്രധാന പൊതുസ്ഥാപനങ്ങള്‍
- ആനപ്പാറ സര്‍വ്വീസ് സഹകരണ ബാങ്ക്
- പ്രൈമറി ഹെല്‍ത്ത് സെന്റര്‍
പ്രധാനപ്പെട്ട വ്യക്തികള്‍
- ശ്രീമതി ലക്ഷ്മിക്കുട്ടി- ആരോഗ്യ രംഗത്ത് സമഗ്ര സംഭാവന നല്‍കിയതിലേക്ക് ടി വ്യക്തിക്ക് രാജ്യം പത്മശ്രീ നല്കി ആദരിച്ചു.